I have same experience with pollution report, testing parties saying the same that they are not getting readings even after 7K kilometers of oil usage. driving is smooth. getting high and improved mileage also. car: Ford figo Diesel
Super product.. ഞാൻ ഉപയോഗിച്ചു.. കാർ പെർഫോമൻസ് ഒരുപാട് കൂടി..pulling കുറവ് ഉണ്ടായിരുന്നത് മൊത്തം മാറി.. മൈലേജ് കൂടി. എസിയിൽ ഉപയോഗിച്ചപ്പോൾ കൂളിംഗ് കൂടി. കമ്പ്രസർ പിടുത്തം ഉണ്ടായിരുന്നു അതും മാറി കിട്ടി
Engine driven cooling ഫാൻ ഇന് ഇക്കാലത്തു temperature സെൻസിറ്റീവ് viscous clutch ഉണ്ട്. 60 ഡിഗ്രിസ് to 90 ഡിഗ്രിസ് എൻഗേജ് ആവുന്ന വിധത്തിൽ, അതുകൊണ്ട് അവ എപ്പോഴും കൂൾ ചെയുന്നു എന്ന സ്റ്റേറ്റ്മെന്റ് ശെരിയല്ല ഫിറോസ്.
We released a batch with pure quantum dots having 2nm nanoparticles alone. Since the particle size is very small, we cannot see the opacity compared to 50nm Although subsequent batches we started using mixture of 2nm to 50nm sizes since worn out engines did not show any results with quantum dots However newer engines performed exceptionally well with quantum dots
Is it good to be used in a car or bike with minimum use ?.. i have an old royal enfield which i drive just 20 to 40km once a week... is it advisable to use in this bike... please reply
Nano lube ഇൽ നല്ല performance കിട്ടുന്നുണ്ട് എങ്കിൽ compression booster ന്റെ ആവശ്യം വരില്ല Compression booster പൊതുവെ nano lube ഉപയോഗിച്ചിട്ടും smoothness കിട്ടാതെ വരുമ്പോൾ ഉപയോഗിക്കുന്നതാണ് Example: showroom oil, oil burning, smoke problem, mileage problem, low smoothness with nano lube etc...
2008 wagon r lxi . ഇതിൽ ഉപയോഗിക്കുന്നതിന് മുമ്പ് Engine flush ചെയ്യേണ്ടതുണ്ടോ? അതോ ഓയിൽ മാറുമ്പോൾ ഓയിലിൽ നിന്ന് നാനോ ലൂബിന്റെ അളവ് മാറ്റിയതിന് ശേഷം കലർത്തി ഒഴിച്ചാൽ മതിയോ? Please Reply❤
Tiago Automatic 2020 model il use cheyyan patumo? Chilad cold starting problem ,chila negative reviews kaanunnundu..explain cheyyamo? Adhupole access 125 bs4 scooter il use cheyyan patumo?
Armorol compression booster is required to be added along with nano lube for engines with symptoms like poor pickup, high vibration, lack of torque, starting trouble due to compression losses related to piston rings, high noise, poor fuel economy, oil consumption Dosage: 100ml compression booster can be added in bikes/cars to boost compression and thereby performance. Compression booster might be required in more quantity especially if engine has severe performance concern or oil burning problem Note: Compression booster is only adviced to be used along with nano lube and oil filter required to be replaced after first use or whenever Engine shows symptoms of oil starvation. Compression booster has aggressive cleaning properties. If unsure about dosage, please consult us If engine has done more than 2,00,000kms and if you suspect oil pump is having insufficient pressure / abnormal engine noise, consider replacing oil pump before using Compression booster for best results.
ഇത്രയും പറഞ്ഞിട്ടും ഇത് യൂസ് ചെയ്യേണ്ടത് എങ്ങനെ എന്നു പറഞ്ഞില്ല... ചിലർ പഴയ ഓയിലിൽ ഒഴിച്ച് ഫ്ലഷ് ചെയ്യുന്നത് കാണാം ചിലർ പുതിയ ഓയിലിൽ ഷേക്ക് ചെയ്ത് ഒഴിക്കുന്നത് കാണാം... ഏതാണ് നല്ലത്?????
Good marketing video but all false claims. Not technically approved or tested in any government or independent technical body. You 20:00 need to test it properly in labs and then claim it with technical evidences. Please who use it don’t know the long run consequences to their engines. It’s just another additive package, get mixed with engine oil. Costs too high to make big margins for short sell. OEMs don’t recommend it. People just think about it.
Sir. എന്റെ വണ്ടി വാഗനർ 2009. 1,20000കിലോമീറ്റർ ഓടിയതാണ് ഓയിൽ കുറവ് ഉള്ളത് കാരണം ഒരു തവണ ക്രാങ്ക്ഷാഫ്റ്റിന്റെ ബെയറിങ് മാറേണ്ടി വന്നു. വർക്ക്‌ഷോപ്പിൽ നിന്നും പറഞ്ഞത് ക്രാങ്ക്ഷഫ്റ്റും പിസ്റ്റനും മാറേണ്ടി വരും ബെറിങ് മാത്രം മാറിയാൽ തത്കാലം ഓടിച്ചു നടക്കം എന്നാണ്. ബെറിങ് മാറിയിട്ട് ഇപ്പോൾ 3000km വണ്ടി ഓടിയിട്ടുണ്ട്. വണ്ടി ഓടിക്കാൻ ഒന്നും കുഴപ്പമില്ല പക്ഷെ വണ്ടി നന്നായി റെയിസ് ചെയുമ്പോൾ ബെയറിങ്ങിന്റെ അവിടെ നിന്നും ഒരു സൗണ്ട് വരുന്നുണ്ട്. ഈ വണ്ടിയിൽ നാനോലുബ് ഉപയോഗിച്ചാൽ സൗണ്ട് മാറുമോ വ്യത്യാസം വല്ലതും ഉണ്ടാകുമോ പ്ലീസ് റിപ്ലൈ 🥰 സോറി, ക്രാങ്ക് ഷാഫ്റ്റ് അല്ല കണക്ടിംഗ് റോഡിന്റെ ബെറിങ് ആണ്
അത് മണ്ടന്മാർ ആയതുകൊണ്ടാണോ അതോ അതിബുദ്ധിമാൻ മാർ ആയതുകൊണ്ടാണോ? Manufacturers നു എന്താണ് കൂടുതൽ താല്പര്യം കൂടുതൽ വണ്ടികൾ വിറ്റു പോകുന്നതോ അതോ നല്ല വണ്ടികൾ ദീർഘ കാലം വിൽക്കുന്നതോ?
using it on my crystal 2.8... its a wonderful product.... all the claims are bloody true...my car has completed almost 300k kms and its still butter smooth....no diesel clatter nothing...its a wonderful product....
@raihn5252 used in my corolla 1.8 Engine out completely. Good product. Producing another micro oil from exhaust. I sell this oil for 125 rs per liter. Please use and earn. It's a wonder. Toyota stupid engineers.