കല വസ്ത്രത്തിൽ അല്ല, ജാതിയിലും നിരത്തിലും അല്ല..നല്ലത് അത് എന്തായാലും അതിന്റെ വേദി കീഴടക്കും.... സപ്പോർട്ട് T M കൃഷ്ണ.... പുരാതന ജീവികൾക്കു നടുവിരൽ നമസ്കാരം.. 👏👏👏👏👏👌👌👌👌👌.. ന്യൂ ജൻസ് എന്തായാലും സത്യസന്ധർ ആണ്.. കേട്ടുകാഴ്ച വേണ്ട സംഗീതത്തിന് അത് ഹൃദയത്തിൽ തൊട്ടാൽ മതി. ഒന്നും ആരുടെയും കുത്തക അല്ലെ... കലയും അക്ഷരവും ഒന്നും. എല്ലാം മറ്റുള്ളവർക്ക് നിഷേധിച്ചു കയ്യിൽ വച്ച ആധാർമികതയ്ക്ക് ചിലപ്പോൾ എതിർപ്പുണ്ടാവും പക്ഷെ അതിനു ഇനി ആയുസ്സ് അധികം ഉണ്ടാവില്ല.. അവർ മാറുന്നതാണ് നല്ലത്. അല്ലെങ്കിൽ അവർ തനിയെ ഇല്ലാതായി കൊള്ളും..
പുരോഗമനം.....പഴയ തുരുമ്പ് പിടിച്ച വൃവസ്ഥകൾ തച്ചു ടയ്ക്കുന്നു..... മഹാ ഗായിക സ്വാതി തിരുനാൾ കൃതികൾ ബിക്കിനിയിട്ടു ചുവടു വച്ച് സദസ്സിൽ അവതരിപ്പിക്കാം....പാട്ടലേ പ്രധാനം..വേഷമല്ലല്ലൊ!!!!! ആവശൃത്തിന് ടാറ്റുവും അംഗ ലാവണൃത്തിന് അതിരറ്റ ഭംഗി കൊടുക്കുന്നു....കല്യാണി, കാംബോജി, ഹരിഹരപ്റിയ തുടങ്ങിയ രാഗങ്ങൾക്ക് ടാറ്റു പക്ക വാദൃമാകും....
Gowry lakshmi's music knowledge and devotion is highly appreciated. Her gestures and gesticultions while speaking are also very interesting. Wish if she avoid using 'bhayankaram' frequently and mixed words in both Malayalam and English. That will add more beauty in her presentation. Best wishes!!!❤