Тёмный

New Gen റിവൈവൽ - ഒരു വിലയിരുത്തൽ Part-1• Ashish John | Alby Thomas 

TCD മലയാളം
Подписаться 1,1 тыс.
Просмотров 12 тыс.
50% 1

ബാംഗ്ലൂരിൽ നടക്കുന്നുവെന്ന് പറയപ്പെടുന്ന “ഉണർവ്“ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നു.
ഈ സംഭാഷണത്തിൽ, ആഷിഷ് ജോൺ ആൽബി തോമസുമായി ന്യൂ അപ്പോസ്തോലിക് റിഫോർമേഷൻ എന്ന നവ-കാരിസ്മാറ്റിക് പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വയം പ്രഖ്യാപിത പ്രവാചകരും അപ്പോസ്തലന്മാരും നയിക്കുന്ന ഈ പ്രസ്ഥാനം ആവേശഭരിതമായ ആരാധനയ്ക്കും അലൗകിക പ്രകടനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു.
ഈ വീഡിയോയിൽ, ഈ പ്രസ്ഥാനത്തിന്റെ ചരിത്രവും സവിശേഷതകളും വിശദീകരിക്കുകയും "ഉണർവിനെ" കുറിച്ച് ബൈബിൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ നൽകുകയും ചെയ്യുന്നു.
Follow The Carpenter's Desk across social media.
Instagram (English): thecarpente...
Instagram (Malayalam): tcdmalayala...
Facebook: thecarpenter...
RU-vid (English): / @thecarpentersdesk
Visit www.thecarpentersdesk.org for more!
..............

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@TCD_malayalam
@TCD_malayalam 29 дней назад
Watch the second part here: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZwJw3mHuBsk.htmlsi=p3k9ebHc_h_s-DHy Subscribe and tap the bell icon to be notified when the next video is up!
@sharonmathew2225
@sharonmathew2225 29 дней назад
Thank you very much, Ashish and Pr Alby for coming out boldly for addressing these issues. It is very sad that no pentecostal pastor's in the leadership has not come out to warn the believers regarding these false revivals and related demonic practices. May the Lord continue to enable you to equip the body of Christ against end times deception.
@RahulDSnml
@RahulDSnml 28 дней назад
എന്റെ പൊന്നു സഹോദര...... യേശു ഈ ഭൂമിയിലേക്ക് വന്നത് ഇവിടെ പെന്തകോസ്ത് മതം ഉണ്ടാകാൻ അല്ല.... മനുഷ്യരെ ദൈവവുമായുള്ള ബന്ധത്തിലേക് കൊണ്ട് വരാൻ ആണ്...മയാകുമരുന്നും വ്യഭിചാരവും വിഗ്രഹരാധനയും നിറഞ്ഞ ബാംഗ്ലൂർ സിറ്റിയിൽ കുറച്ചു പേര് ചേർന്ന് ദൈവത്തെ ആരാധിക്കുന്നെങ്കിൽ അവരെ അനുഗ്രഹിച്ച പ്രാർത്ഥികു....അവരുടെ കുറവുകളെ നോക്കാനും അവരെ പണിഞ്ഞെടുക്കാനും ദൈവത്തെ ഏല്പിക്കുക..... നീ പെൻതികോസ്റ്റ് ആയിരുന്നൽ സ്വർഗത്തിൽ പോവില്ല.... ദൈവവുമായി പേർസണൽ റിലേഷൻഷിപ് ഉണ്ടാകാൻ നോക്കു
@jincyshymon6494
@jincyshymon6494 28 дней назад
💯
@jijokealias8216
@jijokealias8216 27 дней назад
100
@jaisont007
@jaisont007 27 дней назад
ആ ആരാധന ദൈവീകം ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത് നല്ലതല്ലേ? ചിലരെ എങ്കിലും കുഴിയിൽ ചാടാതിരിക്കാൻ വചനം പറഞ്ഞു കൊടുക്കണ്ടേ?
@jensonantony9343
@jensonantony9343 26 дней назад
Perfectly Said It Brother... Judge ചെയ്യാൻ കാണിക്കുന്ന വ്യഗ്രത ബന്ധം സ്ഥാപിക്കാൻ ഉണ്ടായിരുന്നു എങ്കിൽ... 😢
@shibumatthewjohn4185
@shibumatthewjohn4185 26 дней назад
I would like to appreciate you both for rightly emphasizes the truth of Scripture. Nowadays, many mistake revival for mere emotional displays-jumping, screaming, and being filled with spirit. As a member of a Pentecostal church who received the gift of tongues at 13, I've learned that true revival comes through God's Word, which transforms and draws us closer to the Holy Spirit. I've witnessed people fervently engaging in emotional displays at revival meetings, only to regress shortly afterward. Conversely, those who earnestly pursue understanding of God's Word grow deeply in Christ and remain steadfast. Such individuals undergo profound transformation through the revelation of Scripture. It's time to discern and pray against false revivals that misrepresent Jesus through media with their superficiality. Well done, Br. Ashis and Br. Alby
@eldhopaul2323
@eldhopaul2323 28 дней назад
ദൈവത്തെ മനുഷ്യർ ബുദ്ധികൊണ്ട് ഒതുക്കി കളഞ്ഞു.അതാണ് അടുത്ത തലമുറ ദൈവസാന്നിദ്ധ്യം അനുഭവിപ്പാൻകഴിയാത്തത്.അപ്പൊസ്തലമാരുടെ അനുഭവംവരെ ദൈവത്തെ ആളുകൾ വിശ്വസിക്കുന്നുള്ളു.അതിനപ്പുറം ദൈവത്തെ മനുഷന് കാണാൻ കഴിയുന്നില്ല.ഞാനാകുന്നവൻ ഞാനാകുന്നു എന്നാണ് ദൈവം പറഞ്ഞതാണ്.ബുദ്ധികൊണ്ട് മനുഷ്യർ ദൈവത്തെ അളക്കുന്നു
@jensonantony9343
@jensonantony9343 26 дней назад
God Bless You Brother ❤ ആഗ്രഹിക്കുന്നവനെ മാത്രം നിറക്കുന്ന ദൈവം, അന്യഭാഷാ കൊണ്ട് ദൈവത്തെ ലിമിറ്റ് ചെയ്യുന്നവർക്ക് മറഞ്ഞ് കിടക്കുന്ന ദൈവിക മർമം 😊😊
@pastorphilippthomas
@pastorphilippthomas 28 дней назад
Very good explaination. Thankyou
@bimalbabupappachan
@bimalbabupappachan 29 дней назад
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ.. ഇത് കാണുന്നവരുടെ ഉള്ളിൽ ഉണർവിനെ കുറിച്ച് ഒരു ബോധ്യം വരേണ്ടത്തിന് പ്രാർത്ഥിക്കുന്നു..തുടർന്നും ഇങ്ങനെ ഉള്ള പഠനങ്ങൾ .വിശകലനങ്ങൾ.വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു.അത് ആത്മീക വളർച്ചക്ക് ഹേതുവായി തീരട്ടെ.ദൈവം അനുഗ്രഹിക്കട്ടെ❤
@cleetuskoshy
@cleetuskoshy 29 дней назад
Must needed video. God bless!!👍👍 There should be an english version of this too!!!
@suneeshperumpalam
@suneeshperumpalam 27 дней назад
ഇത്രയും കൃത്യമായി ചരിത്രവും, വിശദമായ വചനപഠനവും ചേർത്ത് കാര്യങ്ങൾ വിശദീകരിച്ചാലും.. ഇതിനെ പറ്റി ഒന്നും അറിയാത്തവർ പോലും ഇവർ എന്തോ പൊട്ടത്തരം പറയുന്നു എന്ന രീതിയിൽ ഇവരെ കളിയാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ, ഇനി സഭയുടെ മുമ്പോട്ടുള്ള പോക്ക് എത്ര മാത്രം അധഃപതനത്തിലേക്കാണ് എന്ന് മനസിലാക്കാൻ സാധിക്കും
@bijoyvj3679
@bijoyvj3679 27 дней назад
ഇങ്ങനെ ഉള്ള വിമർശന വീഡിയോസ് കാരണം ആണ് കൂടുതൽ ജനങ്ങൾ ഈ മീറ്റിങിനെ പറ്റി അറിയുന്നത് ഈ ഞാനും, എനിക്ക് അടുത്ത സ്ഥലം ആയതിനാൽ ഒന്ന് പോയി നോക്കാമെന്ന് ഞാനും വിചാരിച്ചു വൈകുന്നേരത്തെ സെക്ഷൻ (day 17 ) കുറച്ചു സമയം കഴിഞ്ഞു പോരം എന്ന് കരുതിയാണ് ഇരുന്നത് എന്നാല് ഞാൻ അവിടെ നിന്ന് പൊന്നത് രാവിലേ 3 മണിക്കാണ് (eppol 17 to 70 വരെ livilum നേരിട്ടു മായി മീറ്റിംഗ് അറ്റൻഡ് ചെയ്യുന്നു) അവിടെ എനിക്കുണ്ടായ നല്ല അനുഭവങ്ങൾ ഒത്തിരിയാണ്, അവിടെ വരുന്നവരുടെ ദൈവത്തെ അറിയുവാനുള്ള ദാഹം വളരെ വലുതാണ്
@jensonantony9343
@jensonantony9343 26 дней назад
God bless You... You are Really Blessed one
@bijoyvj3679
@bijoyvj3679 25 дней назад
@@jensonantony9343 amen
@joelgjob
@joelgjob 28 дней назад
This was much needed. Thank you for coming up with the video and exposing with the base of word of God. Awaiting for part 2. God bless!
@gemsofgrace6056
@gemsofgrace6056 28 дней назад
This was much needed and the dire need of the hour. Grateful for this initiative and appreciation to both of you.
@lydiageorge4720
@lydiageorge4720 28 дней назад
Thankyou so much for the initiative to speak about all these confusions that triggered ..Waiting for the next episode..
@jaisonsam8999
@jaisonsam8999 26 дней назад
Praise God!! much needed 🙌😇
@benisonmathew522
@benisonmathew522 29 дней назад
Thank you!! Waiting for Part 2
@JojiMJohn
@JojiMJohn 28 дней назад
Thank you brothers! much needed discussion at this time.
@ExaltTheLord
@ExaltTheLord 29 дней назад
Good discussion.. Praise the Lord 🙏
@kannadisserilvarghesekuria1453
@kannadisserilvarghesekuria1453 11 дней назад
Dear Bros. Good and blessed discussion to guide believers throu the Right Path👍 🙏 God Bless! 🙌 🙌❤️
@nellthomas4966
@nellthomas4966 27 дней назад
Excellent talk. Thank you for this great video. Now my doubts and confusions are cleared. God bless both you brothers abuntantly🙏
@thankam.319
@thankam.319 25 дней назад
Blessed message, the content is an eye opening, (pastor Alby’s both malayalam and english is excellent,He deals both languages perfectly) let Lmighty bless your minisrty and continue to be blessed for those who love Lord Jesus and His word.
@cathrinesheela3974
@cathrinesheela3974 28 дней назад
Good iwas waiting for such vedio
@lovelyjoseph4376
@lovelyjoseph4376 28 дней назад
Amen🙏🏻 God Bless you
@nirmalapeter5784
@nirmalapeter5784 29 дней назад
Must needed 👍🏽👍🏽👍🏽👍🏽
@nirmalapeter5784
@nirmalapeter5784 29 дней назад
Must needed👍🏽👍🏽👍🏽👍🏽👍🏽
@MoncyMammenParampathoor
@MoncyMammenParampathoor 29 дней назад
Congratz team Carpenter Desk for the Effort...
@rekhasyl1092
@rekhasyl1092 28 дней назад
Thankyou so much
@LeflinAnnaJoseph
@LeflinAnnaJoseph 29 дней назад
Praise God🙌
@tvaccount3163
@tvaccount3163 29 дней назад
Well done!
@aneeshrchristo
@aneeshrchristo 28 дней назад
Much needed
@jayamonkkkuriakose7343
@jayamonkkkuriakose7343 29 дней назад
Very good programe
@varghesepathrose9654
@varghesepathrose9654 28 дней назад
You have tried to explain the origin of Pentecostalism which began much earlier than the Asuza Street revival. I totally agree with this. You said following the Asuza street experience , the revival reached Kerala which resulted in the formation of the Church of God. My question is why did the Church of God split into two one group for the Dalits and the other group for the elite Syrian Christians? Has the revival eventually resulted in the split of the body of Christ?
@prAnoopkorahjohn113
@prAnoopkorahjohn113 26 дней назад
God bless you both
@susannammasamuel3982
@susannammasamuel3982 25 дней назад
Well done. God continue to use you.
@mukesheben
@mukesheben 28 дней назад
Waiting for the Next Video
@crucifiedwithchrist3234
@crucifiedwithchrist3234 28 дней назад
Please make it clear the differences between True Pentecostal theology and New gen Pentecostal theology
@richiewilfred4108
@richiewilfred4108 28 дней назад
Great work👍🏻👍🏻
@wilsonvarghesesamuel292
@wilsonvarghesesamuel292 28 дней назад
Assuza, kumbanadu, Varriyapuram, kottayam, kollam, kottarakkara, Asbury, Bangalore, kunnamkullam, petta, thambanoor, coimbatore... etc..
@alanjoshua4189
@alanjoshua4189 25 дней назад
Amen praise God....🙌🏼✨
@saranyas8684
@saranyas8684 28 дней назад
പെന്തക്കോസ് ഇടയ്ക്ക് ഒരു ഉണർവും ഉണ്ടാകാൻ പോകുന്നില്ല അത്രയ്ക്ക് അധപതിച്ചു ഒരു പാരമ്പര്യമായി രൂപപ്പെട്ടു ഒരു പുതിയ ജനറേഷൻ ദൈവം ഇനി ഇറക്കും നിങ്ങൾ പരീക്ഷ പണി ചെയ്യും
@jensonantony9343
@jensonantony9343 26 дней назад
അന്യഭാഷയാൽ ദൈവത്തിനു അതിർവരമ്പ് ഇട്ട്, തൃപ്തി വന്ന പാരമ്പര്യത്തിന് മുകളിൽ ചിറകടിച്ചു കയറുന്ന ഒരു പുത്തൻ അന്ത്യകാല അഭിഷേകം
@sherlysreekumar8329
@sherlysreekumar8329 28 дней назад
Must needed
@FennyJohn
@FennyJohn 28 дней назад
Bangalore revival is a Money generating program. Revival is inclusive, not exclusive among malayalees in bangalore. India is a multi ligustic and multi cultural nation. Real Revival brings everyone under one Name! Here its only mallus!!! Is is genuinely a revival??
@mathewkk578
@mathewkk578 28 дней назад
സത്യം എന്നേക്കും നിലനിൽക്കും, വ്യാജം മാത്ര നേരത്തേക്കേ ഉള്ളു 🙏🙏🙏
@thomassheby
@thomassheby 29 дней назад
🙏🙏🙏
@labrahamabraham9033
@labrahamabraham9033 28 дней назад
Preaching and teaching of word is fundamental and foundation, as Jesus said in conclusion of sermon on the mountain. Church is the pillar and ground of the TRUTH,as Paul said to Timothy. Jesus and apostles therefore gave themselves to the word.That is what is seen throughout gospels and Acts, in their ministry. THEREFORE, if true word is absent,it is misleading,and deception. But sadly true word from God is not only missing in Banglore,but also in most pentacostal churches in these days. THEY ARE ALL SPEAKING OWN MESSAGES ,without listening to God,as said in Jer 23 etc. ( I am a servant of God,walking faithfully,hearing the Lord daily.I am showing what Holy Spirit showed me.)
@PrijiSam-wm3su
@PrijiSam-wm3su 28 дней назад
👌👌👌
@sajithamathew752
@sajithamathew752 29 дней назад
👍🙏🙏🙏
@abin.reji.pappachan
@abin.reji.pappachan 29 дней назад
Praise God 👏🏻 Thank you! #thecarpentersdesk
@bijoyvj3679
@bijoyvj3679 27 дней назад
മുൻവിധികളൊന്നുമില്ലാതെ പോകുക , ആരോടും ഒന്നും പറയാതെ Holispirit നോട് മാത്രം പറഞ്ഞു ഈ മീറ്റിംഗ് അറ്റൻഡ് ചെയ്യുക, അതു ലൈവിൽ ആണെങ്കിലും ഒരു റൂമിൽ ഇരുന്നു ഒരു disturbense ഇല്ലാതെ ഇരിക്കുക നിങ്ങളുടെ അനുഭവം paranjariyikkan കഴിയില്ല
@jensonantony9343
@jensonantony9343 26 дней назад
Yes Brother, അറിഞ്ഞവന് അല്ലേ വിലയറിയൂ
@manueapengeorge8449
@manueapengeorge8449 28 дней назад
Ivory tower analysis.
@cathrinesheela3974
@cathrinesheela3974 28 дней назад
Raison thomas is afalse teacher
@sindhujain9706
@sindhujain9706 28 дней назад
You do your duty.... Don't judge others.. without the presence of God no one can do anything ..... Leave them. God will beat you
@jerlymathew2884
@jerlymathew2884 28 дней назад
R u one of them , then stay withb them. Thas is truly satanic. It's absolutley not biblical.
@jensonantony9343
@jensonantony9343 26 дней назад
Perfectly Said It
@jerlymathew2884
@jerlymathew2884 9 дней назад
@@jensonantony9343 all udayippu
@jerlymathew2884
@jerlymathew2884 День назад
@@jensonantony9343 what else we can say to these people
@jensonantony9343
@jensonantony9343 День назад
@@jerlymathew2884 മൗനം വിദ്വാന് ഭൂഷണം
@samthomas5644
@samthomas5644 29 дней назад
Can you do it? Atleast 10 days.
@RKCAB
@RKCAB 28 дней назад
You have to understand the basic concept of revival. It must be done by the LORD. Any human cannot start with all things set. We can’t pick a date and start the revival. Use your brain and think brother. Read the word of GOD.
@BeBiblical
@BeBiblical 28 дней назад
also I myself have watched more than anyone of you just to hear from their mouth .. from anyone’s mouth the true Gospel or the work of Christ. Which I haven’t heard while I was watching . Infact I have proof also (kept video recorded and saved it for reference to show people - that he said in വീഡിയോ ഈ revival നടത്തിക്കൊണ്ടു പോകണ്ടേ എന്ന് . അത് മനസിലാക്കാൻ ഉള്ള സാമാന്യ ബോധ്യം എങ്കിലും ഉണ്ടായിരുന്നാൽ നന്ന് ..
@sheryl_here
@sheryl_here 28 дней назад
A revival is the work of the Holy Spirit. It cannot be replicated or forced into peoples lives- just by preaching or speaking whatever they want. No.
@RKCAB
@RKCAB 28 дней назад
@@BeBiblicalI would like to open your eyes and read bible. JESUS will reveal the truth through His words. All I wanted to tell you is please do not be deceived by these people. Their tactic is entirely different. Have you ever thought,what is the purpose of sharing QR code or to show the construction works on the church or to talk about offering money to their church for building works when they do revival?I can say lot of things with proof as you said. So don’t talk to me about the proof or video. Ok brother. If you wanna talk to me and needs more clarification biblically,please send me an email. These people are money sucking cults. God will bring everyone in limelight one day. That day is not too far. Be aware and stay away from so called men of GOD. They hide themselves under sheep skin. Stay away. Stay connected to the word of GOD. Stay blessed.
@jensonantony9343
@jensonantony9343 26 дней назад
You asked it right Brother, If they Continued it for such a Longer term, it is by the Lord himself. Some Guys are Struggling to carry out the process, the Reason is Known by itself.
@ajithajoji8641
@ajithajoji8641 27 дней назад
Pastor holy spirit ne believes cheyyatha nigal ettu pontacostha
@jensonantony9343
@jensonantony9343 26 дней назад
😂 Well Said. Judgement Notes Preparing Committee
@g.o.a.t4674
@g.o.a.t4674 9 дней назад
When on earth did pentecostals had theology or theology in concensus among kerala Pentecostals. They have and always been rhetorical and appel to emotions rather than christ or Bible
@jacobthomas3180
@jacobthomas3180 27 дней назад
Why Senior Ipc pastors ,Sharon pastors etc... goes to Tijos,church?.to Shajan george church?side,Ani george,sorry to say,V.A.THAMPY sir went to Damiens church and praise their ministry?.Now another Doha, Suvartha church should be watched closely and carefully i mean,about pr.Jeril cherian😢
@sindhujain9706
@sindhujain9706 26 дней назад
You. Both of them submit your selves to God. Then you must understand. the. Presence of God
@wilsonvarghesesamuel292
@wilsonvarghesesamuel292 29 дней назад
Pentacostal theology... What u mean..
@jensonantony9343
@jensonantony9343 26 дней назад
That one which limits the activity of Holy Spirit with Gift of Tongues
@wilsonvarghesesamuel292
@wilsonvarghesesamuel292 26 дней назад
U mean liquid and solid are activities of Holy spirit....
@jensonantony9343
@jensonantony9343 26 дней назад
@@wilsonvarghesesamuel292 ശുക്ലസ്വർണം പോലെ യേഹ്‌സെക്കൽ കണ്ടു എങ്കിൽ, Why not in this Era? Not interested in disputes. I'm noone to judge, correct, or anything... വേണമെങ്കിൽ പ്രാപിക്ക, ഇല്ലേൽ മിണ്ടാതിരിക്ക. That's my policy. . . No വിമർശനം, it's from devil
@wilsonvarghesesamuel292
@wilsonvarghesesamuel292 26 дней назад
These two are criticizing these kind of small or big Revival,, due to invisible in Pentacostal classical Theology... I even didn't see the Pentacost theology...
@jensonantony9343
@jensonantony9343 25 дней назад
@@wilsonvarghesesamuel292 തൃപ്തി വരരുത് ബ്രോ, സ്ഥിരം കാണുന്ന കൃപ, സ്നേഹം വിശ്വാസ പ്രസംഗങ്ങളിൽ തൃപ്തി വരരുത്, അതാണ് fault ആയത്. Hebrews 6/1 ആദ്യപാഠങ്ങൾ പഠിച്ചോണ്ട് ഇരിക്കാതെ പോയി Higher Education നേടി പരിജ്ഞാന പൂർത്തി പ്രാപിക്കാൻ ലേഖകൻ എഴുതി വെച്ചേക്കുന്നു. നോഹയുടെ കാലം പോലെ തിന്നും കുടിച്ചും വിവാഹം കഴിച്ചും ,കഴിക്കാൻ കൊടുത്തും എന്ന് പറയുന്നതും മറ്റൊന്നിനെയും പറ്റി അല്ല. സ്ഥിരം തിന്നുന്ന വചനം എന്ന അപ്പവും വീഞ്ഞും doctrine um തിയോളജിയൂം തന്നെ (Matt 24)
@manojthomasofficial1350
@manojthomasofficial1350 28 дней назад
അപ്പൊസ്‌തല പ്രവർത്തി രണ്ടിൽ ഉണർവ് വന്നപ്പോൾ ആണ് അവർക്കു പ്രസംഗിക്കാൻ ധൈര്യമുണ്ടായത്? പിന്നെ നിങ്ങളീ പറയുന്ന മുഖ്യധാരാ സഭകളും അസൂസ സ്ട്രീറ്റ് റിവൈവലിനെ തുടർന്ന് ഉണ്ടായതല്ലേ ?? കുറ്റം പറഞ്ഞു നിങ്ങളുടെയും ഞങ്ങളുടെയും സമയം കളയാതെ !!
@thechristgen
@thechristgen 29 дней назад
Classical petecostal 😂 good tagline to sideline independent churches! Same way the Episcopal churches did to the neo Pentecostal churches.
@shawnpsalm
@shawnpsalm 29 дней назад
💯
@blessenbdaniel
@blessenbdaniel 29 дней назад
Just to enlighten you on what they both are talking about in the video.. Classical Pentecostals do not approve of NAR (New Apostolic Reformation) teachings for several reasons: Doctrinal Differences: Classical Pentecostals adhere to the foundational beliefs of the early Pentecostal movement, emphasizing Apostolic Doctrine, the baptism in the Holy Spirit, speaking in tongues, and the gifts of the Spirit as described in the New Testament. NAR teachings introduce additional concepts, such as modern-day apostles and prophets holding authoritative positions similar to those in the early church, which Classical Pentecostals often view as unbiblical or unnecessary. Authority of Scripture: Classical Pentecostals emphasize the authority of Scripture as the final and ultimate guide for faith and practice. They often see NAR teachings as placing undue emphasis on modern revelations and prophetic words, which can sometimes be seen as superseding or contradicting Scripture. Church Governance: The NAR movement promotes a governance model that includes modern apostles and prophets with significant authority over churches and movements. Classical Pentecostals generally maintain a more traditional church governance structure, with local church autonomy and a strong emphasis on congregational leadership and accountability. Focus on Experience: While both Classical Pentecostals and NAR followers value spiritual experiences, Classical Pentecostals are cautious about experiences that lack clear biblical support. They often critique the NAR for emphasizing experiential aspects, such as prophetic declarations and supernatural manifestations, without sufficient grounding in Scripture. Theology of Dominion: The NAR teaches a form of dominion theology, which holds that Christians are to take control of various societal structures and usher in the Kingdom of God on earth. Classical Pentecostals, on the other hand, typically emphasize evangelism and personal holiness, believing that the primary mission of the church is to save souls rather than to transform societal structures.
@SamuelMattew850
@SamuelMattew850 27 дней назад
@@blessenbdanielchatpt ഉള്ളത്കൊണ്ട് എളുപ്പായി ഇപ്പോ കുറ്റംപറയാൻ വേറെ ആളുടെ സഹായം വേണ്ട 😂
@g.o.a.t4674
@g.o.a.t4674 9 дней назад
Classical pentecostalism is just term invented by today's pentecostalsguys to protect their self bias. Like how evangelical churches done when pentecostalism broke out. Pentecostalism is all about appel to emotions, reheteroicand anti intellectual making delusions about the lord and he he will martialy bless you. Many saint Thomas Christians now turning down this cult practices and going back tho.
@JC-vv4mk
@JC-vv4mk 27 дней назад
What is Pentecostal theology? Waist of time !
@ravindranns113
@ravindranns113 28 дней назад
ചീർത്ത അറിവ് ആർക്കും തന്നെ ഗുണം അല്ല. സാത്താന് ഗുണം. മുമ്പോട്ടു പോകുക. അവൻ അനുഗ്രഹിക്കും.
@nitzone5842
@nitzone5842 26 дней назад
Enthanee Pentecostal theology?
@jensonantony9343
@jensonantony9343 26 дней назад
That one thing which Limits the work of Holy spirit by Gift of Tongues and Heredity.
@rev.princer87
@rev.princer87 29 дней назад
അപ്പോസ്തോലിക സഭകൾ ഇത് എത്രയോ നാളുകൾ കൊണ്ട് ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു..... ആരോട് പറയാൻ... ആര് കേൾക്കാൻ😢 ഒരിക്കൽ നിങ്ങൾ, അപ്പോസ്തോലിക സഭകളിൽ നിന്നും ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതും ഇതേ ട്രിക്ക് ഉപയോഗിചല്ലേ... അന്ന് നിങ്ങൾ പറഞ്ഞത് കയ്യടിച്ച് കാറികൂവുന്നതാണ് ഉണർവ്വന്ന്... ഇപ്പോൾ നിങ്ങളുടെ അടുത്ത തലമുറ അതിനപ്പുറം പോയപ്പോൾ, കുറെ പേര് അവരോടൊപ്പം ചേർന്നപ്പോൾ നിങ്ങൾക്കും ഭയമായി തുടങ്ങി... അത്രയേ ഉള്ളൂ....😂
@nirmalapeter5784
@nirmalapeter5784 29 дней назад
Must needed👍🏽👍🏽👍🏽👍🏽
@SamuelMattew850
@SamuelMattew850 27 дней назад
അങ്ങനെ എങ്കിൽ നിങ്ങൾ ചെയേണ്ടത്, എന്താണ് classical പെന്തക്കോസ്ത് doctrines and എങ്ങനെയാണ് ഇങ്ങനെയുള്ള new gen churches വ്യത്യസ്തമായി ഉപദേശങ്ങൾ പഠിപ്പിക്കുന്നു ന്താണ് സത്യം, എന്നൊക്കെ പ്രതിപാദിക്കുന്ന ഒരു educational വീഡിയോ ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം, അവരിങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറയുന്നത് കേൾക്കാൻ ഒക്കെ കൊള്ളാം, എന്നാൽ കൂടുതൽ വിചിന്തനത്തിനു ഉതകുന്നത് കൃത്യമായ തരതന്മ്യ പഠനം ആണ്...അത് സഹോദരങ്ങൾ ചെയ്യുമെന്ന് വിശ്വസിക്കുന്നു ..
@jensonantony9343
@jensonantony9343 26 дней назад
Theology >>>>> Holy Spirit The Summary of The Video
@thechristgen
@thechristgen 29 дней назад
Please prove Paul went to third heaven. Did Paul give any evidence rather than his writtings. According to your theory, it should be proved / verifiable.
@jerabraham
@jerabraham 29 дней назад
Paul didn't consider it as important, he mentioned in very few verses and emphasized more onsl scripture
@user-fl7fs9id7f
@user-fl7fs9id7f 29 дней назад
@thechristgen Strawman argument. If all scripture is God breathed, then Paul's claim is correct. Besides Paul tested his verifiable revelation, by confirming with the Apostles. Read Galatians. None of the revelations of liquid fire preachers are verifiable, NONE
@nathanaelnazerath7747
@nathanaelnazerath7747 28 дней назад
അപ്പോ 20 :28 -31 - നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. 30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും. 31 അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ. എഫേ 4 :11 - അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. 1 തെസ്സ് 5 :12 -13 - സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം 13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. യോഹ 21 : 15 -17 - അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു. 16 രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു. 17 മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക. എബ്രായർ 13 :17 - നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല. മോശ പുറ 32 :32 - എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ. ദാവീദ് 2 ശാമുവേൽ 24 :17 - ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞു. പൗലോസ് 1 തെസ്സ് 2 :7 -9 - ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. 8 ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു. 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു. ഫിലി 2 : 17 - എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും . 1 പത്രോസ് 5 :2-4- നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
@jobinjoseph2577
@jobinjoseph2577 28 дней назад
അവിടെ ദൈവ വചന വ്യാഖ്യാനം ഇല്ലെന്നു ഒരുത്തൻ ശോ കഷ്ടം 😢😢😂😂😂
@SportshubPalai
@SportshubPalai 28 дней назад
ഒരിടത്തു ഓളം ഒരിടത്തു ഉറക്കം 😁ബഹളം ആയാലും വിമർശനം ആയാലും.. എല്ലാം ലോകത്തിനു വേണ്ടി 😊പഴയ തലമുറയുടെ സാക്ഷ്യം ഇല്ലായ്മയും, പാരമ്പര്യ പെന്തകോസ്ത് സഭകളുടെ ശോക അവസ്ഥയും, അരുത് കളുടെ നീണ്ട നിരയും, ആസ്ഥാനത്തുള്ള ഉപദേശങ്ങളും ഇന്നത്തെ തലമുറയെ ഓളത്തിലേക്കും വൈകാരിക സന്തോഷത്തിലേക്കും നയിക്കും
@alexandermathews3601
@alexandermathews3601 29 дней назад
The greatest curse is people like alby are called as pastors his talk shows he don’t know nothing about Bible.
@geevarghesepappachan4484
@geevarghesepappachan4484 28 дней назад
New generation church കൾ വചനടിസ്ഥാനത്തിൽ അല്ല എന്ന് പുതിയനിയമം പഠിക്കുന്നവർക്ക് എല്ലാവർക്കും മനസിലാകും.... ഇവർ എല്ലാവരും ഉദിച്ചു വന്നത് മുഖ്യധാര പെന്തകോസ്ത് സഭകളിൽ നിന്നാണ് ഇവർ എല്ലാവരും ബൈബിൾ കോളേജ് ഗ്രാജുവേറ്റ്സ് ആണ്...... New generation church ഇതുപോലെ ശക്തിപെടുവാനുള്ള കാരണം പെന്തകോസ്ത് നേതൃത്വം തന്നെയാണ്.......new ജനറേഷൻ സഭകൾ സമൃദ്ധിക്ക് പ്രസംഗിക്കുന്നു അതിനായി വചനം ഉപയോഗിക്കുന്നു... സമൃദ്ധി തെറ്റാണെന്നു പഠിപ്പിക്കുന്ന പെന്തകോസ്ത് സഭകളിലെ വിശ്വാസികൾ 80% വിദേശ രാജ്യത്താണ് ഇവരെ പ്രാർത്ഥിച്ചു വിദേശത്തു വിടുന്നത് ആരാണ്?????? അവരുടെ നന്മ വാങ്ങുന്നത് ആരാണ്????? ആഡംബര വാഹനം, വിലകൂടിയ വസ്ത്രം ആഡംബര വീട് ...ഇതിന് വിലക്കുണ്ടോ??
@FirstLove3
@FirstLove3 28 дней назад
ബാംഗ്ലൂർ ആ ചർച്ച ഒരു നല്ല സഭ ആയിരുന്നു ഇപ്പോഴും ആണ്. പക്ഷേ കള്ളന്മാർ കയറിയതാണ് പ്രശ്നം ആയത്... ജോൺ താരു, tijo etc... Perfectly false
@revivalwords3921
@revivalwords3921 28 дней назад
Dear in Christ, നിഗൽ ആ ഉണർവ് മീറ്റിംഗിൽ pangeduthaayirunno?
@g.o.a.t4674
@g.o.a.t4674 9 дней назад
32:00 when on earth did pentecostals had theology 🤣😂. If there are 4 churches 4 have four different theology 🤣😂😂 What historical concensus Asher have that early Christians belived in tongues that no one understands? 😂
@jobinjoseph2577
@jobinjoseph2577 28 дней назад
കഷ്ടം. ഒരു അനുഭാവോം ഇല്ലാത്തവന്മാർ. കഷ്ടം
@sajin0024
@sajin0024 28 дней назад
എസ്രാ വചനം പറഞ്ഞപ്പോൾ ഉണർവ്വുണ്ടായി. സമ്മതിച്ചു. താങ്കൾ ഇത്രയും നാൾ പറഞ്ഞിട്ട് എന്താ ഉണ്ടായത്. ഒന്നും ഉണ്ടായില്ല. വെറുതെ വാചകമടിക്കല്ലേ സ്നേഹിതാ.
@amazingred7396
@amazingred7396 28 дней назад
ആരുടെ പ്രസംഗത്തെയും ഖണ്ണിക്കാം... ആരുടെ തിയോളജി യെയും ഖണ്ണിക്കാം... പക്ഷേ ഒരാളുടെ അനുഭവത്തെ ഖണ്ണിക്കാൻ ഏതു മഹാൻ വിചാരിച്ചാലും കഴിയില്ല... തട്ടിപ്പ് സഭകൾ ഉണ്ടാവും.. എന്നാൽ എല്ലാം തട്ടിപ്പ് ആണ് എന്ന് അടച്ചു പറയരുത്.. പുതിയ നിയമ ശ്രുശ്രുഷ എന്ന് പറഞ്ഞാൽ ദൈവ വചനം മാത്രം അല്ല ശക്തിയുടെയും ശ്രുശ്രുഷ ആണ്... ഈ ന്യൂ ജെൻ സഭയിൽ പോയി രക്ഷിക്കപ്പെട്ട എത്ര പേര് ഉണ്ട് എന്ന് അറിയാമോ അവരൊക്കെ ദൈവത്തെ അനുഭവത്തിൽ കൂടി ആണ് അറിഞ്ഞത്.. അതിൽ രോഗ സൗഖ്യം ഉണ്ട് പ്രവചനം ഉണ്ട്... എല്ലാം ഉണ്ട്... അതാണ് പുതിയ നിയമ ശ്രുശ്രുഷ.. അല്ലാതെ ഒരു ലാപ് ടോപ് എടുത്തു മടിയിൽ വെച്ച്.. ഒരുത്തനെ വിളിച്ചു മുന്നിൽ ഇരുത്തി ഗീർവാണം അടിക്കുന്നത് അല്ല... നിനക്ക് ഒക്കെ ദൈവാനുഭവം ഇല്ലാത്തത് കൊണ്ട് നിന്നെ ഒക്കെ ഓർത്ത് സഹതപിക്കാൻ അല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ല... ദൈവ വചനം ശക്തി ഉള്ളത് ആണ്... അല്ലാതെ നിന്റെ ഒക്കെ സഭയിൽ നടക്കുന്നത് പോലെ എന്നും പോയിന്റ് തള്ളിച്ച മാത്രം അല്ല... യേശുവും അപ്പോസ്തൊലന്മാരും ചെയ്ത പ്രവർത്തി തന്നെ ആണ് ന്യൂ ജെൻ സഭയിൽ നടക്കുന്നത്... അതിനു നിനക്ക് ഒക്കെ എന്നാ ഇത്ര വിഷമം... നീയൊക്കെ ഈ തിയോളജി അടിച്ചിട്ട് ഒരു കരികില പോലും അനങ്ങുന്നില്ല... ആർക്കും ഒരു പ്രയോജനവും ഇല്ല... പിന്നെ ആകെ ഉള്ളത് എല്ലാത്തിനെയും അടച്ചു കുറ്റം പറയുക... കുറച്ചു എണ്ണത്തെ വഴി തെറ്റിക്കുക... വല്ല പണിക്കും പോടാ ഊളത്തരം പറഞ്ഞു സമയം കളയാതെ...
@cathrinesheela3974
@cathrinesheela3974 28 дней назад
Raison thomas is fasle teacher
@sheebabinu3939
@sheebabinu3939 29 дней назад
Oru paniyum ille mattullavare kuttepeduthunnathe
@jeswinkj23
@jeswinkj23 29 дней назад
Both of them do their day jobs unlike those false prophets who actually have no job but to scam people in the name of Christ
@jobinkjose495
@jobinkjose495 29 дней назад
​@@jeswinkj23 True 👍
@WordsofWisdom-hx8vc
@WordsofWisdom-hx8vc 28 дней назад
കഷ്ടം
@jensonantony9343
@jensonantony9343 26 дней назад
RU-vid Revenue 😂😂😂
@chillspot4901
@chillspot4901 28 дней назад
ന്യൂ ജെൻ കോമാളിത്തരം അങ്ങനെ കണ്ടാൽ മതി
@sunilrajvp3051
@sunilrajvp3051 28 дней назад
പെന്തക്കോസ്ത് ഉപദേശമാണോ ബൈബിളിലെ അവസാനത്തെ വാക്ക്
@saranyas8684
@saranyas8684 28 дней назад
താങ്കൾ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ അണ്ടർ ഉള്ള മണക്കാല കോടതിയിൽ നിന്നും എം ടി എച്ച് പഠിച്ചിട്ടുണ്ടെന്ന് പറയുന്നത് സെറാമ്പൂർ 𒔸ിലബസിൽ എന്ത് പെന്തക്കോസ് തിയോളജി ആണ്😊 പഠിപ്പിക്കുന്നത്
@samuelkpaulose3867
@samuelkpaulose3867 28 дней назад
ഇദ്ദേഹം എത്ര വിദഗ്ധമായിട്ടാണ് Acts അഞ്ചു മുതൽ 13 വരെയുള്ള വാക്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പറയുന്നത്. ഇതാണ് തട്ടിപ്പ്
@stanespimat
@stanespimat 27 дней назад
സർവം തട്ടിപ്പ്
@BibinThomas7
@BibinThomas7 28 дней назад
Alas! I feel bad for these people But not be shocked, worst was faced by Jesus himself, his disciples , most of em received unnatural deaths by these Old generation Pharisees and Mooppans of Torah!. , who are awaiting the hell fire. Still Jesus loves you brothers, still he does, repent and love each other 😅
@ajithajoji8641
@ajithajoji8641 27 дней назад
Nigal etra pere nedi. Shut your mouth
@jensonantony9343
@jensonantony9343 26 дней назад
Checkmate 😂
@alexandermathews3601
@alexandermathews3601 29 дней назад
Ably doesn’t know even what is Pentecost. Just another so called pastor. Waste talk
@bright9856
@bright9856 28 дней назад
😂..He is a good New Testament Mth scholar with good pentacost background. Am his Junior at Bible school. So I feel your argument as funny.
@abinsabu1285
@abinsabu1285 28 дней назад
​@@bright9856 so what
@abinsabu1285
@abinsabu1285 28 дней назад
Is argument is good?
@abinsabu1285
@abinsabu1285 28 дней назад
Yes brother..
@aneenalalvi4055
@aneenalalvi4055 27 дней назад
മക്കളെ വെറുതെ സമയ൦ കളഞ്ഞു. നിങ്ങൾ പറയുന്നത് നിങ്ങൾക്കു മാത്രമേ പരിജ്ഞാനം ഉളളൂ എന്ന്.. പരിശുദ്ധാത്മാവിനെ അളക്കാൻ , control ചെയ്യാനുളള അധികാരം ആർക്കുണ്ട്?
@samuelkpaulose3867
@samuelkpaulose3867 28 дней назад
Pastor Alby's phone number please
@nellthomas4966
@nellthomas4966 27 дней назад
Excellent talk. Thank you for this great video. Now my doubts and confusions are cleared. God bless both you brothers abuntantly🙏
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Smart Sigma Kid #funny #sigma #comedy
00:26
Просмотров 10 млн