Тёмный

my story( ഇത് എന്റെ കഥ , തോൽവികൾ തോറ്റുപോയതിന്റെ കഥ )- Allwyn James 

Allwin James
Подписаться 49 тыс.
Просмотров 69 тыс.
50% 1

എന്നിക്കു കഴിവില്ല , ബുദ്ധിയില്ല എന്ന് പറയുന്നവർക് വേണ്ടി ഒരു മരമണ്ടന്റെ കഥ സമർപ്പിക്കുന്നു . നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നന്മയുടെ ശക്തിയും പ്രഭാവവും തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ നമുക്ക് ഓരോരുത്തർക്കും ഉള്ളു .എനിക്ക് നിങ്ങളോടു ഒന്നേ പറയാനുള്ളു .. പ്രതിസന്ധികൾ മുന്നിൽ വന്നു നിൽക്കുബോൾ smile at it ... you are the best .. nothing is impossible for you ..ഉയരങ്ങളിലേക്ക് ഉയരു.. .
telegram group :
t.me/flyabroad...
my WhatsApp : : +91 9995518766

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@vishnuvenugopal2731
@vishnuvenugopal2731 6 лет назад
കര്‍ണന്‍,നെപ്പോളിയന്‍,ഭഗത് സിംഗ്.. ഇവര്‍ ഇവർ ഒന്നും അല്ല ഇപ്പോൾ എന്റെ ഹീറോസ് ആൽവിൻ ചേട്ടൻ ആണ്.. Very inspiring story bro. Greeting from Kochi ❤
@prasanthpa2756
@prasanthpa2756 5 лет назад
Please number
@MictinPonmala
@MictinPonmala 5 лет назад
VISHNU VENUGOPAL 💪💪💪👍👍
@devamanas7711
@devamanas7711 4 года назад
Avide bsc nursing scope okke ille??
@CallmeAjsalSer
@CallmeAjsalSer 6 лет назад
പലരും ഇങ്ങനൊക്കെ പറയാറുള്ളത് ജാഡ കൂടിയാണ് പക്ഷെ നിങ്ങൾ ആ നിഷ്കളങ്കത യോട് കൂടി പറഞ്ഞത് എനിക്ക് ഇഷ്ടപെട്ടു ആൽവിൻ ചേട്ടൻ എനിയും ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രാർത്ഥന എപ്പോഴും ബ്രോക്ക് ഒപ്പം ഉണ്ടാവും ഗുഡ് ലക് #Bruce Wyane From #Malappuram
@MictinPonmala
@MictinPonmala 5 лет назад
Bahubali KP 👍👍
@sandeeps6122
@sandeeps6122 6 лет назад
നിങ്ങൾ ഈ വീഡിയോ മുഴുവനും ചിരിച്ചു കൊണ്ടും അത് enjoy ചെയ്ത്കൊണ്ടുമാണ് അവതരിപ്പിച്ചത് ഇതാണ് കട്ട ഹീറോയിസം..... സ്വന്തം past നെ ഇത്രയധികം enjoy ചെയാൻ പറ്റുന്നില്ലെ അതാണ്‌ വലിയ കാര്യം god bless u
@MictinPonmala
@MictinPonmala 5 лет назад
Sandeep S 👍👍
@nimmi6437
@nimmi6437 4 года назад
Nice മോട്ടിവേഷൻ സ്റ്റോറി ,ഞാനും ielts plan ആണ് canada അങ്ങനെ place പോകാന് ആണ് താല്പര്യം ,ബ്രദർ വീഡിയോ കണ്ടപ്പോ നമ്മൾക്ക് എല്ലാർക്കും ഒരു പ്രചോദനം തന്നെ ആണ്
@abdulsalamsalam6486
@abdulsalamsalam6486 5 лет назад
ആൽവിൻ ചേട്ടാ... നിങ്ങളുടെ ഈ നല്ല മനസ്സിന് ദൈവം നിങ്ങളെ ഇനിയും നല്ല നിലയിൽ എത്തിക്കട്ടെ.
@MictinPonmala
@MictinPonmala 5 лет назад
Abdulsalam Salam 👌👌👌
@fazilpachu8310
@fazilpachu8310 6 лет назад
"ജീവിതം അപാര സാഗരമാണ് തിരമാലകൾ ആഞ്ഞടിക്കും, ആടും, പാടും, തേങ്ങി കരയും പക്ഷെ അതിന്റെ തീരത്ത് ഭയന്ന് നിൽക്കരുത്. ആഴങ്ങളിലേക് എടുത്ത് ചാടുക. പൊങ്ങിയില്ലെന്ന് വരാം പൊങ്ങിയാൽ കയ്യിൽ മുത്തുണ്ടായിരിക്കും. "
@thabukc324
@thabukc324 6 лет назад
Fazil Pachu fantastic
@worldride78
@worldride78 5 лет назад
വൗ
@MictinPonmala
@MictinPonmala 5 лет назад
Fazil Pachu 👌👌❤️
@pramodpramod6008
@pramodpramod6008 5 лет назад
ആ പറഞ്ഞത് എനിക്ക് ഇഷ്ടമായി 👌👌
@velukkudichansvlogvelukkud4356
What a words
@C.I.A47
@C.I.A47 5 лет назад
You are an absolutely Right Person...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@anilsurendran9720
@anilsurendran9720 6 лет назад
Keep doing videos..it's really help young aspirants to reach Canada... Information is wealth
@MictinPonmala
@MictinPonmala 5 лет назад
Anil Surendran 👍👍
@monsuvarghese
@monsuvarghese 4 года назад
Ee same character ayirnnu Degree padikubol.. Ee ottapedalum anubhavichitt unde....absolutely correct Brooo..
@balus3051
@balus3051 6 лет назад
Ethokke aaano story Bhai....Parents and relatives polum elaathe kashtapettu padichu thottu relatives nde koopile Parachil, Exam fee adakan kadavum mediçhu...again exam ayuthi pass aayi Poya kurachu pere aniku ariyam....athokke aanu big story....evdie support cheyaan Bhai Ku Allavarum undu....njan brief aayi paranjathokke aanu inspiration ....ethu chumma...Allel njan ende story parayaam...but athu e 21 minute onnum pora......njan Ningale kuttapeduthuka onnum alla....njan okke jeevitham Kure kandatha....even face cheytittum undu....... ningalude Kai cash ullathu kondu athi pettu.....
@AussievlogsMalayalam
@AussievlogsMalayalam 5 лет назад
Your story is almost same like me. And even I went for nursing. Now in Australia. Only difference between u and me is you are RN and I am a bus driver 🤪🤪🤪
@Cbeee77
@Cbeee77 6 лет назад
നൈസ് മോട്ടിവേഷൻ ബ്രോ 😍😇👌 മ്മടെ തൃശ്ശൂര്കാരൻ ആണ് 💪🐯 നൈസ് സ്റ്റോറി ❤
@MictinPonmala
@MictinPonmala 5 лет назад
Moon House Media 👍👍👍
@acm1471
@acm1471 5 лет назад
രക്ഷിതാക്കളുടെ പ്രാത്ഥനയാണ് ആൽവിനെ രക്ഷിച്ചത് അത് കൂടെ ഉണ്ടങ്കിൽ എവിടെ പോയാലും രക്ഷപെടും
@MictinPonmala
@MictinPonmala 5 лет назад
grandma kitchen 👍👍👍
@basilvargheseadimaly9620
@basilvargheseadimaly9620 6 лет назад
You are a blessing ... ആശാനെ അടിപൊള്ളി
@MictinPonmala
@MictinPonmala 5 лет назад
basilvarghese Adimaly 👌👌
@soothingsoul6295
@soothingsoul6295 6 лет назад
Chirichukond ellavarkkum positive vibes spread Cheythu... Thanks bro... God bless you..
@MictinPonmala
@MictinPonmala 5 лет назад
st 👍👍👍
@jacksyjacob3238
@jacksyjacob3238 3 года назад
Chaetttaaa... thank you so much.... ee class ieniku nalla oru motivation thannuu... job description aenganae yaaa undakkunnathu CNO yil kodukkan ??
@AllwinJames
@AllwinJames 3 года назад
CNO yil enthna job description kodukunea ?
@clt999666
@clt999666 5 лет назад
ലൈഫ് സ്റ്റോറി വളരെ ഇഷ്ടപ്പെട്ടു. നിഷ്കളങ്ക മനസ്സ് ഒരു പാട് ചിരിച്ചു
@MictinPonmala
@MictinPonmala 5 лет назад
Thomas C.L 👍👍👍
@VINUKVINCENT
@VINUKVINCENT 5 лет назад
Pwolich Mutheeeee.......... ishtayittoooo Jeevitha Katha.......
@beinghuman4562
@beinghuman4562 6 лет назад
തോൽവികളുടെ ഒരു വിജയമാണല്ലോ Brow നിങ്ങൾ
@sibinbabu3656
@sibinbabu3656 6 лет назад
Oru cheriya twist 12 kazhinju maths ariyatha njan pakshe eduthathu btech mechanical aha 😂 Supplikal de perunala 🤭☺️
@chrisvarghese4979
@chrisvarghese4979 6 лет назад
Supply oke set akkum bro ...namal manasu vekkanam
@sibinbabu3656
@sibinbabu3656 6 лет назад
chrismon varghese pinalla pwolikum 😍😂😘
@AussievlogsMalayalam
@AussievlogsMalayalam 5 лет назад
Sibin Babu pwolichadukum
@saranya8869
@saranya8869 5 лет назад
😅😅
@amalhari1549
@amalhari1549 5 лет назад
Ahhh🤧😭😭
@justinabraham1920
@justinabraham1920 5 лет назад
Polichu chetta...njnum eh Januaryill Torontoill senaca collegeill join cheyum...njnum oru Thrissur karan anu...ur story is very much motivational
@vishakvinod457
@vishakvinod457 6 лет назад
Congradulation for your achievement, may god bless you
@infinitykottayam
@infinitykottayam 6 лет назад
ejj +1 nu 3 exam thottu ee njaan full day classil poyi annittum allathinum thottu... but 2nd year full first attempt il pass aayii. special thanks always to teachers at +2 NSS kallara kottayam😍😘
@zainaelizabethjose7483
@zainaelizabethjose7483 4 года назад
Good to hear you in you tube. Inspiring words to anyone who face difficulties and failures. Proud.
@devamanas7711
@devamanas7711 4 года назад
Inspired from you bro. Njaan next year bsc nursing cheyyan povuan💓💓💓😘😘😘
@devamanas7711
@devamanas7711 4 года назад
@@AllwinJames thankuu
@devamanas7711
@devamanas7711 4 года назад
@@AllwinJames etta. Bsc nursing mathram padich vannal avide jooli kittule. Plz reply eetta.
@RENJUZ999
@RENJUZ999 5 лет назад
Oru negative cmntsum illa...ellarem polei enikum ishtaayi ... Mlum thr aattaaa... Inspired
@maheshgopi1560
@maheshgopi1560 5 лет назад
ന്റെ പൊന്ന് മച്ചാനേ ഒരു രക്ഷേം ഇല്ലാ... നിങ്ങള് സൂപ്പർ ആണ്... ഒന്നും ആയില്ലല്ലോ എന്നോർത്ത എനിക്ക് ഇതിലും വലിയ ഒരു സപ്പോർട്ട് ഇനി കിട്ടാൻ ഇല്ലാ.... ഞാനും എത്തിപ്പെടും നിങ്ങളെ പോലെ.....
@MictinPonmala
@MictinPonmala 5 лет назад
Mahesh Gopi 👍👍
@shamalziyad1312
@shamalziyad1312 4 года назад
നിങ്ങൾ പോളിയാണ് ചേട്ടാ ❤️❤️
@user-nt7lc9uw2n
@user-nt7lc9uw2n 6 лет назад
നല്ല മോട്ടിവേഷൻ..... കലക്കി ബ്രോ... തൃശ്ശൂർ ഇസ്‌തം...
@denildavis7228
@denildavis7228 5 лет назад
Good to see you Allwin,& proud that we both studied together..
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 5 лет назад
Nice bro.God bless u,if u believe... No vision can grasp him; but his grasp is overall vision.He is subtle,well aware .
@MictinPonmala
@MictinPonmala 5 лет назад
sameermon kootappulan 👍👍👍
@devamanas7711
@devamanas7711 4 года назад
Etta, canadel poyitt cheythe 1year coursen ethra paisa chelavayii??
@MrPerincheeri
@MrPerincheeri 5 лет назад
ചുരുക്കി പറഞ്ഞാൽ ജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ കടപ്പെട്ടത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോടാണ്.. മച്ചാനെ ഇങ്ങൾ പൊളിയാട്ടോ..👌
@MictinPonmala
@MictinPonmala 5 лет назад
Mr Perincheeri 👌👌👌
@yawarhazan8915
@yawarhazan8915 5 лет назад
മച്ചാനെ നിങ്ങളു പൊളിയാ😍😍😍
@kirankraju9193
@kirankraju9193 6 лет назад
Love you brother...... Nice motivation im also from thrissur...
@MictinPonmala
@MictinPonmala 5 лет назад
Kiran K Raju 👍👍👍
@jineeshavk5247
@jineeshavk5247 6 лет назад
Highly inspiring ...Great ..🎩 off Allwin.
@MictinPonmala
@MictinPonmala 5 лет назад
👌👌👌
@sreekalavijayan4887
@sreekalavijayan4887 5 лет назад
God bless you mone
@sreekalavijayan4887
@sreekalavijayan4887 5 лет назад
I l t s kittiyal canada poranpattumo?
@thecreativeblend
@thecreativeblend 5 лет назад
Kazhinjathonnum marakkatha chettanu entea big salute
@ronsworld8703
@ronsworld8703 5 лет назад
Chettaaachettante vedio adhyam kandappoo vallyee...build up anoo nnu thoonnii..ethu kandappoo...brooo nenjil kay vachu parayaa...enghalu poliyaaaaa...keep going
@christyaugustin9575
@christyaugustin9575 5 лет назад
Pwolich...👑😍😘😘😘
@mahithsatheesh4370
@mahithsatheesh4370 5 лет назад
Chetta njanum ingane thottukondirikunnavana but entha ennarila angane thottukodukkan thonanilla enik kurach karyangal chettanod chodich arinjal kollam ennind
@mahithsatheesh4370
@mahithsatheesh4370 5 лет назад
Chetta njan diploma kazhinju work cheyua 2 years experience ind njan express entry vazhi apply cheyan povua athinu vendi ielts coaching cheyyunnu ippol enik pnp kurich kooduthal ariyanam chetan onnu help cheyuo
@leenashiju8590
@leenashiju8590 5 лет назад
After this video I like u more ..😍Njn ipo ella videos um kanum ..njn Canada try cheytu kondirikua..pray for me also ..God bless u more and more..
@hariprvk1338
@hariprvk1338 5 лет назад
ചേട്ടാ, നിങ്ങള്ടെ വീഡിയോ കണ്ടു inspired ആയി, MBA കഴിഞ്ഞ് അങ്ങോട്ട് വരാൻ എന്താ വഴി, plz rply,
@shukkurchalil9191
@shukkurchalil9191 6 лет назад
നല്ല അവതരണം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നന്ദി സുഹൃത്തെ.
@sahadshamsudheen8332
@sahadshamsudheen8332 5 лет назад
Acupuncture chance undo
@storminf1440
@storminf1440 5 лет назад
Love u bro for ur wonderfull motivation ... Eethine munbula video kandupo njan vijarich kurach jaada ulla aalanana but epozha njan eth kande now am very happy after watching this video 😘😘😘. Luv u bro😘😘😘😘
@jijiagnes7436
@jijiagnes7436 5 лет назад
so cute. . I like you chettaaa. . chettante samsaram enik othiri ishttayi. ... God bless you 👍👍👍
@sumeshsuseelan8055
@sumeshsuseelan8055 6 лет назад
Nice bro....God bless u
@MictinPonmala
@MictinPonmala 5 лет назад
sumesh s 👌👌
@UAETravelSpot
@UAETravelSpot 5 лет назад
video polichuttaa....i watched with laughing broo....
@sahalmv410
@sahalmv410 5 лет назад
നിങ്ങൾ മുത്താണ് inspired
@acbaxb7312
@acbaxb7312 5 лет назад
machna njanum same storya me at bsc nursing karenju ielts cheyvaa yagena canda oru job kettum pls reply
@acbaxb7312
@acbaxb7312 5 лет назад
students visakka money yella agena job kettum bro nurse ayetta canda
@vijithviji8847
@vijithviji8847 5 лет назад
Super brother....njan fork lift driveranu avide chance undo Plz reply....
@MictinPonmala
@MictinPonmala 5 лет назад
Vijith Viji 👍👍👍
@1234567814266
@1234567814266 5 лет назад
Well Done.... Bro
@ashokr8686
@ashokr8686 6 лет назад
Great bro ♥ Dream big work Hard May god bless u
@MictinPonmala
@MictinPonmala 5 лет назад
ashok kumar r 👍👍
@jithinnk7814
@jithinnk7814 6 лет назад
I like your story...............
@gireeshchandran2821
@gireeshchandran2821 6 лет назад
ഇം മ്മടെ ഡാവാലെ അടിപൊളി ഞാനും മോഡൽ ബോയ്സിലാ പഠിച്ചത് അജിത്തും രാജീവും അറിയോ അവര് ഹീറോ ആയിരുക്കുന്ന ക്കാല്ലം
@muhammedanaskarimbanakkal5521
@muhammedanaskarimbanakkal5521 5 лет назад
Canadailll .hottal job vallathum undadooo. Yethraaa expansàaavum total angoot yethaaan njamakk.plz.Ripley.ok
@NASARPANDA
@NASARPANDA 5 лет назад
Super,,,, all the best.....
@MictinPonmala
@MictinPonmala 5 лет назад
NASAR PANDA 👍👍👍
@mishmajoshy4722
@mishmajoshy4722 6 лет назад
Prenursing course and practical nursing difference paranju tharamo plss ...padikan easy Atha?
@indianyoutuber8107
@indianyoutuber8107 6 лет назад
Bro I'm Danial from kasaragod I done diploma in it I have 2yrs experience in it Field ,how can I apply for in Canada
@samsonthomas7263
@samsonthomas7263 6 лет назад
Well, good encourage experience , I also have other like experience. Anyway I like to work at Canada, if you can help me kindly advise me.
@nithuncv5380
@nithuncv5380 6 лет назад
Superb chettayi 😍..👍👍👍
@MictinPonmala
@MictinPonmala 5 лет назад
Nithun Cv 👍👍👍
@sumithamohanan491
@sumithamohanan491 6 лет назад
Maths illaa ennoru reasn kondaanu njanum nursing select cheythath..☺☺☺☺..✋
@vinjuvinod7169
@vinjuvinod7169 5 лет назад
njanum
@camshortz4419
@camshortz4419 6 лет назад
Kalakki bro, unnimukundhande lesham chaaya und ketto..😎
@uchchcjfjcjchcjcjcjvigufuf3556
ചേട്ടൻ 80ൽ 4അല്ലെ maths ൽ ഇവിടെ cbse 10th first tirm 90ൽ 3ആണ് ഇപ്പൊ പഠിക്കുന്നെ Farook college ൽ ആണ് 🤣🤣
@JOSH-lv6nu
@JOSH-lv6nu 6 лет назад
Thank you bro...tholviyilninn vijayathilek.....😂 With our Jesus...... Inspired...... Motivation for nurses😜 😊 ..
@MictinPonmala
@MictinPonmala 5 лет назад
Shiji M Devesia 👍👍
@siddiksd9442
@siddiksd9442 6 лет назад
Like you bro. Plus 2 kazhino ippo 21 age aayi avide endekilum Joli kittan chance undo. Endaayenkilum kuzhappamilla. Driving ariyaam
@MictinPonmala
@MictinPonmala 5 лет назад
Siddi Ksd 👍👍👍
@athulkd7692
@athulkd7692 5 лет назад
Onnum manacilayilyakilum chettan superaa
@MictinPonmala
@MictinPonmala 5 лет назад
ATHUL KD 😜😜😜
@rahulullas6583
@rahulullas6583 6 лет назад
Chettan supera ketto Eppom nammalum Chettan 2013il thudangiye standila😀😀
@shaijibinu5552
@shaijibinu5552 5 лет назад
namaskaram chetta, ayurveda therapist nu endhenkilum oppertunity undenkil parayane
@shaijibinu5552
@shaijibinu5552 5 лет назад
@@AllwinJames OK thank ,if any Sponsor can do something
@ananthuas149
@ananthuas149 4 года назад
ചേട്ടാ gnm നു സ്കോപ്പ് ഉണ്ടോ. Anm o? Pls replay
@ananthuas149
@ananthuas149 4 года назад
@@AllwinJames lpn ആയി വരാൻ പറ്റുമോ? Pls reply. എനിക് gnm ഏടുത്തു പടികനായിരുന്നു
@rettopchacko4939
@rettopchacko4939 5 лет назад
Onnum parayanilla 😍😍😍
@MictinPonmala
@MictinPonmala 5 лет назад
Retto P chacko 👍👍
@Binups1977
@Binups1977 6 лет назад
Good initiative bro...God Bless u..
@MictinPonmala
@MictinPonmala 5 лет назад
Binu sebastian 😍🙏🙏
@vivekpg3920
@vivekpg3920 5 лет назад
Great job .Milestone ahead
@soniyaps3042
@soniyaps3042 4 года назад
Oet 2 thavana ezhuthi fail ayiiii...uk dependnt ayiii veendum oet ezhuthan nokunna njn
@soniyaps3042
@soniyaps3042 4 года назад
@@AllwinJames ...yes bro ur my karnan...nepoliyan...and bhagathsing
@ziyawin6184
@ziyawin6184 5 лет назад
Adipoly aayind story...
@MictinPonmala
@MictinPonmala 5 лет назад
Ziya Win 👍👍
@Gokulgokul-ku9id
@Gokulgokul-ku9id 6 лет назад
അടിപൊളി... എല്ലാം തികഞ്ഞവരായി ആരും ഇല്ല👌
@Gokulgokul-ku9id
@Gokulgokul-ku9id 6 лет назад
job bank ൽ register ചെയ്യുമ്പോൾ profile No ചോദിക്കുന്നു.. അത് create ചെയ്യുന്ന ഒരു video കാണിച്ചു തരണെ ..👍😍
@akshayn.s4772
@akshayn.s4772 3 года назад
Ee video edak edak kanind pakshe canada yilek varan ula dream nadakunila allwin broyude athe situation aayirunu enikum 10thil teachers nee okey sslc pass aako enu chodhichind enit sslc yum pass aayuli plustwo um pass aayi b.com vare ethi pakshe b.com estam elland padich 20 supply ind b.com course kazhinjh 2 year aayi ethuvare supply complete aayila
@samuellal8702
@samuellal8702 6 лет назад
chetta nanum chettanekal anufavam ullavana enik othree ishtapettu pinne chetta ente agraham driver job anu nan ivide driver anu anik english ottum arilla canadaik varanam ennu agraham ind nan entha cheyede chetta
@MictinPonmala
@MictinPonmala 5 лет назад
SAMUEL LAL 👍💪💪
@pillaiasha1981
@pillaiasha1981 Год назад
Ithu ipozha bro kandei....inginokkeya karyagal... nurses kathana kathakal mikka nurses num kaanum....ithu Vare onnu pacha pidikan pattiyila bro..😌😴..
@soorajks8576
@soorajks8576 6 лет назад
Chetta njn thrissur ninnanu....oru vazhiyum illathathu kond Bangladeshil nurse ayi work cheyyunu ..chetante whatsapp number onnu tharumo....please....
@alexanderbose6338
@alexanderbose6338 5 лет назад
You are great
@MictinPonmala
@MictinPonmala 5 лет назад
alexander bose 👍👍👍
@Shyammattakkara75
@Shyammattakkara75 6 лет назад
പൊളിച്ചു മച്ചാ
@mrm8902
@mrm8902 5 лет назад
sathyam parayaloEnikk ee story parayunnathu ketit bayankara sankadamanu thonniyathu.ennalum oru santhoshamundu ipo rakshapetallo.athu mathi.
@leenashiju8590
@leenashiju8590 5 лет назад
Thanku so much bro..u r the great man..😍😍..I have a doubt ..ielts 5.0 kitiyal student visa kitumo
@leenashiju8590
@leenashiju8590 5 лет назад
Thanks
@joe2698
@joe2698 5 лет назад
Chetai njn oru physiotherapiy student anu canadiyil athinu scope ondo joli kitan elupm ano
@rohithrajendran3830
@rohithrajendran3830 5 лет назад
Unni Mukundan ne pole unde kanaan :)
@MictinPonmala
@MictinPonmala 5 лет назад
Rohith Rajendran 😁😁
@dilshad4885
@dilshad4885 4 года назад
1.75x speed recommended
@user-mx7se7ct5n
@user-mx7se7ct5n 3 года назад
Crrct...
@suvarnasomanathan9894
@suvarnasomanathan9894 4 года назад
If we get nova Scotia pnp and pr hw many months we have to stay in that province as compulsory?
@Aadam256
@Aadam256 6 лет назад
Like it, inspiring story
@shahinaca9973
@shahinaca9973 5 лет назад
Sound improve aakanam brother kurach irritation aanu .. samsarikumbo edakilla sound maatiya madi .. vere kuzaponullaa
@aravindcn1595
@aravindcn1595 6 лет назад
Well done is better..all the best bro....
@jE0763
@jE0763 4 года назад
I AM THRILLED.. yannikum nursing padikkanam
@rakeshsawan3284
@rakeshsawan3284 5 лет назад
U r Gift of God
@lalviswanathan9081
@lalviswanathan9081 6 лет назад
Hi Allwyn. Hope so everything is fine. Your video are really helpful to people who like to visit canada especially person like me. I have a humble request and believe u will do it for us.Please make video regarding CV.As we know we have different format of CV but not sure which format of CV accept in Canada. That video will be really helpfull to people who look job at there.
@josevj3972
@josevj3972 6 лет назад
Lal Viswanathan
@Nandha-Kishore
@Nandha-Kishore 5 лет назад
Govt Schoolല് പടിച്ചവനെ ഒരിക്കലും തോല്പിക്കന് കഴിയില്ല.
@MictinPonmala
@MictinPonmala 5 лет назад
💪💪💪💪💪
@sanjith2937
@sanjith2937 4 года назад
💪💪💪💪
@sachinsachu9044
@sachinsachu9044 4 года назад
Poli daav
@ademsalappattads
@ademsalappattads 5 лет назад
Anne njan ninte aduth paranjathalle pears soap ittu kulikaan....ee preshnangal oke maariyene.....
@arjunajay1589
@arjunajay1589 5 лет назад
Bro pnp ,rpm ethoke detail ayii veroru vidoe cheyoo?
@MictinPonmala
@MictinPonmala 5 лет назад
Arjun Ajay 👍👍👍
@akhilacs5537
@akhilacs5537 5 лет назад
Hello alwin chetta... Inscol academy Kochi..nalla consultancy aano? Because I am going to apply through them.. expecting your reply
@ashwinachu9633
@ashwinachu9633 6 лет назад
Superb story chetta for me also same problem in school life
Далее
Какой звук фальшивый?
00:32
Просмотров 348 тыс.
Как мы играем в игры 😂
00:20
Просмотров 156 тыс.
An Emirati Onam story | 🌸
11:34
Просмотров 110 тыс.
Какой звук фальшивый?
00:32
Просмотров 348 тыс.