Тёмный

NavakshariManthra - നവാക്ഷരീ മഹാമന്ത്രം. 

Thripura Ashram
Подписаться 2,2 тыс.
Просмотров 6 тыс.
50% 1

#Navakshari #Manthra #thripuraashram
ഇച്ഛാ, ജ്ഞാന, ക്രിയാ, ബ്രഹ്മ ശക്തികള്‍ ആയി എല്ലായിടത്തും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്ന മഹാ ചണ്ഡികാദുര്‍ഗ്ഗാ പരമേശ്വരിയാം മഹാദേവിയെ അവിടുത്തെ ഈ ഞാന്‍ നമസ്കരിക്കുന്നു. അമ്മയുടെ അനുഗ്രഹത്താല്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ ആയ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ യഥാവിധി പ്രാപ്തമാക്കി എന്‍റെ ജന്മം സഫലം ആക്കിതരണമേ. ഇപ്രകാരം പ്രാര്‍ത്ഥനയോടുകൂടി ഈ നവാക്ഷരീ മഹാമന്ത്രം ഉപാസിച്ചു വന്നാല്‍ തീര്‍ച്ചയായും നിരുപാധികമായ സന്തോഷം, സമാധാനം, സമൃദ്ധി - അന്ത്യത്തില്‍ മോക്ഷവും സാദ്ധ്യമാകും.
നവാക്ഷരീ മഹാമന്ത്രം - മന്ത്ര ജപം :
സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@sunilkunnath2133
@sunilkunnath2133 3 года назад
അമ്മേ ശരണം 🙏🙏🙏
@KUMARISABU
@KUMARISABU 14 дней назад
🙏🙏🙏🙏🙏
@dipeshkk6729
@dipeshkk6729 3 года назад
ॐ श्रि नारायण्यै नमः🙏
@Sreehari-f1z
@Sreehari-f1z 3 месяца назад
🙏🙏🙏
@mahadevan8359
@mahadevan8359 Год назад
🕉️🕉️🕉️
@rajanpanicker5175
@rajanpanicker5175 3 года назад
🙏🙏🙏🙏🙏
@krishnastealth7431
@krishnastealth7431 6 месяцев назад
🙏🏻
Далее