ക്യാമറ എത്ര വില കൂടിയതായാലും എത്ര ക്ലാരിറ്റി കൂടിയതായാലും കാര്യമില്ല.. ഫോട്ടോ ഗ്രാഫിനു നല്ല കഴിവും വേണം... അതു ചേട്ടന് വേണ്ടുവോളം ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ...
യു ട്യൂബിൽ ഇത്രയും കോളിറ്റി ഉള്ള വീഡിയോസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല അമേസിങ് ഇക്കാ സൂപ്പർ ആണ് 🥰🥰നിങ്ങളെ വിഡിയോസിന് വേണ്ടി വൈറ്റ് ചെയ്തിരിക്കലാണ് ..😍😍 കാടിനോട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സൗദി മക്കയിൽ നിന്നും കാണുന്ന ഞാൻ 🥰🥰😍😍
ഞാൻ ഒരു പരിസ്ഥിതി സ്നേഹിയാണ്. വനത്തേയും വന്യജീവികളെയും സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നു. എൻ.എ നസീർ സാറിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ. അദ്ദേഹത്തിന്റെയും ശ്രീ.വിനോദ്കുമാറിന്റെയും പുസ്തകങ്ങളിലൂടെയും വനാന്തരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ താങ്കളുടെ വീഡിയോകളും അതിന്റെ അവതരണവും വളരെ മികച്ചതാണ്. എല്ലാവിധ ആശംസകളും നേരുന്നു...
സത്യം.അതാണെന്‍റെ സന്തോഷം.അതുപോലെ ചെറിയ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കണം വീഡിയോസ്. അവരും മനസ്സിലാക്കട്ടെ നമ്മുടെ കാട്ടിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് .Thank you🙏😍
ക്യാമറയെ കുറിച്ചും ലങ്സിനെ കുറിച്ചും കൊടുത്താൽ ഒന്നും അറിയില്ല പക്ഷേ ദൃശ്യാവിഷ്‌കാരം & അവതരണശൈലി സൂപ്പർ ആണ് ചേട്ടന്റെ 👌🏼👌🏼👌🏼🤩😍❤️ആ മോളൂ പറഞ്ഞതാ തന്നെ ഞങ്ങൾക്കും പറയാൻ ഉള്ളു 🤩❤️🥳🥳 കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട് 💪🏼💪🏼💪🏼💪🏼🔥🔥🔥🔥🎉🎊
Informative and useful video, your shots and videos are always brilliant. Hats off to your love for nature and passion towards photography. 🙂 I noticed your camera for the first time in the Muziris Munakkal Dolphin video. Ever since I have wanted to use the camera, but there wasn't any opportunity yet. I am not a professional photographer, just an amateur. It is professionals like you who inspire me to get better behind a camera. I don't own a camera, so I rent them when I go on trips. The rental service I use they do not have Panasonic devices. For my last trip before lockdown, I used Nikon D7500. For my next trip, I will try the Panasonic GH5 and share my thoughts. I talk a lot, so I ended up typing a lot, silly me. 😬
@@mywildlifefilims Thank you sir thank you so much ഞാനും ഒരു vlogger ആണ് അത് കൊണ്ട് എനിക്ക് ഈ ക്യാമെറകളെ കുറിച്ച് അറിയാൻ ഭയങ്കര താല്പര്യം ആണ് അത് കൊണ്ടാണ് ചോദിച്ചത് കേട്ടോ sir ഒന്നും തോന്നരുത് സാറിന് നല്ല ഒരു ഭാവി ആശംസിക്കുന്നു thank you sir
This s the real passion of observing and making frames with the wild greens.. and milly insects to dangerous animals all around the forest the sky and the sea.. 💚💙💜 And THE genuine sincerity behind Cam and lens. HATS OFF fr yr hardships.. 🙏🙏🙏
Loved your footage! However I don’t really speak your language. If it’s not too much to ask, could you please tell me your experience with the autofocus performance of the GH5? I have a G85 and a 100-300 myself and have been trying(in vain) to get some decent footage. Thanks!
Sure sir... my four years son more likes your vdios.... youtub turannal wild life and fishing ee section aan eppozhum kanendath... vdiosokke downlod cheyth vechirikkukayanu... expecting more vdios... witing
Sir iam a beginner. Iam focusing on wildlife photography and videography for that purpose which is best, Nikon z50 ,z30 ,Sony a 6400, canon r10 my budget is around 80k, or any other camera is available at this price level ?