Тёмный

Mukesh Speaking- Ep05- ഒരു വിസ ഉണ്ടാക്കിയ പൊല്ലാപ്പ് | Mohanlal | Sainudeen 

Mukesh Speaking
Подписаться 146 тыс.
Просмотров 211 тыс.
50% 1

More cherished memories with Mohanlal.
.
Team Mukesh Speaking:
Jathin Rajendran
Abraham Mathew
Rajesh Kadamba
Divyadarshan
Vipin Chandran
Caricature artist: Rajeendrakumar
Technical Assistants:
Sunil C K
Rakesh Saseendran
Jerry
Kalaivanan
Rahul
Anas Majeed
#mohanlal #malayalamcinema #mukeshspeaking #malayalam #lalettan #mamukka #malayalamactor

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@althafkurian3639
@althafkurian3639 2 года назад
_ലാലേട്ടനും മുകേഷേട്ടനും വന്ദനം സിനിമയിൽ കാണുന്ന പോലെ തന്നെ_ 😂❤️😍
@NNF799
@NNF799 2 года назад
മുകേഷേട്ടൻ കഥ പറയുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രേത്യേകത.. ആ പറയുന്ന കഥയുടെ വിഷ്വൽ ഒരു സിനിമ പോലെ മനസ്സിൽ കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നതാണ്. 😍😍🤗🤗🤗ഇനിയും ഒരുപാട് ഒരുപാട് കഥകൾക്ക് ആയി വെയിറ്റ് ചെയ്യുന്നു. ❤❤
@yadu8346
@yadu8346 2 года назад
That's a director skill
@sajisreedharan981
@sajisreedharan981 Год назад
സത്യം
@muhammednishad5657
@muhammednishad5657 2 года назад
സൈനുദ്ദീൻ ഒരുപാട് ചിരിപ്പിച്ച ഒരു അതുല്യ പ്രതിഭ 🖤
@jayakumarts
@jayakumarts 2 года назад
മുകേഷേട്ടന്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത് കേട്ടോ എന്ന് പറഞ്ഞപ്പോള്‍ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മുകേഷേട്ടന്‍ അവതരിപ്പിച്ച പാരലല്‍കോളേജ് പ്രിന്‍സിപ്പളിനെ ഓര്‍മ്മവന്നു. മുകേഷേട്ടന്‍റെ കഥ പറച്ചില്‍ കേട്ടിരിക്കാന്‍ നല്ല രസമാണ്.
@ashtoday7349
@ashtoday7349 2 года назад
ലാലേട്ടനൊരു ഫോട്ടോ ഇട്ടപ്പോൾ സാമൂഹികപ്രതിബദ്ധത മുട്ടിയ അണ്ണൻമാരുടെ അണ്ണാക്കിലടിച്ച വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a1aTKoTU-Xg.html
@induprakash01
@induprakash01 2 года назад
സത്യം
@ajothomas5613
@ajothomas5613 2 года назад
മുകേഷേട്ടാ ലാലേട്ടനുമായുള്ള കഥകൾ ഇനിയും ഇടണം കേട്ടോ ❤️ നിങ്ങളുടെ ഇ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമാണ് ❤️😍 ഇനിയും പോരട്ടെ 😇
@jibicena6630
@jibicena6630 2 года назад
Pinnalla
@ashtoday7349
@ashtoday7349 2 года назад
ലാലേട്ടനൊരു ഫോട്ടോ ഇട്ടപ്പോൾ സാമൂഹികപ്രതിബദ്ധത മുട്ടിയ അണ്ണൻമാരുടെ അണ്ണാക്കിലടിച്ച വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a1aTKoTU-Xg.html
@ravijp8272
@ravijp8272 2 года назад
@@jibicena6630 y
@ab4ueditz440
@ab4ueditz440 2 года назад
ബോയിങ് ബോയിങ്, വന്ദനം, കാക്കക്കുയിൽ ലാലേട്ടൻ മുകേഷേട്ടൻ കോംബോയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകൾ ഇവ മൂന്നണ്ണം ആണ്.. ജസ്റ്റ്‌ എസ്പ്രെഷൻ കൊണ്ട് പോലും രണ്ട് പേരും നമ്മളെ ചിരിപ്പിച്ച സിനിമകൾ.. 😹🔥 മലയാള സിനിമയിൽ തരികിട, കോഴി റോളുകൾ ഏറ്റവും മികച്ച രീതിയിൽ ചെയ്ത കോംബോ 😅🔥👌
@user.shajidas
@user.shajidas 2 года назад
സാർ, താങ്കൾ പറയുന്ന കഥകൾ കെട്ടിരിക്കാൻ ഏറെ രസമാണ്, നന്ദി 🙏🌹
@psychicdreamer3256
@psychicdreamer3256 2 года назад
Ivan pennu pidiyan aanu
@amalmichael3905
@amalmichael3905 2 года назад
5th episode ആയപ്പോ, ആ പഴയ മുകേഷ് ചേട്ടനെ കിട്ടി. ഇത് കറക്റ്റ് ആയിരുന്നു. ലാലേട്ടൻ, ഇന്നസെൻ്റ്, പ്രിയദർശൻ കഥകൾ പറയുന്നത് കേൾക്കാൻ ആണ് ഇഷ്ടം. കാരണം ആ കഥകൾക്ക് ജീവൻ ഉള്ള പോലെ തോന്നും - ഈ പറയുന്ന ആരെ പറ്റിയും എന്തും പറയാൻ മുകേഷിന് അവകാശം ഉള്ള പോലെ ആണ് തോന്നുന്നത്😃 - ആ ഒരു ഫ്രീഡം കഥ പറച്ചിലിൽ ആസ്വാദ്യകരവും ആണ്. കഥ പറയുമ്പോൾ അത് അഭിനയിച്ചു കാണിക്കുന്നത് ഭയങ്കര ഇഷ്ടം ആയി.
@sethunm
@sethunm 2 года назад
Sathyam. Previous episodes' narration was slow.
@user-hb2jx7tx7f
@user-hb2jx7tx7f 2 года назад
ഒരു സെക്കന്റ് പോലും skip ചെയ്യാൻ തോന്നിയില്ല അത്രക്കും മനോഹരമായ കഥകൾ. മുകേഷേട്ടാ ഇനിയും പ്രതീക്ഷിക്കുന്നു.
@AshakJoice
@AshakJoice 2 года назад
ലാലേട്ടന്റെ സ്റ്റോറീസ് കേൾക്കാൻ വല്ലാത്തൊരു thrill ആണ്. Expecting more Lalettan stories 😍🙌🏼
@hananiooo
@hananiooo 2 года назад
😍😍😍
@stephennedumbally3298
@stephennedumbally3298 2 года назад
😍😍😍❤️❤️❤️❤️❣️❣️
@sks694u
@sks694u 2 года назад
മുകേഷേട്ടന്റെ പ്രേസേന്റ്റേഷൻ കേൾക്കാൻ തന്നെ കിടിലൻ ആണ്. Interview പോലും മിക്കതും തിരഞ്ഞു പിടിച്ചു കാണുന്നതും അതാണ്‌ .. ❤️❤️❤️
@hishankp6156
@hishankp6156 2 года назад
Lalettan - Mukesh combo🔥♥️
@viswatkmce
@viswatkmce 2 года назад
Oruonnonnara sambhavam aanu
@train3373
@train3373 2 года назад
❤️
@KevinandAlvin
@KevinandAlvin 2 года назад
നല്ല അന്തസ് ollue പ്രസൻ്റേഷൻ ❤️👍🏻
@aryasunu7694
@aryasunu7694 2 года назад
Sathyam
@user-vm6oc1gf1h
@user-vm6oc1gf1h 2 года назад
വെളച്ചിലെടുക്കരുത് കേട്ടോ..
@salupillai
@salupillai 6 месяцев назад
ഇന്നും മടുപ്പ് കൂടാതെ വായിക്കുന്ന ഒരു പുസ്തകമാണ് മുകേഷ് കഥകൾ ... സത്യം പറഞ്ഞാൽ ഇങ്ങനൊരു channel ഉള്ളത് ഇന്നാണ് ശ്രദ്ധയിൽ പെട്ടത് ... അതുകൊണ്ട് തന്നെ ആദ്യം മുതൽ ഉള്ള എപ്പിസോഡ് കണ്ടുതുടങ്ങി ...ഒരുപാട് ചിരിപ്പിച്ച മുകേഷ് കഥകൾക്ക് ശേഷം ഇതാ മുകേഷ് talks ഇങ്ങനെ ഒന്ന് തുടങ്ങിയത് എന്തുകൊണ്ടും നന്നായി .. ഇതൊക്കെ കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് ...
@theanonymousrider5634
@theanonymousrider5634 2 года назад
ആ പഴമയുടെ സ്റ്റൈലിലുള്ള ലോഗോ പൊളിച്ചു മുകേഷേട്ടാ
@mathewjjohn5138
@mathewjjohn5138 2 года назад
The art of story telling!!❤️
@Linsonmathews
@Linsonmathews 2 года назад
ബോർ ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ വീഡിയോസ് 👍❣️❣️❣️
@rejicartoon7624
@rejicartoon7624 2 года назад
ഓരോ കഥകളും തകർക്കുന്നു❤️ കഥ പറച്ചിലിൽ മുകേഷേട്ടനെ വെല്ലാൻ ആരുമില്ലെന്ന് വരുന്നു! കഥ എല്ലാവർക്കും ഉണ്ട് . പക്ഷെ അതിന്റെ അവതരണത്തിൽ തന്നെയാണ് എല്ലാം കിടക്കുന്നത്. എനിക്കു തോന്നുന്നു ഏതാണ്ട് അടുത്തു വരുന്നത് രമേഷ് പിഷാരടി മാത്രമാണ്. ആശംസകൾ മുകേഷേട്ടാ👍
@sreejithsree1243
@sreejithsree1243 2 года назад
Lalettan & mukesh combo.... Adipoliii ✌️✌️
@theanonymousrider5634
@theanonymousrider5634 2 года назад
മുകേഷേട്ടൻ എങ്ങനെ ഇത്രയും കാര്യങ്ങൾ ഓർത്തെടുത്തു പറയുന്നത്♥️ ഇവിടെ കഴിഞ്ഞ ആഴ്ച്ച നടന്ന സംഭവങ്ങൾ പോലും ഓർമയില്ല.😀
@mehroosofficial6720
@mehroosofficial6720 2 года назад
സെയിം പിച്ച് 😁
@theanonymousrider5634
@theanonymousrider5634 2 года назад
@@mehroosofficial6720 😀
@train3373
@train3373 2 года назад
Lalettan stories we want more!
@binoyvarghese5285
@binoyvarghese5285 2 года назад
പൊടിക്ക് എക്സ്ട്രാ ഫിറ്റിംഗ്സ് ഉണ്ടെങ്കിലും പിടിച്ചു ഇരുത്താൻ ഉള്ള കഴിവുണ്ട്, തുടരട്ടെ കഥകൾ.. കേൾക്കാൻ നല്ല രസവും സുഖവും ഉണ്ട്.. All the best mukeshettaa😊😊
@cipherthecreator
@cipherthecreator 2 года назад
അതില്ലാതെ എങ്ങനെ പിടിച്ചിരുത്തും
@arunkannur692
@arunkannur692 2 года назад
രണ്ട് ടീസറും.. 5 എപ്പിസോഡും.. ഒരുമിച്ച് കണ്ടത് ഞാൻ മാത്രമാണോ??.. താങ്ക്യൂ മുകേഷ് കഥകൾ..❤️❤️❤️❤️
@arunkannur692
@arunkannur692 2 года назад
@Qatar Living 😂😂😂
@train3373
@train3373 2 года назад
What an amazing storyteller you are Mukesheta!
@aneeshkrishnan2812
@aneeshkrishnan2812 2 года назад
ദിവസവും ഒരു എപ്പിസോഡ് കാണുനുള്ള അവസരം ഉണ്ടാകുമോ മുകേഷേട്ടാ...കാണുമ്പോൾ ഒരു മനസ്സുഖം... 🙏
@junjuly959
@junjuly959 2 года назад
മുകേഷേട്ടൻ്റെ കോമഡിയും ചമ്മലും ഒക്കെ കാണുന്ന എന്നെപ്പോലുള്ള പ്രേക്ഷകന് അതുക്കും മേലെയാണ് ചേട്ടൻ്റെ ഈ കാര്യം പറച്ചിൽ. ഇതിനൊരു പ്രത്യേകതയാണ് കേട്ടോണ്ടിരിക്കാൻ, എത്രകേട്ടാലും.... മതിയാകത്തില്ല ചേട്ടൻ്റെ ഈ ഒരു സംസാരരീതി. ചേട്ടൻ ടോപ് സിംഗറിൽ ഗസ്റ്റ് ആയി വന്നപ്പോൾ ചേട്ടൻ്റെ വർത്തമാനം കേക്കാൻ ആയിരുന്നു എല്ലാവർക്കും ആഗ്രഹം. അത്രമാത്രം എല്ലാരേയും പിടിച്ചിരുത്തുന്ന ഒരു സംസാരരീതിയാണ് ചേട്ടൻ്റെത്. അതുകൊണ്ടു ചേട്ടൻ എന്നാ പറഞ്ഞാലും ചേട്ടൻ്റെ സംസാരത്തിനൊപ്പം രസിക്കാൻ ഞങ്ങൾ കൂടെയുണ്ട്. ഇനിയും തുടരുക........................!!! ചേട്ടന് ആയുഷ്മാൻ ഭവ:
@Arjyoun
@Arjyoun 2 года назад
വെളച്ചിലെടുക്കരുത് കേട്ടാ❤️❤️
@arjuu4031
@arjuu4031 2 года назад
Mukeshettan kadha parayune kekan nalla resam aanu... Enjoying the program and waiting for the next episode 🤗
@surajmohan.8615
@surajmohan.8615 2 года назад
അങ്ങ് അമേരിക്കയിലും അന്ന് ലാലേട്ടന് ഫാൻ base 🔥❤️😍
@Tittokunjumon
@Tittokunjumon 2 года назад
മുകേഷേട്ടാ സ്പീകിംഗ്‌ അടിപൊളി, പിന്നെ വന്ദനം, കാക്കക്കുയിൽ ഈ സിനിമകളുടെ ചിത്രീകരണ വേളയിലെ വിശേഷങ്ങൾ കൂടി പറയണേ 🙏
@pratheeksharaju5102
@pratheeksharaju5102 2 года назад
ബഡായി ബംഗ്ലാവ്ൽ ബഡായി പറഞ്ഞു പൊട്ടി ചിരിപ്പിച്ചു ഇപ്പോ ദേ നടന്ന കഥകൾ പറഞ്ഞു ചിരിപ്പിച്ചോണ്ടേ ഇരിക്കുന്നു 😍ഒരു ചിരി ഇരു ചിരി ബംമ്പർ ചിരി 😂😂
@yadhukrishnan4325
@yadhukrishnan4325 2 года назад
സിനിമ വിശേഷം പറയാനും അതു അവതരിപ്പിക്കാനും ഇദ്ദേഹം സൂപ്പർ ആണ്
@ashishash5784
@ashishash5784 2 года назад
Waiting for more Mohanlal Stories , His personal Life
@mohammedalimk1086
@mohammedalimk1086 2 года назад
നല്ല അവതരണം മുകേഷ് പണ്ടേ പൊളിയാണ്
@extremegeorge11
@extremegeorge11 2 года назад
Boeing Boeing Cinemaയിലെ അതേ Chemistry തന്നെ Real Lifeലും 🤣🤣🤣
@shanthala2342
@shanthala2342 2 года назад
ഒരുപാട് ഇഷ്ടം ഉള്ള ഒരു കലാകാരൻ ആയിരുന്നു സെയ്നുദീൻ ഇക്ക 🥰🥰
@induprakash01
@induprakash01 2 года назад
കഥ കേൾക്കുന്നതാണെങ്കിലും ഞാൻ ആ വിഷ്വൽ മുന്നിൽ കാണുന്നു. ഒരു സിനിമയിലെ ഭാഗം പോലെ അതാണ്‌ മുകേഷിന്റെ കഥ പറച്ചിലിന്റെ വിജയം.
@salmanfariz8052
@salmanfariz8052 2 года назад
Correct 😍
@mjsmehfil3773
@mjsmehfil3773 Год назад
Mindblowing Mukeshji God bless you Sunny Sebastian Kochi,Kerala.
@sujays1081
@sujays1081 2 года назад
More Beautiful.. Heart touching..
@nusrakozhikkod3061
@nusrakozhikkod3061 2 года назад
Ettante kathakal orupad eshtm❤️😘
@sijojose6826
@sijojose6826 2 года назад
മുകേഷ് ചേട്ടന്റ കഥകൾ എല്ലാം വളരെ രസകരം ആവുന്നുണ്ട്.. വളരെ നല്ല അവതരണ ശൈലി അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ☺️
@shinojpt1582
@shinojpt1582 2 года назад
Thanks for sharing with us, your are the best entertainer in all time ❤😘
@akshaym6455
@akshaym6455 8 месяцев назад
Nalla kathakal, kure chirichu, keep saying . Fan of u , brilliant story telling
@lipinsivaraj5360
@lipinsivaraj5360 2 года назад
Superb presentation ❤️❤️❤️
@nelsonm3710
@nelsonm3710 2 года назад
Awesome......ശരിക്കും ആ ഹ്യൂമർ ആസ്വദിക്കാൻ വേണ്ട ഒരു മനസ്സിനെ കുറിച്ച് ഒക്കെ പറഞ്ഞത് വളരെ ശരിയാണ്.. ഒരുപാട് നന്ദി
@surjith
@surjith 2 года назад
Super narration. I read your both volumes of Mukesh Kathakal (1 & 2) really liked those as well.
@kiranms1979
@kiranms1979 8 месяцев назад
Fascinating stories, Mukeshetta... continue on
@shabadsdz524
@shabadsdz524 2 года назад
പഴയകാലത് മുകേഷേട്ടൻ ചെയ്ത യൂത്ത് റോൾ ഇന്ന് ചെയ്യാൻ ആരും ഇല്ലാ, You are gem of malayalm cinima
@sumibaji007
@sumibaji007 2 года назад
സത്യം ആണ്
@abhijithdev
@abhijithdev 2 года назад
അവസാനം പറഞ്ഞത് വളരെ ശരിയാണ്, പലരും ഇപ്പോൾ എല്ലാം വിമർശന ബുദ്ധിയോടെ ആണ് കാണുന്നത്. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാൻ ആണ് താൽപര്യം. അതിനു പകരം എല്ലാം ആസ്വദിക്കാൻ പഠിക്കുക
@anithaks6690
@anithaks6690 Год назад
ഫോൺ സീൻ ഏറ്റവും effective ആയി അഭിനയിക്കുന്നത് മുകേഷേട്ടൻ ആണ് ശെരിക്കും മറു തലക്കൽ ആൾ calling ഉള്ളതായി തോന്നും ❤❤❤❤
@shamonstories4052
@shamonstories4052 2 года назад
മുകേഷേട്ടാ........ ഗോഡ് ഫാദർ സിനിമയിലെ രസകരമായ അനുഭവങ്ങൾ ഒരു എപ്പിസോഡിൽ ഇത് പോലെ പറയണേ, മുകേഷേട്ടൻ ബഡായി ബംഗ്ലാവിൽ പറഞ്ഞിട്ടുണ്ട് കനകയെ കൊണ്ട് വന്നത് മുകേഷേട്ടനാണെന്നും എന്നാൽ അവരെ ആദ്യം കണ്ടപ്പോൾ സിദ്ധീഖ്ലാലിന് ഇഷ്ടമായില്ല എന്നൊക്കെ, പിന്നെ കനക ചേച്ചി ഹോസ്റ്റലിൽ വന്ന രസകരമായ സംഭവങ്ങളൊക്കെ ഒന്ന് പങ്ക് വെക്കണേ....
@Ani-gi1pf
@Ani-gi1pf 2 года назад
Mohanlal vere level🤣🤣😂😂👍👍😂👍😂👍😂
@vijujoseph1731
@vijujoseph1731 2 года назад
വീട്ടിലെ ലൈബ്രറിയിൽ താങ്കളുടെ പുസ്തകം വും ഉണ്ട് 'മുകേഷ് കഥകൾ '
@ranjithvc7107
@ranjithvc7107 2 года назад
ജഗതിയുമായ് ഉള്ള അനുഭവങ്ങൾ പറയുമോ... മുകേഷേട്ട..👍👍❤️❤️
@niyasmangalasseril4668
@niyasmangalasseril4668 2 года назад
വന്ദനം സിനിമയിൽ മുകേഷ് മോഹൻലാലുമായി ആദ്യമായി കണ്ടുമുട്ടുന്ന സീൻ ഓർമ്മയുള്ളവർ കമന്റ് ചെയ്യുമോ
@anilpillai376
@anilpillai376 2 года назад
Mukesh anna, the best entertainment video, undoubtedly. Your presentation just dissolves our tiredness, tensions, because your expressions keep the listener engrossed..
@LambzEfx
@LambzEfx 2 года назад
മുകേഷ്ട്ടോ സുരേഷ് ചേട്ടന്റ കഥകൾ വേണം please 😁
@saajsuni4479
@saajsuni4479 2 года назад
നാട്ടുകാരനായതിൽ അഭിമാനം പഠിക്കാൻ പലതുമുണ്ട് , അനുകരിക്കാനും 🌹
@seenachittilappilly7833
@seenachittilappilly7833 2 года назад
ഇനിയും കഥകൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു....
@abdulrasheedpc9112
@abdulrasheedpc9112 2 года назад
അവതരണത്തിൽ രസികൻ മുകേഷേട്ടൻ തന്നെ.. Super..
@kalyanichokkalingam9723
@kalyanichokkalingam9723 2 года назад
So nice Mukesh sir. From Tamilnadu
@umarmuktharap
@umarmuktharap 2 года назад
ഈ കഥകൾ നടക്കുന്ന വർഷം പറയാമായിരുന്നു😊
@ngt0719
@ngt0719 2 года назад
സ്വഭാവം ന്തോ അക്കെട്ട് 😂 But പുളി പറയുന്ന കഥകൾ ഒക്കെ കള്ളം ആയാലും സത്യം ആയാലും 😂.. ശൈലി വേറെ ലെവൽ ആണ് 😄❤
@poraali.shibu0235
@poraali.shibu0235 2 года назад
മുകേഷേട്ടന്റെ ലോകത്തിലെ ഏറ്റവും വലിയ ആരാധകൻ ആര് അത് ഞാനാണ്😎😁
@viswatkmce
@viswatkmce 2 года назад
Shibu kutta..ath nintae tettaya dharana aanu..
@ranjithvc7107
@ranjithvc7107 2 года назад
മമ്മൂക്കയെ കുറിച്ചുള്ള ഇനിയും പറയണം... മുകേഷേട്ടാ 😭😭😭😭😭😭😭👍👍👍😁😁😁
@kenseiff4030
@kenseiff4030 2 года назад
Addictive Storytelling ❤️
@keralanews4891
@keralanews4891 2 года назад
തമാശ കേട്ടോ..ചിരിച്ചോ..കൊഴപ്പില്ല.എന്ന് വെച്ച് ഫോൺ ചെയ്യാൻ നിക്കണ്ട. വകുപ്പ് മാറും😂
@sumitranjan6151
@sumitranjan6151 2 года назад
വെളച്ചിൽ എടുക്കരുത് കേട്ടോ 😂😂😂😂😂😂
@yourdad6658
@yourdad6658 2 года назад
അന്തസ്സ്🔥
@nabeel_b10
@nabeel_b10 2 года назад
Lalettan
@LuttappiFF
@LuttappiFF 2 года назад
Wating For 11 മണി യുടെ കഥ 🙂❤️
@mohammadfabin3557
@mohammadfabin3557 2 года назад
Nalla palluvedhana aayirunnu.. cinemapolum stop cheythu apozha ithu kandath.. kazhinja 2 hr aayii njn pala episodes kaanunnu episode theerumbo mathram njan ante palluvedhana orkknnullu..wot an art of story telling..thnk u..by Mr.F calicut
@train3373
@train3373 2 года назад
We want Mohanlal stories
@PAZHAVANGADIYIL
@PAZHAVANGADIYIL 2 года назад
MUKESHETTANTE MASTER PIECE DIALOGUE - NILLU CHELLU PULLU 😍👌
@anukrishnan7678
@anukrishnan7678 2 года назад
Sainudhin ikka ne okke idheham Ethra value cheyyunnu 👏🏻🤝 ipolathe nadanmark venda Oru quality aanu ith. Hero’s allatha matu artist kale koodi respect cheyya value cheyya ennullath
@Sumijan-uo9yt
@Sumijan-uo9yt 2 года назад
കഥകൾ ഇത്രയും മനോഹരം ആയി.പറയാൻ തങ്കളെകാൽ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല
@ragilk.r809
@ragilk.r809 2 года назад
Waiting for next episode Mukeshetta.. ❤
@martinsam8787
@martinsam8787 2 года назад
Laletan stories are more interesting and ofc share more of them
@allualameenraw8374
@allualameenraw8374 2 года назад
Oru divasam rand episode vech iddamo allekil oru arzcha rand episode vech iddomo anik kathirikan vayya 💕💕💕😇
@ag659oop
@ag659oop 2 года назад
In harihar nagar combo കഥകൾ പ്രതീക്ഷിക്കുന്നു 😍😍
@View_finderr
@View_finderr 2 года назад
Yes❤️
@roshane.r7481
@roshane.r7481 2 года назад
Mukeshchettenthankyou
@sumeshrocks2070
@sumeshrocks2070 2 года назад
ഞാൻ ആലോചിക്കുന്നത് ഇത്രയും വർഷം ആയിട്ടും ഇതൊക്ക എങ്ങനെ ഓർത്ത് പറയുന്നു എന്നാണ്
@devikaprasannan7279
@devikaprasannan7279 2 года назад
Eni enthokke ayalum mukeshettanodulla eshtam athu kurayilla.....❤️his stories are very valuable..... ❤️❤️
@amalalappuzha6495
@amalalappuzha6495 2 года назад
My All time fav actor mukesh ettan 🥰
@dominicjohnson3832
@dominicjohnson3832 2 года назад
Extraordinary Storytelling......
@dranilayyappankshetraayur8080
@dranilayyappankshetraayur8080 2 года назад
Sainidheen was a good actor.. really miss him
@anitharaju8632
@anitharaju8632 2 года назад
Very interesting 👍
@ajmalcrzb369
@ajmalcrzb369 2 года назад
Mukeshettaaa❤️‍🔥🔥
@sajeerbabu4327
@sajeerbabu4327 2 года назад
ലാലേട്ടൻ 😍
@hyderp6679
@hyderp6679 2 года назад
സഖാവെ നിങ്ങളുടെ കഥ കേൾക്കാൻ നല്ല രസമാണ്. ❤❤❤
@dominicjohnson3832
@dominicjohnson3832 2 года назад
Mukeshetta super..... 💞❤
@praveenkumarkumar8318
@praveenkumarkumar8318 2 года назад
ചേട്ടന്റെ കോളേജ് കാലഘട്ടങ്ങൾ ഒന്നു പറയണേ... ഒരുപാട് ചിരിക്കാനും പഠിക്കാനും ഉണ്ടന്ന് കേട്ടിട്ടുണ്ട്....
@hima937
@hima937 2 года назад
Laalettan 💞
@anandh2617
@anandh2617 2 года назад
നെടുമുടി വേണു ചേട്ടൻ, ശ്രീനിവാസൻ തുടങ്ങിയവരുടെ കഥയും കൂടി 😁
@abdullatheef8641
@abdullatheef8641 2 года назад
നല്ല അവതരണം മുകേഷേട്ടാ
@ahensuniverse1874
@ahensuniverse1874 2 года назад
Waiting for more lalettan stories 😍
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent mukeshetta 🌹🌹🌹🌹🌹🌹🌹🌹 🌹🙏🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹
@mercyjacobc6982
@mercyjacobc6982 2 года назад
അയ്യടാ എന്തൊരു സ്നേഹം, വരവ് വെച്ചിരിക്കുന്നു 😂👍
@maneshts8966
@maneshts8966 2 года назад
സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോൾ കഥ പറയുമ്പോൾ സിനിമയിലെ എല്ലാവരും ഫീസ് കൊണ്ട് വരണം എന്ന സീൻ ഓർമ്മ വന്നു. അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു.
@augustinobinoy
@augustinobinoy 2 года назад
Need stories of Jagadhesh
@tomsonksamson512
@tomsonksamson512 2 года назад
Nice mukesh ettaaa...
@vibgyor5742
@vibgyor5742 2 года назад
Best Malayalam story teller ever😍😍😍😍👏👏👏👍👍👍
Далее