Тёмный

Muthanga Forest Safari | Forest stay in Wayanad | Tusker inn lodge. 

Pikolins Vibe
Подписаться 190 тыс.
Просмотров 257 тыс.
50% 1

Muthanga wildlife Sanctuary is situated around 15 km from Bathery, Wayanad district in Kerala. This forest is connected with Nagarhole and Bandipur Tiger reserves in Karnataka and Mudumalai in Tamil Nadu. So, the animal density is high in this forest. Today we are going for a bus safari in this forest. Then, we are staying in a lodge near to the forest. This stay facility is very unique place and much interesting for wildlife enthusiasts because, we can see wild elephants infront of the stay. The name of the property is Tusker inn lodge.
കേരളത്തിലെ വായനാട്ടിലുള്ള ഒരു ഫേമസ് ആയ ഫോറെസ്റ് സഫാരിയാണ് മുത്തങ്ങ സഫാരി. കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പൂർ കടുവാസങ്കേതങ്ങളുമായും തമിഴ്‌നാട്ടിലെ മുതുമലൈ കടുവാസങ്കേതമായും അതിർത്തി പങ്കിടുന്നതുമൂലം ഈ കാട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാനുള്ള സാധ്യതയുണ്ട്. ഇന്ന് നമ്മൾ ഈ കാട്ടിൽ ഒരു സഫാരി ചെയ്ത്, വയനാട്ടിലെ പുൽപള്ളിക്ക് അടുത്തുള്ള Tusker inn എന്ന ലോഡ്ജിൽ താമസിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ലോഡ്ജിന്റെ പ്രധാന പ്രത്യകത, നമ്മൾ താമസിക്കുന്ന റൂമിൽ ഇരുന്നാൽ തന്നെ ആനയടക്കമുള്ള മൃഗങ്ങൾ തൊട്ടുമുന്നിലൂടെ പോകുന്നത് കാണാം. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
You can call Dr Amal Jose for book the stay in Tusker Lodge. 85475 82756.
Location of Tusker Inn stay - goo.gl/maps/k3MLfzNHDiysbKGA7
Location of Muthanga Safari - goo.gl/maps/Nawg6Xto2XccccvHA
Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.
Torch used - amzn.to/3X6HJmQ
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
Mobile gimbal - amzn.to/43GQo21
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at ‪@pikvisuals‬
A 4K cinematic travel video in Malayalam - Pikolins Vibe

Опубликовано:

 

5 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@DotGreen
@DotGreen Год назад
നിങ്ങൾ ഓരോ വീഡിയോയിലും ഞെട്ടിച്ചോണ്ടിരിക്കുവാണല്ലോ... കിടു 👌🏻👌🏻👌🏻❤
@Pikolins
@Pikolins Год назад
Thank you Bibin ❤️
@jilcyeldhose8538
@jilcyeldhose8538 Год назад
കാടിനുള്ളിൽ തടാകത്തിന്റെ തീരത്ത് ഒരു വീട്....ഈ തിരക്ക് പിടിച്ച ജീവിതത്തിൽ മനസ്സൊന്നു relax ആവാൻ പറ്റിയ സ്ഥലം... Thank you Pikolines
@Pikolins
@Pikolins Год назад
Exactly 👍🏻
@sruthikp7211
@sruthikp7211 Год назад
🎉😂 Kure a
@shafnasalim7190
@shafnasalim7190 Год назад
വയനാടൻ കാടിന്റെ കാഴ്ചകൾ അതിമനോഹാരിതയിൽ തുറന്നുകാട്ടുന്ന ദൃഷ്യ വിരുന്ന് 😍😍👍👍
@Pikolins
@Pikolins Год назад
Thank you Shafna 🥰
@jyothyjoy4418
@jyothyjoy4418 Год назад
വയനാടൻ കാട് 😍😍
@Pikolins
@Pikolins Год назад
അതാണ് 🥰
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
എനിക്ക് ഇഷ്ട്ടം ആയത് കെട്ടിയിട്ട മൃഗങ്ങളെ കാണിക്കാത്തത് ആണ് ❤❤❤❤
@Pikolins
@Pikolins Год назад
Loves ❤️
@jonathanjames5605
@jonathanjames5605 Год назад
കെട്ടിയിട്ട മൃഗങ്ങളെ ഇവിടെ ആർക്കാ കാണണ്ടത്
@sas9077
@sas9077 Год назад
Wayanad ❤❤❤ എത്ര തവണ പോയെന്ന് അറിയില്ല.. എത്ര തവണ പോയാലും മടുക്കില്ല... നാട്ടില് വന്നാൽ ഇനിയും പോണം 🥰
@Pikolins
@Pikolins Год назад
😍❤️
@irshad__
@irshad__ Год назад
A big shoutout to you for addressing the poor safari coordination and facilities in muthanga
@Pikolins
@Pikolins Год назад
Thank you Irshad 🥰
@purchasemanager219
@purchasemanager219 Год назад
🙏👍
@jilcyeldhose8538
@jilcyeldhose8538 Год назад
ബ്രോ ഇനി മഴക്കാലത്തു പെരിയാർ പോവുമ്പോൾ മ്മടെ അരിക്കൊമ്പൻ ചേട്ടനെ കണ്ടാൽ ഒരു അന്വേഷണം പറഞ്ഞേക്ക് ട്ടോ 🥰❤
@Pikolins
@Pikolins Год назад
ജിൽസിയുടെ അന്വേഷണം പ്രത്യേകം പറഞ്ഞേക്കാം 😁 ദൂരേന്നെ വിളിച്ച്‌ പറയുള്ളു ട്ടൊ. അടുത്ത്‌ പോവില്ല
@seethetravel3291
@seethetravel3291 Год назад
മുത്തങ്ങ സഫാരി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ അനിമൽസിനെ കാണാൻ ആണ് . ഈ വീഡിയോയിൽ അത് എല്ലാം ഉണ്ട് .വളരെ നന്നായിട്ടുണ്ട് 👏🏽👏🏽👏🏽👌👌👌❤️❤️❤️
@Pikolins
@Pikolins Год назад
Thank you bro 🥰
@user-pd8ou7ob4q
@user-pd8ou7ob4q Год назад
ആകെ സ്ഥിരമായി കാണുന്ന ഒരേ ഒരു vlog.. പൊളിയാണ് മാഷേ
@Pikolins
@Pikolins Год назад
Thank you so much bro ❤️
@itsenjoy5324
@itsenjoy5324 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യാത്ര ❤🤝
@Pikolins
@Pikolins Год назад
🥰
@blueaquan
@blueaquan 8 месяцев назад
Absolutely true about the way we handle eco tourism in Kerala. Agree with you 100% about Muthanga and other forest stays like Parambikulam.
@priyasuresh4825
@priyasuresh4825 Год назад
Hats off to you Cholin, your videos are so awesome providing entertainment+ relaxation+ information + awareness + beautiful visuals and above all your lively narration 😍💐
@Pikolins
@Pikolins Год назад
Thank you so much for the appreciation Priya 🥰
@rishalck2835
@rishalck2835 Год назад
കമൻറ് ഇട്ട് ഒരാഴ്ച കാത്തിരുന്നു അതുകൊണ്ടാവും വല്ലാത്ത ഭംഗി 😍😍😍😍😘😘
@Pikolins
@Pikolins Год назад
Ohh.! ഒരാഴ്ചയോ.!!
@rishalck2835
@rishalck2835 Год назад
@@Pikolins 😁😁😍
@aravindhms9317
@aravindhms9317 Год назад
നല്ല visuals നിറച്ചു മുത്തങ്ങ ഫോറെസ്റ്റ് സ്റ്റോറി പൊളിച്ചു ❤️😍.
@Pikolins
@Pikolins Год назад
Thank you Aravindh 🥰
@MohammedAshraf680
@MohammedAshraf680 Год назад
നിങ്ങളുടെ വീഡിയോ കണ്ടാൽ സമയം നഷ്ടമാവില്ല 😊👍🏻👌🏻കബനി സഫാരിയിൽ നീളമുള്ളകൊമ്പുള്ള കൊമ്പനെ കണ്ടിട്ടുണ്ട്
@Pikolins
@Pikolins Год назад
Thank you friend 😍
@manikandanvp6973
@manikandanvp6973 Год назад
Nice vlog.beautifull❤❤❤
@Pikolins
@Pikolins Год назад
Thank you 😍
@ajeesh..
@ajeesh.. Год назад
Adipowli visuals 😍❣️
@Pikolins
@Pikolins Год назад
Thank you ❤️
@tprb5195
@tprb5195 Год назад
Amazing vedio
@Pikolins
@Pikolins Год назад
Thank you ☺️
@Thrissurkkarantegallery
@Thrissurkkarantegallery Год назад
4:18 മദപ്പാടിൽ നിൽക്കുന്ന കൊമ്പൻ 🔥❤️
@manuappuzz9173
@manuappuzz9173 Год назад
എന്റെ നാട് ❤️🤗
@Pikolins
@Pikolins Год назад
❤️
@Sibindasss
@Sibindasss Год назад
Superb video ❤
@aswathiponnu9707
@aswathiponnu9707 8 месяцев назад
Ningalude video bayankara ishtamaanu. A big fan ❣️
@Pikolins
@Pikolins 8 месяцев назад
Thank you ❤️
@merlythomas1447
@merlythomas1447 Год назад
What a dedication! You are just amazing 👏❤
@Pikolins
@Pikolins Год назад
Thank you 😍
@wajidh1594
@wajidh1594 Год назад
Mind blowing visuals
@Pikolins
@Pikolins Год назад
Thank you Wajidh 😍
@aneeshpchandran1777
@aneeshpchandran1777 Год назад
Awesome 🔥❤️👌🏻
@sukeshps4274
@sukeshps4274 Год назад
Super 💕🎉🔥🔥🔥🔥👍
@AjmalSherief
@AjmalSherief 7 месяцев назад
Very nice bro🌼
@forframes
@forframes Год назад
Video എന്നത്തെയും പോലെ അടിപൊളി, 20 mint nte videoyku bro എടുക്കുന്ന effort നു big salute 👌👌👌👌
@Pikolins
@Pikolins Год назад
Thank you so much 🥰
@aneexxxx
@aneexxxx Год назад
Presentation kidu👌👌
@Pikolins
@Pikolins Год назад
Thank you 😍
@anvarkoorimannilparapurath7939
❤ഫോറെസ്റ്റ് safari
@rzcreation5068
@rzcreation5068 Год назад
👍❤super
@anandashok8426
@anandashok8426 Месяц назад
Very nice video👌👌👌💖
@Pikolins
@Pikolins Месяц назад
Thank you so much 🥰
@rijopedikkattu
@rijopedikkattu Год назад
Thank you bro, its an amazing experience- Rijo, Ajeesh N Basil from Tusker Inn Pulpally on 21st May 2023.
@fasilafasila2058
@fasilafasila2058 Год назад
Beautiful video
@Pikolins
@Pikolins Год назад
Thank you Fasila ❤️
@Amal-sq3si
@Amal-sq3si Год назад
Wonderful ❤
@Pikolins
@Pikolins Год назад
Thank you ❤️
@rajinmohanrmc
@rajinmohanrmc Год назад
പത്ത് സഫാരി 💥👍😮
@mohammedshanib1554
@mohammedshanib1554 Год назад
Pravasi aaya njan ee bedspace il kidann naatile pala sthalangalum kand enjoy cheyunadh ee channelila. Your Presentation is the uniqueness of this channel. Nice videos as usual👏❤ ✌️🇦🇪
@Pikolins
@Pikolins Год назад
Thank you so much Shanib ❤️
@richupni
@richupni Год назад
വീഡിയോ പൊളിച്ചു 🔥
@Pikolins
@Pikolins Год назад
Thank you Riyas 😍
@EditographerOffl
@EditographerOffl Год назад
ചുമ്മാ Visuals കാണിച്ചുപോകാതെ വീഡിയോയിൽ കൊടുക്കുന്ന Detailing... [ Visuals + Narration ] അത് ❤👌🏻👌🏻👌🏻
@Pikolins
@Pikolins Год назад
Thank you bro 🥰
@midhunmadhavan6896
@midhunmadhavan6896 5 месяцев назад
Very good observation and comment, friend
@midhunmadhavan6896
@midhunmadhavan6896 5 месяцев назад
Very good observation and comment, friend
@midhunmadhavan6896
@midhunmadhavan6896 5 месяцев назад
Very good observation and comment, friend
@abdulnazerkoothuparamban5839
ഞങ്ങളുടെ wayanad 🥰🥰🥰🥰🥰
@Pikolins
@Pikolins Год назад
❤️
@iamhere4022
@iamhere4022 9 месяцев назад
Kidilam❤️❤️
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@Immortalkalki
@Immortalkalki Год назад
Refreshing mode❤❤❤❤❤❤
@Pikolins
@Pikolins Год назад
🥰
@akshaychikku4127
@akshaychikku4127 Год назад
നിങ്ങളുടെ forest vedios ഒരു നൈസ് വൈബ് ആണ് ❤🥰
@Pikolins
@Pikolins Год назад
Thank you Akshay ❤️
@aboobackeraboobacker41
@aboobackeraboobacker41 Год назад
Peaceful vlogss❤ Pikolins vibe✨🥰
@Pikolins
@Pikolins Год назад
Thank you Aboobacker 🥰
@abdulnasarmanjalivalappil6213
താങ്കൾ പറഞ്ഞത് 100% സത്യമാണ് വിദേശ രാജ്യങ്ങളിൽ പോയി വൈൽഡ് ലൈഫ് ടൂറിസം പഠിക്കുന്നതിലും നല്ലത് അയൽ സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നതാണ്
@Pikolins
@Pikolins Год назад
അതെ 👍🏻
@ajithkumargopalakrishnan420
Nice place. Nice narration 👍
@Pikolins
@Pikolins Год назад
Thank you Ajithkumar 🥰
@456654123321able
@456654123321able 3 месяца назад
Poy vanna feel 😊💖supeerr thanks bro🤝
@Pikolins
@Pikolins 3 месяца назад
❤️
@4thepe0ple
@4thepe0ple Год назад
This is Awesome 🎉
@Pikolins
@Pikolins Год назад
Thank you 😍
@anusreeck37
@anusreeck37 Год назад
Life il ettavum valiya oru aagrahanu orupaad kazhchakal kaana orupaad manushyare parijayapeda Ennokke ee videos okke kanumbo neritt kandath pole thanne aaanu 🌿🌿
@Pikolins
@Pikolins Год назад
Thank you 😍
@SunojKurian
@SunojKurian Год назад
മനസിന് കുളിർമ്മയേകുന്ന കാഴ്ചകൾ.........
@Pikolins
@Pikolins Год назад
Thank you ❤️
@vlogs9860
@vlogs9860 Год назад
My favourite you tube channel ❤️‍🔥
@Pikolins
@Pikolins Год назад
Thank you 😍🥰
@parvathyram4054
@parvathyram4054 Год назад
superb presentation ♥️
@Pikolins
@Pikolins Год назад
Thank you Parvathy 😍
@rajupothuval4661
@rajupothuval4661 Год назад
Cholin wonderful visuals👍👍😘😘
@Pikolins
@Pikolins Год назад
Thank you ❤️
@ismailch8277
@ismailch8277 Год назад
👍👍👌👌
@subairpathoorengapuzha6947
@subairpathoorengapuzha6947 Год назад
❤️👍🏻😍💥🤩nearest Dt
@Vavanrk
@Vavanrk Год назад
ഒരു സന്തോഷ് ജോർജ് കുളങ്ങര ടെച് ❤ അടിപൊളി ആയിട്ടുണ്ട്.
@Pikolins
@Pikolins Год назад
Thank you Rakesh 🥰
@niluVibz
@niluVibz Год назад
😁എനിക്ക് സന്തോഷിനെക്കാളും ഇഷ്ടം ഈ ചേട്ടനെ ആണ് കാരണം യെന്തൊരു തമാശകാരനാണ് ഓരോ അവതരണത്തിലും 🔥
@chithrashivani9328
@chithrashivani9328 Год назад
Ah haaa ravile kanda maaninte visual nannayirunnuttaa ❤❤ishtam
@Pikolins
@Pikolins Год назад
Thank you Chithra ❤️
@hearbabeauty4051
@hearbabeauty4051 8 месяцев назад
വീഡിയോ യിൽ കാടിന്റെ ഭംഗി യോ കൂടുതൽ അനിമൽസിനെയോ കാണാൻ കഴിഞ്ഞി ലെങ്കിലും അവതരണം സൂപ്പർ 🥰 അതിലേറെ ആരെയും പിടിച്ചിരുത്താൻ കഴിവുള്ള നല്ല ശബ്ദം 🥰👍
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@naturezoomlenz1237
@naturezoomlenz1237 Год назад
10 safari...athanu...pikolins vibe....❤❤
@Pikolins
@Pikolins Год назад
Loves 😍😁
@vishnuk5330
@vishnuk5330 Год назад
വായനാട്ടുകാരൻ 😍😍
@Pikolins
@Pikolins Год назад
🥰
@manjusundaran7326
@manjusundaran7326 Год назад
Such a nice video ♥️ love the way you explain simple n clear✨
@Pikolins
@Pikolins Год назад
Thank you Manju 🥰
@suneeshpoothadi5509
@suneeshpoothadi5509 Год назад
Wayanad😍💪
@shuhaibculm
@shuhaibculm Год назад
Nice videos
@Pikolins
@Pikolins Год назад
Thank you Shuhaib 😍
@nandans3096
@nandans3096 Год назад
👌👍
@96331005349745
@96331005349745 Год назад
അവിടെ പോയപ്പോൾ കണ്ടതിനേക്കാളും ആസ്വദിച്ചതിനെക്കാളും നന്നായി നിങ്ങളെ വീഡിയോയിൽ കണ്ടു ❤
@jobinthomas8012
@jobinthomas8012 Год назад
Ee masam nattilethum....Mazhakkalathu pokanam... Animals undakillenkilum aa lodgil ninnulla vibe vere level aayirikkum...
@Pikolins
@Pikolins Год назад
അതെ.. വന്നിട്ട്‌ try cheyyu
@abdurasheed3104
@abdurasheed3104 Год назад
Enth bhangyan😍😍🤩🤩
@Pikolins
@Pikolins Год назад
😍
@dinoop.cdivine4989
@dinoop.cdivine4989 Год назад
Lots of Love 🥰 from Calicut...
@Pikolins
@Pikolins Год назад
Thank you Dinoop 😍
@anujajohny3452
@anujajohny3452 Год назад
Superb video bro❤
@Pikolins
@Pikolins Год назад
Thank you Anuja 🥰
@risham54
@risham54 Год назад
Ur sound is awesome……..
@Pikolins
@Pikolins Год назад
Thank you 😍
@jithinjohney8761
@jithinjohney8761 Год назад
🥰🥰🤩🤩
@travelbitz
@travelbitz Год назад
Brohh സൂപ്പർ ആയി last കാണിച്ച മാൻ sighting കിടു ❤️👌
@Pikolins
@Pikolins Год назад
Thank you 🥰
@TripCap
@TripCap Год назад
😍😍😍😍🤩🤩🤩🤩🤩
@supinred8358
@supinred8358 Год назад
First❤🎉
@abidzain2662
@abidzain2662 Год назад
Love ❤️
@Pikolins
@Pikolins Год назад
❤️
@MLxHUNTER555
@MLxHUNTER555 Год назад
@rizwanrizu2420
@rizwanrizu2420 Год назад
Fast viewer😍
@shijukamal110
@shijukamal110 Год назад
🤩🤩pikolins bro ❤
@Pikolins
@Pikolins Год назад
😁👍🏻
@aryakp7128
@aryakp7128 Год назад
Nice 🥳
@Pikolins
@Pikolins Год назад
Thank you 🥰
@raheebkr5471
@raheebkr5471 Год назад
Nice voice...👌🏻
@Pikolins
@Pikolins Год назад
Thank you 🥰
@ashwinashwin9596
@ashwinashwin9596 Год назад
👌👌👌👌👍👍👍👍
@teddyabraham3289
@teddyabraham3289 Год назад
Well said brother... It's really a shame for our wildlife tourism. Anyways superb video as always 😍😍😍
@Pikolins
@Pikolins Год назад
Thank you 😍
@jojomj7240
@jojomj7240 Год назад
Nice video Bro👌 ഇനിയും പ്രതീക്ഷിക്കുന്നു കാടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത വീഡിയോകൾ
@Pikolins
@Pikolins Год назад
ഇനിയുമുണ്ടാവും
@shafic4893
@shafic4893 Год назад
Poli bro
@Pikolins
@Pikolins Год назад
Thank you 😍
@shamilpareed2705
@shamilpareed2705 Год назад
Supr❤️
@Pikolins
@Pikolins Год назад
Thank you ❤️
@ansuasmr3270
@ansuasmr3270 Год назад
👌👌👌👌👌
@safvanchembakashery5441
@safvanchembakashery5441 Год назад
super 😍
@Pikolins
@Pikolins Год назад
Thank you bro ❤️
@aruchinnu
@aruchinnu Год назад
❤❤
@NatureandWildlifeConservation
Super
@Pikolins
@Pikolins Год назад
Thank you ☺️
@sudhakar4638
@sudhakar4638 Год назад
👌👌👌👌👍
@srijinunni2804
@srijinunni2804 Год назад
വയനാട് ❤️❤️❤️❤️❤️
@santhoshkkmkumar5838
@santhoshkkmkumar5838 Год назад
Nice Bro..💚🖤💚🖤💚
@Pikolins
@Pikolins Год назад
Thank you 😍
@asiftravelvideos
@asiftravelvideos Год назад
👍👍
@AneeshKaricode
@AneeshKaricode 9 месяцев назад
❤❤😍😍
@sujeeshunni3954
@sujeeshunni3954 Год назад
ഞാൻ എന്താണോ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് അത് അതിന്റെ കൃത്യമായ അളവിൽ നല്ല ഫീലിൽ കിട്ടുന്നുണ്ട് bro 😍👏👌
@Pikolins
@Pikolins Год назад
വളരെ സന്തോഷം bro.. 🥰 Thank you so much
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Год назад
10 safaris😱heavy
@Pikolins
@Pikolins Год назад
😁
@shamnadmasood2959
@shamnadmasood2959 Год назад
❤❤❤❤
@kzV183
@kzV183 Год назад
❤❤❤
@Rozariyo
@Rozariyo Год назад
❤❤❤❤❤
Далее
Как выжить на 1000 рублей?
13:01
Просмотров 607 тыс.