Тёмный

Name Numerology, നിങ്ങളുടെ പേര് സംഖ്യശാസ്ത്ര പ്രകാരം എങ്ങനെ ഭാഗ്യ ദായകം ആക്കാം? 

THAMBANZone
Подписаться 174 тыс.
Просмотров 111 тыс.
50% 1

ന്യൂമറോളജി പ്രകാരം നിങ്ങളുടെ പേര്, ബിസിനസിനെ പേര് മാറ്റുവാൻ അല്ലെങ്കിൽ തിരുത്തുവാൻ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്
പുതിയ പേര് ഇടുന്നതിനും പേര് മാറ്റുന്നതിനും ആവശ്യമായ ഇൻഫർമേഷൻ
കമ്പനി നെയിം or ബ്രാൻഡ് നെയിം
🔘✔️ ഏതുതരം ബിസിനസാണ് ചെയ്യുന്നത്
🔘✔️ ഏതു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
🔘✔️ ഉടമസ്ഥൻ ഡേറ്റ് ഓഫ് ബർത്ത്& time
🔘✔️ പാർട്ണേഴ്സ്ൻറെ ഇൻഫർമേഷൻ
🔘✔️ പേരിൽ നിങ്ങൾക്കുള്ള സജഷൻ
കുട്ടികളുടെ പേര്
🔘✔️ Boy or Girl
🔘✔️ Religion
🔘✔️ Date of birth&time
🔘✔️ Birth place
🔘✔️ Parent's DOB
🔘✔️ Name suggestions
പേര് മാറ്റാൻ
🔘✔️ Date of birth&time
🔘✔️ Birth place
🔘✔️ Name suggestions
🔘✔️ More information about Second Name
(need more options eg : Ancestral name, Father name, second name etc)
രണ്ടുപേർക്കും(You & Suniesh Thamban) സൗകര്യപ്പെടുന്ന സമയം തിരഞ്ഞെടുത്തതിനു ശേഷം അഡ്വാൻസായി എമൗണ്ട് പേ ചെയ്യുക, തീർച്ചയായും ഏറ്റവും powerful and Lucky ആയിട്ടുള്ള പേര് തന്നെ നമുക്ക് സ്വീകരിക്കാൻ കഴിയും Thank You 🙏
₹ 2,300/-
THAMBANzON
623 868 1881
Welcome To @THAMBANzON 🙏
Hello Guys I'm Suniesh Thamban,
I Usually Making Law Of Attraction videos, Numerology Videos and Related..... If You Like My Vlogs Please Confirm The Channel Is Subscribed and 🔔button is Activated For My Upcoming Videos, Thank You 🙏
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇
/ thambanzone
~~~~~~~~~~~~~~~~~~~~~~~~
Enquiry👇
suneeshthamban@gmail.com
WhatsApp 👉 +91 62 38 68 18 81
About This Video 👇
🔘✔️ Name Numerology, നിങ്ങളുടെ പേര് സംഖ്യശാസ്ത്ര പ്രകാരം എങ്ങനെ ഭാഗ്യ ദായകം ആക്കാം?
• Name Numerology, നിങ്ങ...
Numerology പ്രകാരം ഒരാളുടെ പേര് എങ്ങനെ സെലക്ട് ചെയ്യാം എന്നാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്.
ബിസിനസിൻറെ പേര് കുട്ടികളുടെ പേര് ഇവയൊക്കെ വ്യത്യസ്തരീതിയിലാണ് ആണ് സെലക്ട് ചെയ്യുന്നത്,
സംഖ്യാ ശാസ്ത്രത്തിൽ പൈതഗോറിയൻ രീതിയും കലേഡിയൻ രീതിയും ഞാൻ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു പിരമിഡ് പവർ, ലോ ഷോ ഗ്രിഡ് പവർ ഇതൊക്കെ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്ന ഏകദേശ രൂപവും ഞാൻ ഇതിലൂടെ പറഞ്ഞുകൊടുക്കുന്നുണ്ട്.
#Numerology #astrology #luckyName
Key words
#numerology #astrology #tarot #vastu #numerologist #love #horoscope #astrologer #spirituality #lawofattraction #numerologyreading #astro #spiritual #spiritualawakening #zodiac #jyotish #meditation #numbers #vedicastrology #numerologymeaning #healing #vastutips #vastuconsultant #india #tarotcards #astroworld #numerologychart #motivation #crystals #bhfyp
➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗
ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
🔘✔️ Numerology Malayalam, സംഖ്യാശാസ്ത്രം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
• Numerology Malayalam, ...
ന്യൂമറോളജി പ്രകാരം 1 മുതൽ 9 വരെയുള്ള സംഖ്യകളുടെ പവർ ആണ് ഞാൻ ഇതിലൂടെ വിവരിച്ചിരിക്കുന്നത്
🔘✔️ നിങ്ങൾ Rich ആകാൻ സാധ്യതയുണ്ടോ? 7 points, Rich mentality vs poor mentality
• നിങ്ങൾ Rich ആകാൻ സാധ്യ...
Mentality ആണ് ഞാൻ ഇതിലൂടെ സംസാരിക്കുന്നത് അത് ഒരു സംഭവത്തെ പണക്കാരൻ എങ്ങനെ അഭിമുഖീകരിക്കുന്നു പാവപ്പെട്ടവൻ എങ്ങനെ നോക്കി കാണുന്നു ഇതാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്, 7 points ഞാൻ ഇതിലൂടെ പറയുന്നത് ഇത് മനസ്സിലാക്കി നമ്മൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.
#THAMBANzON #richpoor #money
🔘✔️ ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം | visualization techniques and subconscious mind power
⏩ • ഉറങ്ങുന്നതിനു മുമ്പ് എ...
🔘✔️ ചന്ദ്രൻറെ പ്രാധാന്യം
⏩ • ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമ...
🔘✔️ Body language
⏩ • Body language, ശരീരഭാഷ...
🔘✔️ ബുദ്ധിമാന്റെ ലക്ഷണങ്ങൾ Signs that you are a Genius | Scientific Research
⏩ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
🔘✔️ Mind reading Technique
⏩ • മറ്റൊരാളുടെ മനസ്സിലുള്...
🔘✔️ ഞാൻ നെയ്മറെ കണ്ട കഥ, I met neymar jr 😊
⏩ • ഞാൻ നെയ്മറെ കണ്ട കഥ, I...
Neymar,Brazil football,Argentina fan,football,selfie with Neymar,football jocks
🔘✔️ Nostradamus life and predictions malayalam|നൊസ്ട്രഡാമസിന്റെ ജീവിതവും പ്രവചനങ്ങളും,motivation,
⏩ • Nostradamus life and p...
🔘✔️ How to find mobile phone location in malayalam , ഒരാളുടെ ലൊക്കേഷൻ കണ്ടു പിടിക്കുന്നത് എങ്ങനെ?
⏩ • Video
Mobile hacking malayalam,whatsapp hacker,find location,mobile tracking,mobile application,new mobile features,
🔘✔️ About mobile battery malayalam, ബറ്ററിയെ കുറിച്ചുള്ള സംശയങ്ങൾ
⏩ • Video
Keywords
How to use battery,mobile and batteries,tech video,gadgets,gadgets use,new products,mobile guide,good mobile,
🔘✔️ Cherai beach malayalam video cherai beach sunset
⏩ • Cherai beach malayalam...
Keywords
Travel video,travel in kerala,travel in cochin,beautiful place,cherai beach,kovalam beach,royal Enfield,thunderbird,good place to visit,
🔘✔️ Fort kochi beach sunset, travel video malayalam, motorbikes ride fort kochi
⏩ • fort kochi beach sunse...
Keywords
Travel video,Fort kochi,Kerala tourism,most popular place in kerala,
🔘✔️ സ്ത്രീകളുടെ സൈക്കോളജി, women's psychology and women's Brain vs men's brain
⏩ • സ്ത്രീകളുടെ സൈക്കോളജി,...
++++++++++++++++++++++++++++++++
Keywords:-
psychology, mentalhealth, love, mentalhealth awareness,
life, motivation, depression, health, .

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@THAMBANZone
@THAMBANZone 4 года назад
നമസ്കാരം 🙏 പുതിയ പേര് ഇടുന്നതിനും പേര് മാറ്റുന്നതിനും ആവശ്യമായ ഇൻഫർമേഷൻ കമ്പനി നെയിം or ബ്രാൻഡ് നെയിം 🔘✔️ ഏതുതരം ബിസിനസാണ് ചെയ്യുന്നത് 🔘✔️ ഏതു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് 🔘✔️ ഉടമസ്ഥൻ ഡേറ്റ് ഓഫ് ബർത്ത്& time 🔘✔️ പാർട്ണേഴ്സ്ൻറെ ഇൻഫർമേഷൻ 🔘✔️ പേരിൽ നിങ്ങൾക്കുള്ള സജഷൻ കുട്ടികളുടെ പേര് 🔘✔️ Boy or Girl 🔘✔️ Religion 🔘✔️ Date of birth&time 🔘✔️ Birth place 🔘✔️ Parent's DOB 🔘✔️ Name suggestions പേര് മാറ്റാൻ 🔘✔️ Date of birth&time 🔘✔️ Birth place 🔘✔️ Name suggestions 🔘✔️ More information about Second Name (need more options eg : Ancestral name, Father name, second name etc) * രണ്ടുപേർക്കും(You & Suniesh Thamban) സൗകര്യപ്പെടുന്ന സമയം തിരഞ്ഞെടുത്തതിനു ശേഷം അഡ്വാൻസായി എമൗണ്ട് പേ ചെയ്യുക, തീർച്ചയായും ഏറ്റവും powerful and Lucky ആയിട്ടുള്ള പേര് തന്നെ നമുക്ക് സ്വീകരിക്കാൻ കഴിയും Thank You 🙏 ₹ 2,300/- THAMBANzON 623 868 1881
@pramods6638
@pramods6638 3 года назад
My name is S.PRAMOD
@pramods6638
@pramods6638 3 года назад
My date of birth 15.12.1967
@ubaidubaid9825
@ubaidubaid9825 2 года назад
My name UBAID .P 02/09/1989 എൻറെ പേര് മാറ്റേണ്ടതുണ്ടോ നല്ല പേരാണോ Life path no: 2 Same personal no: 2
@Vattamannil-u4m
@Vattamannil-u4m Месяц назад
911 നമ്പർ valla പ്രേശ്നവും ഉണ്ടോ
@Anjali-sb1qy
@Anjali-sb1qy 2 дня назад
Please reply🙏 Personality no. : 3 Life path no. : 6 Name no. Chaldean : 3 ( Anjali) Pythagorean: 2 ഇത് നല്ലതാണോ? Pythagorean ൽ last letter (I) മാറ്റേണ്ടതുണ്ടോ? (I replace by Y) കാരണം, Y ആക്കുമ്പോൾ Name no. 9 ആകുന്നുണ്ട്. Give me a suggestion to add 9 ( പേരിൽ മാറ്റേണ്ടതൂണ്ടോ അതോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഉപയോഗിച്ചാൽ മതിയോ?)
@MajuAnju
@MajuAnju 2 года назад
Sir, video full kandu actually egane. Name calculation cheyande enu mansilayila. So athinu vendy vere oru video cheyumo?
@aarchaasha9131
@aarchaasha9131 3 года назад
നന്നായിട്ടുണ്ട്...very interesting 2 മണിക്കൂർ തുടർച്ചയായി കാണുന്നു😊ആശംസകൾ
@ratheeshkondathara8182
@ratheeshkondathara8182 2 года назад
20/04/2022 birth date ഉള്ള കുട്ടിക്ക് ഏത് ലെറ്ററിൽ ആണ് പേരിടേണ്ടത് ഒന്ന് പറയമോ sir
@uncutworld5908
@uncutworld5908 2 года назад
Njan 13 th ആണ് ജനിച്ചത്.. ജനിച്ച time evng 3:30 മണിക്ക് ആണ്..എന്റെ ലൈഫ് path 5 ഉം personality നമ്പർ 4 ആണ്.. അപ്പോൾ എങ്ങനെ name ഇടും
@parissbound8535
@parissbound8535 2 года назад
Personal number 6 Life path number 9 Caladian. 41 എനിക്ക് ഒരു readymade dress ബിസിനസ് തുടങ്ങാൻ plan ഉണ്ട് ,നടക്കുവോ pls reply ?
@Dina-yg6qy
@Dina-yg6qy Год назад
Hotel business nu pattiya name numbers parayumo ❤❤❤ replay
@Sreerajca2008
@Sreerajca2008 Месяц назад
Sachin ന്റെ പേര് numerology നോക്കിയിട്ടതാകാൻ സാധ്യതയില്ല. Legendary music director Sachin Dev Burman (S.D Burman) നോടുള്ള ആരാധന കൊണ്ടാണ് സച്ചിന്റെ അച്ഛൻ തന്റെ കൊച്ചിന് ആ പേര് ഇട്ടത്. 16:02
@AmirthaArumughan
@AmirthaArumughan Год назад
Onnu consult cheyyan pattumo? Sir
@savithavinod8927
@savithavinod8927 2 года назад
Parvathi Vinod 6/5/2004 Chaldean =51=6 Pythagorean =69=6 Lifepath=8 Please reply sir.. Dont ignore.. Plss... ☺️
@sufaijasufu1036
@sufaijasufu1036 3 года назад
എന്റെ personality number 7,life path number 7 , എന്റെ പേര് sufaija Date of birth 16/12/2004 എനിക്ക് ഈ പേര് അനുയോജ്യമാണോ
@iam_esther
@iam_esther Год назад
SIR,life path number 1 Personality number 3 Ith enganeya nallathano Please reply 🥲
@empowerSELF23
@empowerSELF23 3 года назад
Do not give your date of birth on social media platforms. It is risky. It is seen by everyone. And can be misused too. Be cautious please while using an online social platform.
@einsamer_wolf_0039
@einsamer_wolf_0039 2 года назад
hii
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
Nice suggestion mam
@smithammanoj5730
@smithammanoj5730 2 года назад
Sir എന്റെ മോൾക് Krithika എന്ന് ഇടണം എന്ന് കരുതുന്നു. ഇതു ലക്കി name ആണോ. Name മാറ്റണോ. Pls reply soon. Date of birth 17/10/2019
@THAMBANZone
@THAMBANZone 2 года назад
പേര് കണക്കാക്കുന്നത് first name + 2nd name... ആണ്
@sreejeshm870
@sreejeshm870 Год назад
My personality number 7 Life path number 8 Current name 33 Name change cheyamo Ethokk number names enik edukam
@mradhhakrishnan
@mradhhakrishnan 11 месяцев назад
My husband's name is M. Radhakrishnan. He has some unluck factors througout his career. How to change his name for luck
@mradhhakrishnan
@mradhhakrishnan 11 месяцев назад
His DOB 22/5/1956
@padmanabhannaircp9285
@padmanabhannaircp9285 Год назад
Oru kariyam vyakthamayi ooro english aksharanghalum enghane yanu Theranghedukkendathu ennu kaanikkathe Eemaidana prasangham kondu prekshakarkku onnum manassilavilla
@neinuhz8124
@neinuhz8124 2 года назад
Neha S Nair Chaldean number: 9 Personality number: 3 Life path number: 9 Please check cheythu parayo sir 🙏
@jyothishkumarj3862
@jyothishkumarj3862 2 года назад
Jyothish kumar j ഈ പേരിൽ ഞ്യാൻ അവസാനത്തെ j കൂടി കൂട്ടണോ?
@luckystar3327
@luckystar3327 3 года назад
Personality number 1 Life path number 1 ഇതു ഒന്ന് പറഞ്ഞു തരാമോ..??? Plz..
@THAMBANZone
@THAMBANZone 3 года назад
ഇങ്ങനെ ആണെങ്കിൽ നല്ല ഒരു ജനനം ആണ് എന്ന് പറയാം... സുന്ദരം... സത്യസന്ധത... ഒരു മാന്യൻ or മാന്യ😊.... ഒക്കെ ഇതുവെച്ച് പറയാൻ വേണ്ടി സാധിക്കും... ഉയർന്ന സ്ഥാനത്തുനിന്ന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യേണ്ട ആളു കൂടിയാണ്.... തീർച്ചയായും ഇതിന് നിങ്ങൾക്ക് ഒരു ഭാഗ്യം ആയിട്ടുള്ള പേര് കൂടി വേണം എങ്കിൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും...
@luckystar3327
@luckystar3327 3 года назад
@@THAMBANZone Thanks for your replay. 😊 പേര് പറഞ്ഞാൽ അതു പറഞു തരാമോ???plz 🤔
@nisamcm2585
@nisamcm2585 2 года назад
Hi sir, Personality no - 3 Life path no. - 4 Idu onu parayumo plz reply.
@Riyakdas5671
@Riyakdas5671 2 года назад
Personality Number 8 Life Path Number 2 Name : RIYA K M ഇ name ന്റെ പറയാമോ, പേര് മാറ്റണമോ 🤔
@THAMBANZone
@THAMBANZone 2 года назад
Average name anu.... Emotionally bad akkum....
@Riyakdas5671
@Riyakdas5671 2 года назад
K M പകരം K K ആക്കിയാലോ
@shifamolcp1778
@shifamolcp1778 2 года назад
Hello സർ.... ഒരു dout ഉണ്ട് Nte date of birth. 1990..sep 30 Enik oru bagyavumilla 2 vivaham kazhinju😭😭 Ellaarum choikum... Nne kananum kuzhapm illa Ennalo.. Enik husbnt veetil nilkaan patunilla... Enik name change aakanm Shifa... Enaakanam.. Patumo Old name Haseena
@paulvarghese2274
@paulvarghese2274 3 года назад
Name :- 3 Personality number :- 6 Life path :- 5 Ithu enthekkillum sean bhavil indavo?
@കാരണഭൂതൻ-സ9ബ
എന്റെ life path 3+1=4 Name =1+3=4 കഷ്ടകാലം ആണ് സാർ
@vinodvm3837
@vinodvm3837 2 года назад
Vinod v.m.. initial expand cheythano.. Name lucky number kandupidikkunnathu plz reply bro
@arundhathy2649
@arundhathy2649 3 года назад
ഞാൻ ഫിലിം സ്റ്റാർട്ട്‌ ചെയ്യാൻ പോകുവാണ് എന്റെ ശെരിക്കുള്ള പേര് ശരത് ചന്ദ്രൻ എന്നാണ് യൂ ട്യൂബിൽ ഇട്ടിരിക്കുന്നത് ശരത് ഇന്ദീവരം എന്നാണ്. ഭാഗ്യമുള്ള ഒരു പേര് പറഞ്ഞു തരുവോ
@THAMBANZone
@THAMBANZone 3 года назад
ഇപ്പോൾ ഞാൻ പുതുതായി ചെയ്ത വീഡിയോയുടെ ഡിസ്ക്രിപ്ഷൻ വായിച്ചു നോക്കിയതിനു ശേഷം എന്നെ കോൺടാക്ട് ചെയ്യൂ
@vineeshv2266
@vineeshv2266 5 месяцев назад
Education is very important
@sreekarthikkunjunni232
@sreekarthikkunjunni232 3 года назад
Sir, ente birthdate 14-1-1989,appol lucky number 5 alle? Pinne name SREEKARTHIK appol total 32 means 5. Appol powerfull name aano? Sir nte video kand chummathe check cheythanneyullu pls reply
@THAMBANZone
@THAMBANZone 3 года назад
ഇങ്ങനെ ഒരാൾക്ക് പേരുണ്ടാവില്ല.... നിങ്ങളുടെ പേര് നിങ്ങൾക്ക് അറിയില്ലെങ്കിൽ ആധാർകാർഡിൽ നോക്കൂ.....
@aida891
@aida891 10 месяцев назад
caldean numerolgy number 36..how it is?Name Aida Joseph
@TailoringTales
@TailoringTales 3 года назад
Mikkavarum ellavareyum recordical name nu purame Nick name aavumallo use cheyyunnad appol nick name allenkil kooduthal use cheyyunna name alle namukku lucky aakendad?
@THAMBANZone
@THAMBANZone 3 года назад
ഒരു I A S ഓഫീസറെ വീട്ടിൽ "കുട്ടാ" എന്നാണ് വിളിച്ചിരുന്നത് എങ്കിൽ അയാൾക്ക് അമ്മയുടെയും അച്ഛൻറെയും അല്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ ആ എനർജി തന്നെ ഉണ്ടാവുകയുള്ളൂ.... പക്ഷേ പ്രൊഫഷണൽ ജീവിതത്തിൽ അയാളുടെ യഥാർത്ഥ പേര്ലുള്ള എനർജിയും ഉണ്ടാകും.
@mallusworld5137
@mallusworld5137 Год назад
27-9-2014,chothi,avanu oru nalla Peru parayamo , Abhimanyu p.r ennanu eppol ettirikkunnath .
@SP-fs8rc
@SP-fs8rc 9 месяцев назад
സംഖ്യാശാസ്ത്രത്തിൽ പേര് ചേർക്കുമ്പോൾ പേരിനൊപ്പം initial കൂടി add ചെയ്യണോ?
@THAMBANZone
@THAMBANZone 9 месяцев назад
Yes
@seennuusmusicworld9749
@seennuusmusicworld9749 4 года назад
Nalla information 👌👌👍
@akil8404
@akil8404 4 года назад
pythagorean numerolagy yum pene kiladiyannum athinte numbers full explain chiyamo bro next video yil
@rohithr5879
@rohithr5879 9 месяцев назад
Personality number 1 Life path 9 Chaldean 26
@rejinkumar1444
@rejinkumar1444 3 года назад
Sir, ente makante name Dhanvin kumar K R, ennanu. Personality nbr-2,lifepath nbr-10 aanu. Ee name makanu yojichachathano. Pls rply sir.
@Afri129
@Afri129 6 месяцев назад
Bro.muhammed afreed ennanu ente name..ithil muhammed koodathe afreed enath mathramano..nokendath Because im muslim muhammed enad pothuve ellavarkum vekkunnathanu...pls reply
@SumathiSumathi-uc6gb
@SumathiSumathi-uc6gb 3 года назад
Sathyam paranjal enikkonnum manasilayilla. Ennepole manassilavathavar undo
@kochu3634
@kochu3634 2 года назад
Hello Name: Adithya Rajeev Dob:12/01/2001 Personality no: 3 Lifepath no: 7 Ee name enik suitable aano, pls reply?
@teena4765
@teena4765 3 года назад
Perinte letters change cheythal appol pinne certificate okkke enth cheyumm
@arunmohanan5456
@arunmohanan5456 Год назад
എന്റെ പേര് Arun. M. S Date of birth 19.09.1989 Life path no. 1 Personalitty no. 1 enthelum kuzhappamundo
@xiabao2892
@xiabao2892 2 года назад
My name is boby joseph. Boby or bobby is correct
@aneesiadileep5503
@aneesiadileep5503 3 года назад
എൻെറ മോൻെറ personaliti number 6 . Life path number 4 .Name Dilan no 14 = 5 . Mattam varthanamo. pythagore nil 22 = 4.
@aneesiadileep5503
@aneesiadileep5503 3 года назад
Date of birth 6 -10-1995.
@THAMBANZone
@THAMBANZone 3 года назад
Second name?
@Alien51379
@Alien51379 2 года назад
@@THAMBANZone your number pleas
@sarathvs1521
@sarathvs1521 Год назад
@priyanarayan2104
@priyanarayan2104 2 года назад
Ente molde peru... Sreelakshmy narayan Dop... 7.7.1995 Personality no... 7 Life path no.. 2 Peru change cheyyano?
@nunubaby007
@nunubaby007 3 года назад
First comment kanunilla... Plz show
@dreamandmakeit6221
@dreamandmakeit6221 3 года назад
Sachinte official name sachin ramesh tendulkar ennalle? Appo ee number engine sariyavum.
@indian8624
@indian8624 3 года назад
Ariyapedunna perilanu kaaryam
@aswathysasankan4632
@aswathysasankan4632 2 года назад
A name gets power when people pronounce it more people pronounce more gets energized it is Sachin tendulkar!
@pranavtv1615
@pranavtv1615 2 года назад
Personality 14 Life path also 14 5 Appo enthayirikkum
@akhilaraj1187
@akhilaraj1187 3 года назад
Sir, life path no.1 personality no. 5. Devanya S .. nallathano... pls reply sir....
@THAMBANZone
@THAMBANZone 3 года назад
ന്യൂമറോളജി പ്രകാരം നല്ല ഒരു ഡേറ്റ് ഓഫ് ബർത്ത് ആണ് നിങ്ങളുടേത്...but സ്ട്രഗിൾ എനർജി ഉള്ള പേരാണ് (Numerology name no 26) search in Google.....
@akhilaraj1187
@akhilaraj1187 3 года назад
@@THAMBANZone sir.. numerology name no. Ethrayanu vendath...
@akhilaraj1187
@akhilaraj1187 3 года назад
Sir.. Thank u for your guidance.. lifepath no. 1 personality no.5 name Aashvika S. Numerology no. 23. Thank u once again.. expecting more videos..
@ശ്രുതിശ്രുതിനമ്പ്യാർ
സാർ ഒരു ഡൌട്ട് നമ്മുടെ ജനന തിയതി അനുസരിച്ചുള്ള ഒരു പേരിലേക്ക് മാരുബ്ബോൾ അത് എന്ത് ഫീലിലിൽ ആണ് എഴുതേണ്ടത്
@soumyarenjith3271
@soumyarenjith3271 5 месяцев назад
Sir ente molede dob .22_3_2024 ethu letter vachu name idanam plz rply
@ahalyaaamiadhiworld7847
@ahalyaaamiadhiworld7847 3 года назад
Sir ente Monte date of birth 21-2-2017 personality number 3,life path number 6, name Amay.j ennanu ith nallathano sir plsssss reply. Vere entelum suggestions undo sir name number 9 varano
@sikha369
@sikha369 2 года назад
Name:Sikharaji S T Personality number 8 Life path number 1 Ee peru enik anuyojyamaano??? Ippol kurachu varshangalaayi kureyere problems aanu.job resign cheyyendi vannu.
@arunsuresh7968
@arunsuresh7968 3 года назад
Name - ARUN SURESH Date of Birth - 07/03/1991 Personality No - 7 Lifepath No - 3 Ente name Onnu nokkumo sir, grid value calculate chaiyan nokki but athumathram manasilaayilla, onnu nokki parayumo sir 🙏
@YO-X-2
@YO-X-2 2 года назад
Ente makante peru arjun Personality number 6 lifepath number 4 Nallathano sir
@rusnabasheer4429
@rusnabasheer4429 2 года назад
Lo sho grid - 9 yezhuteetilla in the case of Sachin Tendulkar
@jyothymukeshofficial
@jyothymukeshofficial 7 месяцев назад
Jyothy S 24/01/1995 Life path-4 Personality -6 Pythagorian -5
@akshayaas7748
@akshayaas7748 2 года назад
Sr .Akshaya as .8 -5 -2005 ithonu nokamo
@sindhuanil7143
@sindhuanil7143 2 года назад
Life path no. 3 Personality no. 6 Pythagorean. 45 Chaldean. 58 Dob 24.9. 2004
@sindhuanil7143
@sindhuanil7143 2 года назад
Pls reply sir
@THAMBANZone
@THAMBANZone 2 года назад
58 average only
@ajeesht5369
@ajeesht5369 3 года назад
My daughters name : Ahaani Ajeesh DOB: 10/01/2020... Cn u plz reply is this lucky... I didnt understand wat to do for value zero in loscho grid also
@THAMBANZone
@THAMBANZone 3 года назад
Ahaani Ajeesh.... ഒരു ആവറേജ് നെയിം ആണെന്ന് പറയാം..... "A" എന്ന ഒരു അക്ഷരം പേരിൽ എവിടെയെങ്കിലും കട്ട് ചെയ്യുവാൻ നിങ്ങൾക്ക് സാധിച്ചാൽ എബോആവറേജ് നെയിം ആകുകയും ചെയ്യും👍 കാരണം ഇപ്പോൾ കേതുവിനെ എനർജി യിലാണ് പേരുള്ളത് (34=7) ഒരു A മാറ്റുമ്പോൾ ശുക്രൻ എനർജി യിലേക്ക് മാറും(33=6) 👍👍 പിന്നെ lo-sho ഗ്രിഡ് സീറോ കണക്ക് പ്രാധാന്യമില്ല...
@ajeesht5369
@ajeesht5369 3 года назад
@@THAMBANZone thank u so much....correction to Ahani Ajeesh... Is it ok... Losho grid prakaram health ok aano ee name
@radhakrishnannair2143
@radhakrishnannair2143 3 года назад
How to calculate for Radhakrishnan P. G Nair. Full name: Radhakrishnan Pekavumkal Gopalakrishnan Nair . Sir, thanks in advance. Better show value of alphabet , every one can calculate. Humble request sir .
@bindulaxman2947
@bindulaxman2947 Год назад
@DB_cooper592
@DB_cooper592 4 года назад
Life path number ine patti oru video chayyumo .....🙌
@keralawriter
@keralawriter 3 года назад
Interesting subject
@jayalekshmiiyer9682
@jayalekshmiiyer9682 3 года назад
Good
@akshayashanmughan8889
@akshayashanmughan8889 3 года назад
Ente birth date 14th October 1992 Name : Akshaya Shanmughan Peerin valla kuzhappavum undo sir Please reply
@sujeevkhan
@sujeevkhan 2 года назад
As per Chaldean numerology “X” is 5
@aswathymurali3999
@aswathymurali3999 2 года назад
Sir my dob is 17 /2 /1991 What if I reactivate my old nick name achu .. with this dob .. so that it will be compatible with my husband's name .. ..plz do a video on name activating by writing .. it will be really helpful
@deepthisoman4484
@deepthisoman4484 2 года назад
Sir, Name deepthy c s DOB 16/04/1993 Life path no 6 ജോലിയിൽ ഒരു ശോഭയും ഇല്ല. Mental ആകുന്നു. Enthenkilum suggestion?? Please
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
U r profile parayumo Ssc test ezhutu central govt. Joli labikkum Atinulla 6 moths coching appear aku , ella matattilum test nadakkunnu keralattil 3 centre undu please
@geethaprakashprakash8119
@geethaprakashprakash8119 3 года назад
If somebody's date of birth is un available,then what to do?plz help
@THAMBANZone
@THAMBANZone 3 года назад
Text me through the WhatsApp
@SunilKumar-ps8zq
@SunilKumar-ps8zq 4 года назад
നമസ്ക്കാരം എന്റ മകളുടെ ജനന തീയതി 10/10/ 2020 (പുണർതം) ആണ്. Lucky Name പറഞ്ഞ് തരാമോ അല്ലെങ്കിൽ നാമസംഖ്യ എത്രയാണെന്ന് പറയാമോ . മുതിർന്ന മകളുടെപേര് REVATHI.S.(15/05/2015) ഈ പേരിൽ ദോഷം ഉണ്ടോ .നക്ഷത്രം. രേവതി. ദയവായി മറുപടി അയക്കണം.
@THAMBANZone
@THAMBANZone 4 года назад
രണ്ടു കുട്ടികളുടെയും ലക്കി നമ്പർ same ആണ്... 1&6 Name.. above Average 👍
@srehaarysb3832
@srehaarysb3832 4 года назад
Nyc video can you please pin sir
@THAMBANZone
@THAMBANZone 4 года назад
ഞാൻ ഈ വീഡിയോയിൽ പറഞ്ഞത് പ്രകാരം എനിക്ക് എൻറെ ഒരു മെസ്സേജ് തന്നെ pin ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നു... Any way Thank You
@srehaarysb3832
@srehaarysb3832 4 года назад
@@THAMBANZone u are always welcome
@maheshkumarm7883
@maheshkumarm7883 4 года назад
Kollam
@rekhaayyappan_2008
@rekhaayyappan_2008 2 года назад
Good morning Sir🙏 New subscriber.. watch some videos.. very interesting. I've a doubt. My personality no is 8 Life path number is 1 My name is Rekha V Is it suits for me? Please reply.
@venugopalb7156
@venugopalb7156 2 года назад
My name. is." Venugopal.B." is. it. Good or bad
@anithas3240
@anithas3240 2 года назад
Bidhun chandra thilak11,12,1995 ഇത് എങ്ങനെ കാളക്യൂലെറ്റ് ചെയ്യും എന്ന് പറയാമോ പ്ലീസ് ഇതിന്റെ ഫലവും കൂടി ഒന്ന് പറയാമോ
@seennuusmusicworld9749
@seennuusmusicworld9749 4 года назад
Full video watched
@shyamalathamban413
@shyamalathamban413 2 года назад
Ente kadayude name varnam threads and matchings ane athukond enthegilum preshnamundo.kachavadem theere Ella kadabadhyathayum ente name syamala
@sreelakshmivijayakumar7332
@sreelakshmivijayakumar7332 2 года назад
Sir I have got 3 as my personality number And 16 as my life path number. What about my life?
@srehaarysb3832
@srehaarysb3832 4 года назад
Adipwli content aaanuuuu
@ajitharunnithan4743
@ajitharunnithan4743 3 года назад
Ananthakrishnan. A. R ഈ പേരിൽ എന്തെങ്കിലും മാറ്റം വരുത്തണോ
@xllbamelshaju8228
@xllbamelshaju8228 3 года назад
Time and gravity to formed univers.ture or false
@THAMBANZone
@THAMBANZone 3 года назад
👍👍
@GT-VALO93
@GT-VALO93 3 года назад
Vaishnav nalla mame anno bro
@yadhuy2k242
@yadhuy2k242 4 года назад
Life path number and advantage oru video cheyyumo brother
@prajeeshkuttan5935
@prajeeshkuttan5935 3 года назад
Bro please 9 5 1983 Prajeeesh
@shebarajan5529
@shebarajan5529 2 года назад
Sir, എന്റെ പേര് sheeba c. T, നിങ്ങളെ പോലെ നല്ല അറിവുള്ള ആൾ എന്റെ പേര് cT SHEBA, എന്ന് മാറ്റി ade ethra
@shebarajan5529
@shebarajan5529 2 года назад
Sir എത്ര തവണ എത്ര ദിവസം എഴുതണം, ഒന്ന് പറഞ്ഞുതരുമോ
@evlin4112
@evlin4112 3 года назад
Life path numbrun personality numberim same ayal eandha varika , mine z both are 4. Prnj tharuo
@THAMBANZone
@THAMBANZone 3 года назад
4 രാഹുവിനെ എനർജി കൂടുതലാണ്.... ബിസിനസിന് ഏറ്റവും സപ്പോർട്ട് ആയിട്ട് ഒരു നമ്പർ കൂടിയാണ്...... നിങ്ങൾക്ക് അനുകൂലമായ ഒരു നമ്പറാണ് നിങ്ങളുടെ പേര് & ബിസിനസ്സു ഉള്ള പേര് എങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ ഉയരാൻ സാധിക്കും
@musthafamusthafa5699
@musthafamusthafa5699 Год назад
Date birth,14/09/1962, P mohd musthafa ,sir ente name yokke yano ?
@regitc8625
@regitc8625 4 года назад
Gud video ,thks for this information 👍
@keralawriter
@keralawriter 3 года назад
According to Chaldean Numerology My Name KISHORE Destiny Number =7 Heart Desire or Soul Urge number = 4 Personality or Dream Number = 3 According to Birth Date Numerology Personality Number = 7 Life Path Number = 1 Pythagoraean Pyramid Life Chart according to Birth Date =10 = 1+0 =1 According to Pythagoraean Numerology Total Letters of My name is = 40 Meaning of Pyramid Birth Chart
@keralawriter
@keralawriter 3 года назад
Ente name kishore . Lifpath number 01 . Personality number 07 . KISHORE okkey ano
@anittajoseph3046
@anittajoseph3046 3 года назад
6 aam vayasil schooilil cherumbol enikku njan thanne itta Peranu ANITTA JOSEPH ithu nallathano cheetha aano ennonnu arilla but enikkee peru othiri ishttanu ente date of birth 11/10/1996. Aanu njan lucky aano allayo
@syamka7177
@syamka7177 4 года назад
Astrology star information video cheyamo
@anaghasasi7999
@anaghasasi7999 3 года назад
Name : Anagha Sasi Dob : 12/12/1997 Life path no : 5 Personality no : 3 Ente name nallathano. Plzz reply
@shijums9993
@shijums9993 4 года назад
പേരിൽ മാറ്റം വരുത്തിയ ശ്രീശാന്തിനെ നമസ്കരിച്ച് കൊണ്ട് ......
@valsalavalsalamd1829
@valsalavalsalamd1829 3 года назад
Valsala md 4.5.1964.thiruvonam
@valsalavalsalamd1829
@valsalavalsalamd1829 3 года назад
9745778321
@917sh
@917sh 3 года назад
@@valsalavalsalamd1829 best .nmbr public ayi thanne idanam
@sunithasunitha959
@sunithasunitha959 3 года назад
hi
@sreebeena6825
@sreebeena6825 3 года назад
, '
@subanyaponnu2022
@subanyaponnu2022 3 года назад
Aarav Nalla name anoo onnu parayamo please mashea
@babujoseph8983
@babujoseph8983 Год назад
1.1976.1...3....1976.makerm.nali.
@kumarana111
@kumarana111 Год назад
Kumaran. A ee perinu numarology engane
@akhilaraj1187
@akhilaraj1187 3 года назад
Sir, life path no.1 and personality no 5. Eshvika S enna name nallathano..? Pls reply sir..
@akhilaraj1187
@akhilaraj1187 3 года назад
Reply me sir..
@THAMBANZone
@THAMBANZone 3 года назад
നിങ്ങളുടെ നല്ല ഡേറ്റ് ഓഫ് ബർത്ത് ആണ് ആണ്.... പക്ഷേ പേര് അതിന് യോജിക്കുന്നത് അല്ല
@akhilaraj1187
@akhilaraj1187 3 года назад
@@THAMBANZone Thank u so much
@jyothilakshmi7852
@jyothilakshmi7852 3 года назад
,sir very true Rahu nte adi kittiya alanu Jan endinanu adi kittiyennu enikku ipozum ariyilla
@crazymedia35
@crazymedia35 3 года назад
Personality num 4 , life path num 1ith nallathaano
@THAMBANZone
@THAMBANZone 3 года назад
Nallatha
@lintababy772
@lintababy772 3 года назад
Hi my name is : Linta Anu Baby Dob is 20/02/1988 How is it? Can you please reply me?
@THAMBANZone
@THAMBANZone 3 года назад
Linta anu baby.... നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നല്ല പേര് തന്നെയാണ്..... ഒരു കലാകാരി ആയും ഒരു ക്രിയേറ്റർ ആയും ഒക്കെ നിങ്ങൾക്ക് പ്രശസ്തി ആർജിക്കാനുള്ള യോഗമുണ്ട്... ഈ പേര് മുഴുവൻ ആയിട്ടും ഉപയോഗിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് അതിൻറെ ഏറ്റവും നല്ല ഗുണങ്ങൾ ലഭിക്കുകയുള്ളൂ.... ഉദാഹരണത്തിന് യൂട്യൂബിൽ ഉപയോഗിച്ചിരിക്കുന്ന ഐഡിയിൽ നിങ്ങൾ പൂർണമായി പേര് ഉപയോഗിച്ചിട്ടില്ല അപ്പോൾ അതിൻറെ എനർജി കുറയും.... എവിടെ ഉപയോഗിക്കുമ്പോഴും പൂർണമായും ഉപയോഗിക്കുക നല്ല പേരാണ്👍
@lintababy772
@lintababy772 3 года назад
Thank you so much
@lkmedia2154
@lkmedia2154 Год назад
നെയിം ന്റെ no. എടുക്കുമ്പോൾ ഇനിഷ്യൽഉൾപ്പടെ ആണോ നോക്കുനെ
@THAMBANZone
@THAMBANZone Год назад
അതെ സെക്കൻഡ് നെയിം ഉൾപ്പെടെയാണ് നോക്കുന്നത്👍 കേരളീയർ സെക്കൻഡ് നെയ്മീന് പകരം ഇനിഷ്യൽ ആണ് കൂടുതൽ നൽകുന്നത്
@Human-sg5cd
@Human-sg5cd 2 года назад
Ajayakumar G DOB: 24.11.1975 Personal No.6 Life Path No.3 Name 59 (Caledian), 87(pythegorian) enter name ee numberinu suitable ano? Pls reply..
@uncutworld5908
@uncutworld5908 2 года назад
എങ്ങനെ name ന്റെ value കണ്ടത്?
@radhasasi5667
@radhasasi5667 3 года назад
Sir ഒരു ലോട്ടറി കടക്ക് എന്ത് പേരിടാം
Далее