Тёмный

My mother's Kathakali dance,'puthanamoksham ' at the age of 75🥰🙏. 

Thapovan Meditation
Подписаться 26 тыс.
Просмотров 1,3 тыс.
50% 1

In this mother's day i conducted my mother's Kathakali dance ' puthana moksham' after our srividya Sadsanga. She has 75 years Old.It was a great experience to see my dreams comes true.thanks to the great effort of the great artist and kayhakali teacher and a top srividya sadhakan Mr kottakkal Rajumohan sir🙏thankyou all of you.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@sheebaappu1195
@sheebaappu1195 3 месяца назад
നമസ്തേ ഗുരുജി നമസ്തേ അമ്മ സാക്ഷാൽ കണ്ണനിലൂടെയാണല്ലോ യശോദാമ്മയെ അറിഞ്ഞത് അതുപോലെ മകനിലൂടെ അമ്മയെ ഉലകം അറിയാൻ എത്ര ഭാഗ്യം ചെയ്തിരിക്കണം അല്ലേ അമ്മേ ദേവിയുടെ അനുഗ്രഹം എന്നും നമ്മളിൽ നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 3 месяца назад
🥰🙏👍
@ANTMMW
@ANTMMW 3 месяца назад
പുണ്യവതിയായ അമ്മ🙏🏻 ഇങ്ങനെ ഒരു മകനെ ലഭിക്കാൻ ഭാഗ്യം ചെയ്ത അമ്മ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salilamohan3292
@salilamohan3292 3 месяца назад
കലയ്ക്ക് മുൻപിൽ പ്രായം പോലും മറന്നു പോയ അവതരണം.ഭാഗ്യം ചെയ്ത അമ്മ. എത്രയോ അമ്മമാരുടെ കഴിവുകൾ ആരുമറിയാതെ അടുക്കളയിൽ കരിഞ്ഞു പോകുന്നു.. ഇനിയും വേദികളിൽ തിളങ്ങാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.എന്ന് പ്രാർത്ഥിക്കുന്നു. അമ്മയെ വേദിയിലെത്തിച്ച മകന് ഒരു ബിഗ് സല്യൂട്ട്...രണ്ടു പേർക്കും ആശംസകൾ..... ആശംസകൾ.....❤❤❤
@thapovanmeditation7165
@thapovanmeditation7165 3 месяца назад
നന്ദി 🥰
@sobhanakumari5410
@sobhanakumari5410 3 месяца назад
പാദനമസ്ക്കാരം അമ്മയ്ക്ക്🙏🙏🙏🙏🙏🙏🙏
@BinduAnil-it4wj
@BinduAnil-it4wj 3 месяца назад
🙏🙏🙏
@itsme_vishnupriya
@itsme_vishnupriya 3 месяца назад
വളരെ മനോഹരമായിരിക്കുന്നു അമ്മേ 🥰.beautiful expressions. കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ പ്രായം ഒരു തടസ്സമല്ല എന്നു അമ്മ ഇതിലൂടെ തെളിയിച്ചിരിക്കുന്നു.🙏🏻 you are an inspiration.. അമ്മയുടെ കഴിവ് പുറംലോകത്തെ അറിയിച്ച തിരുമേനി എത്ര നല്ല മകൻ ആണ്. ഈ അവസരത്തിൽ തിരുമേനിക്കും ആശംസകൾ🙏🏻... നേരിൽ കാണാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും ഇങ്ങനെ കാണാൻ പറ്റിയതിൽ തന്നെ ഒത്തിരി സന്തോഷം.🥰
@thapovanmeditation7165
@thapovanmeditation7165 3 месяца назад
🥰🙏👍
@vidyahari9742
@vidyahari9742 3 месяца назад
ശ്രീ മാത്രേ നമഃ 🙏🙏🙏❤❤❤
@dharma2025
@dharma2025 3 месяца назад
Greatly inspiring for all those who want to overcome their limitations and achieve their heartfelt desires ❤❤🥰🥰🙏🙏🙏 Smt. Devayani is an inspiration for women of all ages 🙏🙏🙏
@SoumyaAkhil-zm4mr
@SoumyaAkhil-zm4mr 3 месяца назад
Congrats amma 🎉 Thirumeni you are a wonderful son God bless you 🙏🏼🙏🏼🙏🏼🙏🏼🙏🏼
@thapovanmeditation7165
@thapovanmeditation7165 3 месяца назад
❤🥰👍
@SureshKumar-iy9hl
@SureshKumar-iy9hl 3 месяца назад
സൂപ്പർ അഭിനന്ദനങ്ങൾ
@Sharika-id3dk
@Sharika-id3dk 3 месяца назад
Valare valare nannayitundu...❤❤❤
@sobhakunjunni32
@sobhakunjunni32 3 месяца назад
❤❤🌹🌹🙏🙏
@joseantonys9140
@joseantonys9140 3 месяца назад
പ്രായം മറന്ന പ്രകടനം. മനഃശ്ശക്തിക്കുമുന്നിൽ എല്ലാം തോറ്റുപോകും പ്രതിഭാധനയായ അമ്മയ്ക് ആയിരമായിരം ആശംസകൾ
@user-lc3lv9gi1w
@user-lc3lv9gi1w 3 месяца назад
പറയാൻ വാക്കുകൾ ഇല്ല അമ്മേ 🙏🙏🙏🙏🙏🙏🙏💖💖💖💖👍🥰🥰🥰🥰🥰
@CSESPI-vx7wi
@CSESPI-vx7wi 3 месяца назад
❤❤❤ ദേവിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ
@sreelekha8455
@sreelekha8455 3 месяца назад
Guruji🙏🙏, congratulations Ammaa👍💯❤
@sreedurgambikalb3272
@sreedurgambikalb3272 3 месяца назад
Great inspiration..Amma.. 🙏
@sreerajk.r6509
@sreerajk.r6509 3 месяца назад
🙏🏽
@sheeladayanand1137
@sheeladayanand1137 3 месяца назад
നമസ്തേ❤
@bindubhaswary4557
@bindubhaswary4557 3 месяца назад
മഹാ ഭാഗ്യവതി ❤
@shobhitamuraleedharan4353
@shobhitamuraleedharan4353 3 месяца назад
അതിഗംഭീരം!❤
@drsoumiabimal6103
@drsoumiabimal6103 3 месяца назад
Congratulations Amma❤
@parameshwaran6025
@parameshwaran6025 3 месяца назад
🙏
@anjalisspicesandgarden5023
@anjalisspicesandgarden5023 3 месяца назад
👌🙏🙏🙏👍
@vilasinidas9860
@vilasinidas9860 3 месяца назад
മനോഹരo. 😍❤🙏🙏
@Wexyz-ze2tv
@Wexyz-ze2tv 3 месяца назад
🙏🙏🙏🔥🔥❤️❤️❤️ആചാര്യ അമ്മേ പ്രണാമം 🙏🙏
@sobhanakumari5410
@sobhanakumari5410 3 месяца назад
🙏🙏🙏🙏🙏🙏🙏💗💗💗💗💗
@nadeerabanu2442
@nadeerabanu2442 3 месяца назад
❤🙏🙏🙏
@lifemalayalamyoutube7192
@lifemalayalamyoutube7192 3 месяца назад
🥰🙏❤️
@gpraveendrangpr
@gpraveendrangpr 3 месяца назад
നമസ്തേ നമോ നമഃ
@sminupdpd5213
@sminupdpd5213 3 месяца назад
🙏❤️
@padmini162
@padmini162 3 месяца назад
Wow great.. i read about this somewhere
@sreekumarannairvhstgvhssko4113
@sreekumarannairvhstgvhssko4113 3 месяца назад
❤😊❤😊
@anjanakrishnan5951
@anjanakrishnan5951 3 месяца назад
Congrats amma Devide anugraham ammak indavatte😊😊
@binuchithira9756
@binuchithira9756 3 месяца назад
💞💞💞
@KrishnaKumar-xc3vp
@KrishnaKumar-xc3vp 3 месяца назад
Very nice 🔥🔥🔥
@kannankannanrajan8079
@kannankannanrajan8079 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathakdas3744
@lathakdas3744 3 месяца назад
Awesome ❤
@sindhulakshmi9047
@sindhulakshmi9047 3 месяца назад
🙏🙏🙏
@vishnum3751
@vishnum3751 3 месяца назад
🙏🙏🙏
Далее
Fake watermelon by Secret Vlog
00:16
Просмотров 7 млн
Butch REACT to Creative way to fix damaged tile!
00:46
БЕЛКА РОЖАЕТ?#cat
00:22
Просмотров 436 тыс.
Narakasuravadham Kathakali Dance Drama Kerala
7:38
Просмотров 526 тыс.
Fake watermelon by Secret Vlog
00:16
Просмотров 7 млн