Making of 'Chathopadhyaya in the class'. #Naslen #Makal #Making Edit: Anoop Sathyan | Making Video: Rishaj Mohammed Music: Rahul Raj Graphics: Jishnu R Pisharody
നസ്ലിന്റെ ട്രൈലെർ എത്ര പ്രാവശ്യം കണ്ടു എന്നത് ഓർമയില്ല നാച്ചുറൽ കോമഡി ബോഡി ലാംഗ്വേജ് ലൂടെ കോമഡി ചെയ്യുന്നത് unique talent ആണ് ഇൻഡസ്ട്രിയിൽ മറ്റു യുവ താരങ്ങളെ പോലെ വന്നു പോകില്ല പ്രേക്ഷകരുടെ മനസ്സിൽ നസ്ലിന്റെ ആക്റ്റിംഗ് ആഴ്ന്നിറങ്ങിയിട്ടുണ്ട്