Adi poli challenge❤️ eth kazich hours kazijittum pranav chettan oru maattavum illa 🥰 paavam praveen ettan erinj erinj chathu 😂 enthaayallum pranav ettane sammathichirikkunnu 💞
Aww ❤️ith oru variety aayippoyallo chettanzz😘 Eath video aayalum ningalude oru vibe ath vere level thanne 🥰❤️ Praveen chettane kanumbol pavam thonnunnu 🥰
ഞാൻ ഇത് കഴിച്ചിട്ടുണ്ട് 3എണ്ണം കഴിച്ചു ആദ്യം കുഴപ്പം ഇല്ലാരുന്നു കുറച്ചു കഴിഞ്ഞു ഭയങ്കര എരിവ് ആയിരുന്നു ഞാൻ 9minutes വെള്ളം കുടിക്കാതെ പിടിച്ചു നിന്ന് കേട്ടോ പ്രണവ് ne പോലെ എനിക്കും കുറച്ചു കഴിഞ്ഞു വയറു വേദന എടുത്തു കുറച്ചു നേരത്തേക്ക് ഭയങ്കര ബുദ്ധിമുട്ട് ആരുന്നു വീഡിയോ എടുത്ത് കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു vomit ചെയ്ത് പണ്ടാരടങ്ങി ആരും കഴിച്ചു നോക്കല്ലേട്ടാ 😭😭😭😭ന്റെ ചാനലിൽ ഉണ്ട് വീഡിയോ ആർക്കേലും വേണേൽ കാണാട്ടോ 😜😜😜😜കാണുന്ന കൂട്ടത്തിൽ വേണേൽ ഒന്ന് subscribum ചെയ്യാം 🤗🤗🤗 ഇതൊന്നു pin ചെയ്യാമോ plz
എരിവ് ഉള്ളപ്പോൾ ചൂട് വെള്ളം കുടിച്ചാൽ മതി എന്ന് കേട്ടിട്ട് ഇണ്ട്. Enthallyallum challenge polich. So pavam praveen chettan pranav chettan nalla capacity ind enn thonnu 😍🥰