Тёмный

New Royal Enfield Hunter 350 Malayalam Review| വിലയിൽ വിപ്ലവം തീർത്ത് ഹണ്ടർ|royal enfield hunter 350 

Njan Thodupuzhakkaran by Adarsh Mohanan
Подписаться 21 тыс.
Просмотров 16 тыс.
50% 1

New Royal Enfield Hunter 350 Malayalam Review | വിലയിൽ വിപ്ലവം തീർത്ത് ഹണ്ടർ |
ഓടുന്ന വിപണിക്ക് ഒപ്പത്തിനൊപ്പം എന്നതാണ് റോയൽ എൻഫീൽഡിന്റെ ലൈൻ. കളം പിടിക്കണമെങ്കിൽ ഉപയോക്താവിന്റെ മനമറിഞ്ഞ് ഒപ്പത്തിനൊപ്പം നിൽക്കണമെന്ന് റോയൽ എൻഫീൽഡിനെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? ക്ലാസിക് ബൈക്ക് നിർമാതാക്കൾ എന്ന വിശേഷണത്തിനപ്പുറം എൻഫീൽഡ് ഉയർന്നുകഴിഞ്ഞു. മോഡലുകളുടെ വൈവിധ്യം അക്കാര്യം അടിവരയിടുന്നു.
ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും സമം ചാലിച്ചാണ് പുതിയ മോഡലുകൾ റോയൽ എൻഫീൽഡിന്റെ അയുധപ്പുരയിൽ നിന്നു പുറത്തിറങ്ങുന്നത്. ഏറ്റവും പുതിയതായി അവതരിപ്പിച്ച ഹണ്ടർ എന്ന മോഡൽ ഇക്കാര്യത്തിൽ അൽപം കൂടി മുകളിലാണ്. കാരണം, ഇതുവരെ കണ്ട എൻഫീൽഡ് മോഡലുകളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് ഹണ്ടർ 350.
കായികബലവും മനക്കട്ടിയും വേണ്ടിയിരുന്നു എൻഫീൽഡിന്റെ പഴയ മോഡലുകൾ കൈകാര്യം ചെയ്യാൻ. ആഗ്രഹം മൂത്ത് ഒരെണ്ണം വാങ്ങിയിട്ട് തിരിക്കാനും വളയ്ക്കാനും പാടുപെട്ട് നിരാശയോടെ വിറ്റൊഴിവാക്കിയ ഒരുപാടു പേരുണ്ട്. ആധുനിക മോഡലുകൾ ഇക്കാര്യത്തിൽ അൽപം ആശ്വാസം നൽകിയെങ്കിലും ഉയരവും ഭാരവും കാരണം മിക്ക മോഡലുകളും ചിലർക്കെങ്കിലും ബാലികേറാമല തന്നെയായിരുന്നു. അങ്ങനെയുള്ളവർക്ക് ആശ്വാസമായാണ് ഹണ്ടർ എത്തുന്നത്. ഉയരവും ഭാരവും കുറഞ്ഞ കോംപാക്ടായ, കൈകാര്യം ചെയ്യാൻ വളരെ എളുപ്പമുള്ള മോഡൽ. റോയൽ എൻഫീൽഡ് നിരയിലെ എറ്റവും വലുപ്പം കുറഞ്ഞ മോഡൽ എന്നു നിസ്സംശയം പറയാം. 181 കിഗ്രാം ഭാരമേയുള്ളൂ. സീറ്റിന്റെ ഉയരം 790 എംഎം മാത്രം.
റെട്രോ ക്ലാസിക് ഡിസൈനുകളുടെ സങ്കരമാണ് ഹണ്ടർ. ട്രയംഫ് സ്ട്രീറ്റ് ട്വിൻ പോലുള്ള മോഡലുകളെ അനുസ്മരിപ്പിക്കുന്ന രൂപം. അതു തന്നെയാണ് മിക്കവരെയും ഹണ്ടറിലേക്ക് അടുപ്പിക്കുന്നതും. തനി മോഡേൺ റെട്രോ റോഡ്‌സ്റ്റെർ എന്നു വിശേഷിപ്പിക്കാം. വട്ടത്തിലുള്ള ഹെഡ്‌ലാംപ്, കണ്ണുനീർത്തുള്ളിയുെട ആകൃതിയിലുള്ള ഫ്യൂവൽ ടാങ്ക് ,ഒതുങ്ങിയ സൈഡ് പാനൽ, സിംഗിൾ സീറ്റ്, അൽപം ഉയർന്ന് ഒതുക്കമുള്ള ടെയിൽ സെക്‌ഷൻ, പിന്നിലേക്ക് ഉയർന്നു നിൽക്കുന്ന ഷോർട് സൈലൻസർ, വീതിയേറിയ പിൻടയർ എന്നിങ്ങനെ റെട്രോ റോഡ്സ്റ്റെറുകളുടെ ഡിസൈൻ സവിശേഷതകൾ ഹണ്ടറിന്റെ ഡിസൈനിൽ പ്രതിഫലിക്കുന്നുണ്ട്
ടാങ്കിലെ കാൽമുട്ട് ഉൾക്കൊള്ളാനുള്ള കട്ടിങ് പുതുമയുണ്ട്. സ്ക്രാം 411 മോഡലിന്റെ ടാങ്കിലെ ലെറ്ററിങ്ങിനോടു സമാനമായ എഴുത്തും ഗ്രാഫിക്സും സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. സൈഡ് പാനലിന്റെ ലളിതമായ, എന്നാൽ, വളരെ മനോഹരമായ ഡിസൈനും പില്യൺ ഫുട്പെഗ്ഗിനോടു ചേർന്നുള്ള ഹീൽ റെസ്റ്റ് നൽകിയതും വളരെ മികച്ച തീരുമാനം എന്നു പറയാം. ഇല്ലെങ്കിൽ പിന്നിൽ ഇരിക്കുന്നവരുടെ ചെരിപ്പിന്റെ, ഷൂസിന്റെ ഹീൽ ഭാഗം സൈലൻസറിലായിരിക്കും മുട്ടുക.
ഹാലൊജൻ ലൈറ്റുകളാണെല്ലാം. എൽഇഡിയുടെ ആഡംബരമില്ല. വട്ടത്തിലുള്ള സിംഗിൾ പോഡ് അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളാണ്. അനലോഗിലാണ് സ്പീഡോ മീറ്റർ. ഡിജിറ്റൽ മീറ്ററിൽ ഫ്യൂവൽ ഗേജ്, ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, 2 ട്രിപ് മീറ്റർ, മറ്റു വാണിങ് ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. മീറ്റിയോറിലും ക്ലാസിക്കിലും കണ്ടിട്ടുള്ള ട്രിപ്പർ നാവിഗേഷനും ഒപ്ഷനായി ഹണ്ടറിൽ നൽകിയിട്ടുണ്ട്.
for more details 👇
Royal Enfield Showroom
Velliyathu Motors
PR Arcade 4 Line Bypass,
Road, Vengalloor,
Thodupuzha,
Kerala 685584
mob 8086097715
8086097705
#hunter #hunter350 #royalenfield #royalenfield350 #royalenfieldhunter350 #royalenfieldhunter #hunter350userreiew #njanthodupuzhakkaran #usedbikes
#hu

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@darknedge1710
@darknedge1710 9 месяцев назад
Bro ippozhathe ബൈക്കുകളിൽ എന്തുകൊണ്ട kicker start ഇല്ലാത്തത്? Batery down aayi പോയാൽ ബുദ്ധിമുട്ടല്ലേ? ( അറിയില്ലാത്തത് കൊണ്ട ചോദിച്ചേ ) plz relpay broo
@arifzain6844
@arifzain6844 9 месяцев назад
Even kicker undel polum vandi kicker vechu on akan sadhikilla. Because ippo ullathu ellam FI anu means petrol engineileku ethikunnathu electric pump vechanu. Kick cheyyumbol engineil fuel ethilla battery illel. So kicker undayalum battery illel vandi on aakal budhimuttanu. So veruthe additional cost enthina?
@savadkadalayi
@savadkadalayi 10 месяцев назад
I do have a Hunter 350 Metro Rebel Red.. But you could feel the heat in between your👍🏻legs 😭 But the bike is more powerful👍🏻and easy to handle
@MNK1998
@MNK1998 8 месяцев назад
Mileage ethra und bro 🤔👀
@AMIER_ZAYAN
@AMIER_ZAYAN 7 месяцев назад
35 to 40@@MNK1998
@fishfishbyakashkv
@fishfishbyakashkv 2 дня назад
Rebel and dapper thammil ulla difference enthanu?
@user-ic4pv3ru3m
@user-ic4pv3ru3m 8 месяцев назад
All India trip വേണ്ടി hunder 350 or ns200 ഏതാണ് ബെസ്റ്റ് ബഡ്ജറ്റ് 2 lakhs
@jishnuaj2953
@jishnuaj2953 8 месяцев назад
ഇതിൽ രണ്ടിലും hunter
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 месяцев назад
Hunter
@Ultimatethankan
@Ultimatethankan 10 месяцев назад
Thodupuzha il olla car accessories kada ude review cheyamo main ayitt subwoofer, basstube, speaker and audio system plz
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Athu shopilanu rate kuravu ullathennu nokkatte cheyam udane
@MuhammedMurshidem
@MuhammedMurshidem 9 месяцев назад
Hunter Merto variant back led polathe retro customisation cheynn kazhuo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 месяцев назад
Bro sales le alude number Description nil koduthitund onnu contact cheyamo
@shabanaazmi4842
@shabanaazmi4842 10 месяцев назад
Hi bro, എനിക്ക് 148cm hieght ഒള്ളൂ, എനിക്ക് hieght എത്തുന്ന ഒരു scooty പറഞ്ഞു തരാവോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Tvs jupiter onnu test drive cheythu nokkamo
@shabanaazmi4842
@shabanaazmi4842 10 месяцев назад
@@njanthodupuzhakkaranbyadar2040 ok thanks
@arifzain6844
@arifzain6844 9 месяцев назад
Eethu vandiyum ethum athokke oru confidence anu. But kure oodichu experience ulla aalke angane confidence varu. If you are real beginner and height theere illel scooty pep+ onnu try cheythu noku. Athu power valare kuravanu. But yet athu weight kuravum okke ayathu kondu thaangalku odikan easy avum. Allel vespa try cheythu noku
@Fintooo
@Fintooo 9 месяцев назад
Enticer
@shibilidark6664
@shibilidark6664 9 месяцев назад
Pluser 😊
@V4Gamer-qk2bo
@V4Gamer-qk2bo 5 месяцев назад
Good review
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 месяцев назад
Thankuu
@sudeersaifudeen3949
@sudeersaifudeen3949 10 месяцев назад
Nice
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
❤️
@shamsudheenkalathil7002
@shamsudheenkalathil7002 10 месяцев назад
Very bad sound, look like a toy bike
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍
Далее
Royal Enfield Hunter 350 User Review after 10,000 Kms
18:35