Chechii ende monu 1 yr aayi.birth time nalla colour aarunnu.pinne face white m body kurach kuranju.private part,kalmutt okke darkness m aanu.ithu mattan enthelum solution undo? Please reply chechii
കാണിച്ചോളു. dr എന്താ പറയുന്നെ എന്നറിയാമല്ലോ . അതൊരു വലിയ നഷ്ടമായി കാണേണ്ട . Vitamin deficiency എന്തെങ്കിലും ഉണ്ടെങ്കിൽ medicine start ചെയ്യണം . അല്ലെങ്കിൽ ഇമ്മ്യൂണിറ്റി കുറയും . എന്റെ മോൻ birth wgt 2.410 ആയിരുന്നു . അവൻ ഇപ്പോൾ ഇത്ര wgt കുറവില്ല. but HB കുറവാണ് .
നമ്മുടെ പിള്ളേർ ഓടി ചാടി നടക്കേണ്ടെ കളിക്കേണ്ടെ ... അപ്പോ അവർക്ക് ഒരു energyക്ക് വേണ്ടി, വിശപ്പ് ഉണ്ടാവാൻ നമ്മുക്ക് junior drink കൊടുത്താലോ??🤩🤩🤩🤩🤩 Chocolate Junior Drink
ചേച്ചിയുടെ വീഡിയോസ് എല്ലാം useful ആണ് 🎁🥰😘ചേച്ചി ഒരു സംശയം എന്റെ കുഞ്ഞിന് 1 മാസമായി ഇപ്പോൾ അവന്റെ വയർ നല്ല വീർത്തു ഇരിക്കുന്നു 🥺🥺അതിന് എന്തെകിലും സൊല്യൂഷൻ ഉണ്ടോ 🤔plss reply🤝