Тёмный

#nh66 

Nishad padhinhattumuri
Подписаться 32 тыс.
Просмотров 3,7 тыс.
50% 1

ദേശീയ പാത 66 കൊയിലാണ്ടി ബൈപ്പാസ് '
11 കിലോമീറ്റർ ആണ് ഇതിൻറെ ദൂരം
ചെങ്ങോട്ടുകാവിൽ നിന്നും തുടങ്ങി നന്തി ബസാറിൽ അവസാനിക്കുന്നു.
ഭീഷണിയായി കുന്ന്യോറ മല
മണ്ണെടുത്ത് താഴ്തിയ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ '
#nh66
#nh66kerala
#koyilandy
#kozhikode

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@tng0077
@tng0077 2 дня назад
ഇവിടെ കുറച്ചുകൂടി സ്ഥലമെറ്റെടുത്ത് സ്റ്റെപ് സ്റ്റെപ് ആയിട്ടോ അല്ലെങ്കിൽ ചെറിയ സ്ലോപ്പിലോ കുന്നിടിച്ചില്ലെങ്കിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകും.
@asharpp
@asharpp День назад
Wagad company yude durantham work kal thanne oru load undu
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
അടുത്ത വീഡിയോ വരുന്നുണ്ട് കാണാൻ മറക്കരുത്❤️❤️
@haridasification
@haridasification 2 дня назад
ഈ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുകയും കുന്നുകൾ മുഴുവൻ ഏറ്റെടുക്കുകയും വേണം
@ShahidP-bd1ec
@ShahidP-bd1ec 2 дня назад
വാഗഡ് വേസ്റ്റ് കമ്പിനി
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
🤝
@abdullaharsha3661
@abdullaharsha3661 2 дня назад
Nishad video അടിപൊളി. ഒരു സൺ ഗ്ലാസ് വെക്കുന്നതു് നന്നായിരിക്കും
@itsmeindian
@itsmeindian 2 дня назад
കുറച്ചു ചെലവ് കൂടുമെങ്കിലും കോൺക്രീറ്റ് barrier തന്നെ ആണ് safe... നല്ലവണ്ണം ആഴത്തിൽ കോൺക്രീറ്റ് ചെയ്യണം.
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
അടുത്ത കൊയിലാണ്ടി ബൈപ്പാസിന്റെ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയാം❤️❤️
@newslite8744
@newslite8744 2 дня назад
കാണുമ്പോൾ തന്നെ പേടിയാകുന്നു നിങ്ങൾ എങ്ങനെയാണ് അവിടെ എത്തിപ്പെട്ടത് ഭാഗ്യം ഇവിടത്തെ ജനങ്ങളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു, ഈ മല മുഴുവൻ ഏറ്റെടുത്ത് അവിടത്തെ ജനങ്ങൾ രക്ഷിക്കുകയാണ് വേണ്ടത്, അല്ലെങ്കിൽ നാഷണൽ ഹൈവേയുടെ ഇര എന്ന് ഇവരെ നമുക്കു വിലയിരുത്തേണ്ടി വരും കാലം എന്തായാലും ഇവർക്ക് മാപ്പ് നൽകിയില്ല😢
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
അവിടെ വൻ മാറ്റം വരുന്നുണ്ടെന്നാണ് പറയുന്നത്❤️
@EmiG-tt5cm
@EmiG-tt5cm 2 дня назад
Yes.
@movimax255
@movimax255 2 дня назад
kozhikode bypass video ille kazhinja masathil ninnum orupad mattangal undayittund
@AbdulSalih-o5d
@AbdulSalih-o5d День назад
🎉🎉🎉🎉
@muhammmedali2059
@muhammmedali2059 День назад
ഇത് ഒരു അപകടകരമായ റോഡ് പണി ആണെന്ന് തോന്നുന്നു ഇത്തരം കാര്യങ്ങള്‍ വീഡിയോ ചൈതതിനു നന്ദി
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
കൊയിലാണ്ടി ബൈപ്പാസിന്റെ മുഴുവൻ വീഡിയോ വരുന്നുണ്ട്.❤️❤️
@muhammmedali2059
@muhammmedali2059 День назад
@@nishadpadhinhattumuri442 ഓകെ താങ്ക്സ് കൂടെ കൊയിലാണ്ടി ക് അടുത്ത കോരപ്പുഴയിലേ തൊറായി കടവ് പാലവും ഒളളൂർ കടവും കൂടി വീഡിയോ ചൈതു കൂടേ കോയിലാണ്ടി ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ആണ്
@yoosufvp7323
@yoosufvp7323 2 дня назад
🎉🎉🎉
@nizarp-230
@nizarp-230 2 дня назад
ഇത്രേം വലിയ work ഈ തല്ലിപ്പൊളി കമ്പനിക്ക് എങ്ങനെ കിട്ടി അദാനിയുടെ sub ആയത് കൊണ്ടാകും NH AI മിണ്ടാത്തത് അവിടെയുള്ള വീടുകൾ മുഴുവനായി ഏറ്റെടക്കുക ആ കുന്ന് മൊത്തം എടുക്കുക ഇത് മാത്രമേ ഉള്ളു പരിഹാരം
@s9ka972
@s9ka972 День назад
NH ൽ ഏറ്റവും crucial work എല്ലാം തല്ലിപ്പൊളി കമ്പനികൾക്കാണ് കിട്ടിയത് . Koyilandy bypass and Attingal bypass
@pathathvijeesh4286
@pathathvijeesh4286 2 дня назад
Superb bro ❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thanks for liking❤️
@naazgroup4786
@naazgroup4786 День назад
Nishad Kannur bypass kaanikk
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Surely...will do ❤️❤️
@iqbal9141
@iqbal9141 2 дня назад
അവിടത്തെ work അശാസ്ത്രീയം
@gopinathknair4861
@gopinathknair4861 2 дня назад
Hi Bro, You are taking risky video. Pls take care, safety first. ❤❤❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thank you, I will❤️❤️
@sahaltvr
@sahaltvr 2 дня назад
*വീട് ഒന്നുമില്ലാത്ത ഏരിയ അല്ലേ, ആ മല മുഴുവനും എടുത്തു ഒഴിവാക്കാമല്ലോ...*
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
മുകളിൽ വീടുകൾ ഉണ്ട്🤝
@vadakkayilsiraj6553
@vadakkayilsiraj6553 2 дня назад
ഡ്രൗൺ വീഡിയോ ആണ് പ്രതീക്ഷിച്ചത്..കാതിരുന്നതും
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
കൊയിലാണ്ടി ബൈപ്പാസിന്റെ കിടിലൻ വ്യൂ വരുന്നുണ്ട്❤️❤️❤️
@vadakkayilsiraj6553
@vadakkayilsiraj6553 2 дня назад
Thanks
@syamdas2346
@syamdas2346 2 дня назад
ഇവിടെ നല്ല കട്ടിക്ക്... Wall പണിയണം
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
ഫുൾ വീഡിയോ വരുന്നുണ്ട് കൊയിലാണ്ടി ബൈപ്പാസ് .......❤️
@shafifm2011
@shafifm2011 2 дня назад
Koyilandy
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
കൊയിലാണ്ടി ബൈപ്പാസ് വീഡിയോ വരുന്നുണ്ട്🤝🤝
@-._._._.-
@-._._._.- 2 дня назад
ബ്രോ,,,ഇന്നലെ ബ്രോയെ സ്വപ്നത്തിൽ കണ്ടു😊😂,,,ബ്രോയുടെ കൂടെ തിരുവനന്തപുരം വരെ വരട്ടെ എന്നു ചോദിച്ചു 500 രൂപ എടുക്കാം എന്നും പറഞ്ഞു ..ബ്രോ ഏതായാലും ദേശീയപാത യുടെ വിഡിയോ എടുക്കാൻ കറങ്ങുക അല്ലെ പോയാലോ എന്നും ചോദിച്ചു ..വാ പോവാം എന്നും ബ്രോ മറുപടിയും പറഞ്ഞു😂
@syamdas2346
@syamdas2346 2 дня назад
😂
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
വെറുതെയല്ല രാത്രി കിടന്നിട്ട് ഉറക്കം വരാതിരുന്നത്...... ആരോ എന്നെ ഓർക്കുന്നുണ്ടായിരുന്നു അപ്പോൾ❤️❤️ പൈസ വിഷയമാക്കണ്ട...... ഒരു ദിവസം നമ്മൾക്ക് പോകാം ''....നാട്ടിൽ എവിടെയാണ്❤️
@-._._._.-
@-._._._.- 2 дня назад
​@@nishadpadhinhattumuri442😂😂 ഹഹഹഹഹ പൈസയുടെ അല്ല ബ്രോ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടത് പറഞ്ഞതാണ് സത്യം😊നമുക്ക് ഒരുനാൾ പോകാം 😊😊👍👍
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
​@@-._._._.-നാട്ടിൽ എവിടെയാണ് എന്ന് പറഞ്ഞില്ല🤝
@zainudheenz7753
@zainudheenz7753 2 дня назад
കുറേയായി വീഡിയൊ കണ്ടിട്ട്..
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാറുണ്ട്❤️❤️
@Raju-cn8sh
@Raju-cn8sh 2 дня назад
BJP ♥️♥️♥️ MODI♥️♥️♥️ INDIA♥️♥️♥️
@tng0077
@tng0077 2 дня назад
അതെ മോങ്ങി വീട്ടിൽ നിന്നും പണമെടുത്ത് പൂജപ്പി സ്ഥാലമെറ്റെടുത്തു കൊടുത്ത് പ്രശ്നങ്ങളൊക്കെ തീർത്താണ് പണി നടത്തുന്നത്. പണികഴിഞ്ഞാൽ ജനങ്ങൾക്കൊക്കെ ഫ്രീയായിട്ട് ഇതിലെ വണ്ടിയൊടിച്ചു പോകാം അപ്പോൾ തീർച്ചയായിട്ടും മോങ്ങിക്കും പൂജ്യെപ്പിക്കും ഒരു 😂.
Далее