Тёмный

Thanka Thinkal HD 720p | Simran , Akshay Anand - Indraprastham 

Saina Music
Подписаться 1,9 млн
Просмотров 22 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,2 тыс.   
@AkhilsTechTunes
@AkhilsTechTunes 4 года назад
രണ്ട് പേര് അവിടെ കഷ്ടപ്പെട്ട് അഭിനയിക്കുന്നുണ്ട് .. ആരെങ്കിലും പാട്ട് കാണുന്നുണ്ടോ.. 😃
@SHANAVASAAA
@SHANAVASAAA 4 года назад
😆😆
@gowrisankar9032
@gowrisankar9032 4 года назад
😆😆😂
@akshayvarghese4478
@akshayvarghese4478 4 года назад
Akhil's Tech&Tunes 😂
@sini_ster
@sini_ster 4 года назад
😂🤣
@hajidameen2190
@hajidameen2190 4 года назад
🤣🤣
@abhisatheesh3013
@abhisatheesh3013 4 года назад
ഈ പാട്ടു കേൾക്കുമ്പോൾ ഇതു ലാലേട്ടന്റെ സിനിമയിലെ ആണെന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും എന്നതാണ് സത്യം.
@bnlbln2477
@bnlbln2477 4 года назад
Sathyam .Mg sreekumar padiyathu kond.munp vicharichath lalettante movie yile song anennnanu
@VKremixstudio
@VKremixstudio 4 года назад
Satyam. Innala itha padam nn arinje
@maheshushahari4582
@maheshushahari4582 4 года назад
അല്ല. ഇതിന്‍റെ visualisation 90s' കിഡ്സിനു മറക്കാന്‍ കഴിയില്ല.
@anhazahrin8509
@anhazahrin8509 4 года назад
Sathyan
@megacrafttamil4422
@megacrafttamil4422 4 года назад
@@maheshushahari4582 indraprastham movie..
@unnicasteless1723
@unnicasteless1723 4 года назад
ഒരുകാലത്ത് വീട്ടുകാരെ പേടിച്ച് ടീവിയിൽ കാണാൻ പറ്റാതിരുന്ന പാട്ട് 😌 അതൊക്കെയൊരു കാലം.....❤️ 90s കിഡ്സിനു മാത്രം അനുഭവിക്കാൻ കഴിഞ്ഞൊരു കാലം..😘
@vinayakan6180
@vinayakan6180 4 года назад
S, Athanu 1990s kids
@abhisatheesh3013
@abhisatheesh3013 4 года назад
Sathyam😂
@s9ka972
@s9ka972 4 года назад
Sainayude comment box 1985-1996 വരെ ജനിച്ചവരുടെ മാത്രം ലോകമാണെന്ന് തോന്നുന്നു..വേറെ ആരേയും ഇവിടെ കാണാറില്ല അല്ലേ..
@saifuangel4563
@saifuangel4563 4 года назад
😁👍
@shajananand
@shajananand 4 года назад
😀😀😀😀😀 correct .... ....
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
2023 ൽ ഈ സോങ്ങിനെ പ്രേമിക്കുന്നവർ എത്ര പേരു ഉണ്ട്!!🥰💕
@musiczonecollections2533
@musiczonecollections2533 Год назад
Pinnahh😚😉
@UmeshKb-p2w
@UmeshKb-p2w Год назад
1:11
@neethujose9177
@neethujose9177 Год назад
1
@neeethuk2845
@neeethuk2845 Год назад
ഞാൻ
@musiczonecollections2533
@musiczonecollections2533 Год назад
Eeshoye randu neethuvo...☺️😜
@solotraveler9363
@solotraveler9363 3 года назад
2023 ഇൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ തന്നോളൂ "ലൈക്‌ "😁😁😁 വിദ്യാജി ഇഷ്ടം 😍😍😍😍😍😍😍
@achukallus7275
@achukallus7275 3 года назад
Super
@mishaldminic9668
@mishaldminic9668 3 года назад
pinnallah♡
@neethuneethuravi2648
@neethuneethuravi2648 3 года назад
🙋‍♀️🙋‍♀️🙋‍♀️
@sibinkalleppillil3314
@sibinkalleppillil3314 3 года назад
😁😁✌
@ddugkyassessment629
@ddugkyassessment629 3 года назад
My fav
@sreeragssu
@sreeragssu 4 года назад
ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂
@vineethvinee6241
@vineethvinee6241 4 года назад
Sathyam. Athvare tvyude aduth vere aarum undakilla. But ee song varunna correct timil parents aarenkilum varum. Lottery adichit ticket kalanjupoyi ennu parayunnapolathe avasthayayirikum appol
@sreeragssu
@sreeragssu 4 года назад
@@vineethvinee6241 adhenne.. Satym paraylo njn oru thavana polum TV yil e song full aay knditila 😌
@nitheeshnarayanan6896
@nitheeshnarayanan6896 4 года назад
അതുപോലെ തന്നെ "ആട്ടുതൊട്ടിലിൽ നിന്നെ "ആ പാട്ടും 😪😪
@vineethvinee6241
@vineethvinee6241 4 года назад
@@sreeragssu Ipo mobile phonum youtubum ullathkond eppo venamenkilum kanavunna sthithiyanu. Ennalum kashtapet budhimutti TVyil kanunnathinte oru santhosham youtubil kanumbol kitanilla😊😊😊
@sreeragssu
@sreeragssu 4 года назад
@@vineethvinee6241 sathym
@AchuAchu-kf2yw
@AchuAchu-kf2yw 6 месяцев назад
2024ലിൽ ആരെക്കിലും കാണുന്നുട്ടോ
@ansila7868
@ansila7868 5 месяцев назад
Und
@vismayavismaya5985
@vismayavismaya5985 5 месяцев назад
Yes കേൾക്കുന്നുണ്ട്
@donaldjose100
@donaldjose100 5 месяцев назад
April😊
@athira1187
@athira1187 4 месяца назад
@bilalsbilal2387
@bilalsbilal2387 4 месяца назад
Mm
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍 വിദ്യാ ജി ഇഷ്ട്ടം..😍😍😍
@syamkrishna854
@syamkrishna854 Год назад
0
@syamkrishna854
@syamkrishna854 Год назад
P
@syamkrishna854
@syamkrishna854 Год назад
Pp
@syamkrishna854
@syamkrishna854 Год назад
P000p
@syamkrishna854
@syamkrishna854 Год назад
00000000p0
@Vibinleon
@Vibinleon 4 года назад
2022ലും ഇ പാട്ടിനെ തേടിവരുന്നവർ എത്ര പേർ പോരട്ടെ ലൈക് 👍👍😍🤩
@sandhyasachu6833
@sandhyasachu6833 3 года назад
💗💗💗
@Indrubabe__10
@Indrubabe__10 3 года назад
👍
@ashamerin5649
@ashamerin5649 3 года назад
28 12 20
@minisivani3558
@minisivani3558 3 года назад
3/1/2021😍
@anilaa972
@anilaa972 3 года назад
❤❤❤
@KottayamkaranKL5
@KottayamkaranKL5 4 года назад
ഒറ്റ പേര് വിദ്യാസാഗർ 🥰❤️ വിദ്യാജിയുടെ ഏത് പാട്ടുകൾ ആണ് ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ 🤔കുഴഞ്ഞ് പോകുന്നവർക്ക് 🙄 ഇവിടെ വന്നു നീലം മുക്കിയിട്ട് പോകുക ❤️
@deepikarpnair3173
@deepikarpnair3173 3 года назад
All song
@seedzpalakkad1568
@seedzpalakkad1568 3 года назад
സത്യം
@sijilsamuel4322
@sijilsamuel4322 3 года назад
nilam mukkan enthada ninte shrt ivide ittekkunno
@ismayilismatil9774
@ismayilismatil9774 2 года назад
Super👌🏻👌🏻👌🏻 njan eppol kelkunnu💋💋
@amaldavis6699
@amaldavis6699 2 года назад
പണ്ട് കുട്ടികാലത്ത് പാത്തും പതുങ്ങിയും കാണാൻ കൊതിച്ച പാട്ട്....അതും വീട്ടുകാർ ഒന്നും കാണാതെ...90 ൽ ജനിച്ചവർക്കറിയാം ആ കഷ്ട്ടപ്പാട്😄😄😄
@Sreerenjinihere
@Sreerenjinihere 2 года назад
2 k kids aanu kanunnatg ippol🤭
@tararaghavan5388
@tararaghavan5388 2 года назад
Red Fort nte parishudhi nashtappeduthiya oru paattu aanu ithu.Aayathinaal ee paattine nammal (njan) verukkunnu.
@manjith7462
@manjith7462 2 года назад
Yesssyessss
@seenaajeesh1282
@seenaajeesh1282 2 года назад
Athe athe 😆😆
@amaldavis6699
@amaldavis6699 2 года назад
@@seenaajeesh1282 😄😄😄
@travelartknowledge6267
@travelartknowledge6267 2 года назад
ഈ പാട്ട് കണ്ടു ഡൽഹി കാണാൻവേണ്ടി പട്ടാളത്തിൽ ചേർന്നാൽ മതി എന്നു കരുതിയിരുന്നു ഞാൻ ഒരുകാലത്ത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പട്ടാളത്തിൽ,ആദ്യത്തെ പോസ്റ്റിംഗ് ഡൽഹി race course ൽ..അടിപൊളി.. ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും..
@aswathyreghunadh
@aswathyreghunadh 2 года назад
Jai javan
@nimishapk6038
@nimishapk6038 2 года назад
👍
@sachuu2172
@sachuu2172 2 года назад
👍👍👍👍👍👍
@meenakshi6500
@meenakshi6500 2 года назад
Salute
@clementt3715
@clementt3715 2 года назад
Jai Javan💪💪
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 4 года назад
കണ്ണടച്ചു കേട്ടാൽ ഇത് ലാലേട്ടനും ശോഭനയും പാടി അഭിനയിച്ചെന്നേ പറയൂ 2022 💞💞
@anzalma8680
@anzalma8680 4 года назад
എങ്ക പത്താലും ക്ലാര 😃
@rajuqureshi4065
@rajuqureshi4065 4 года назад
ഈയടുത്ത കാലം വരെ ലാലേട്ടന്റെ ഏതോ പടത്തിലെ പാട്ട് ആണെന്നാണ് വിചാരിച്ചിരുന്നത് !!
@kichukichu6781
@kichukichu6781 4 года назад
ക്ളാരെ ഉമ്മ൯ എവിടെ
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 4 года назад
@@kichukichu6781 chedik vellam nanaykunu
@VKremixstudio
@VKremixstudio 4 года назад
True💯
@anugrahohmz512
@anugrahohmz512 2 года назад
ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ... (❤)
@daisykutty5418
@daisykutty5418 2 года назад
എത്ര കണ്ടാലും മതി വരില്ല എന്നും പാട്ടുംഅഭിനയവും.ഒരു രക്ഷയുമില്ല പൊളിച്ചു 🌹🌹🌷
@Nithin_2255
@Nithin_2255 Год назад
ee songil Lalettan mathiyeni 🥺
@abhijithv9368
@abhijithv9368 4 года назад
കമന്റ്‌ ബോക്സ്‌ കണ്ടാൽ അറിയാം വിദ്യാസാഗർ സർ ന്റെ ഫാൻസ്‌ പവർ, എന്നിട്ടും ഇപ്പോഴത്തെ directors പ്രൊഡ്യൂസർ ഇവരൊന്നും ജനങ്ങളുടെ taste എന്താണെന്ന് അറിയുന്നില്ലേ,??? ❤️Vidyagi 💕
@jayasunil8431
@jayasunil8431 4 года назад
Sathyam kure shaan ,gopi okke thanna
@ബ്രഹ്മദത്തൻ-ഗ4ഘ
Vidya Sagar & S.P.venkitesh both came from Tamil Nadu and gave their best in malayalam. Great music directors.
@VinusVlog1986
@VinusVlog1986 4 года назад
പുള്ളിക്ക് ചാൻസ് കൊടുക്കുന്നില്ല
@dharanjith941
@dharanjith941 4 года назад
Vidyaji😍👍😎😎💪
@dharanjith941
@dharanjith941 4 года назад
@@ബ്രഹ്മദത്തൻ-ഗ4ഘ Vidaya ji frm Andhra
@sreeragusreeragu919
@sreeragusreeragu919 2 года назад
2022 ആയിട്ടും ഇനി കാലം എത്ര പോയാലും മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാ 🥰🥰🥰 അതിൽ ഒന്നാണ് ഈ പാട്ടും 🔥🔥🔥🔥
@aslam4646
@aslam4646 2 года назад
Absolutely my favourite even now what a nostalgia
@veenasree6411
@veenasree6411 2 года назад
Undu
@Sarithasoji
@Sarithasoji 2 года назад
അതെ
@ginujacob9743
@ginujacob9743 2 года назад
Yes
@sujithnair45
@sujithnair45 10 месяцев назад
വിദ്യാസാഗർ 🙏🙏🎶🎶🎶t❤️
@pavithranpavithran1352
@pavithranpavithran1352 4 года назад
ഒരേയൊരു രാജാവ് മലയാളികളുടെ സ്വന്തം വിദ്യാസാഗർ ❤❤😍
@soumyasunil839
@soumyasunil839 4 года назад
Vidyasagar tamilian alle
@ananthumohan3460
@ananthumohan3460 4 года назад
@@soumyasunil839 Indian anu sisterr
@albin078
@albin078 4 года назад
Ith sree ettan padiyath alle
@vikeshvaliyaveettil7513
@vikeshvaliyaveettil7513 3 года назад
Malayalam pattano
@sarath5347
@sarath5347 3 года назад
@@soumyasunil839 nop he fron andhra So telugu
@MelvinVarghese
@MelvinVarghese 4 года назад
വിദ്യാസാഗർ സർ❤️❤️ ഒരു മജീഷ്യൻ തന്നെയാണ്. കൊല്ലം ഇത്രയായ്യിട്ടും ഫ്രഷ്നസ് പോകാത്ത പാട്ട്
@gokulkm2998
@gokulkm2998 4 года назад
U again 🤣❣️❣️
@nishadsn06
@nishadsn06 3 года назад
അത് സത്യം
@harikrishnanmk9352
@harikrishnanmk9352 3 года назад
1969 ൽ ആദ്യത്തെ കേരള State award വീട്ടിൽ കൊണ്ടുപോയ വയലാർ-ദേവരാജൻ combo എന്ന് കേട്ടിട്ടുണ്ടോ ?
@vigneshmurugan7028
@vigneshmurugan7028 4 года назад
തൊട്ടതെല്ലാം പൊന്നാക്കുന്ന കൈയൊപ്പ് 🧡വിദ്യാസാഗർ 🙏🙏🙏
@sushama4468
@sushama4468 2 года назад
Super song. My favorite song
@anjalisubhaga4956
@anjalisubhaga4956 2 года назад
ആരും Simran നെ mention ചെയ്തു കണ്ടില്ല. അവരുടെ അഭിനയവും സൗന്ദര്യവും നൃത്ത പാടവവും ഒരു അത്ഭുതം ആണ്. She is always magical onscreen ❤️
@craftandtechno9660
@craftandtechno9660 Год назад
പെണ്ണുങ്ങളെ ഒക്കെ ആർക്ക് വേണം😝😝😝
@nidhinanna2154
@nidhinanna2154 Год назад
Yes bro
@Sinuarjun
@Sinuarjun Год назад
After Rambha.
@arunvineethvineeth1509
@arunvineethvineeth1509 Год назад
Simran പൗളി അല്ല... ഏത് നടി ഉണ്ട് കൂടാ പിടിക്കാൻ
@stalinkylas
@stalinkylas Год назад
Pokkil paranjilla
@veenamnair8467
@veenamnair8467 4 года назад
രാത്രിയിൽ long ഡ്രൈവിൽ കേൾക്കണം ആഹാ poli...എന്തൊരു വരികൾ♥️♥️♥️
@jijeshjagadeesan3428
@jijeshjagadeesan3428 4 года назад
Sathyam
@joysonjohn1104
@joysonjohn1104 4 года назад
Annu bro uff kude oru cheriya mazha ❤️
@joysonjohn1104
@joysonjohn1104 4 года назад
Ee songinu oru magical power und nammale pidichu iruthan
@rajeshkollamparampil1833
@rajeshkollamparampil1833 4 года назад
പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
@manjugeorge7212
@manjugeorge7212 4 года назад
കൂടെ lover വേണം. ചെറിയ മഴയും
@dolby91
@dolby91 4 года назад
1996 ഓണം റീലിസ് // കൊല്ലം പ്രണവം തിയേറ്റർ. ആദ്യ [)(]DOLBY DIGITAL മലയാളം സിനിമ. 1998 🎄ക്രിസ്മസിന് രാത്രി 🌅സൂര്യ TV യിൽ ആദ്യമായി ഇട്ടു.
@msabhilashmuscat
@msabhilashmuscat 4 года назад
👍
@kiranvpdev5504
@kiranvpdev5504 4 года назад
Trivandrum dhanya remya theatre. dolby digital sound.
@ceasersijo4291
@ceasersijo4291 4 года назад
ആ 96 ക്രിസ്മസ് രാത്രി ഞാനും ജനിച്ചു 🌀✨ കൊല്ലം വിക്ടോറിയ ആശുപത്രി 🎇
@BENZENE6K
@BENZENE6K 4 года назад
Hit arunno?
@kiranvpdev5504
@kiranvpdev5504 4 года назад
Trivandrum dhanya 50days odiyatha.
@CibinPort
@CibinPort 3 года назад
ഈ പാട്ട്, പിന്നെ വർണ്ണപ്പകിട്ടിലെ "വെള്ളിനിലാ.." രണ്ടും എന്റെ favourites ❤
@anupamak8380
@anupamak8380 2 года назад
me too
@sabithagopi8170
@sabithagopi8170 2 года назад
സ്വാഗതം സിനിമയിലെ മഞ്ഞിൽ ചിറകുള്ള vellaripravum കൂടെ ayal ente list
@gangagireesh4196
@gangagireesh4196 2 года назад
Enteyum
@sreepriya1147
@sreepriya1147 2 года назад
ഇതിനെ വെല്ലാൻ കഴിയില്ല എങ്കിലും നിനക്കെന്റെ മനസിലെ സോങ്ങും സൂപ്പർ ആണ് ❤❤
@zoomanup
@zoomanup 2 года назад
Vidhya sagar composition both song
@NandhaKumar-gv7bx
@NandhaKumar-gv7bx Месяц назад
ഇതൊക്കെ നമ്മുടെ മമ്മൂക്ക കളിച്ചിരുന്നേൽ പൊളി വൈബ് ആയേനെ ❤❤❤❤❤ഉഫ്ഫ്ഫ് ❤🔥ഇക്ക വെറുതെ നിന്നാൽ പോലും അത് മരണ അഭിനയം ആണ് ❤❤🔥
@veenaveena5841
@veenaveena5841 4 года назад
എം. ജി. അണ്ണനും ചിത്ര ചേച്ചിയും ഒരു adaar combo ആണ്. എല്ലാ പാട്ടുകളും നമുക്ക് favourite ആണേ 😇. എന്റെ പൊന്നു വിദ്യാജി ഒരു രക്ഷയും ഇല്ലാത്ത പാട്ട് 😍☺️ ഒരു അന്യഭാഷാ സംഗീത സംവിധായകനെയും മലയാളികൾ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല 😘😘😘🤗🤗❤️❤️
@dharanjith941
@dharanjith941 4 года назад
Athe
@nadhirabeautifulspeechmara6809
@nadhirabeautifulspeechmara6809 4 года назад
A
@jayasankarjs4767
@jayasankarjs4767 4 года назад
എസ് പി വെങ്കടേഷ് സർ ഇതുപോലെ ഒരു ഹിറ്റ്‌ മ്യൂസിക് ഡയറക്ടർ ആയിരുന്നു ഫ്രം തമിഴ്നാട്
@rajeshr6865
@rajeshr6865 3 года назад
Athe.. Sathyam.. But ippozhum vidyaji ne kal kooduthal mallus nu ariyavunnath ar rehman ne aanu.. 😔😔
@jessepinkman5500
@jessepinkman5500 4 года назад
ഇത് ശെരിക്കും വിദ്യാജി ഗിരീഷേട്ടൻ മാജിക്‌ എന്ന് അഭിപ്രയം ഉള്ളവർ ഉണ്ടോ 😍😍😍. My favorite song still 2020❤️❤️.
@abhiramtechy6454
@abhiramtechy6454 3 года назад
Xh gdhfd f 👹🤡👹👹🤡👹👹👹r👹rurururu
@siddharthchithu1911
@siddharthchithu1911 4 года назад
എ ർ റഹ്മാൻ മാത്രമല്ല വിദ്യാജി പോലെയുള്ള ലെജൻഡ്‌സും ഇവിടെ ഉണ്ടായിരുന്നു
@dharanjith941
@dharanjith941 4 года назад
ഇപ്പോളും ഉണ്ട് എവിടേം പോയിട്ടില്ല വിദ്യാജി
@sureshnandanam8371
@sureshnandanam8371 4 года назад
@anilchandran3954
@anilchandran3954 4 года назад
achante language vittu big budgetilekku matram poya Rahmanekkal Vidyajiye anu enikkistham
@yadukrishnanr
@yadukrishnanr 4 года назад
ഉണ്ടായിരുന്നു അല്ല... ഉണ്ട് !!! 👌😍 നമ്മടെ രാജാവ്!!! 👌👌👌
@entertain3608
@entertain3608 4 года назад
@@anilchandran3954 athin rahman achan tamil anu
@SankarGS
@SankarGS Год назад
ഇപ്പോളും ഈ സോങ് നു ഒകെ ഓളം ഉണ്ടാകാൻ പറ്റുന്നു എങ്കിൽ 🙌അത് ഉണ്ടാക്കിയ ആളുടെ റേഞ്ച് 😌😌😌❤️❤️😌😌😌😌😌❤️❤️😌😌😌😌❤️
@athiraathi4424
@athiraathi4424 4 года назад
*My favrt song* 💗💗💗 *എന്റെ പൊന്ന് വിദ്യാജി* ❤️❤️❤️❤️ *ഇങ്ങളിതെന്തൊരു മനുഷ്യനാ...*
@georgekutty7427
@georgekutty7427 4 года назад
Saina മ്യൂസികിലെ എല്ലാ songs ഉം കേൾക്കുമല്ല.....
@jijogeorge2008
@jijogeorge2008 4 года назад
എല്ലാവരും വിദ്യ സാഗർ അണ്ണൻ മാത്രം പുകഴ്ത്തി പറയല്ലേ നല്ലൊരു പങ്ക് അദാലത്തിൽ മരണപ്പെട്ടുപോയ പോയ ഗിരീഷ് പുത്തഞ്ചേരി ഉണ്ട്
@Enkilengane
@Enkilengane 4 года назад
Athira athi കുമ്പിടി version 2.0 🌼😄
@nammalmedia9196
@nammalmedia9196 4 года назад
he s amzing
@akhiljoy3755
@akhiljoy3755 4 года назад
He is beyond infinity. Haha
@mithunnarayan2148
@mithunnarayan2148 3 года назад
യേശുദാസ് ❤️ ചിത്ര എസ് പി ബാലസുബ്രഹ്മണ്യം ❤️ ചിത്ര ജയചന്ദ്രൻ ❤️ ചിത്ര ഹരിഹരൻ ❤️ ചിത്ര എം ജി ശ്രീകുമാർ ❤️ ചിത്ര ഉദിത് നാരായൺ ❤️ ചിത്ര കുമാർ സാനു ❤️ ചിത്ര സോനു നിഗം ❤️ ചിത്ര ആരുടെ കൂടെ പാടിയാലും ചിത്ര ചേച്ചി പൊളിയാണ് 🙏🙏
@shijumk8729
@shijumk8729 Год назад
Sonu nigathunte koode ethu songaanu telugu ano hidiyio?
@Mr.TopMAN
@Mr.TopMAN 3 года назад
ഇന്ന് വിദ്യാജീടേ Bday❤️ ആയിട്ട് ഈ പാട്ട് കേൾക്കുന്ന ആരേലും ഒണ്ടോ
@vishnucrusei9951
@vishnucrusei9951 Месяц назад
2024 കാണുന്ന ആരെങ്കിലും ഒണ്ടോ
@rakeshtkrtk4579
@rakeshtkrtk4579 3 года назад
*സിമ്രാൻ ഇന്നും നമ്മുടെ ഒരു crush ആണ്* 💔💔
@vigneshvikki2250
@vigneshvikki2250 4 года назад
ഗിരീഷേട്ടന്റെ വരികൾ തന്നെ ഒരു മായാജാലമാണ്, അവിടെ വിദ്യാജിയുടെ സംഗീതം കൂടി ചേർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം ആ ഗാനമാണെന്ന് തോന്നിപ്പോകും..💚...ഇജ്ജാതി പാട്ട്👌🔥
@vinayakan6180
@vinayakan6180 4 года назад
Pinne Sreeyettanteyum Chithrachechi yudeyum Aalapanavum
@sureshbabue9385
@sureshbabue9385 4 года назад
പിന്നെ ശ്രീയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ചടുലമായ ആലാപനവും
@lijomg4215
@lijomg4215 2 года назад
ഈ പാട്ടിനെ പൂർണതയിൽ എത്തിച്ചത് ഈ visuals കൂടിയാണ്
@rajeevbaby176
@rajeevbaby176 Год назад
Yes👍ഗിരീഷ് പുത്തഞ്ചരി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@abhijithanil6177
@abhijithanil6177 3 года назад
അയാൾ സംഗീതത്തിന്റെ രാജാവാണ്.. വിദ്യാസാഗർ 🔥
@geethus_world_
@geethus_world_ Год назад
@arungopinadhan9016
@arungopinadhan9016 7 месяцев назад
💯
@saneeshkumar7037
@saneeshkumar7037 2 года назад
മലയാളത്തിൽ എം ജി ശ്രീകുമാറിനെ പോലെ ഇത്രയധികം മനോഹരമായ റൊമാന്റിക്‌ സോങ്ങുകൾ പാടിയ പാട്ടുകാരൻ വേറെയുണ്ടോ എന്ന് സംശയമാണു.
@kvshobins9820
@kvshobins9820 2 года назад
മ്മ്
@soorajchandran528-
@soorajchandran528- Год назад
Yes my favorite singer mg sir🥰
@0arjun077
@0arjun077 4 года назад
തങ്കത്തിങ്കള്‍‌ക്കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയില്‍ വണ്ടുലഞ്ഞ മലര്‍പോലെ വാര്‍നിലാവിനിതള്‍പോലെ നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം (തങ്കത്തിങ്കള്‍) ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം കാതില്‍ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്‍ കാതരസ്വരമന്ത്രമുണര്‍ത്തും ലോലസല്ലാപം ഒരുകോടി സൂര്യമണി തേടി തെളിവാനില്‍ മെല്ലെയുയരാന്‍ വാ ശിശിരം പകരും പനിനീര്‍മഴയില്‍ വെറുതെ നനുനനയുമ്പോള്‍ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2) (തങ്കത്തിങ്കള്‍) പാല്‍ ചുരത്തും പൗര്‍ണ്ണമിവാവിന്‍ പള്ളിമഞ്ചത്തില്‍ കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ പൂത്തു നില്‍ക്കും പുഞ്ചിരിമൊട്ടില്‍ നുള്ളിനോവിക്കാന്‍ കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുള്‍ മൂടാം മുകിലിന്‍ തണലില്‍ കനവിന്‍ പടവില്‍ മഴവില്‍‌ച്ചിറകേറുമ്പോള്‍ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2) (തങ്കത്തിങ്കള്‍) ///////////////////////////////////////////////////////////////////// Thankathinkalkkiliyaay kurukaam thaarathooval menayaam nanayaam neeraadiyaadum nirasandhyayil vandulanja malarpole vaarnilaavinnithal pole nenchinulliloru moham athin indraneela layabhaavam kunkuma megham kuliru korkkumoru manjalapoleyulaavaam ambilinaalam pathiye meettumoru thamburu pole thalodaam (thankathinkal) dooreyaaro paadukayaanoru devhindolam ullinullil pranayasarodin saandramaam naadam kaathil melle kikkili koottum chillu lolaakkil kaatharaswara manthramunarthum lolasallaapam orukodi sooryamani thedi thelivaanil melleyuyaraan vaa shishiram pakarum panineer mazhayil veruthe nanunanayumbol Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2) (thankathinkal) paalchurathum pournamivaavin pallimanchathil kaathirikkum kinnarimuthe neeyenikkalle poothu nilkkum punchirimottil nullinovikkaan kai tharikkum kanninilaave nee kinungalle thaniye thelinja mizhideepam pathiye ananjorirul moodaam mukilin thanalil kanavin padavil mazhavilchirakerumbol Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2) (thankathinkal)
@divyaramachandran5502
@divyaramachandran5502 4 года назад
😀
@siriljoy4682
@siriljoy4682 4 года назад
👍👍👍
@vishnubaiju.p2959
@vishnubaiju.p2959 4 года назад
💖💖💖💖💝🌹
@deepaajith9657
@deepaajith9657 4 года назад
🤗
@danielantony9865
@danielantony9865 3 года назад
സൂപ്പർ
@namithaneethu190
@namithaneethu190 3 года назад
തങ്കതിങ്കൾ കിളിയായി കുറുകാം താരത്തൂവൽ മെനയാം നാനയാം നീരാടിയാടും നിറ സന്ധ്യയിൽ...😇(2) വണ്ടുലഞ മലർ പോലെ വാർനിലാവിൻ ഇതൾ പോലെ... നെഞ്ചിനുള്ളിലൊരു മോഹം അതിലിന്ദ്രനീല ലയ ഭാവം...😍 കുങ്കുമമേഘം കുളിരുകോർക്കുമൊരു മഞ്ഞലപോലെയുലാവാം.... അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരു പോലെ തലോടം...🥰 (തങ്ക-നിറ ) ദൂരെയാരോ പാടുകയാണൊരു ദേവ ഹിന്ദോളം... ഉള്ളിനുള്ളിൽ പ്രണയസരോവിൻ സാന്ദ്രമാംനാദം...💓 കാതിൽ മെല്ലെ കിക്കിളികൂട്ടും ചില്ലുലോലാക്കിൽ.....♦️ കാനരസ്വരമന്ത്രമുണർത്തും ലോലസല്ലാപം.... ഒരു കോടിസൂര്യമണിതേടി തെളിവാനിൽ മെല്ലെ ഉയരാൻ വാ.... 💓 ശിശിരം പകരും പനിനീർ മഴയിൽ വെറുതെ നനുനനയുമ്പോൾ... 🥰 ധിം ധന ധിം ധന ധിനന ധിംധന ധിംധന ധിനന...🍂(2) (തങ്ക -നിറ ) പാൽചുരത്തും പൗർണ്ണമി വാവിൻ പള്ളി മഞ്ചത്തിൽ കാത്തിരിക്കും കിന്നരി മുത്തേ... നീയെനിക്ക്യല്ലേ...🌼 പൂത്തുനിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളി നോവിക്കാൻ... കൈതരിക്കും കന്നിനിലാവേ.. നീ പിണങ്ങല്ലേ....✨ തനിയെതെളിഞ്ഞ മിഴിദീപം.... പതിയെയണഞൊരിരുൾമൂടാം.... ❣️ മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ....💖 ധിം ധന (2) ♥️ภค๓เtђค♥️
@vrindavrinda2243
@vrindavrinda2243 2 года назад
𝐹𝑣𝑟𝑡 𝑠𝑜𝑛𝑔😍🥰❤️💞💞
@pogbo8747
@pogbo8747 Год назад
❤️❤️❤️❤️❤️
@sujithlalsk7588
@sujithlalsk7588 Год назад
👍👍
@vaishakhkr9888
@vaishakhkr9888 Год назад
❤️❤️❤️
@abhiramvs7541
@abhiramvs7541 Год назад
​@@vrindavrinda2243 😊
@Linsonmathews
@Linsonmathews 4 года назад
അടുത്ത കാലത്ത് വീണ്ടും ഹിറ്റായ ഒരു എവെർഗ്രീൻ സോങ് 😍 എംജി അണ്ണൻ, ചിത്ര ചേച്ചി 🤗❣️
@walkwithsoumika8765
@walkwithsoumika8765 Год назад
ചെറുപ്പത്തിൽ കാണാ൯ പേടിച്ചത് കൊണ്ട് തന്നെ ... ഈ പാട്ടിന്റെ ഭംഗി ഇപ്പോഴാ ശരിക്കും അറിയുന്നേ😍
@athirakr6284
@athirakr6284 3 года назад
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മാസ്മരിക ഭംഗിയാണ്
@appu1918
@appu1918 4 года назад
_വിദ്യാജി മാജിക്‌..._ 😍😍😍 _എംജി അണ്ണന്റെ വോയ്‌സിനു ഒരു ചെറുപ്പം തോന്നും എപ്പോഴും ഇത് കേൾക്കുമ്പോഴും_ 🧡🧡🧡 _ചിത്ര ചേച്ചി 👌👌👌_
@ചിന്നുബാലൻ
@ചിന്നുബാലൻ 4 года назад
ഇനിയും ഇങ്ങനെയൊരു പാട്ടുണ്ടാകുമോ 😕, വേറെ ഏതോ ലോകത്ത് ചെന്നെത്തുന്ന അനുഭൂതി . എപ്പോഴും ഫേവ് ലിസ്റ്റിൽ കിടക്കുന്ന പാട്ട് 😘😘😘.....
@JOS_VLOGS
@JOS_VLOGS 7 месяцев назад
2024 ഇൽ കേൾക്കുന്നവരുണ്ടോ
@abhiramis9128
@abhiramis9128 3 года назад
ഇനി 2021 അല്ല 2031 ആയാലും ഈ ഗാനത്തിന്നും എന്നും പുതുമയോട് കേൾക്കാൻ കഴിയും vidhyajiii... Wt a somg..💯💯💯
@manojmenon6909
@manojmenon6909 2 года назад
MG annane marakkaruth....his magical voice is the soul
@Gourysvlogs
@Gourysvlogs 2 года назад
Sathyam
@aruammuworld1166
@aruammuworld1166 2 года назад
sathyam
@sharathsasi5738
@sharathsasi5738 Год назад
Sathyam
@ratheesh916
@ratheesh916 4 года назад
ഓർമ ശെരി ആണെങ്കിൽ... അമിതാബ് ബച്ചന്റെ ബിഗ് ബി ഓഡിയോസ് ആണ് ഇന്ദ്രപ്രസ്ഥത്തിന്റെ പാട്ടുകൾ ഇറക്കിയത്... അഴകിയ രാവണൻ മുതൽ വിദ്യാജി ഫാൻ ആയതുകൊണ്ട് അങ്ങേരുടെ ഒരു കാസ്സെറ്സ് പോലും മുടക്കീട്ടില്ല 😍
@Aparna_Remesan
@Aparna_Remesan 3 года назад
വിദ്യാജീടേ ഗാനങ്ങൾ എല്ലാം കേട്ട് മതിയാകത്തവർ ഉണ്ടോ.😍😘😘👌👌
@sarathsasidharan11
@sarathsasidharan11 3 года назад
Pinnillehh.... Vidhyaji uyir !
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 3 года назад
@@sarathsasidharan11 ഞാനും
@Adarsh19893
@Adarsh19893 3 года назад
Yess.... Diehard fan... ❤❤
@amalmurali1258
@amalmurali1258 3 месяца назад
2024 ഇൽ കേൾക്കുന്നവരുണ്ടോ
@-90s56
@-90s56 4 года назад
വീണ്ടും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക്ക് എക്കാലവും ആസ്വദിക്കാൻ ഉള്ള ഒരു ഒന്നൊന്നര മുതല് ഈ അനശ്വര ഗാനം പാടി ഭലിപ്പിച്ച എംജി അണ്ണനും ചിത്ര ചേച്ചിക്കും ഒരായിരം നന്ദി 🤩🤩🤩 #Melody king vidhya sagar 🔥🔥🔥 അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏
@vaish583
@vaish583 4 года назад
*_ഈ പാട്ട് Audio Cassette 📼 ൽ കേട്ടവർ ഉണ്ടോ?_* *_90's ഇഷ്ടം_* ❤️
@dolby91
@dolby91 4 года назад
Amithabh bachante company aanu Audio irakkiyathu.
@sabareeshcp4701
@sabareeshcp4701 4 года назад
പണ്ട് കണ്ണ് പൊത്തിക്കൊണ്ട് വിരലുകൾക്കിടയിലൂടെ കണ്ടിരുന്ന പാട്ട് 🙈
@aurora4468
@aurora4468 4 года назад
😁😁😁
@getmeren
@getmeren 4 года назад
Kochu gallaa... Same pich..
@sreejass3344
@sreejass3344 4 года назад
😁
@ravichandrannair2615
@ravichandrannair2615 4 года назад
Kanendathu ellam kanditu ini athalla ithanu ennu paranjitu enthu karyam..charitharthiyan poils
@പ്രണയംഅണ്ണനോട്മാത്രം-മ2ധ
🙈🙈🙈🙈🙈🙈🙈🙈🙈🙈🙈
@devikapaaruzzz8545
@devikapaaruzzz8545 11 месяцев назад
പഴകുംതോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നതുപോലെയാണ് സംഗീതവും..... വിദ്യ ജി... പുത്തഞ്ചേരി... MG&ചിത്രമ്മ.. ❤️
@sarshadkk8171
@sarshadkk8171 8 месяцев назад
Enni orikkallu undavilla eghanee oru song
@abdulraziq4282
@abdulraziq4282 4 года назад
സോങ് വിശ്വാൽ തമ്മിൽ ആനയും അമ്പഴങ്ങ പോലെ വിത്യാസം കിടക്കുന്ന പാട്ട്.... ഭയങ്കര ഇഷ്ടമാണ് ഈ സോങ് പക്ഷേ visual
@0arjun077
@0arjun077 4 года назад
Sathyam, setting pinnem sahikam but koprayam aanu sahikan patathathu😂
@SureshGopiFansClubOffi
@SureshGopiFansClubOffi 3 года назад
2021 ൽ ആരൊക്ക കേൾക്കുന്നു?? എംജി അണ്ണൻ 😍
@donaldp3128
@donaldp3128 4 года назад
1:37 aa flute portion ohh Man #Vidhyasagar 💕 നമ്മുടെയൊക്കെ 90's ഇത്ര നല്ല ഓർമ്മകൾ ആക്കി മാറ്റിയ ആ അത്ഭുതത്തെ ഒന്ന് നേരിൽ കണ്ടു കാല് തൊട്ടു വന്ദിക്കണമെന്ന്ട് , വെറുതെ പറയുകയല്ല ,,,നിങ്ങൾ ലോലകാത്ഭുതങ്ങളിൽ ഒന്നാണ് വിദ്യാസാഗർ ,#vidhyasagar🎶🎶💙🥰🥰✨✨
@dharanjith941
@dharanjith941 4 года назад
Ente orupaad nalathe aagraham. 😍😍
@ajmalashruf4093
@ajmalashruf4093 3 года назад
Poyalo
@Sreemol_S_Panicker
@Sreemol_S_Panicker 2 года назад
വിദ്യാജിയുടെ ഈ ബര്ത്ഡേയ്ക്ക് (ഇന്നലെ 2 മാർച്ച്‌ 2022) ഗൂഗിൾ മീറ്റിൽ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം ലഭിച്ചു...
@AshlyJoseph-jy5dp
@AshlyJoseph-jy5dp Год назад
❤❤❤santiya
@nikhilmr369
@nikhilmr369 2 года назад
രണ്ടുപേർ റൊമാന്റിക്കായി അഭിനയിച്ച ഈ സോങ്ങിന്റെ ചില രംഗങ്ങൾ. ചിത്രീകരിച്ചത് പബ്ലിക് കക്കൂസിൽ ആണെന്ന് അറിഞ്ഞപ്പോൾ 😄😄😄
@shinukolenchery
@shinukolenchery 4 года назад
അന്നാ ഇനി ഈ നാല് കൂട്ട് കെട്ടിൽ എറങ്ങിയ "വെള്ളിനിലാ തുള്ളികളോ‌.." എന്ന വർണ്ണപ്പകിട്ടിലെ പാട്ടുകൂടെ അപ്ലോഡ് ചെയ്യ് അഡ്മിനെ... വിദ്യാജി... ഗിരീഷേട്ടൻ... എംജീ അണ്ണൻ... ചിത്ര ചേച്ചി...
@sarathmohan8531
@sarathmohan8531 4 года назад
Varum varathirikkilla
@vishnunair226
@vishnunair226 4 года назад
Night oru 12manik headet vachu e song kelkumbol ulla feel ....uff
@dhaneethmurali2346
@dhaneethmurali2346 4 года назад
വിദ്യാസാഗർ 😍ഗിരീഷ് പുത്തഞ്ചേരി 😍what a combination🎶😘 goal മൂവിയിലെ സോങ്‌സ് അപ്‌ലോഡ് ചെയ്യോ
@jasim4955698
@jasim4955698 2 года назад
ബസിലെ സൈഡ് സീറ്റിൽ.. പുറത്തു മഴ... ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പ്... കൂട്ടിനു ഈ പാട്ടു..90 kids....
@greeshmahari8796
@greeshmahari8796 2 года назад
സത്യം
@alfawolfop5767
@alfawolfop5767 2 года назад
@@greeshmahari8796 very very sathyam
@reshmisree5517
@reshmisree5517 2 года назад
👍
@vijeshvijayan1328
@vijeshvijayan1328 2 года назад
Yes
@ziyakuttieeshappydays6034
@ziyakuttieeshappydays6034 Год назад
Shariyan
@_nabeel__muhammed
@_nabeel__muhammed 4 года назад
Actor ലാലേട്ടൻ ആയിരുന്നെങ്കിൽ..! ഇപ്പോൾ ബോളിവുഡ് സിനിമയിൽ മലയാളം പാട്ട് കേറ്റിയത് പോലെ ഉണ്ട്.. Vidyaji❣️
@PAK-Indulekha-Nair
@PAK-Indulekha-Nair 4 года назад
Nyan Lalettante Pattana Ethrem nallum Vicharicha
@rajunived6433
@rajunived6433 4 года назад
ഞാൻ ആദ്യം വിചാരിച്ചത് ലാലേട്ടന്റെ സിനിമയിലെ പാട്ട് ആണ് എന്നാണ്.. 😌
@athiraathu729
@athiraathu729 4 года назад
Muhammed Nabeel ഒന്ന് podappa
@prasanthgopi7402
@prasanthgopi7402 4 года назад
@@athiraathu729 Vishamikkenda
@mujeebrehmanrehman5681
@mujeebrehmanrehman5681 4 года назад
Pinna
@aachu3456
@aachu3456 4 года назад
ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കുന്ന ഒരു ഫീൽ എനിക്ക് വേറെ ഒരു പാട്ടിനും കിട്ടുന്നില്ല എന്താ ബിജിഎം വിദ്യാസാഗർ മാജിക് 🔥🔥🔥🔥 uffff
@anilanoop9326
@anilanoop9326 4 года назад
ഈ പാട്ടിൽ ചിത്ര ചേച്ചിടെ ശബ്ദം ഭയങ്കര റൊമാന്റിക് ആണ് 🥰
@kj7vichoos
@kj7vichoos 3 года назад
y
@nish85
@nish85 2 года назад
ഇതുപോലെ ആണ് മലർകളെ മലർകളെ തമിഴ്
@archanajineshvijitha4115
@archanajineshvijitha4115 2 года назад
സത്യം 👍🏻
@pforpsc2886
@pforpsc2886 Год назад
Yes
@fasnafasna4899
@fasnafasna4899 Год назад
Crct
@vishnub7346
@vishnub7346 9 месяцев назад
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനെ തേടി പിടിച്ച് വരുന്നവർ എന്നും ഉണ്ടാകും...A quintessential one
@suneeshkappil5804
@suneeshkappil5804 4 года назад
ഇത് ഒരു ഒന്നൊന്നര പാട്ടു തന്നെയാ. വിദ്യാജിയുടെ ഒരു കിടിലൻ മാജിക്. Thanku saina for uploading this song
@retheeshkumar5331
@retheeshkumar5331 3 года назад
akshy anand🙏✊✊✊✊✊🙏
@vigneshmurugan7028
@vigneshmurugan7028 4 года назад
വിദ്യാജി 👌👌👌
@DileepMasterBlaster
@DileepMasterBlaster 4 года назад
കാത്തിരുന്ന സോങ്. വിദ്യാജി 😍😍😍
@HruthuRuthu
@HruthuRuthu 2 месяца назад
2024 kelkkunnavar undo❤️
@dinsbaby5256
@dinsbaby5256 4 года назад
Vere songs okke idumabol athile kooduthal commentsum athile Hero allel heroine kurichu aayirikkum ennal Vidyajiyude songs aanel athil oru 80% commentsum vidyajiye kurichu aayirikkum😎Vidyaji 🥰Gireesh puthenchery😍😍
@aswinrajani2173
@aswinrajani2173 3 года назад
❤️❤️
@Aparna_Remesan
@Aparna_Remesan 4 года назад
ദൂരേ ആരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോവിൻ സാന്ദ്രമാം നാദം 💕💕 കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൽ കാതരസ്വര മന്ത്രം ഉണർത്തും ലോലസംഗീതം💕💕 എന്താ വരിക്കൾ അതിനൊത്ത സംഗീതവും💟💟💟💟വിദ്യാജി is a legent💙💙💜💜💚
@vinayakan6180
@vinayakan6180 4 года назад
What a feeel
@navaneedhblock5973
@navaneedhblock5973 4 года назад
വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരി ...❤❤❤
@pramodm1685
@pramodm1685 4 года назад
Gireesh puttencheri adehama ee varikaludy udama ate maranne parayarute vidyaji enne parayumbol koodey gireeshputtencheri enne thnney parayanm
@Aparna_Remesan
@Aparna_Remesan 4 года назад
@@pramodm1685 👍
@Prasanth322
@Prasanth322 Год назад
​@@Aparna_Remesan❤❤❤
@bineeshhbinus9802
@bineeshhbinus9802 4 года назад
ഒരു കോടി സൂര്യമണി തേടി തെളിവാനിൽ മെല്ലെ ഉയരാൻ വാ.. ശിശിരം പകരും പനിനീർ മഴയിൽ വെറുതെ നനുനനയുമ്പോൾ.. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ❤️
@Abhijith_K_Cheriyappath
@Abhijith_K_Cheriyappath 2 года назад
❤️
@jayarajkr1645
@jayarajkr1645 2 года назад
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി 🥳🥳💃💃🕺🕺🎧🎧
@adwai8455
@adwai8455 4 года назад
മലയാള സംഗീതത്തെ ഇത്രയും ഉന്നതങ്ങളിൽ എത്തിച്ചത് വിദ്യാജി തന്നെയാണ്... എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത എത്ര എത്ര ഗാനങ്ങൾ ആണ് വിദ്യാജി മലയാളത്തിനു സമ്മാനിച്ചത്. ഈ ചിത്രത്തിലെ മഴവില്ലിൻ കൊട്ടാരത്തിൽ upload ചെയ്യുമോ?
@delsons2497
@delsons2497 4 года назад
True 💙
@anilanoop9326
@anilanoop9326 4 года назад
അങ്ങനെ ഒന്നുമില്ല എല്ലാ directorsum അവരവരുടെ സംഭാവന മലയാളത്തിനു നൽകി
@anjuabhilash4028
@anjuabhilash4028 3 года назад
Thd🍦🎂🥮🍨
@abuthahir9582
@abuthahir9582 4 года назад
എന്റെ ഏറ്റവും ഫേവറിറ്റ് കമ്പോസർ ആണ് വിദ്യാസാഗർ ♥️ ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു !! ഏറ്റവും മികച്ച ഓർക്കസ്ട്രഷൻ ♥️ ചുരുക്കി പറഞ്ഞാൽ ഒരൊന്നൊന്നര ലെജൻഡ് ♥️ വിദ്യാജി ♥️♥️
@dolby91
@dolby91 4 года назад
രാഗം സാരംഗി ആണോ ബ്രോ?😊
@abuthahir9582
@abuthahir9582 4 года назад
@@dolby91 സാരംഗ രാഗം.. ഞാൻ കമെന്റ് ഇട്ടായിരുന്നു 😊
@dolby91
@dolby91 4 года назад
@@abuthahir9582 Ok. Saranga /Vrindavana Saranga. 2 രാഗങ്ങൾ ആണോ??
@abuthahir9582
@abuthahir9582 4 года назад
@@dolby91 അതെ രണ്ടും രണ്ട് രാഗങ്ങൾ ആണ് !! ബ്രിന്ദാവന സാരംഗ ഖരഹരപ്രിയ രാഗത്തിന്റെ ജന്യ രാഗവും സാരംഗ രാഗം മേചകല്യാണി അഥവാ കല്യാണി രാഗത്തിന്റെ ജന്യ രാഗം ആണ് !!
@EvoorVadakkan
@EvoorVadakkan 3 года назад
മലയാളം വരികൾക്ക് കറക്റ്റായി ലിപ്പ് കൊടുത്ത ആ ഹിന്ദി നടൻ 🔥
@Manojalappey
@Manojalappey 2 года назад
2022 ൽ ഈ സോങ് കേൾക്കാൻ വന്നവർ 👍
@phenomaneltravel
@phenomaneltravel 4 года назад
Njn ഈ പാട്ട് 3മാസം മുൻപ് instayil story ആക്കിയപ്പോൾ ഇതിൽ അഭിനയിച്ച akshay anand mention ചെയ്തിരുന്നു എന്തോ ഭാഗ്യം അക്ഷയ് ആനന്ദ് അത് share cheythu 😍🥰🥰
@akhi483
@akhi483 3 года назад
👍👍👍
@googledotcom0422
@googledotcom0422 3 года назад
ഇത്ര ആത്മാർഥമായി ഈ പാട്ടിനെ ഒരുപാട് മനോഹരമാക്കിയ മലയാളികളല്ലാത്ത നടി നടന്മാർക് ഒരായിരം നന്ദി
@archanajineshvijitha4115
@archanajineshvijitha4115 2 года назад
പാട്ടിലെ നായകന്റെ പേര് എന്താ?? 🤔
@googledotcom0422
@googledotcom0422 2 года назад
@@archanajineshvijitha4115 Akshay anand
@lifnalifz6228
@lifnalifz6228 2 года назад
@@archanajineshvijitha4115 he is acting now hindi serils
@shibum5378
@shibum5378 Год назад
​@@lifnalifz6228തന്ത പടി ആയി ഇപ്പോ
@arunnalloor6778
@arunnalloor6778 4 года назад
എന്താ അല്ലെ ഒന്നും പറയാനില്ല വിദ്യജി 😍😍😍
@dilnasureshdilnasuresh6972
@dilnasureshdilnasuresh6972 2 года назад
2022 ൽ പാട്ടു കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക് കൊടുക്കണം
@rajeevradheyam3054
@rajeevradheyam3054 3 года назад
ഒരു വരിയിലൊക്കെ നമ്മളെ സംഗീതം കൊണ്ട് മായാലോകത്തിൽ എത്തിക്കും വിദ്യാജി ……
@kiranpadmanabhandev8066
@kiranpadmanabhandev8066 3 года назад
ഈ പാട്ടിനു ഒരു മാജിക്‌ ഉണ്ടെന്നു അന്നേ തോന്നി, അത് സിമ്രാൻ അല്ല എന്ന് മനസിലാക്കാൻ സമയം എടുത്തു. Thank യു വിദ്യാജി. 90s Kids nostalgia
@shinukolenchery
@shinukolenchery 4 года назад
ഈ പാട്ട് മോഹൻലാലിനോ ജയറാമിനോ ദിലീപിനോ കിട്ടിയിരുന്നേൽ ഇതിന്റെ 100 മടങ്ങിനപ്പുറം വേറെ ലെവൽ ആയേനേ... പ്രത്യേഗിച്ച് എംജീ അണ്ണൻ പാടുമ്പോൾ....
@Critique007
@Critique007 4 года назад
Sathyam Mathram 💚❤💛
@ameerikbal8160
@ameerikbal8160 4 года назад
song vere level aavoola video vere level aayene
@musicallyamal20
@musicallyamal20 4 года назад
പാട്ട് ഇപ്പോളും വേറെ ലെവൽ തന്നെയാ.. visuals കുറെ കൂടി സുപ്പർ ആയേനെ
@msr9485
@msr9485 4 года назад
ജയറാം/ ലാലേട്ടൻ
@aryacpillai2005
@aryacpillai2005 4 года назад
Song is out of the world anyway. Vidhyasagar is magic. visuals could have been perfect if it was Lalettan
@dsworld1555
@dsworld1555 6 месяцев назад
Any one 2024 here 😂
@jithinpp2674
@jithinpp2674 4 года назад
0:59 കുങ്കുമ മേഘം കുളിരു കോർക്കുമൊരു മഞ്ഞല പോലെയുലാവാം 😘
@vivek-k.93
@vivek-k.93 4 года назад
Vidyaji❤️ MG Annan❤️ Chithrachechi❤️
@prasia62825
@prasia62825 3 года назад
വിദ്യാജി ഇങ്ങളൊരു ജിന്നാണ് പണ്ട് ഈ പാട്ട് കാണുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു ഈ പാട്ടിലെ ഡൽഹി യിലെ എല്ലാ കെട്ടിടങ്ങളും കാണണം എന്ന്. അങ്ങനെ ഞാനും പോയി സൂർത്തുക്കളെ
@Ebrahim665
@Ebrahim665 Год назад
AR rahman കാരണം ഇന്ത്യ അറിയപ്പെടാതെ പോയ ഒരേയൊരു മ്യൂസിക് ഡയറക്ടർ... Vidyasagar ♥️
@dhaneesh990
@dhaneesh990 Год назад
Enthoru oolatharam aado ee pryunne...ar rahman kaaranam ariyathe poyenno....vidayasagarinte kazhivinu ulla angeekaram pulliku kittiyittundu..ariyapedandavrum kayari varandavarum kayari varuka thanne cheyyum...pulliyude music style ippol outdated aayi athu kondaanu fieldil nikkathe poye..allathe ar rahman kaaranam onnumalla..
@Ebrahim665
@Ebrahim665 Год назад
@@dhaneesh990 ippizhathe karyamalla parannath.. Ee songs irangiya kalathe kurich aanu...
@Ebrahim665
@Ebrahim665 Год назад
Pnne ith nan aayit parannath alla... Pulli thanne oru intervirwyil AR rahmane kurich parayathe parayunnunund
@dhaneesh990
@dhaneesh990 Год назад
@@Ebrahim665 ethu kaalathu aanenkilum aa prnje sheri aaya kaaryam alla..angane nokkuvanel ar rahman aadyam aayi roja compoose cheyune time indian music ilayaraja adakki vaazhunna kaalam aayirunu...enthu kondu ilayarajayude trendil rahman othungi pokanje...kazhivu ullavar kayari varum avre angeekarikkum..aarudeyum nizhalil othungi pokula..
@Ebrahim665
@Ebrahim665 Год назад
@@dhaneesh990 appo thankal paranju varunnath vidya sagarinu kazhiviolenn aano? Adehathinu AR rahmanu kittiyathu pole chance kittiyilla.. AR back to back hit undakiyapol. Directors first choicr ar rahman aayi maari.. Atre ullu.. Pnneed adeham malayalathil matramayi othungi
@murphyjohnson3171
@murphyjohnson3171 4 года назад
ചെറുപ്പത്തില്‍ ഓഡിയോ മാത്രമേ കേട്ടിട്ടുള്ളൂ. അതിന്റെ കാരണം സ്വന്തമായി ഒരു ഫോണ്‍ ഉപയോഗം തുടങ്ങിയതിനു ശേഷമാണ് മനസ്സിലായത്. എന്റെ വീട്ടുകാരുടെ ശ്രദ്ധ എന്നിൽ എത്ര മാത്രമുണ്ടെന്ന് മനസ്സിലായി. വീഡിയോ കാണുന്നതിന് മുമ്പ് എന്റെ മനസ്സില്‍ ലാലേട്ടനും ശോഭനച്ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
@JoyalAntony
@JoyalAntony 4 года назад
സിമ്രാന്റെ ആദ്യ ഫിലിം ആണെന്ന് തോന്നുന്നു.... എന്തൊക്കെ പറഞ്ഞാലും മറ്റു പല ഭാഷകളിലുംതന്റേതായ സ്ഥാനം നേടിയെടുത്ത എല്ലാരും തുടക്കം കുറിച്ചിട്ടുള്ളത് നമ്മുടെ മലയാളം ഇൻഡസ്ട്രിയിലൂടെ ആണ്.... 90S hits....വിദ്യാസാഗർ... വളരെ മനോഹരമായി ഗാനങ്ങൾ അണിയിച്ചൊരുക്കുന്ന മലയാളത്തിന്റെ ദത്തു പുത്രൻ... കൂടെ നമ്മുടെ M.G + ചിത്ര ചേച്ചിയുടെ ശബ്ദവും wowww 😍😍🌹👍😊
@s9ka972
@s9ka972 4 года назад
Tere Mere Sapne ആണ് സിമ്രൻറെ ആദ്യ ചിത്രം.
@yedhukrishnanl6437
@yedhukrishnanl6437 4 года назад
@@sreekuttysree7347 randum thettanu vijayude once more aanu1995
@SnehaAlex-uz3ry
@SnehaAlex-uz3ry 5 месяцев назад
സിമ്രാന്റെ ആദ്യ സിനിമ അമിതാബ് ബച്ചൻ നിർമിച്ച ഹിന്ദി ചിത്രം സനം ഹർജയ് ആണ്. അതിനുശേഷം tere mere sapne.. സൗത്ത് ഇന്ത്യയിലെ ആദ്യ ചിത്രമാണ് ഇന്ത്രപ്രസ്‌തം
@BlueWildFowl
@BlueWildFowl 4 года назад
ദയവായി ഡിലീറ്റ്‌ ചെയ്യരുതേ, അപേക്ഷയാണെ🙏🏻🙏🏻🙏🏻
@eldhojose5388
@eldhojose5388 Год назад
Surya TV സ്റ്റാർട്ട്‌ ചെയ്ത കാലത്ത് രാവിലേ മുതൽ ഉച്ച വരെ സിനിമ ഗാനങ്ങൾ.. എന്നും വിടാതെ കാണുന്ന ഗാനങ്ങളിൽ ഒന്ന്.. മഴവില്ലിൻ കൊട്ടാരത്തിൽ ❤️❤️ ആ പാട്ടും അടിപൊളി.. Vidhyaji's magic🔥
@shemishemi8146
@shemishemi8146 3 года назад
മണികുട്ടനേം സുര്യയേം വച്ചു edit ചെയ്തത് കണ്ടിട്ട് ഈ പാട്ടു full കാണാൻ വന്നതാ
@suhail8540
@suhail8540 4 года назад
ഈ ഡയറക്ടർസ് എന്താ വിദ്യാജിയെ ഇപ്പം ചൂസ് ചെയാത്തത് 😔vidhyaji the brand of music🥰
@nandan357
@nandan357 3 года назад
Sathyam... epol kore undu. Onninum kollilatha saamanagal.....ee pattokke iniyum indavumo entho
@vvijithavg
@vvijithavg 3 года назад
Anarkali,ordinary okke kazhinja sesham cheythitennu thonnunnu
@ABINSIBY90
@ABINSIBY90 3 года назад
സിമ്രാൻ എന്ന സുന്ദരി എല്ലാവരുടെയും മനസ്സു കീഴടക്കിയ സമയം. എംജിയുടെയും ചിത്ര ചേച്ചിയുടെയും മനോഹര ആലാപനം. ലിറിക്‌സ് ശ്രേധേയമാണ്. നൊസ്റ്റാൾജിക് 90സ്..
@harikrishnank1312
@harikrishnank1312 10 месяцев назад
പുള്ളിക്കാരിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിത്😊
@bijuvadakkedath
@bijuvadakkedath 2 года назад
1:23 to 1:44 ഡൽഹിയിൽ പാർലമൻ്റിനടുത്തുള്ള പബ്ലിക് ടൊയ്ലറ്റ് ആണ് ഷൂട്ടിംഗ് ലൊക്കേഷൻ 😂😂😂
@rathishbaby
@rathishbaby 4 года назад
*തങ്കത്തിങ്കൾക്കിളിയായ്* *കുറുകാം* *താരത്തൂവൽ മെനയാം* *നനയാം* *നീരാടിയാടും നിറസന്ധ്യയിൽ* *വണ്ടുലഞ്ഞ മലർ പോലെ* *വാർനിലാവിനിതൾ പോലെ* *നെഞ്ചിനുള്ളിലൊരു മോഹം* *അതിനിന്ദ്രനീല ലയഭാവം* *കുങ്കുമമേഘം കുളിരു* *കോർക്കുമൊരു* *മഞ്ഞല പോലെയുലാവാം* *അമ്പിളിനാളം പതിയെ* *മീട്ടുമൊരു* *തംബുരു പോലെ തലോടാം* *(തങ്കത്തിങ്കൾ..)* *ദൂരെയാരോ പാടുകയാണൊരു* *ദേവഹിന്ദോളം* *ഉള്ളിന്നുള്ളിൽ* *പ്രണയസരോദിൻ* *സാന്ദ്രമാം നാദം* *കാതിൽ മെല്ലെ കിക്കിളി കൂട്ടും* *ചില്ലു ലോലാക്കിൻ* *കാതരസ്വരമന്ത്രമുണർത്തും* *ലോലസല്ലാപം* *ഒരു കൊടി സൂര്യമണി തേടി* *തെളിവാനിൽ മെല്ലെയുണരാൻ വാ* *ശിശിരം പകരും* *പനിനീർമഴയിൽ വെറുതേ* *നനയുമ്പോൾ (തങ്കത്തിങ്കൾ..)* *പാൽ ചുരത്തും പൗർണ്ണമി* *വാവിൻ പള്ളിമഞ്ചത്തിൽ* *കാത്തിരിക്കും കിന്നരി മുത്തേ* *നീയെനിക്കല്ലേ* *പൂത്തു നിൽക്കും പുഞ്ചിരി* *മുത്തിനെ നുള്ളിനോവിക്കാൻ* *കൈ തരിക്കും കന്നിനിലാവേ* *നീ പിണങ്ങല്ലേ* *തനിയെ തെളിഞ്ഞ മിഴിദീപം* *പതിയെ വിരിഞ്ഞൊരിരുൾ* *മൂടാം* *മുകിലിൻ തണലിൽ കനവിൽ* *പടവിൽ മഴവിൽ* *ചിറകേറുമ്പോൾ* *(തങ്കത്തിങ്കൾ..)*
@sunisuni3615
@sunisuni3615 4 года назад
ലാസ്റ്റ് ഒരു ലൈൻ തെറ്റാണു ബ്രോ
@sunisuni3615
@sunisuni3615 4 года назад
വിരിഞ്ഞൊരിതൾ ആ ലൈൻ
@rathishbaby
@rathishbaby 4 года назад
@@sunisuni3615 Lyrics Corrected bro ✌️✌️😍
@ardhraprakashc2931
@ardhraprakashc2931 2 года назад
❤🙏
@ankithamary6288
@ankithamary6288 3 года назад
Chitra mam's voice is so different in this song .🙂🥰
@bhavanavijayan7870
@bhavanavijayan7870 2 года назад
Yes😍
@jaazentertainmentsfuns3894
@jaazentertainmentsfuns3894 Год назад
അന്ന് ചെറുപ്പം ആണ് ചേച്ചി
@indulekhaj
@indulekhaj Год назад
😇
@nimyakrishnan1748
@nimyakrishnan1748 4 года назад
ഓഹ് ഒരു രക്ഷയുമില്ല അത്ര മനോഹരം ... എത്ര തവണ... എത്ര വര്ഷങ്ങളായി ഞാൻ കേൾക്കുന്നു ..ഇപ്പോഴും പത്തര മാറ്റ് ❤️vidhyaji
@beenasuresh7258
@beenasuresh7258 3 года назад
Hey
@AkshayTAA
@AkshayTAA 4 года назад
Chithra chechi, mg sreekumar, vidhyaji fans like 😍😍😍
Далее
Вопрос Ребром - Серго
43:16
Просмотров 738 тыс.
Шоколадная девочка
00:23
Просмотров 598 тыс.