Тёмный
No video :(

NEW ATHER RIZTA 

under the stars***
Подписаться 154 тыс.
Просмотров 25 тыс.
50% 1

Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Опубликовано:

 

6 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@ARU-N
@ARU-N 4 месяца назад
കൊള്ളാം, നല്ല വാഹനം, പുതിയ ചില മാറ്റങ്ങള്‍ ആയി Ather എത്തിയത് നന്നായി... ആദ്യ നോട്ടത്തില്‍ ഇത് TVS ന്റെ iqube ആണോ എന്ന് തോന്നി...
@vivasmgb
@vivasmgb 4 месяца назад
കൊള്ളാം.. പക്ഷേ പക്ഷേ 5000 കിലോമീറ്റർ കൂടുമ്പോൾ ഉള്ള ഇവരുടെ നിർബന്ധിത സർവീസ് ഒരു കൊള്ളയാണ്. സത്യത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇങ്ങനെ പീരിയോഡിക് മൈന്റനൻസ് വരുന്ന ഭാഗങ്ങൾ വളരെ കുറവാണ്. 750 രൂപയാണ് ഇതിന് സർവീസ് ചാർജ് ആയി മാത്രം വാങ്ങിക്കുന്നത്. ഒരു ആക്ടീവ സ്കൂട്ടർ oil change അടക്കം സർവീസ് ചെയ്യാൻ പോലും ഈ തുക ആകുന്നില്ല. സർവീസ് കൃത്യം അല്ലെങ്കിൽ ബാറ്ററിയുടേത് അടക്കമുള്ള വാറണ്ടിയും നഷ്ടപ്പെടും. ഓല എത്ര കമ്പ്ലൈന്റ് ആണെന്ന് പറഞ്ഞാലും ഓലയുടെ ഷോറൂമിൽ കിടക്കുന്ന വണ്ടിയുടെ രണ്ടിരട്ടിയെങ്കിലും എതർ ഷോറൂമിൽ സർവീസിനായി എപ്പോഴും ഉണ്ടാകും. ഭൂരിഭാഗവും പീരിയോഡിക് സർവീസിന് വന്നതാണ്.. എന്നാൽ വലിയ ആവശ്യമൊന്നും ഇല്ലാത്ത ഈ പീരിയോഡിക് സർവീസ് ഒഴിവാക്കിയാൽ വണ്ടി കുറച്ചുകൂടി അഫോർട്ടബിൾ ആവും.
@jibingb318
@jibingb318 4 месяца назад
Good comment
@akinvestment7
@akinvestment7 4 месяца назад
Activa 5000km agumbolekkum activa 3000 rs ചെലവ് വരും.3 service kazhijittundagum. Manasilak brother
@ShajiKm-iw5qe
@ShajiKm-iw5qe 4 месяца назад
ബജാജ്ഉം അങ്ങിനെ തന്നെ ആണ്
@vivasmgb
@vivasmgb 4 месяца назад
@@akinvestment7 ഒരിക്കലും ഇല്ലാ.. എന്തെങ്കിലും മേജർ കംപ്ലൈന്റ്സ് വന്നാൽ ആകും.. ഞാൻ 2009 മുതൽ ആക്ടീവ സ്കൂട്ടർ ഉപയോഗിക്കുന്നു. 2019 ൽ ഉപയോഗിച്ചിരുന്ന സ്കൂട്ടർ കൊടുത്ത് വീണ്ടും ഒരെണ്ണം വാങ്ങി. ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെന്നുണ്ട്.. ഓലയും ഏതറും ആണ് ലിസ്റ്റിൽ. ഏതറിന്റെ ഈ മോഡൽ കണ്ടപ്പോൾ ശരിക്കും ഇഷ്ടമായി. പക്ഷേ മുപ്പതിനായിരം രൂപയോളം വ്യത്യാസമുണ്ട് രണ്ടിന്റെയും വിലയിൽ.. കൂടാതെ 20 കിലോമീറ്റർ അപ്പുറമുള്ള സർവീസ് സെന്ററിലേക്ക് 5000 കിലോമീറ്റർ കൂടുമ്പോൾ ഇത് കൊണ്ടുപോവുക എന്നത് വലിയ ചടങ്ങായി എനിക്ക് തോന്നുന്നു. ഏതറിന്റെ എല്ലാ പാർട്സിനും ഭയങ്കര വിലയാണ്. പക്ഷേ ആ വിലയ്ക്ക് അനുസരിച്ചുള്ള ക്വാളിറ്റി ഒന്നുമില്ല. Wear and tear വരുന്ന ബ്രേക്ക് പാടുകൾ ടയറുകൾ എന്നിവ ചെക്ക് ചെയ്യാൻ 5000 കിലോമീറ്ററിൽ സർവീസിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇനി സർവീസ് വേണമെങ്കിൽ തന്നെ 750 രൂപയൊക്കെ ഒരു സർവീസിന് വാങ്ങുക എന്നത് ഭൂലോക കത്തിയായിട്ടാണ് എനിക്ക് തോന്നുന്നത്.
@Balu_p.r
@Balu_p.r 4 месяца назад
@@vivasmgb പാർട്സ് എല്ലാം വില കൂടുതൽ ആണെന്ന് പറയരുത്.. കാശ് വാങ്ങുന്നുണ്ടേൽ അതിനു ഒത്തുള്ള ക്വാളിറ്റി ഉണ്ട്.. സൈഡ് സ്റ്റാൻഡ് തന്നെ അതിനു ഉദാഹരണം ആണ് 🔥🔥.. ഒരൊറ്റ വണ്ടിക്കും ഇത്രയും നല്ല ക്വാളിറ്റി ഇന്ന് മാർക്കറ്റിൽ കിട്ടാൻ ഇല്ല...
@ShafeedFootballpicks336
@ShafeedFootballpicks336 4 месяца назад
ഞാൻ ather 450x ഉപയോഗിക്കുന്നുണ്ട് Gen2 നിലവിൽ 30000 കിലോമീറ്റർ ഓടി ബെൽറ്റ്‌ noise മാത്രംമാണ് ഒരു നെഗറ്റീവ് വേറെ 90% ഒക്കെ വേറെ പ്രോബ്ലം ഒന്നും ഇല്ല.
@YamahaRX100-ll9up
@YamahaRX100-ll9up 3 месяца назад
ലുക്ക്‌ പഴയ മോഡൽ തന്നെയാണ് സൂപ്പർ
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 4 месяца назад
Hero vida yudeyum TVs nte iqube nteyum combined design aanu ritza👌
@mitravarma405
@mitravarma405 4 месяца назад
Nice description.. Been following u for u sometime
@shyamvishnot
@shyamvishnot 4 месяца назад
❤️🙏
@abhilashm.s5283
@abhilashm.s5283 4 месяца назад
tanx for the video bro.. 🔥🔥🔥
@shyamvishnot
@shyamvishnot 4 месяца назад
❤️🙏
@GireeshHariharasubramony
@GireeshHariharasubramony 4 месяца назад
Hi, Is Ather a good EV scooter comparing the after comparing the after sales support, reliability?
@shajijoseph7425
@shajijoseph7425 4 месяца назад
Ather polchu bro 🎉
@Balu_p.r
@Balu_p.r 4 месяца назад
Well Explained shyam Broo😍😍.. Thank you☺️☺️
@shyamvishnot
@shyamvishnot 4 месяца назад
❤️🙏
@antonymathew
@antonymathew 4 месяца назад
Well.. concise explanation
@shyamvishnot
@shyamvishnot 4 месяца назад
🥰🙏
@GAUDAGAMING
@GAUDAGAMING 2 месяца назад
Bro which is better this Rizta or iQube ST top varients ?
@sunilgp1129
@sunilgp1129 День назад
ഈ ഹെൽമെറ്റ് ഉപയോഗിച്ചാൽ NVD ഫൈൻ അടിക്കുമോ 🙄
@nithinmohan9167
@nithinmohan9167 4 месяца назад
ഇലക്ട്രിക് സ്കൂട്ടർ മഴ കാലത്തു നമ്മൾ പുറത്തു പാർക്ക്‌ ചെയുന്ന സമയത്ത് നല്ല രീതിയിൽ മഴ കൊണ്ടാൽ പ്രശ്നം ഏതൊക്കെ ആണ്?
@shyamvishnot
@shyamvishnot 4 месяца назад
മഴ നനഞ്ഞാൽ കൊഴപ്പം ഒന്നുമില്ല ബ്രോ , ip 67 rating ഉണ്ട് .. dust and water proof ആണ് battery and motor .. പിന്നെ വെള്ളത്തിൽ ഒരുപാട് നേരം മുങ്ങി നിന്നാൽ ഏത് വണ്ടിയാണേലും കേടാവും
@rahuleriam
@rahuleriam 4 месяца назад
S model magic twist not available
@mahelectronics
@mahelectronics Месяц назад
7:47 brik pade life good
@mahelectronics
@mahelectronics Месяц назад
3:58 good
@atj1557
@atj1557 4 месяца назад
Bro oru help. Enik daily 55 to 60km ottam und,, honda shine aanu use cheyyunne, 45 range milege ullu,, ath kond oru ev edukan agraham, chetak aanu ishtam, but pala youtubers idunna vdo ude thazhe comment il chetak edukalle pani aanu, charger poii battery poii ennokke kanikunnu, enik chetak premium edukan aanu agraham, athalla enkil ethanu nallath, ola ishtam illa,, chetak showroom wayanatil undo? Undel number tharamo?
@deepu_dpu
@deepu_dpu 4 месяца назад
Bro , range test നടത്താമോ? ഒരു review നടത്താമോ?
@shyamvishnot
@shyamvishnot 4 месяца назад
👍
@refink8623
@refink8623 6 дней назад
Range Test vennamm​@@shyamvishnot
@cineenthusiast1234
@cineenthusiast1234 4 месяца назад
Sherikkum otta mode mathi bro, nammal test cheythappolum sports mode ittu odichal mathrame range maximjm kittathollu
@Balu_p.r
@Balu_p.r 4 месяца назад
Ya
@vipinvsmvk7871
@vipinvsmvk7871 4 месяца назад
Which one
@justinjustin6019
@justinjustin6019 3 месяца назад
യിതു കയറ്റം കേറുമോ ബ്രോ 😍🙋🏻‍♂️
@enlighteningvibes9208
@enlighteningvibes9208 4 месяца назад
Ithipo iqube inte copy ayallo. Design kollula. Ather nu oru signature futuristic look indarnnu. Ath poyi. Baki ellam kollam
@Balu_p.r
@Balu_p.r 4 месяца назад
Family scooter ingane design akkkan pattu😐😐
@enlighteningvibes9208
@enlighteningvibes9208 4 месяца назад
@@Balu_p.r ..
@ibnmuhammed5146
@ibnmuhammed5146 4 месяца назад
Design super
@enlighteningvibes9208
@enlighteningvibes9208 4 месяца назад
@@ibnmuhammed5146 Ee design mainly iqube il and pinne inganthe design ippo license illatha electric scooters il aan expiremental design aayi kandi varunnath. Apo ingantheo oru brand ee design konduvannal ath oru local ayi povum
@wanderlust4162
@wanderlust4162 3 месяца назад
ഈ വണ്ടി book ചെയ്ത് എത്ര ദിവസം കൊണ്ട് കിട്ടും കോഴിക്കോട് show room ൽ available ano ❓ Show room number undo
@vijeeshkc5410
@vijeeshkc5410 4 месяца назад
ബൂട്ട് സ്പേസ് ഇതിലും കൂടുതൽ ഓലക്കുണ്ട് 25 കിലോയുടെ ഒരുചാക് അരി ഞാൻകൊണ്ട് പോയിട്ടുണ്ട് ചെറിയ സാധനം പിന്നെയും വെക്കാം
@vineethnarayanan5726
@vineethnarayanan5726 4 месяца назад
Front looks like TVS iQube
@arifzain6844
@arifzain6844 4 месяца назад
Magic twistum olayude regenum thammil ulla vetyasam enthanu?
@shyamvishnot
@shyamvishnot 4 месяца назад
Regen ഇൽ അത്ര പെട്ടന്ന് വണ്ടി stop ആവില്ല ...example, regen ഇൽ ഫുൾ സ്പീഡ് വണ്ടി stop ആവാൻ 12 seconds വേണമെങ്കിൽ മാജിക് ട്വിസ്റ്റിൽ അത് 8 seconds മതിയാവും. Regen ഇൽ ബ്രേക്കിങ്ങ് control ചെയ്യാൻ സാധിക്കില്ല പക്ഷെ magic ട്വിസ്റ്റിൽ സാധിക്കും. അതുപോലെ battery 90 ശതമാനത്തിന് താഴെ മാത്രമേ regen പ്രവർത്തിക്കുകയുള്ളു പക്ഷെ മാജിക് ട്വിസ്റ്റ് എപ്പോഴും പ്രവർത്തിക്കും
@BATMAN-yw1nq
@BATMAN-yw1nq 4 месяца назад
Ather ola why there are not making ev bikes????
@solamanroger7595
@solamanroger7595 4 месяца назад
Ola will be coming with bikes soon. They have showcased on their website already.
@user-su1fh6in3h
@user-su1fh6in3h 4 месяца назад
ഈ feature ഒക്കെ പണ്ടേ ഹീറോ വിടയിൽ ഉണ്ട്. Abs സെൻസർ ആണ് യൂസ് ചെയ്യുന്നത്. കൂടാതെ വിട യിൽ ഫാൾ ആൻഡ് സേഫ് ആട്ടോ മോട്ടോർ കട്ട് ഓഫ് ഉണ്ട്.
@shyamvishnot
@shyamvishnot 4 месяца назад
പല ഫീച്ചറുകളും വിടയിൽ വർക്ക് ചെയ്യുന്നില്ല, മൊത്തം ഉടായിപ്പാണ്. പിന്നെ, വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തനിയെ വീൽ ഒടിഞ്ഞ് ആളുകൾ മരണപ്പെടുന്ന ഫീച്ചർ വിടയിൽ മാത്രം ഉള്ളതാണ് .. അത് കൃത്യമായി വർക്ക് ചെയ്യുന്നുണ്ട്..
@user-su1fh6in3h
@user-su1fh6in3h 4 месяца назад
@@shyamvishnot ഒറ്റപ്പെട്ട സംഭവങ്ങൾ ഒരു കാരണമായി പറയരുത്. ഹീറോ zoomil ഉള്ള same diamond cut ആലോയ്‌സ് ആണ് വിടക്കും കൊടുത്തിരിക്കുന്നത്. You can check. Pinne ഫോൺ ആപ്പ് പല features ഉം ഡെവലപ്പ്മെന്റ് സ്റ്റേജിൽ ആണ്.
@fabinpaulfrancis9492
@fabinpaulfrancis9492 2 дня назад
​​@@shyamvishnothero Vida നല്ല വണ്ടി ആണ് ഇപ്പോൾ almost 11000 km+ ആയി വണ്ടി എടുത്തിട്ട് no major issues എന്തേലും ചെറിയ issue ഉണ്ടെങ്കിൽ തന്നെ അത് ഒറ്റ ദിവസം കൊണ്ട് തന്നെ റെഡി ആകും, consistency is also much better service alaround അടിപൊളി ആണ് charging time കുറച്ച് കൂടുതൽ ആണെന്നെ ഒള്ളു but fast charging supportum ഉണ്ട് വണ്ടി ഇന്നേവരെ ഓടികൊണ്ട് ഇരിക്കുന്ന ടൈമിൽ ഒരു വിശയോം വന്നട്ടില്ല.
@Lijo_Mathew
@Lijo_Mathew 4 месяца назад
Kidu vandi❤
@SujeshSulthanbathery
@SujeshSulthanbathery 4 месяца назад
വയനാട്ടിൽ സർവീസ് സെന്റർ ഉണ്ടോ
@akhiltu
@akhiltu 4 месяца назад
Save money and get OLA peak powr 11kv more range more power
@Balu_p.r
@Balu_p.r 4 месяца назад
😂😂😂😂 Eth showroomla stafa? 😍😂
@midhunmm1720
@midhunmm1720 4 месяца назад
ഹെൽമെറ്റിൽ ac ഉണ്ടാകുമോ
@techpaulz9398
@techpaulz9398 4 месяца назад
ഉണ്ട്
@Balu_p.r
@Balu_p.r 4 месяца назад
15K രൂപയ്ക്ക് Normal AC വാങ്ങി തരാവോ?? 😂
@shyamvishnot
@shyamvishnot 4 месяца назад
yes Air Cut , അത് എല്ലാ trade mark ഹെൽമെറ്റിലും ഉണ്ടാവും 😎
@hassanummattil5586
@hassanummattil5586 4 месяца назад
Matter aera enne bikini kurichu enthenkilum ariyumo? bro,
@shyamvishnot
@shyamvishnot 4 месяца назад
Video cheithittund ee chanelil bro
@prabheenn2590
@prabheenn2590 4 месяца назад
Booking start ayo. വിതരണം തുടെങ്ങി യോ സർ. You അഭിപ്രായത്തിൽ ritza വാങ്ങമോ sir
@shyamvishnot
@shyamvishnot 4 месяца назад
yes .. delivery july ... test ride ചെയ്യണം , പിന്നെ customer review അറിയണം
@JosephImmanuel30
@JosephImmanuel30 4 месяца назад
Bro ഇതിന്റെ range test ചെയണോട്ടോ പ്ലീസ് 🙏
@shyamvishnot
@shyamvishnot 4 месяца назад
😊👍
@JosephImmanuel30
@JosephImmanuel30 4 месяца назад
​@@shyamvishnotThankyou bro🙏
@vijeeshkc5410
@vijeeshkc5410 4 месяца назад
ഓലയുടെ ഏഴയലത്തു വന്നാൽ അന്ന് ഞാൻ വണ്ടി വിൽക്കും
@shajikh4236
@shajikh4236 4 месяца назад
മത്സരം കടുക്കട്ടെ വില കുറയും എന്ന് നോക്കാം 👍🏻👍🏻👍🏻👍🏻👍🏻
@vijeeshkc5410
@vijeeshkc5410 4 месяца назад
സ്വർണത്തിന്റേത് കുറയുമോ മത്സരം തുടങ്ങിയിട്ടു നാള് കുറെയായി 🤣
@nidhinm5990
@nidhinm5990 3 месяца назад
Rizta starting price 140000/anu paragathu
@abhinrajam1478
@abhinrajam1478 4 месяца назад
Wharp modil 130 km consistently enik kittunnund
@fathimasumeena494
@fathimasumeena494 4 месяца назад
City ridil anno
@sunilgp1129
@sunilgp1129 День назад
പഴയ ഡിസൈൻ ആയിരുന്നു നല്ലത്
@saji183
@saji183 4 месяца назад
ഓലയുടെ കച്ചവടം പൂട്ടിക്കും തോന്നുന്നു
@shams_eer
@shams_eer 4 месяца назад
അതിനു ഒരുപാട് സമയം എടുക്കും
@cineenthusiast1234
@cineenthusiast1234 4 месяца назад
Vivaramullavar Ola edukkilla, vandiyepatti ariyathavar poyi vangum avarde gimmics features kandittu
@kannanm5435
@kannanm5435 4 месяца назад
Service ingane continue cheythal thaniye close akum
@solamanroger7595
@solamanroger7595 4 месяца назад
Video Thudakkam kandappo thonniyarnnu but last bagam kettappo manasilayi sadyatha ellannu
@srithinkumar
@srithinkumar 4 месяца назад
Ola ani thengmalu nokiyal mathi🎉
@varghesethomas
@varghesethomas 4 месяца назад
ഇത് olaye ഉദ്ദേഷിച്ചിട്ടണ്, olayea മാത്രം ഉദ്ദേഷിച്ചിട്ടണ്....
@vijeeshkc5410
@vijeeshkc5410 4 месяца назад
ഒരു കാര്യവുമില്ല
@dasmkd
@dasmkd 4 месяца назад
2 വർഷം നോക്കി വണ്ടി എടുത്ത ആളുകളുടെ അഭിപ്രായം പൂർണ്ണമായി വണ്ടി എടുക്കുക... Ev ക്ക് ആയുസ്സ് ഇല്ല...
@amalbabukb
@amalbabukb 4 месяца назад
Kurachu vyki poyiallo bro. Kurachu koode nerathe pratheekshichu. 👍
@shyamvishnot
@shyamvishnot 4 месяца назад
ബ്രോ , തിരക്കിട്ടു ചെയ്താൽ പല കാര്യങ്ങളും വിട്ടു പോവാൻ സാധ്യതയുണ്ട് ... സമയം എടുത്ത് മാക്സിമം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട് .. എന്നാലും ചിലതൊക്കെ വിട്ടുപോയേക്കാം 🙏
@MGN5850
@MGN5850 4 месяца назад
ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ വാങ്ങാതിരിക്കുക..
@adarshk.s.2522
@adarshk.s.2522 4 месяца назад
Fast charging ondoo bro
@shyamvishnot
@shyamvishnot 4 месяца назад
അത് പണ്ടേ ather ന് ഉള്ളതാണ് ബ്രോ
@adarshk.s.2522
@adarshk.s.2522 4 месяца назад
@@shyamvishnot fast charging ടൈം 450x inte same ആണോ
@vishnukorad4073
@vishnukorad4073 4 месяца назад
Yes
@alwinmi811
@alwinmi811 4 месяца назад
Tvs icube pole indallo.
@muhammedshibin4102
@muhammedshibin4102 4 месяца назад
Top variant keralathil onroad ethra varum ?
@joms-f2o
@joms-f2o 4 месяца назад
1,82,000
@Balu_p.r
@Balu_p.r 4 месяца назад
​@@joms-f2o🙄🙄 athrayum onnum varilla Angane anel 450x eduthude😂😂
@shyamvishnot
@shyamvishnot 4 месяца назад
165000 ത്തിൽ താഴെ
@Balu_p.r
@Balu_p.r 4 месяца назад
അതന്നെ ​@@shyamvishnot
@vishnuloopgang3893
@vishnuloopgang3893 4 месяца назад
1.58 something annenn thonunu
@vishnudevs9694
@vishnudevs9694 4 месяца назад
Etra rupa anu bro
@Emperor-yg3vy
@Emperor-yg3vy 4 месяца назад
1.1lakh starting
@arunpattara6416
@arunpattara6416 2 месяца назад
Riztayano Chetak ano nallath
@MURALEEDHARAN_Kalleparambil
@MURALEEDHARAN_Kalleparambil 4 месяца назад
TVS I QUBE ന്റെ ബെൽറ്റ്‌ ഡ്രൈവ്‌ ഇറങ്ങുന്നതുവരെ ഞാൻ കാത്തിരിക്കും.... ഹബ്ബ്‌ മോട്ടോർ ഒരു മോശം ടെക്നോളജിയായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌!!
@shanvideoskL10
@shanvideoskL10 4 месяца назад
ഫാമിലി വണ്ടിക്ക് power കുറച്ചത് മോശായി ട്ടൊ.. ഫാമിലി ആയി പോകുമ്പോ കയറ്റമൊക്കെ വന്നാ എത്താപൊ ചെയ്യാ... കായി കൊറെ ഇല്ലാത്തോലും കയറ്റം കയറി പോകാനില്ലാത്തോലും😮 മാങ്ങിക്കോളീ... ഇച്ചിസ്ട്ടായീല... ഒരു 5 k Watts motor എങ്കിലും മാണേയ്നു...
@subhashp5149
@subhashp5149 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ENLe6w1WWzM.htmlsi=HX4Z7UEAtoqzBmoB
@reingsforever
@reingsforever 4 месяца назад
Tvs iqube ne pole und 😅 ❤
@sudheeshp5574
@sudheeshp5574 4 месяца назад
😍😍❤️❤️
@vijeeshkc5410
@vijeeshkc5410 4 месяца назад
സത്യസന്ധതയോടെ ഓലയുടെ ഫീച്ചേഴ്‌സ് പറയുകയാണെങ്കിൽ ഇതിലും കൂടുതൽ ഉണ്ടെന്നു ഓല ഉപയോഗിക്കുന്നവർക് അറിയാം.. പിന്നെ ഇപ്പോഴും സ്പീഡിന്റെ കാര്യത്തിലും റേഞ്ചിന്റെ കാര്യത്തിലും അതിനനുസരിച്ചു പ്രൈസിന്റെ കുറവും ഫ്രീയായിട്ടു ചാർജിങ് സ്റ്റേഷൻ കൊടുക്കുന്നതും കടത്തിവെട്ടാൻ ഇപ്പോഴും ഒരു ev യും ഇല്ല.. എന്തുകൊണ്ട്.....3.97 ആണു ഓലയുടെ ബാറ്ററി 🤣അതിനു പോലും ഇവിടുത്തെ ബ്രാൻഡഡ് കമ്പനികവുന്നില്ല വൈ???!!🤣എത്ര തള്ളിമറിച്ചാലും ഓലയാണ് ഇപ്പോഴും no 1 എന്തുകൊണ്ട് ഞങ്ങളെന്താ പൊട്ടന്മാരാണോ എന്ന് സ്വന്തം ഓല 🤣🤣ഇത് വൻ പരാജയമായിരിക്കും എന്ന് എഴുതി ഒപ്പിട്ടു തരാം
@user-ek9lp7he8p
@user-ek9lp7he8p 4 месяца назад
Super 🎉🎉
@shyamvishnot
@shyamvishnot 4 месяца назад
❤️🥰
@rijilraj4307
@rijilraj4307 4 месяца назад
Ok first
@vijeeshkc5410
@vijeeshkc5410 4 месяца назад
റേഞ്ച് ഇല്ല സ്പീഡും ഇല്ല 2ലക്ഷത്തിനു മുകളിൽ പോകും ഏതറല്ലേ കമ്പനി കസ്റ്റമർ ഫ്രണ്ട്‌ലി അല്ല ഒരിക്കലും ather
@sunnythomas4689
@sunnythomas4689 4 месяца назад
ഓല പൂട്ടും എന്ന് തോന്നുന്നു 200. K. M. കിട്ടുന്ന വണ്ടി ഇറക്കിയാൽ നന്നായിരുന്നു...
@vijoywilsonp6417
@vijoywilsonp6417 4 месяца назад
15 k for just a touch screen??
@shyamvishnot
@shyamvishnot 4 месяца назад
TFT Display bro
@lalulalu3766
@lalulalu3766 4 месяца назад
One road price etra undavum
@cineenthusiast1234
@cineenthusiast1234 4 месяца назад
Oru smartphoninu aa vila alle, google maps okke ullathalle
@ShafeedFootballpicks336
@ShafeedFootballpicks336 4 месяца назад
Range പോര 150 to160
@teophinasher4678
@teophinasher4678 4 месяца назад
💙💙💙
@shyamlal4935
@shyamlal4935 4 месяца назад
❤❤❤
@shyamvishnot
@shyamvishnot 4 месяца назад
❤️
@Sreelalk365
@Sreelalk365 4 месяца назад
❤️
@KNOWLEDGECITYYY
@KNOWLEDGECITYYY 4 месяца назад
ഓല കീറും 😂
@anishm6466
@anishm6466 4 месяца назад
⚡️⚡️⚡️⚡️⚡️⚡️⚡️
@BinoyVishnu27
@BinoyVishnu27 4 месяца назад
ഉയരം കുറവ് അത് കാരണം കാല് നല്ല രീതിയിൽ കാല് വെയ്ക്കാൻ പറ്റില്ല .ഉയരം കൂടിയവർക്ക് (155 cm to175 ) സുഖമായി യാത്ര ചെയ്യാൻ പറ്റില്ല
@riyasbasheerriya824
@riyasbasheerriya824 4 месяца назад
👌👌👌👍👍👍💞💞💞
@shyamvishnot
@shyamvishnot 4 месяца назад
💗
@rasheedbabu3431
@rasheedbabu3431 4 месяца назад
ക്വാളിറ്റി ഇല്ല ഈ ristakk, എടുത്തു കുടുങ്ങേണ്ട
@Balu_p.r
@Balu_p.r 4 месяца назад
First customer 😂🔥🔥
@rajamani9928
@rajamani9928 4 месяца назад
കമ്പനി അടച്ച് പോകുന്നതും കത്തി പോണതും Recoment ചെയ്യല്ലേ
@shyamvishnot
@shyamvishnot 4 месяца назад
ഇല്ല
@afsalvm9930
@afsalvm9930 4 месяца назад
Ola തീർന്നു
@Indian425
@Indian425 4 месяца назад
🩵👍🏻
@user-eb4vc3wv4g
@user-eb4vc3wv4g 4 месяца назад
Tvs copy
@sreesree6395
@sreesree6395 4 месяца назад
❤ola self balance വണ്ടി ഇറക്കി... ഇനി ഈ വണ്ടി ഒക്കെ waste ആണ്...
@sangeethhariacharya
@sangeethhariacharya 4 месяца назад
Atheyathe bug vann traffic il ninnu poya pandilorry keri chaavum
Далее
아이스크림으로 진짜 친구 구별하는법
00:17
63,500 Kms on Ather! Customer Review!
16:24
Просмотров 26 тыс.