Enik ഇഷ്ടപ്പെട്ട diaper brands: bamboo natural, pampers pure, daddy's care... ഇതെല്ലാം cotton and light weight ആയതുകൊണ്ട് absorbancy കുറവായി തോന്നി. New borns ന് ഇടയ്ക്കിടെ diaper മാറ്റുന്നതാണ് നല്ലത്. So ith 3um നല്ല brand ആണ് but gel diapers കാളും rate comparitively കൂടുതലാണ്.
Chechi ente mol teere pal valich kudikunnilla kudikunnat kuravum Ann pakshe vishann karayunnumilla. Epo 40 days kayicholu teere tadivekunnumilla tookavum koodunnila enta cheyyukka. Pls replay tension ann
@@sandhyajs5876 atheyo njan powder matram eyebrowsilum pottu thottavideyum idarullu lotion ipo full body use cheyyunnund not better but ok ennu thonnunnu doctor Vava M lotion aanu prescribe cheythe ipo athu kazhinju so 2 days himayde lotion use cheyyunnu
ഞാൻ ഇപ്പോൾ 2mnth പൂർത്തിയായ ഗർഭിണിയാണ് എന്നെ ഇവിടെ വളർത്തുന്ന പേർഷ്യൻ പൂച്ചയുടെ കാൽ നഖം കൊണ്ട് ചെറിയ ഒരു സ്ക്രാച്ച് ഉണ്ടായി blod ഒന്നും വന്നക്കില്ല ഞാൻ ഇപ്പോൾ പൂച്ച ഇൻജെക്ഷൻ എടുക്കുന്നത് പ്രശ്നം ഉണ്ടോ plz rply
അത് ഉണ്ടാവും deade cells പുറത്തേക്കു വരുന്നതാ ഒന്നും ചെയ്യേണ്ട ആവിശ്യം ഇല്ല തനിയെ പോക്കോളും. എന്റെ മോനും ഉണ്ടായിരുന്നു അത് കുറച്ചു days കഴിഞ്ഞപ്പോ തനിയെ മാറി
Hai Chechi.... Njan veroro doubt aanu chodhikkunnadh. Njan delivery kazhinj one and half year aayi.. ipol sterilization kazhinj 7 days aayi. Enik etra days rest edukkanam pinne two wheeler epol use cheyyam. Pine sex epol start cheyyam. Please reply chechy ..
ചേച്ചിയ്... എന്റെ വാവയും ഓവർ ഫീഡിങ് ആണ്. 1.5 months ആയി. Weight und, നന്നായി കുടിക്കുന്നും ഉണ്ട്, പക്ഷെ ഇടക്ക് ഇടക്ക് കൊടുക്കേണ്ടി വരാണ്.1.5 മാസത്തിൽ pacifier use cheyyaamo??
@@motherschannelpriya njan southafrica l aada.... 2nd delivery vanna epoo.... 2 perkkum njan sudocream aa use cheythathum cheyyunathum..... naattil online bhayagara rate aaaa........ Eyaade oru video l sudocream kaanikunathum ondalloo open aakaathathe