Тёмный
No video :(

Natural remedy for vitamin "D" deficiency, വിറ്റാമിൻ" D" യുടെ കുറവ് നികത്താൻ നാച്ചുറൽ മരുന്ന് 

Dr Sajid Kadakkal
Подписаться 756 тыс.
Просмотров 717 тыс.
50% 1

വിറ്റാമിൻ ഡി(vitamin "D" deficiency)യുടെ കുറവ് നികത്താനുള്ള പ്രകൃതിദത്തമായ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#vitamin_D_deficiency, #വിറ്റാമിൻ_ഡി,

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 884   
@abduljaleel8697
@abduljaleel8697 3 года назад
സ്നേഹത്തോടെയുള്ള അവതരണം എല്ലാവർക്കും മനസിലാക്കുന്ന രിതിയിൽ Thank you
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@rinishaabbas369
@rinishaabbas369 3 года назад
ഡോക്ടർ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങളാണ് എന്റെ വീട്ടിലും വൈറ്റമിൻ ഡി ഡെഫിഷ്യൻസി കുറവുള്ള ആളുണ്ട് അവർക്ക് തലചുറ്റൽ തരിപ്പ് പെരടി വേദന വെള്ളം തട്ടുമ്പോൾ ശരീരം മുഴുവൻ തിണർത്ത പൊന്തുക തണുപ്പ് ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥ എല്ലാമുണ്ട് ഗുളിക കഴിക്കുന്നുണ്ട് എങ്കിലും ശരിയായ ഒരു മാറ്റം ഭക്ഷണ രീതി ക്രമീകരിച്ച അപ്പോൾ തന്നെയാണ് കിട്ടിയത് ക്യാരറ്റ് മുട്ട പാല് പാല് മാത്രമല്ല മോര് തൈര് ഇതെല്ലാം അതിലുൾപ്പെടും പിന്നെ സൂര്യപ്രകാശം മാസ്റ്ററാണ് ഈയൊരു മെസ്സേജ് ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം🙏 ഡോക്ടറുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്👍
@rubeenaniz7260
@rubeenaniz7260 17 дней назад
Ok
@AbdulKader-in7jb
@AbdulKader-in7jb Год назад
രാവിലെ 10 മണിക്ക് ശേഷം വൈകിട്ട് 3 മണിക്കുമുമ്പും ഉള്ള സു ര്യ പ്രകാശം നല്ല ത്
@lailamohammed2190
@lailamohammed2190 3 года назад
‏جزاكم الله خير
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 года назад
Very very thanks doctor ,Jan ithanubhavikunna alanu.
@zareenaharis6960
@zareenaharis6960 3 года назад
എനിക്ക് ഈ പ്രോബ്ലം ഉണ്ട് സർ... ഇൻഷാ അല്ലാഹ്.. ഭക്ഷണം ശ്രദ്ധിക്കാം... കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@behappywithme1509
@behappywithme1509 Год назад
പല ആളുകളിലും വിട്ടുമാറാത്ത രോഗങ്ങളും രോഗലക്ഷണങ്ങളും ശരീരത്തിന്റെ പലഭാഗങ്ങളിലായി സൂചി കുത്തുന്ന പോലെയുള്ള വേദന ക്ഷീണം അകാരണമായി ഉറക്കം വരൽ ഇതൊക്കെ വൈറ്റമിൻ D യുടെ കുറവുകൊണ്ട് സംഭവിക്കുന്നതാണ് ഇതു മനസ്സിലാക്കാതെ പലരും ട്രീറ്റ്മെന്റ് എടുത്തു മടുത്തവരായിരിക്കും ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ട് എങ്കിലും ബോധവാന്മാരാകട്ടെ
@sudhas814
@sudhas814 2 года назад
നല്ല അറിവ് തന്നതിന് നന്ദി ...🙏🙏 .....
@sreeshaks6531
@sreeshaks6531 4 года назад
Ente monu vit d deficiency und.ee video enik useful ayirunnu..thank u doctor
@remadevi5052
@remadevi5052 4 года назад
Medicine kazhichu Dr... vitamin D defficiency karanam... thank you very much
@asokannilambur4843
@asokannilambur4843 2 года назад
Advice logically. Nowadays everyone need RU-vid channel.
@amurthaan1890
@amurthaan1890 3 года назад
നല്ല വിവരണം ഇത് ഞാൻ ചെയുന്നതാണ് എനിക്കു വിറ്റാമിൻ ഡി യുടെ കുറവ്ഡ്
@rajammavarghese9662
@rajammavarghese9662 3 года назад
താങ്ക്യൂdrenik. Ippolparanga Problemsund . thyroidum. Und. Pradividipatanguthannathinu. Thanks
@prathibhamd8612
@prathibhamd8612 2 года назад
Thanks doctor for giving good knowledge
@beenafrancis4706
@beenafrancis4706 4 года назад
thank you for the information will follow it for sure
@ambikaramachandran4261
@ambikaramachandran4261 3 года назад
Thank you for the information. 🙏
@sideeqpk1143
@sideeqpk1143 4 года назад
Thank you doctor
@alhub2575
@alhub2575 4 года назад
Thanks dr,
@krishnaambika5760
@krishnaambika5760 3 года назад
കൊളസ്‌ട്രോൾ ഉള്ളപ്പോൾ ഏത്തപ്പഴം കഴിക്കാമോ... മുട്ട. പാൽ ഇതും കൊളസ്‌ട്രോൾ ഉള്ളതുകൊണ്ട് കഴിക്കാമോ
@komalavallyk1217
@komalavallyk1217 2 года назад
Thankyou.docter
@sabithakalathil931
@sabithakalathil931 3 года назад
Very useful video. Thank you and God bless you.
@charlottegabriel6605
@charlottegabriel6605 3 года назад
Thanks for ur information .I'm 65 yrs old nd have severe pain mainly under the feet. This causes restlessness esp.at night.Give me a remedy for this. I have burning sensation too .
@rasheenajabbar2143
@rasheenajabbar2143 3 года назад
P
@zainudheenzainudheen9125
@zainudheenzainudheen9125 4 года назад
Thank you Dr
@bencygeorge6841
@bencygeorge6841 3 года назад
Thank you Dr,, Very informative 👍
@kcabrahamkc5843
@kcabrahamkc5843 2 года назад
Great messege, Thankyou Doctor
@aparnaparuz2568
@aparnaparuz2568 4 года назад
Thank you doctor 🙏🌹
@shameema6107
@shameema6107 3 года назад
Thank you for your information Dr. please u please suggest the sunlight timing?
@ajesh111
@ajesh111 3 года назад
Morning : 7 to 8:30 Evening : 3 to 4
@geethanair5077
@geethanair5077 3 года назад
very good ഇത് ഞാൻ പരീക്ഷിച്ചിട്ട് റിസൽട്ട് പറയാംok
@shuhaibnoorc7434
@shuhaibnoorc7434 4 года назад
Dr super aann ❤️❤️❤️ njan today whadssapil oru kaariyam chothichirinhu. reply thanhirinhu thanks 🤝👍👌👌
@leenamannarkkad3765
@leenamannarkkad3765 4 года назад
Vitamin d yude kuravu elline maathre baadikoo enna njan karuthyrnath.baaki ullath puthiya ariv aayrnu.... Thanks 👍
@aquiba14ten
@aquiba14ten 3 года назад
Vry useful video sir, എനിക്ക് vitamine d 10ഉള്ളൂ, ഒരുപാട് ബുദ്ധിമുട്ട് anubhavikkinnu
@fahimfinu6160
@fahimfinu6160 Год назад
Ipppo engane und
@ushakasivishwanath2371
@ushakasivishwanath2371 4 года назад
So well explained,doc..thanks much
@sulochanap.k.valareyhredhy8755
@sulochanap.k.valareyhredhy8755 3 года назад
Thank you Dr.
@anandavallivalli5000
@anandavallivalli5000 4 года назад
Thanks Dr. vitamin D യുടെ information പറഞ്ഞു് തന്നതിന് നന്ദി......
@rejivlogz7728
@rejivlogz7728 3 года назад
Thanku Doctor for the valuable information, I wish to know that whether I can wear dresses as usual when i am exposing in sunlight to gain vitamin D, kindly give your suggestions
@nafeesak2617
@nafeesak2617 4 года назад
Thank you docter good information
@priyanair1848
@priyanair1848 3 года назад
Thank u Dr. Hope we have lots of dedicated Doctors like you🙏🙏🙏🙏🙏
@testinginstruments7785
@testinginstruments7785 3 года назад
Excellent doctor. But people are telling Vitamin D available in UVB rays from the sun between 10.00 am to 3.00 pm
@beenaanil8384
@beenaanil8384 2 года назад
Thank you for your valuable advise
@poornasanthosh2314
@poornasanthosh2314 4 года назад
Great episode.... thumbs up!!
@ROH2269
@ROH2269 4 года назад
Thank you very much Dr
@user-qf2fc2ip7r
@user-qf2fc2ip7r 2 года назад
ചിലർ രാവിലെ 11 മണിക്കും 3 മണിക്ക് മുൻപുമായി സൂര്യപ്രകാശം ഏൽക്കാൻ പറയുന്നു: ചിലർ 10 മണിക്കകവും വൈകിട്ട് 4 ന് ശേഷവും വെയിലേക്കാൽ പറയുന്നു. കേൾവിക്കാർ ഏത് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാകും. അത് . കൊണ്ടു് ഇക്കാര്യത്തിൽ ഒരു ഏകാഭിപ്രായം ഉണ്ടാകേണ്ടിയിരിക്കുന്നു.........
@lucygeorge4695
@lucygeorge4695 4 года назад
Thank you Dr:..........👍
@zaheealiyar6977
@zaheealiyar6977 3 года назад
Very good suggestion !! Thank you Dr.
@muhammediqbal.s.p6482
@muhammediqbal.s.p6482 Год назад
അടിപൊളി ഡോക്ടർ
@muraleedharan.p610
@muraleedharan.p610 4 года назад
Thanks Dr.
@divyak.r5610
@divyak.r5610 3 года назад
Thank you Doctor 🙏
@arathisukumaran196
@arathisukumaran196 4 года назад
Thanku Docture
@treesamichael3779
@treesamichael3779 3 года назад
The best source of Vitamin D is from sunlight
@revathym8585
@revathym8585 3 года назад
Milk also
@treesamichael3779
@treesamichael3779 3 года назад
@@revathym8585 only if its fortified with Vitamin D.
@marygeorge8295
@marygeorge8295 3 года назад
Very good information. Thankyou sir
@jayasreemadhavan1872
@jayasreemadhavan1872 3 года назад
Thank you Doctor 🙏👍
@AAAArmy-yf2vo
@AAAArmy-yf2vo 2 года назад
Thankn you 🙏
@mohannair3789
@mohannair3789 3 года назад
Thanku docter. Good information.
@geethavenugopal126
@geethavenugopal126 2 года назад
Thank u doctor for the food.suggestion.eventhough we had heard about the sunlight.
@anvarpt233
@anvarpt233 3 года назад
thanks ഡോക്ടർ
@prasannakumari6654
@prasannakumari6654 Год назад
Very good information Dr..thank u so much .😊👌👌👍
@raseek8289
@raseek8289 3 года назад
നല്ല അറിവ് തന്നതിന് താങ്ക്സ്
@Kamilascookingworldar7860
@Kamilascookingworldar7860 3 года назад
Vit.d deficiency ulla enik valiya help full ayi thank you...
@Priya-oz5lz
@Priya-oz5lz 4 года назад
Thank you Doctor thank you so much. May God bless You 🙏
@subhass8842
@subhass8842 3 года назад
Very informative 🙏 Dr.can u make a video on diastasis recti
@manoremam879
@manoremam879 3 года назад
Thank u Doctor I'm a vegetarian is there any replacement for egg🙏
@aswathikuttysr
@aswathikuttysr 2 года назад
Paneer
@sarithasnehalal5432
@sarithasnehalal5432 4 года назад
Thank you Doctor.
@udayakadakkal8892
@udayakadakkal8892 11 месяцев назад
Thanks sir
@salimc2150
@salimc2150 3 года назад
Thanks doctor good message
@subhaajayan5930
@subhaajayan5930 3 года назад
Thanks doctor
@teniscuisine8429
@teniscuisine8429 4 года назад
Thanku Doctor
@focuswithserious
@focuswithserious 4 года назад
🙏 Thank you sir, God bless you 🙏
@shibythomas6096
@shibythomas6096 3 года назад
Diabetic problems ഉള്ളവർക്കുള്ള food കൂടി പറയാമോ plzz
@sruthipavithran6875
@sruthipavithran6875 3 года назад
സാർ സാധാരണക്കാർക്കു പറ്റുന്ന ആഹാരരീതി പറയുക
@nejuminisamaitheenkunju4414
Dr മുട്ടയും പാലും ഒന്നിച്ച് കഴിക്കാമോ
@radhapv3785
@radhapv3785 3 года назад
Valuable information.Tq u Dr
@saniladeepu2504
@saniladeepu2504 4 года назад
Dr. എനിക്ക് വിറ്റാമിൻ ഡി deficiency ഉണ്ട് മരുന്ന് കഴിക്കുന്നു ഉണ്ട്.. എന്റെ ചുണ്ടിൽ കറുപ്പ് നിറം ആയി അത് വിറ്റാമിൻ ഡി യുടെ കുറവ് ആണോ പ്ലസ് reply dr
@geogiekurian6869
@geogiekurian6869 2 года назад
Tnk u Dr. Very valuable information
@62abubaker
@62abubaker 4 года назад
Thank you sir
@rasimon7363
@rasimon7363 4 года назад
Sir. രാവിലെയുള്ള സൂര്യ പ്രകാശം മുൻ കൈകളിലും മുഖത്തും കൊണ്ടാൽ മതിയാകുമോ
@preethudas9686
@preethudas9686 3 года назад
പ്ലീസ് റിപ്ലൈ
@jollyjolly3135
@jollyjolly3135 4 года назад
Useful message sir thank u so much.
@jasmin901
@jasmin901 4 года назад
Ayyo dhe jolly ivdem ...🤔🤔
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', മറ്റ് ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@jollyjolly9899
@jollyjolly9899 2 года назад
Thank you so much ur information 🙏
@sobhav390
@sobhav390 4 года назад
Very nice 👌 beautiful 😍 video Thank you sir
@manojpillai3762
@manojpillai3762 3 года назад
രാവിലെ 10 നും വൈകിട്ട് 3നും ഇടക്കുള്ള സമയത്ത് 30 minits വെയിൽ കൊള്ളുക ..ഇത് effective ആണെന്നാണ് പഠനങ്ങൾ.
@autumn5226
@autumn5226 3 года назад
S. But direct veyil kollanda,
@jaseerajasee3799
@jaseerajasee3799 3 года назад
But ente ayurvedic dr paranjath 10 mani vare mathram veyil kondal mathi ennu aaanu ith sheriyano🤔
@sreerag2621
@sreerag2621 2 года назад
10 മുന്നേയും 4 ശേഷവും ഉള്ള വെയിൽ ആണ് കൊള്ളേണ്ടതു
@shreya9648
@shreya9648 Год назад
​@@sreerag2621ജനിച്ച ഉടനെ കുട്ടികളിലുണ്ടാകുന്ന മഞ്ഞ നിറം മാറ്റാൻ ഈ സമയത്തെ വെയിലാണ് നല്ലത്. Vit D കുറവുള്ളവർക്ക് 10 മണിക്ക് ശേഷമുള്ള വെയിലാണ് നല്ലത്.
@bobbythomaspalemmad8646
@bobbythomaspalemmad8646 4 года назад
Thankyou doctor
@marynv6640
@marynv6640 3 года назад
കാരറ്റിൽ Vitamin D ഇല്ല. - ചുമ്മാ കുത്തിയിരുന്ന് vit. A യും D -യും തമ്മിൽ confuse ചെയ്ത് തെറ്റിച്ച് പറയല്ലേ -😀😀
@bindupambadi9322
@bindupambadi9322 Год назад
കാരറ്റിൽ വിറ്റാമിൻa ആണ് ഉള്ളത്. പുലർച്ചെ ഉള്ള വെയിൽ അല്ല അല്ലോ വിറ്റാമിൻ d കിട്ടാൻ കൊള്ളേണ്ടത് 10നും 3നും ഇടക്കി ഉള്ള ത് അല്ലേ 🤔
@muhammedkutty5501
@muhammedkutty5501 Год назад
Paraunath srathichi kelkoo
@sophieghulam3265
@sophieghulam3265 Год назад
Thanks Doctor❤
@AbdulMajeed-jp4vn
@AbdulMajeed-jp4vn Год назад
ക്യാരറ്റിൽ വിറ്റാമിൻ ചൗചൗ അടങ്ങിയിട്ടുണ്ട്
@shafiiqbal6981
@shafiiqbal6981 Год назад
Shradichu kelkuu
@richurichu4019
@richurichu4019 4 года назад
Thanks lot Dr. Ithine thala chuttal undavo? Vitamin d testil nalla kuravane.
@ayshabinthnoor
@ayshabinthnoor 4 года назад
Kerala thile kalavasthayil what is the time period for sunlight?
@smithas3002
@smithas3002 3 года назад
Thank u sir for your valuable information
@sandhyas2539
@sandhyas2539 2 года назад
Thankyou so much doctor for this helpful information 🙏
@user-ev6ep9my4p
@user-ev6ep9my4p 3 года назад
നന്ദി ഡോക്ടർ
@deepthivinod2925
@deepthivinod2925 2 года назад
Thank you Doctor for this information
@jancybabu3033
@jancybabu3033 4 года назад
Thank you Doctor
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', മറ്റ് ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@geethaiv7676
@geethaiv7676 3 года назад
Thank you Doctor🙏
@MyPhone-uq8js
@MyPhone-uq8js 3 года назад
1 carrot 🥕 1egg 1banana 3 dates 1glass milk Sun 🌞 exposure Morning 🌻 and evening
@sissiesfun6515
@sissiesfun6515 3 года назад
Thnks😄
@vitg7043
@vitg7043 3 года назад
Thank you for presenting it in capsule form. I'll listen later.
@abduljabbarp.a.1593
@abduljabbarp.a.1593 3 года назад
പ്രകൃതിചികിത്സയുടെ ഔഷധം.
@santhaantony8860
@santhaantony8860 3 года назад
Thank u dr for giving the foodnhabits. But regarding vitamin D from the sun, the recent studies say from 11 to 3PM. Confusing it is.
@tsram
@tsram 3 года назад
You are correct.
@tomshaji
@tomshaji 2 года назад
Correct
@vijayanpillai1007
@vijayanpillai1007 3 года назад
God 🙏blessed you
@jayalekshmyb2049
@jayalekshmyb2049 4 года назад
Thanks a lot Sir 🙏
@agmasterroblox6142
@agmasterroblox6142 3 года назад
ഷുഗർ ഉള്ളവർ എന്തു ചെയ്യും. Dates ബനാന കഴിക്കാമോ dr. Pls റിപ്ലൈ
@santhavarmamk9945
@santhavarmamk9945 4 года назад
Dr parenja vedanakal ksheenam ivayoke eniku sthiram und
@rameshkandoth9549
@rameshkandoth9549 3 года назад
For vegetarians what is your suggestion, substitute for egg and milk?
@sreerajsreedharan1901
@sreerajsreedharan1901 2 года назад
Mushroom
@elcyabraham6721
@elcyabraham6721 4 года назад
Thanks for the good information Dr
@behappy1094
@behappy1094 4 года назад
Informative👍👍👍 Thsnks alot Dr.
@valsammageorge9662
@valsammageorge9662 4 года назад
God,, bless,, you,, doctor
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', മറ്റ് ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@minisfoodlab7075
@minisfoodlab7075 4 года назад
വളരെ നല്ല വീഡിയോ. Dates പ്രമേഹം കൂട്ടുമോ?
@sujathas4227
@sujathas4227 3 года назад
Thank you sir useful message
@naseerpv6734
@naseerpv6734 3 года назад
സാർ പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ രാവിലെയും വൈകുന്നേരം അല്ല വെയില് കൊള്ളേണ്ടത് അത് തെറ്റായ ഒരു അറിവാണ്10am to3 ഇതിനിടയിൽ ഉള്ള വെയിലാണ് കൊള്ളേണ്ടത് ഇതെല്ലാം അപ്ഡേഷൻ ആയിട്ടുണ്ട് ഗൂഗിൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റും
@gthomashed
@gthomashed 3 года назад
Yes. You said it
Далее
Woman = best friend🤣
00:31
Просмотров 3,9 млн