Тёмный

New Maruti Suzuki Fronx | Malayalam Review Maruti Suzuki Fronx | Fronx on road price?, EMI 

ex ARMY MALLU VLOGS
Подписаться 310 тыс.
Просмотров 215 тыс.
50% 1

New Maruti Suzuki Fronx | Malayalam Review Maruti Suzuki Fronx | Fronx on road price?, EMI
contact number - 9747559706
#maruthisuzuki #exarmymalluvlogs #fronx2023

Опубликовано:

 

8 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@achukollayil8432
@achukollayil8432 Год назад
Fronx വാഹനം ഒരു പരാജയമാണ്. ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്. 1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും. പത്തര ലക്ഷം രൂപയ്ക്ക് വരുന്ന ബെൽറ്റ് പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്. കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
@venugopalahalya4775
@venugopalahalya4775 Год назад
പോയി കണ്ടു കുട്ടിപ്പാട്ട അപ്പോഴേ ഒഴിവാക്കി
@achukollayil8432
@achukollayil8432 Год назад
@@venugopalahalya4775 😂😂e
@anum3702
@anum3702 Год назад
Last shown fronz car color in the video is nexa blue ?
@thinker8080
@thinker8080 Год назад
Baleno+xl6+grand vitara+mg hector headlight = fronx (sangarayinam)
@appujohn-dk2jw
@appujohn-dk2jw Год назад
cutting edge technology vannapo pappadam edge technology eppazhum undo atho changes varumo
@abdulazees
@abdulazees Год назад
വണ്ടി കൊള്ളാം but ഓരോ വേരിയൻ്റിലും ഓരോ ലക്ഷം വെച്ച് കൂടുതൽ ആണ്
@vishnupillai300
@vishnupillai300 Год назад
Fronx is based on baleno..Its built on heartect platform thats modular..So variations in dimensions are possible .Even Ertiga and XL6 are also based on the same platform..
@hevin_elan
@hevin_elan Год назад
sathyam
@JR-ir9bo
@JR-ir9bo Год назад
This is how the sales people try to convince the customers. Can't blame the sales executive and you tubers that's their job. The first sub compact suv is the s presso!!! Fronx is a Baleno crossover.
@abooharish
@abooharish Год назад
Taxi 🚕 aakan pattiya vandi aano ith..Sedan type aano
@aswinsubbi8552
@aswinsubbi8552 Год назад
Compact suv alla hatch back car aanu...
@Lolanlolan304
@Lolanlolan304 Год назад
ലെ സേഫ്റ്റി : ഇതിൽ ഞാൻ ഇല്ല കോട്ട് ഇട്ടവനെ 😂🤣😜😜
@lijithyadhav7724
@lijithyadhav7724 Год назад
അടിപൊളി വണ്ടി
@joesushil
@joesushil Год назад
FronX = Ignis Engine with AGS + Baleno Body + Grant Vitara Front and Back + Brezza Interior
@VIV3KKURUP
@VIV3KKURUP Год назад
അതിനു ags മാത്രം അല്ല....proper automatic വേർഷനും turbo engine ഉം ഉണ്ട്...
@jishnug9537
@jishnug9537 Год назад
Sun roof ? 💥
@ChallengerMan
@ChallengerMan Год назад
Beàutiful showroom
@sajimonyohannan6383
@sajimonyohannan6383 Год назад
Back സീറ്റില്‍ ഇരുന്നാല്‍ head touch ചെയുന്നു അല്ലിയോ. Please explain before booking confirmation
@JR-ir9bo
@JR-ir9bo Год назад
Tall passengers beware!
@thrissurgedi4079
@thrissurgedi4079 Год назад
എല്ലാം പറഞ്ഞിട്ട് അവസാനം "പരാതിയെ ഉള്ളു 🤣🤣🤣🤣 ലെ സെയിൽസ്മാൻ : ഞാനിപ്പോ ആരായി 🤣🤣🤣🤣
@SaurabPAnil
@SaurabPAnil Год назад
Back seatil height ulla oral erunnal thala muttum... Bakki okkey average good👍
@Juju.s_world
@Juju.s_world 3 месяца назад
ennare paranju?
@marinerkrishna
@marinerkrishna Год назад
Base model sigma on road price 9,01,311 aanu..
@ajithkumarr7285
@ajithkumarr7285 Год назад
Fronx nte front design xl 6 nu suit akum
@harisperinchery
@harisperinchery Год назад
Nice car ❤❤❤
@ajithkumarn5955
@ajithkumarn5955 Год назад
Back side is sporty.. Front I did not like much
@ligingl7531
@ligingl7531 Год назад
Disael വെറിയാണ്ട് ഇല്ലേ bro
@jiffinukranraphy3678
@jiffinukranraphy3678 Год назад
Car looks sporty
@aravindvinayachandran3037
@aravindvinayachandran3037 Год назад
Baleno and fronx same Heartect platform anu.
@anwart7292
@anwart7292 Год назад
വണ്ടി കൊള്ളാം പക്ഷേ വില കൂടുതലാണ്. വിലക്കനുസരിച്ച്‌ ഓരോ വേരിയന്റിലും ഫീച്ചർ ഇല്ല. എന്നൊള്ളത് സത്യമല്ലെ .?
@karan49538
@karan49538 Год назад
Yes enikkum thonni 1.2NA engine rate kurakkarnnu
@niasthayyil8317
@niasthayyil8317 Год назад
alla
@shakeelbekal4850
@shakeelbekal4850 11 месяцев назад
Ella carinum vila koodi
@jaydeepmohan5065
@jaydeepmohan5065 10 месяцев назад
Don't feel soo
@prashanthraj9487
@prashanthraj9487 Год назад
Sijiline ariyaam Njan avite vandi book cheythittundu He is so cooperative Humble And friendly
@comrade369
@comrade369 Год назад
18:36 അത് correct 💯 🚫🚫😇
@joypu6684
@joypu6684 Год назад
കാണാൻ മനോഹരമാണ് ഉള്ളിലെ സ്പേസ് അത്ര പോരാ. ഹൈറ്റ് കൂടുതൽ ഉള്ളവർക്ക് അസൗകര്യമാണ്. വിലയും കൂടുതൽ ആയി തോന്നി.
@mahammadrafeek3509
@mahammadrafeek3509 Год назад
Parking spaces more
@manurgnair
@manurgnair Год назад
baleno de body plus grand vitara grill. Problem solved
@alwinmani9805
@alwinmani9805 Год назад
This color name please
@absal_choori
@absal_choori Год назад
Milegue ethre?
@princessfire4787
@princessfire4787 Год назад
Njn fronx booking cancel cheythu baleno blue zeta book aaki....features compare cheyumbo eniku baleno aanu nallathayi thooniyathu
@venugopalahalya4775
@venugopalahalya4775 Год назад
സേഫ്റ്റി യുടെ കാര്യം ചോദിച്ചപ്പോൾ താടിക്കാരൻ എല്ലാം ഉണ്ടെന്നു ഈ പപ്പടത്തിന്റെ NCAP റേറ്റിംഗ് പറയൂ സോദരാ
@pinkpanther889
@pinkpanther889 Год назад
Ncap ന് പോയിട്ടില്ല. വെറുതെ നാണം കേടേണ്ടല്ലോ എന്ന് മരുതി വിചാരിച്ചു കാണും 🤣
@hevin_elan
@hevin_elan Год назад
vandina kurich padichittt chelakqada pullaa.. fronx is baleno’s same platform …
@sijutomkuruvila3039
@sijutomkuruvila3039 Год назад
UV cut glass undo for base model
@KV_007
@KV_007 Год назад
No
@huaweiy9y95
@huaweiy9y95 Год назад
Unndu
@midunkumarm2181
@midunkumarm2181 Год назад
Black colour undo?
@jumailashareefcoorg780
@jumailashareefcoorg780 Год назад
Idhil smart key verunille
@muralimani6538
@muralimani6538 Год назад
CSD price?
@rahulrajur5305
@rahulrajur5305 Год назад
❤ജോമി 👍ചേട്ടാ
@vijithkumars1068
@vijithkumars1068 Год назад
Ithinte...safety features enthokeya...quality ulla car anoo...❤❤❤
@hevin_elan
@hevin_elan Год назад
Value for money care annu
@rincyjoseph9110
@rincyjoseph9110 Год назад
Same interior of new Baleno zeta
@sameerkhans3431
@sameerkhans3431 Год назад
Fronix ippo csd price yadukkn pattuvio full option?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
No one months കഴിഞ്ഞു
@vysakhthodupuzha1677
@vysakhthodupuzha1677 Год назад
Nalla vandi❤️❤️👍
@aswinvas
@aswinvas Год назад
beautiful showroom, ithevde aanu?
@rahul4550
@rahul4550 Год назад
Muvattupuzha
@aswinvas
@aswinvas Год назад
@@rahul4550 hehe chumma comment itteya, ente veedinte thott frontila ee showroom.
@thesecret6249
@thesecret6249 11 месяцев назад
ഇത്‌ csd ആയി എടുക്കാൻ പറ്റുമോ?8 ലക്ഷത്തിനു അകത്താണോ
@SureshKumar-lx3sy
@SureshKumar-lx3sy Год назад
Cutting edge technology ------ edge kandal manassilakum. Oh my god!
@kabeerpoosh4605
@kabeerpoosh4605 Год назад
Poor fellow...doesn't even know the meaning of cutting edge technology
@muneerabubakar4728
@muneerabubakar4728 Год назад
Comfort and safety buy tata vehicle s
@jaydeepmohan5065
@jaydeepmohan5065 10 месяцев назад
Fronz is built on the same platform as of Baleno..says Google..
@fanniestanley9551
@fanniestanley9551 10 месяцев назад
Baleno with a different body essentially
@vinishvijayan6661
@vinishvijayan6661 Год назад
What is GNCAP rating?
@rahilrahi6132
@rahilrahi6132 8 месяцев назад
Betyer than tata auto taxi i think
@arunsarun9809
@arunsarun9809 Год назад
Super
@rajanbeena6297
@rajanbeena6297 Год назад
ചേട്ടാ കുടുംബവുമായി വന്ന് വീഡിയോ ചെയ്തു അടിപൊളി താങ്ക്യൂ ചേട്ടാ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
☺️👍
@appujohn-dk2jw
@appujohn-dk2jw Год назад
aerodynamic te bharamano oru pic up van opposite vannal polum maruthi kidannu thullikalikunne
@-._._._.-
@-._._._.- Год назад
👍👍
@twinsconcepts4678
@twinsconcepts4678 Год назад
Number Plate Showroom kkar alle Tharendath Athinum Nammude Kayyil ninn aahno Vaangunnath🤔
@jacobkoshy4193
@jacobkoshy4193 Год назад
ഇവൻ മാർപലതും പറഞ്ഞ് നമ്മുടെ കൈയ്യിൽ നിന്ന് വാങ്ങും
@jeshinmohammed
@jeshinmohammed Год назад
ee salesman oru youtube channel thudangam...nalla avatharanam..👍
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 Год назад
ബെലോണോ എന്താണ് വിഷയം അതിന് പ്രോബ്ലോം പറ്റിയത് 😊
@arshadaj6387
@arshadaj6387 Год назад
S-cross inte aniyan.. aal ichiri moderna
@eyememyself6307
@eyememyself6307 Год назад
Safety 🎉🎉
@venugopalahalya4775
@venugopalahalya4775 Год назад
പപ്പടം വറുത്ത സേഫ്റ്റി ആണ് റേറ്റിംഗ് ചോദിക്കരുത്
@pinkpanther889
@pinkpanther889 Год назад
ആരെങ്കിലും ഇത് ചോദിക്കുമോ. ജപ്പാൻ കാർക്ക് പൈസ മതി ഇന്ത്യക്കാരുടെ ജീവന് ഒരു വിലയും നൽകുന്നില്ല. ജീവന് കൊതിയുണ്ടെങ്കിൽ വേറെ വണ്ടി മേടിച്ചോ എന്ന മട്ടാണ്. 🤣🤣
@rajeevmukundan9230
@rajeevmukundan9230 Год назад
1.2 litre engine will not suit this. Should be atleast 1.5.
@kevinkasco6078
@kevinkasco6078 6 месяцев назад
Eduth anghott engine swap nadathiyalo 😹😂
@mohammedsafwan370
@mohammedsafwan370 Год назад
Waiting for jimny..
@subeeshgopi9984
@subeeshgopi9984 Год назад
ഇതിന്റെ ഹെഡ് ലൈറ്റ് വിറ്റാരക്ക് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ
@shyjushyju6530
@shyjushyju6530 Год назад
❤❤👍
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Месяц назад
1.2 ലിറ്റർ Delta Optionil പോലും സീറ്റ് അഡ്ജസ്റ്റ് മെന്റോ ബാക്ക് വൈപ്പറോ റിയർ AC യോ ഇല്ല... ഇത്രയും വിലയുള്ള വണ്ടിയിൽ റിയർ ഏസിയും ഡ്രൈവിംഗ് സീറ്റും ഉൾപ്പെടുത്താമിയിരുന്നു.
@JaiHind-uq4mj
@JaiHind-uq4mj Год назад
മാരുതിയുടെ എല്ലാ ഡിസൈൻ ഉം,immediate outdatd ആയി മാറുകയാണ് പതിവ്...ഏത് വണ്ടി വേണോ ചിന്തിച്ചു നോകു..ഏറ്റവും മോശം head space ഇല്ല എന്നത് തന്നെയാണ്..ഇതിനും,ബലം നോ യ്‌കും.😂
@jabirkotta4130
@jabirkotta4130 Год назад
Oola😂
@vishnupillai300
@vishnupillai300 Год назад
Design sense nallathpole ulla aalanu ennu manasilaayi..😂
@anooprna6435
@anooprna6435 Год назад
എന്തോന്നാ ടെയ്... ഒരേമോഡൽ കൂടുതൽ കാലം വിൽക്കുന്നത് മാരുതി മാത്രമാണ് അതും വിൽപനയിൽ കുറയാതെ. ഹുണ്ടയ്യും, കിയയും തൊട്ട് പിറകെ ഉണ്ട്. ടാറ്റയൊക്കെ മാസം തോറുംഒരു മോടലിൽ തന്നെ എത്ര എടിഷൻ ആണ് ഇറക്കുന്നത്.
@user-of5cu9po4m
@user-of5cu9po4m 9 месяцев назад
@renjithraju6542
@renjithraju6542 Год назад
Price @10.15
@amaanma7922
@amaanma7922 Год назад
Athe edge kanumpol ariyam kwid intem kiger intem okke combination ahnenn
@bibinphilip7698
@bibinphilip7698 Год назад
Njan chechye bristol il vachu kandarunnu ..samsarikkan pattiyilla
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Ano ☺️
@nirmalkraj69
@nirmalkraj69 Год назад
😂😂😂😂kashtam
@shebeerali6041
@shebeerali6041 8 месяцев назад
Xl 6 alle ഇതിലും നല്ലത്
@joyantonyantony149
@joyantonyantony149 Год назад
Prize
@liminup4131
@liminup4131 Год назад
Global NCAP...?
@pinkpanther889
@pinkpanther889 Год назад
ആരെങ്കിലും ഇത് ചോദിക്കുമോ. ജപ്പാൻ കാർക്ക് പൈസ മതി ഇന്ത്യക്കാരുടെ ജീവന് ഒരു വിലയും നൽകുന്നില്ല. ജീവന് കൊതിയുണ്ടെങ്കിൽ വേറെ വണ്ടി മേടിച്ചോ എന്ന മട്ടാണ്. 🤣🤣
@liminup4131
@liminup4131 Год назад
@@pinkpanther889 😄😄
@liminup4131
@liminup4131 Год назад
Maruthikuu ippozhum global NCAP onnum prasnamalla.....mile age um service cost um paranju aalkaare patikalaanu Pani😄😄
@Mx.Lake-view.
@Mx.Lake-view. Год назад
GNCAP rate?
@praveenpgec
@praveenpgec Год назад
Dont worry, tata will send this car also for gncap rating. Thats their only way to stay in market.
@praveenpgec
@praveenpgec Год назад
Seriously doubt if gncap is owned by tata group 😂
@salamntm
@salamntm Год назад
ഞാൻ ഒരു മോഡേൺ കസ്റ്റമർ അല്ലാത്തത് കൊണ്ട് വാങ്ങുന്നില്ല.
@bobbyyohannan9869
@bobbyyohannan9869 Год назад
Jomy is that ur wife?
@manunarayanan3046
@manunarayanan3046 2 месяца назад
Thadi ullavar okke healthy anennu chechi paranjapozha arinje😂
@fanniestanley9551
@fanniestanley9551 10 месяцев назад
I laughed when he said about safety. Maruti Suzuki will never make a properly safe car in the upcoming 5 years at least. Atleast no where close to Indian (Tata & Mahindra) or German brands such as VW Škoda.
@joeljaims5202
@joeljaims5202 Год назад
thalli marayikand nannayi chechi ammachi opathinu opam thala attunnu 😅😅😅 . safety illa headroom illa mileage um illa . height ulla ladies nnu backil irunn travel akan pattumo 😂😂😂.
@sudhifasi1716
@sudhifasi1716 Год назад
ബാലോനോയിൽ ഒരു വീൽ കപ്പ്‌ ഇടമായിരുന്നു
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 11 месяцев назад
No boot door auto
@dineshd4351
@dineshd4351 Год назад
Arm rest missing
@suneeshe.s8662
@suneeshe.s8662 Год назад
jimny waiting
@54261100
@54261100 Год назад
GNCAP SAFETY RATING ? Maruti still silent 😂
@pinkpanther889
@pinkpanther889 Год назад
😂
@MylIfe-gw7ll
@MylIfe-gw7ll Год назад
Reecco പണി തന്നു അല്ലേ , ആ spec വെച്ചവനെ കണ്ടാൽ അറിയാം ആൾ fraud ആണെന്ന്😂
@jalexrosh
@jalexrosh Год назад
തലനാരിഴയ്ക്കാണ്‌ അവരുടെ കയ്യിൽ പെടാതെ രക്ഷപ്പെട്ടത്. കൂടുതൽ പറയുന്നില്ല, പിന്നെ എന്റേതു ഒന്നും അല്ല കേട്ടോ, വെറുതെ ആ companyയുടെ ഗൂഗിൾ reviews ഒന്നു കാണുക.
@safvanvillan
@safvanvillan Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SALUXPAUL
@SALUXPAUL Год назад
It doesn't look like a SUV
@confidential4712
@confidential4712 Год назад
But it looks better than all mini suvs..
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
Not suv..?? Cross over
@user-sh8pm3zw4k
@user-sh8pm3zw4k Год назад
വീഡിയോ ക്ലാരിറ്റി വളരെ കുറവാണ്
@shellynanaithupurackal2766
@shellynanaithupurackal2766 Год назад
Vloggersinu enthu chavaru vannalum adipoliyanu,Baleno eduthu lesam masala vithari athre ullu ,olakkede moodundu
@asharafalialikkal5590
@asharafalialikkal5590 Год назад
ഹെഡ്ലാമ്പ് ലെഗ് ലാമ്പ് ആയി തോന്നുന്നു 🙏
@shyamsathya4984
@shyamsathya4984 Год назад
first
@venugopalahalya4775
@venugopalahalya4775 Год назад
ബാക്ക് സീറ്റിൽ ഇരിക്കുന്നവൻ അനുഭവിക്കും അത്ര തന്നെ
@sakeerhusain7543
@sakeerhusain7543 Год назад
വില പറഞ്ഞില്ല അതല്ലെവേണ്ടത്
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Please full video watch
@cjgjjcjg8365
@cjgjjcjg8365 Год назад
10 lak
@goodluck3814
@goodluck3814 Год назад
Suzuki ഇതുവരെ suv ചെയ്തിട്ടില്ലെന്നു തന്നെ പറയാം വെറുതേ 😒
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf Год назад
മാരുതിക്ക് ഒരു SUV എന്താണ്? എങ്ങിനെ ആയിരിക്കണം എന്നൊന്നും ഇത് വരെ മനസ്സിലായിട്ടില്ല. വീൽ ബേയ്സ് പോലും വളരെ ചെറുത് അപ്പോൾ ഗ്രൗണ്ട് ക്ലിയറൻസും കുറയും, ഹൈറ്റും കുറവ് പിന്നെ എന്തോന്ന് SUV --??
@SALUXPAUL
@SALUXPAUL Год назад
Correct 💯
@yousaf7197
@yousaf7197 Год назад
SUV aanenn maruti paranatilalo
@pinkpanther889
@pinkpanther889 Год назад
മരുതി suv എന്നൊന്നും പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് crossover എന്ന് മാത്രമാണ്.
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
Suv അല്ലടെ... ആദ്യം അത് മനസ്സിലാക്കൂ
@JR-ir9bo
@JR-ir9bo Год назад
s presso compact suv!!!
@user-ir6sg4kf2f
@user-ir6sg4kf2f 10 месяцев назад
Italy validation kunadar anu vilichal phone edukkiilla message ayakkan and parayunnthu very valla dealerships poyi video edukku avanthe our jaada
@friday3275
@friday3275 Год назад
SUV POLUM.. BALENO EDUTHU DRESS CHANGE CHEYTHU VANNU😂😂😂😂😂
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs Год назад
വണ്ടിയുട വില പറയാമോ
@jbem4522
@jbem4522 Год назад
It will 😂 take 4 months 😅😅
@SaianaKrishnaMehrotra-fr4qt
don't buy maruti please buy another car buy Tata , Mahindra , Citreon, MG , Skoda
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
Tata and mahindra....not provide service quality. 😷.... Benz, audi, bmw, range rover... 😁Better than..Mg and skoda........ 🙏
@faizalbinisahaq4549
@faizalbinisahaq4549 Год назад
Sijil നല്ല ഒരു കച്ചവടക്കാരന്‍ 😂
@santhoshjohn5152
@santhoshjohn5152 Год назад
അറ്റ്ലസ്റ് മരുതി =മരുതി 🤐
Далее
POLI зовет Газана
00:12
Просмотров 794 тыс.
Fronx User experience Malayalam| #fronx #marutisuzuki
28:14