Nhan ende etios gd(93000km odiyirunnu) ..yil nano lube 1 term use cheidu.. engine nalla smoothayitund..Heat problem theere illa Ippo 10000 km odi kazhinhu veendum book cheidhu delivery kittitund..nala oil marum..thanks firoz.. From Karnataka (kodagu)
ഫിറോസ് nanolube വില കുറച്ചു കൊടുക്ക് 700 രൂപക്ക് 100 മില്ലി മേടിച്ചത് ഇപ്പൊ 1200 രൂപ ആയി ബൂസ്റ്റർ 300രൂപ ഈ കണക്കു നോക്കിയാൽ എല്ലാ 5000 km ഓയിൽ മാറിയാൽ പോരെ Rate vayangaram വാണിജ്യ അടിസ്ഥാനത്തിൽ ഇറക്കിയാൽ റേറ്റ് കുറയും എന്നു മുൻപ് വിഡിയോയിൽ പറഞ്ഞിരുന്നു ഇപ്പോ 2 ഇരട്ടി വിലക്കാണ് കൊടുക്കുന്നത്
Auto kku separate affordable solution undaakkunnund, under development aanu Pandum dealers undaayirunnu, ariyaatha kaaryathe kurichu samsaarikkunnathalle nallathu?