Тёмный

NESTO KOTTAKKAL ജനങ്ങളെ കൊണ്ട് റോഡ് വരെ ബ്ലോക്ക് ആയി  

Bappu's world
Подписаться 62 тыс.
Просмотров 23 тыс.
50% 1

#bappusworld
#nesto
#nh66malappuram
#nesto kottakkal

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@naserkaruvanthodi8000
@naserkaruvanthodi8000 4 часа назад
ഇത് ലോക്കൽ സൈക്കിൾ ആണ്. കമ്പനി സാധനങ്ങളും ഒന്നും ഇല്ല ഇവിടെ. അൺ ബ്രാൻഡഡ് സൈക്കിൾ കൊടുത്തിട്ട്.. ഇരട്ടിവില ഇട്ടിട്ട്. ആളെ പറ്റിക്കുകയാണ്
@SajithaYousuf
@SajithaYousuf 3 дня назад
ഇത് വരെ ഒരു മാളിലും പോവാത്ത എന്നെ പോലത്ത വരുണ്ടോ.....
@asmesoft6876
@asmesoft6876 2 дня назад
@MidlajMidlaj-qr3zv
@MidlajMidlaj-qr3zv 2 дня назад
Njan 😊
@anvarnusrath709
@anvarnusrath709 2 дня назад
Illa
@riya-i8h
@riya-i8h 2 дня назад
പിന്നെ എന്താ ഇത് കാണാൻ വന്നത്
@Keralamdaily
@Keralamdaily 19 часов назад
Varu pokm
@SajithaYousuf
@SajithaYousuf 3 дня назад
എവിടെ പോവണമെങ്കിലുംകൈയിൽ നല്ല കാശ് വേണo
@MRC-vlogs
@MRC-vlogs День назад
ഈ ജനങ്ങളിൽ പെട്ട ഒരാൾ തന്നെയല്ലേ താനും...
@shefeekp7745
@shefeekp7745 3 дня назад
അവിടെ ഉള്ള മിക്ക സാധനങ്ങളും വളരെ മോശം ക്വാളിറ്റി ഉള്ളവയാണ് വില കൂടുതലും.
@autodriver5911
@autodriver5911 2 дня назад
ഏത് സാധനത്തിൻ്റെയും ക്വാളിറ്റിയൂം ഏത് കമ്പനിയുടെ സാധനമാണ് നല്ലത് എന്ന് തിരിച്ചറിയാൻ കഴിയുന്നവൻ പെട്ടു പോകൂല ,,,അറിയാത്തവൻ പെട്ടത് തന്നെ
@Vengaramal
@Vengaramal 3 дня назад
വെറുതെ വരുന്നവരേയും നിസ്സാരമാക്കരുത്, അവർ വാങ്ങാൻ വന്നവരല്ലെങ്കിലും കണ്ടുവയ്ക്കുകയോ മറ്റുള്ളവരെ പ്രൊമോട്ട് ചെയ്യുന്നവരോ ഒക്കെ ആയിരിക്കും .
@ayshuuzz220
@ayshuuzz220 3 дня назад
അടുത്തത് മഞ്ചേരിയിൽ,
@NithinKA-c1y
@NithinKA-c1y 3 дня назад
മഞ്ചേരിയിൽ നെസ്റ്റോ വരുന്നുണ്ടോ എവിടെയാണ് ലൊക്കേഷൻ
@shereefkottakkal8620
@shereefkottakkal8620 2 дня назад
കോഴിക്കോട് ലുലു മാളിലെ hypermarket കാണുന്നത് വരെ ഇതൊക്കെ വലിയ സംഭവമായി തോനുന്നു😁. anyway nesto യുടെ ഷോറൂമുകളിൽ വെച്ച് വലിയ ഷോറൂം . അത്ര മതി
@sarafudeenmoonnukandan4039
@sarafudeenmoonnukandan4039 3 дня назад
ഇതൊക്കെ എന്ത് ...പാകിസ്ഥാനിൽ mall തുറന്നത് ഒക്കെ കേട്ടപ്പോ...😂😂..mall ലെ സാധനങ്ങൾ മൊത്തം കേറിയവർ തോന്നിയപോലെ എടുത്ത് കൊണ്ട് പോയ വാർത്ത ഒക്കെ കേട്ട നമ്മൾക്...😅
@muneermelechalil2964
@muneermelechalil2964 2 дня назад
😂 രണ്ടുദിവസം കഴിഞ്ഞിട്ട് വന്നാൽ മതി...
@mohammedjabir7579
@mohammedjabir7579 3 дня назад
ബാവ നെ കിട്ടിയോ
@hussaincp2054
@hussaincp2054 3 дня назад
അതാണ് മലപ്പുറം 👍
@shammyprabudoss9990
@shammyprabudoss9990 3 дня назад
Bava leavil varaar aayoe...
@kappoorkitchenandgarden4705
@kappoorkitchenandgarden4705 3 дня назад
😂😄😄
Далее
Dragon Blood Whitening Cream
00:35
Просмотров 7 млн
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51
ചെങ്കുവെട്ടി  NESTO
12:35
Просмотров 2,3 тыс.