Тёмный

Natural Hair Dye || Coconut Shell || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ചിരട്ട മതി 

Sreejas foods
Подписаться 137 тыс.
Просмотров 202 тыс.
50% 1

Natural Hair Dye || Coconut Shell || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ചിരട്ട മതി
#naturalhairdye #coconutshell #homemadehairdye #dye #sreejasfoods
Natural Hair Dye
Homemade Hair Dye
Natural Hair Dye In Malayalam
Homemade Hair Dye In Malayalam
Dye
Dye In Malayalam
Coconut shell
Coconut shell Hair Dye
Mudi karukan
Mudi karuppikan
Muringayila hair dye
Panikoorkila hair dye
Curry Leaves Hair dye
Turmeric Powder
Turmeric Hair Dye
Aloevera
Aloevera Hair dye
Hennaandneelayamarihairdye
Henna
Indigo
Neelayamari
Henna and neelayamari hair dye
Coffee powder
Coffee powder Hair Dye
Curd Hair Growth
Curd Hair Dye
Anjana kallu hair dye
Anjana kallu
Surma Stone
Amla powder
Amla Hair Dye
Nellikka Hair Dye
Hair Growth
Hair Dye
Hair
Dye
sreejas foods
Naracha
Mudi
Karuppikan

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@navyasilver3786
@navyasilver3786 8 месяцев назад
naracha mudiyum thadiyum karuppikkan thikachum organic aayittulla homemade hair dye valare nannayittund will try
@mydreamz1751
@mydreamz1751 8 месяцев назад
ചിരട്ട കൊണ്ടുളള ഹെയർ dye super ആണല്ലോ. ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടിയും മൈലാഞ്ചി പൊടിയും നീലയമരിയും എല്ലാം മുടിക്ക് വളരേ നല്ലതാണ്.എനിക്കും നര ഉണ്ട്. ഞാനും ഇതുപോലെ ഒന്ന് ചെയ്തു nokkattetto
@sreejasfoods7084
@sreejasfoods7084 8 месяцев назад
🤗❣🙏
@salhamilu3009
@salhamilu3009 8 месяцев назад
ചിരട്ട കൊണ്ട് hair dye..... Wow ശെരിക്കും variety idea ആണെല്ലോ. ഞാൻ ഒന്ന് പരീക്ഷിച്ചുനോക്കട്ടെ. താങ്ക്സ്
@Sonu-q3s1q
@Sonu-q3s1q 4 месяца назад
Result kittiyo
@pichipoo7652
@pichipoo7652 8 месяцев назад
chiratta vaxghulla hairdye adyamay kanukayanu njanum cheythu nokkatte enikku useful aanu
@jackandjill2839
@jackandjill2839 8 месяцев назад
Chiratta kondulla eee hair dye preparation kollalo it seems very effective
@orangethanu2420
@orangethanu2420 8 месяцев назад
ചിരട്ട വെച്ച് തയ്യാറാക്കിയ ഹെയർ ഡൈ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. തീർച്ചയായും യാതൊരു കെമിക്കലും ഉൾപ്പെടുത്താതെ നല്ല രീതിയിൽ തന്നെ തയ്യാറാക്കിയ ഒരു ഹെയർ എനിക്ക് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് . തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ആ വീഡിയോകൾ കൊണ്ടുവരണം അതുപോലെ തന്നെ വളരെ വ്യക്തമായ നല്ലൊരു അവതരണവും ആയിരുന്നു
@Sonu-q3s1q
@Sonu-q3s1q 4 месяца назад
Result kittiyo
@reshmamahesh4564
@reshmamahesh4564 8 месяцев назад
nammude okke veettil ishtampole ulla item aanallo e chiratta.athukondu itrem nalla dye undakki kaanichathinu thanks.
@BaijuBhasker
@BaijuBhasker 5 месяцев назад
Y
@ridwan1176
@ridwan1176 8 месяцев назад
വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും കെമിക്കൽ ഹെയർ ഡൈ ഉപയോഗിക്കാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@ayishasidheek9922
@ayishasidheek9922 8 месяцев назад
Chiratta kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunna ellavarkum ee video usefulavum.
@rubynoonu8265
@rubynoonu8265 8 месяцев назад
വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത്. വളരെയേറെ ഇഷ്ടപ്പെട്ടു. തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ്. ഇത് യാതൊരു കെമിക്കലും ഇല്ലാതെ തയ്യാറാക്കി എടുത്തു എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത്. ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല നല്ല വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.
@sreejasfoods7084
@sreejasfoods7084 8 месяцев назад
❣🙏
@alee3174
@alee3174 8 месяцев назад
ചായപൊടി തിളപ്പിച്ച വെള്ളം കൊണ്ട് മുടികഴുകിയാൽ വളരെ നല്ലത് ആണ് യെല്ലേ ഇനി ഇത് പോലെ ഒന്ന് നോക്കട്ടെ ചിരട്ട കൊണ്ട് ഇത് പോലെ നോക്കണം
@rijysmitheshwe2210
@rijysmitheshwe2210 8 месяцев назад
Chiratta kondulla ee hairdye preparation kollalo, it seems very effective, chemical free ayathu kondu side effectsnde tension ilathe use cheiyam, nice sharing
@foodbloger7838
@foodbloger7838 8 месяцев назад
natural hair dye thaks share kanumbo thanne ariyam nalla efective anennu
@resmishiju8445
@resmishiju8445 8 месяцев назад
വെറുതെ കളയുന്ന ചിരട്ട കൊണ്ടുള്ള ഡൈ first time ആണ് കാണുന്നത്..ശെരിക്കും variety idea ആണെല്ലോ. പരീക്ഷിച്ചുനോക്കട്ടെ.
@SujaK-mi1ri
@SujaK-mi1ri 5 месяцев назад
😂😂😂😂😂😂😂😂😂❤
@girijasadu9762
@girijasadu9762 4 месяца назад
​@@SujaK-mi1rik
@gillg9996
@gillg9996 4 месяца назад
ഇത് നോക്കിയോ
@AbdulSalam-wd4li
@AbdulSalam-wd4li 3 месяца назад
.​@@girijasadu9762
@desiappu1
@desiappu1 8 месяцев назад
Woww its very useful sharing dear...! Its very good video...! This natural dye looks very perfect n effective😊
@Vijay-ls9eq
@Vijay-ls9eq 8 месяцев назад
chemicals onnim ellatha organic dye valare useful anallo pinne hairinum valare nallathu nice presentATION AND THANKS SHARE IT
@gigglest8701
@gigglest8701 8 месяцев назад
Chiratta kondulla e hair dye enikk puthiya arivanu ente mudiyil nara varunnundu thikachum natural ayathondu ithonnu preekshikkam chemichal dye use cheyyarilla thanks for the great share
@silvianish1
@silvianish1 3 месяца назад
Can you translate the powder ingredients added.
@pathoostravelvlogs2958
@pathoostravelvlogs2958 8 месяцев назад
ഏതായാലും try chithe നോക്കട്ടെ 👍
@Sonu-q3s1q
@Sonu-q3s1q 4 месяца назад
Result kittiyo
@Aradhana-j9g
@Aradhana-j9g 8 месяцев назад
Ennu muthal shampoo use cheyyan pattum. Normal water il wash cheythalum pore
@fizzaaashah
@fizzaaashah 8 месяцев назад
Wow such an amazing and useful remedy 💯Perfect and organic dye for hairs👌Will definitely try this amazing hair dye at home👍
@sreejasfoods7084
@sreejasfoods7084 8 месяцев назад
❣🙏🤗
@annammathomas9355
@annammathomas9355 7 месяцев назад
​@@sreejasfoods7084❤❤😊
@binuviny7064
@binuviny7064 8 месяцев назад
Chiratta vechulla ee oru hair dye adipoli aanello,chilavu kuranja natural dye ,super
@user-oz4tx7nt9t
@user-oz4tx7nt9t 8 месяцев назад
ഞാൻ ഇവിടെ homemade hair dye കുറെ ആയി തിരയുന്നു. ചിരട്ട കൊണ്ട് hair dye ചെയ്യാം ലെ. ഒന്ന് പരീക്ഷിക്കണം. Thanks
@Sonu-q3s1q
@Sonu-q3s1q 4 месяца назад
Result kittiyo
@sandhyamohan9721
@sandhyamohan9721 8 месяцев назад
Chiratta kondulla hair dye kolattoo adipoli videoo othiri usefull anu e hairdye mudikku valare nalladanu
@spv258
@spv258 8 месяцев назад
തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ്.
@Sharmiszedsvlog
@Sharmiszedsvlog 8 месяцев назад
Conunut shell kondulla ee oru hair dye adipoliyanallp nalloru video ayirunnu ketto iniyum ith poleyulla videos pratheekshikkunnu
@natureexplorer5802
@natureexplorer5802 8 месяцев назад
Woww its very useful sharing dear chemical free ayathu kondu side effects inde tension illathe use cheyyamallo
@najiaslam6132
@najiaslam6132 8 месяцев назад
chiratta vechu super perfect dye thsanks share
@diyakumar1770
@diyakumar1770 8 месяцев назад
ഈ ഒരു home made dye kollato.... വെറുതെ കളയുന്ന ചിരട്ട കൊണ്ടുള്ള ഡൈ first time ആണ് കാണുന്നത്.... ട്രൈ ചെയ്തു നോക്കാം
@aswathi_raju
@aswathi_raju 8 месяцев назад
ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള സംസാരം അതിനിടയിൽ കുറേ ടിപ്സും 😊അടിപൊളി ഇഷ്ടപ്പെട്ടു 🤩
@sreejasfoods7084
@sreejasfoods7084 8 месяцев назад
🤗🙏
@sankarij3386
@sankarij3386 8 месяцев назад
Chemical free hair dye undalkan chiratta kollallo.. Nalla video dear
@sheebaskitchen5967
@sheebaskitchen5967 8 месяцев назад
Super idea
@bijugopalank6844
@bijugopalank6844 3 месяца назад
👍
@bindunv5609
@bindunv5609 8 месяцев назад
chiratta kondulla ee natural hair dye valare effective aanalle chemical free aayathu kondu thanne side effects onnum undavukayumilla
@sheemak8418
@sheemak8418 8 месяцев назад
Ente mudiyum narachu thudangi ithuvare onnum try cheithittilla.Ithu kandappol nallathupole thonni.Enthayalum onnu try cheyyunnund
@jasminegeorge2396
@jasminegeorge2396 8 месяцев назад
Home made hair dye kollato...Chemicals onnum cherkathatu kondu mudiyude arogyathinu...
@anandhanswarnattu2598
@anandhanswarnattu2598 4 месяца назад
ഇത് തലവേദനക്ക് അരിഷ്ടത്തിൽ അനാസിൻ ചേർക്കുന്ന പോലെയായി
@aiswaryaaishu3238
@aiswaryaaishu3238 4 месяца назад
ചിരട്ടക്കരി എത്ര നാൾ upayogikkum kedu varumo
@sreejasfoods7084
@sreejasfoods7084 4 месяца назад
Keduvarilla..vellam akathirunna mathi
@aiswaryaaishu3238
@aiswaryaaishu3238 4 месяца назад
@@sreejasfoods7084 ok👍
@bennythomasoutlookthomas1972
@bennythomasoutlookthomas1972 4 месяца назад
വേഗം പറയുക. പറഞ്ഞ കാര്യം തന്നെ നിങ്ങൾ പല തവണ പറയുമ്പോൾ കേൾക്കു ന്നവർക്ക് വല്ലാത്ത ആവർത്തന വിരസത ഉണ്ടാകും.😮
@sreejasfoods7084
@sreejasfoods7084 4 месяца назад
Sradhikam😒
@jikkas
@jikkas 5 месяцев назад
Oh മതിയായി ഒരു ടിപ്സ് ഉം work avilla എല്ലാവരും പൈസക്ക് വേണ്ടി video ചെയ്യുന്നു ഓരോന്ന് വാങ്ങി നമ്മുടെ പൈസയും പോകുന്നു
@Hussain-wp1rd
@Hussain-wp1rd 3 месяца назад
അയ ചൂതരുമോ
@ShabiasKitchen
@ShabiasKitchen 8 месяцев назад
ചിരട്ട കൊണ്ട് ഒരു കിടിലൻ ഹെയർ ഡൈ ആണല്ലോ ഉണ്ടാക്കി കാണിച്ചത്. ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടിയും നീലയമരിയുമൊക്കെ മുടി കറുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് മാത്രവുമല്ല മുടിവളർച്ചയ്ക്ക് ഇത് അത്യുത്തമവുമാണ് . ചായപ്പൊടി കൊണ്ട് മുടി കഴുകുന്ന ടിപ്പ് വളരെ പ്രയോജനമായല്ലോ . ഇനി അതുപോലെ ഒന്ന് ചെയ്തു നോക്കാം. മാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം നാച്ചുറൽ ഹെയർ ഡൈ ആണ്. ഇതിനുമുമ്പ് ഇട്ടിരുന്ന ഹെയർ ഡൈയുടെ വീഡിയോകളൊക്കെ വളരെ നല്ലതായിരുന്നു . ഇനിയും ഇതുപോലുള്ള പ്രയോജനപ്രദമായ വീഡിയോസുമായിട്ട് തീർച്ചയായും വരണം.
@sreejasfoods7084
@sreejasfoods7084 8 месяцев назад
🙏🙏😘💓
@sumathykn7421
@sumathykn7421 5 месяцев назад
തല കഴുകി കഴിയുപോയുന്പോൾ ചിരട്ട് കറി പോകുകയെല്ലേ വീണ്ടും മുടി വെളുക്കയില്ലേ
@RKPtechnology7374
@RKPtechnology7374 8 месяцев назад
👍👍👍
@girijasukumaran5985
@girijasukumaran5985 4 месяца назад
നെല്ലിക്ക ചേർക്കുന്നത് കൊണ്ട് കോൾഡ് വരുമോ mam
@sreejasfoods7084
@sreejasfoods7084 4 месяца назад
Illatoo
@radhakrishnan9260
@radhakrishnan9260 3 месяца назад
രസ്നദി പൊടി തലയിൽ തെയ്ച്ചാൽ നീര് ഇറങ്ങില്ല
@ashrafpoolakkool7842
@ashrafpoolakkool7842 8 месяцев назад
Karpporam evidayaa kittuka
@sreejasfoods7084
@sreejasfoods7084 8 месяцев назад
Pooja store
@user-kd7pq5jn2m
@user-kd7pq5jn2m 8 месяцев назад
വളരെ നല്ല വീഡിയോ 👌👌
@sreejasfoods7084
@sreejasfoods7084 8 месяцев назад
Thanks 😊
@sosob5255
@sosob5255 5 месяцев назад
ചിരട്ടെ മാത്രം ആണ് കരുതി ഇത്രയും സാധനം വേണം അല്ലെ
@sreejasfoods7084
@sreejasfoods7084 5 месяцев назад
🤗🥰
@Anjalypraju
@Anjalypraju 7 месяцев назад
Entra divsam nilkumm
@sreejasfoods7084
@sreejasfoods7084 7 месяцев назад
Kurach days sthiramayi apply chayyanam
@vasanthaprabhakaran1387
@vasanthaprabhakaran1387 4 месяца назад
എത്രമാത്രം ഫലം ചെയ്യും എന്ന് തീരെ ഉറപ്പില്ല. കാരണം അവർ കൈ കൊണ്ട് എടുത്തിട്ട് കയ്യിൽ കളറ് തീരെ ആയി കണ്ടില്ല
@sheelajoseph794
@sheelajoseph794 4 месяца назад
ഓരോ ഉദായിപ്പുമായിട്ടു varum samayam kalayan.arum try ചെയ്തവരില്ല
@sarojinisarojam823
@sarojinisarojam823 5 месяцев назад
ഇത് സൂപ്പറായി യൂസ് ചെയ്യുമ്പോൾ എങ്ങനെയുണ്ടെന്ന് അറിയാം
@sreejasfoods7084
@sreejasfoods7084 5 месяцев назад
🤗
@tkasitprofationalelctrical9954
@tkasitprofationalelctrical9954 8 месяцев назад
Etra divasam nikkum? Skin il pidikuumo
@youracademy8975
@youracademy8975 3 месяца назад
Chances are there
@abhinavanilkumar2111
@abhinavanilkumar2111 7 месяцев назад
ഇത് ട്രൈ ചെയ്ത ആരേലും ഉണ്ടോ
@muhammedhaibal4111
@muhammedhaibal4111 3 месяца назад
Ithallm thekumpo karupp ndavm kazhukumpol velupoakum kaaka kulichal kokkakumooo😂
@sreejasfoods7084
@sreejasfoods7084 3 месяца назад
🤗😂
@akhilveranpilavu7868
@akhilveranpilavu7868 3 месяца назад
എത്ര ദിവസം കിട്ടും മുടിക്ക് കറുപ്പ്
@sreejasfoods7084
@sreejasfoods7084 3 месяца назад
Thudarchayayit ittal nalla result kitum
@akhilveranpilavu7868
@akhilveranpilavu7868 3 месяца назад
@@sreejasfoods7084 ഇത് തലമുടിയിൽ എത്ര സമയം തേച്ച് വെക്കണം
@Jamshu-mw1lg
@Jamshu-mw1lg 4 месяца назад
ഇത് ഇട്ടാൽ കഴ് കിക്കളയണാ ഞങ്ങൾക്ക് ഒരു ച്ചാ ൽ ഉണ്ട് അത് ഒന്ന് സപേട് ച്ചെ യ്യണേ
@sreejasfoods7084
@sreejasfoods7084 4 месяца назад
Yes
@sheelajoseph794
@sheelajoseph794 7 месяцев назад
Arum cheythu nokiyittilla..only comments.
@shylajas170
@shylajas170 5 месяцев назад
😮
@livedreams333
@livedreams333 8 месяцев назад
അമ്പോ.. ഇനി ചിരട്ട കളയില്ല. എനിക്ക് നരക്കുന്നുണ്ട് ഇനി ചിരട്ട കളയാതെ ഇതുപോലെ ഡൈ ഉണ്ടാക്കാമല്ലോ. സൈഡ് ഇഫക്റ്റുകൾ ഉണ്ടാവില്ല എന്നു ഉറപ്പു തന്നെ
@sheelajoseph794
@sheelajoseph794 7 месяцев назад
Comments veruthe parayandu result para
@muhammedrafeeque838
@muhammedrafeeque838 4 месяца назад
ഇതിലും നല്ലത് ടാർ ആണ് athakumbo ഒട്ടി പിടിച്ചു നിന്നോളും
@sreejasfoods7084
@sreejasfoods7084 4 месяца назад
😂
@shihabshihab8204
@shihabshihab8204 4 месяца назад
😂
@sudharmashivan
@sudharmashivan 6 дней назад
കള്ളം പറയാവുന്ന കാര്യമല്ലേ ഏതെങ്കിലും സത്യമുള്ള കാര്യമാണെന്ന് ഈ പറയുന്ന ചിരട്ട വച്ച് തലമുടി കറുത്തിരിക്കും
@ukuchannel3866
@ukuchannel3866 8 месяцев назад
ഇതൊന്നും വൃത്തിയായുള്ള മുടിയിൽ പിടിക്കില്ല. പിന്നെ എണ്ണ തല നിറയെ തേച്ച് താഴെ മുഴുവൻ ഒലിച്ചിറങ്ങി നമ്മൾ കറുപ്പാകും. വെറുതെ ഉടായിപ്പ്
@justinantony2249
@justinantony2249 4 месяца назад
Ithu upayogichu result kittiyavar comment cheyyane
@Dora-yd4lb
@Dora-yd4lb 8 месяцев назад
കെമിക്കൽ ഉപയോഗിക്കാതെ വെറുതെ കളയുന്ന ചിരട്ട ഉപയോഗിച്ച് നല്ലൊരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്
@user-wb4lt4sg6l
@user-wb4lt4sg6l 4 месяца назад
ഇതൊക്കെ വെറുതെ മുടി കരുക്കാനൊന്നും പോണില്ല ആളെ പറ്റിച്ചു പൈസ ഉണ്ടാകുമ്പോൾ ഒന്ന് ശ്രെദ്ധിക്കണെ
@mmdhanapal8466
@mmdhanapal8466 4 месяца назад
u 8:17
@ramachandrankn8408
@ramachandrankn8408 3 месяца назад
5 Theenga ude chiratta alla.....5 chiratta😂😂😂😂
@sreejasfoods7084
@sreejasfoods7084 3 месяца назад
🤗
@BrigitAlphonse
@BrigitAlphonse 4 месяца назад
No effect
@artips8485
@artips8485 8 месяцев назад
നേർലയമാരി ഉണ്ടെങ്കിൽ പിന്നെ എന്തിനാ ചിരട്ട കരി 😅ചിരട്ട കത്തിച്ചു സമയം കളയണോ 😂
@shylacsbabu7568
@shylacsbabu7568 5 месяцев назад
നിങ്ങൾ ഡൈ ഉണ്ടാക്കി കാണിച്ചപോരാ, വെളുത്തമുടിയിൽ തേച്ഛ് മുടി കറുപ്പിച്ചു കാണിക്ക്
@user-gc1me5uw4l
@user-gc1me5uw4l 3 месяца назад
നടക്കില്ലമോളെ
@sreejasfoods7084
@sreejasfoods7084 3 месяца назад
🤗
@uservyds
@uservyds 7 месяцев назад
തന്റെ ഏത് വീഡിയോ വിശ്വസിക്കും ചിരട്ട കൊണ്ടുള്ളതോ അതോ മഞ്ഞൾ കൊണ്ട് ഉള്ളതോ?? ഒന്നുകിൽ സ്വയം ചയ്തു കാണിക്കുക കറുപ്പ് ആകുന്നത് കാണാലോ.. നമ്മളിൽ പരീക്ഷിക്കരുതേ...😮
@sreejasfoods7084
@sreejasfoods7084 7 месяцев назад
നാച്ചുറൽ ഡൈഏത് ആയാലും കുറച്ചു കാലം സ്ഥിരമായി തേക്കണം ഒറ്റത്തവണ തേച്ചാൽ ഒന്നും കറുപ്പാകില്ല' ഇതാകുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകില്ല വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു വീഡിയോ അപ് ലോഡ് ഉണ്ടേ തീർച്ചയായും മുഴുവനായും കണ്ടശേഷം ഉപയോഗിച്ച് റിസൾട്ട് നിങ്ങൾക്ക് കിട്ടിയെങ്കിൽ മാത്രം അഭിപ്രായം അറിയിക്കണം. തീർച്ചയായും 100 % റിസൾട്ട് കിട്ടും 🙏😘
Далее
Starman🫡
00:18
Просмотров 6 млн