Тёмный
No video :(

#nh66 kozhikode|wagad|വെങ്ങളം മുതൽ ചെങ്ങോട്ടുകാവ്|പൂക്കാട് അണ്ടർപാസ് പണികൾ ആരംഭിച്ചു|മഴ ശക്തമാകുന്നു 

Подписаться
Просмотров 2,2 тыс.
% 85

#wagad
#nh66
#പൂക്കാട്
#ചേമഞ്ചേരി
#പൊയിൽക്കാവ്
#ചെങ്ങോട്ടുകാവ്
#nationalroad
#nh66kerala

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@baburajankp6778
@baburajankp6778 14 дней назад
വാഗാഡിന്റെ വർക്ക്‌ നല്ല നിലവാരം പുലർത്തുന്നില്ല.
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 12 дней назад
NH ൽ തുടർച്ചയായി മുഴുവൻ സ്ഥലങ്ങളിലും അണ്ടർപാസ്സ് നിർമ്മിച്ച ഒരു സ്ഥലം ചെങ്ങോട്ട് കാവ് വെങ്ങളം റൂട്ടിലായിരിക്കും.
@paisupaisu7818
@paisupaisu7818 14 дней назад
Kurea Kaalamaayi, Wagaad Soooooo Slow, So Baaaaaaad
@salihpa1441
@salihpa1441 14 дней назад
🎉
@yoosufvp7323
@yoosufvp7323 14 дней назад
🎉🎉🎉🎉🎉
@pattathilviswanathan2998
@pattathilviswanathan2998 14 дней назад
WAGAD "s work progress is very poor and I dont think they can commission the whole project before 2028 December or sometime they may abandone the work half way.
@Mylifemydream523
@Mylifemydream523 14 дней назад
ഇവരെ മാറ്റി പണി മറ്റ്‌ വല്ല കമ്പിനിയെയും ഏൽപിക്കണം
@jaKzAra
@jaKzAra 14 дней назад
Angane pettenn onn matan kahziyilla
@pradeepk2365
@pradeepk2365 12 дней назад
വട്ടപ്പാറ വളവിന് മുകളിൽ നിന്ന് തുടങ്ങി viyduct പാലത്തിനു മുകളിലൂടെയുള്ള road പഴയ റോഡിൽ ( NH ) ൽ എവിടെയാണ് ചെന്ന് ചേരുന്നത് ( വളാഞ്ചേരി ഒഴിവാക്കി ) അത് പഴയ റോഡിന്റെ map സഹിതം വിവരിക്കാമോ, പറ്റുമെങ്കിൽ ചെയ്യും, Good , thanks for your information 👍
@nishadpadhinhattumuri442
@nishadpadhinhattumuri442 12 дней назад
വളാഞ്ചേരി ടൗൺ കഴിഞ്ഞ് ഓണിയൽ പാലത്തിൻറെ അവിടെ ' എന്നുവച്ചാൽ മൂക്കിലെ പീടിക തൊട്ടു മുൻപ് വളാഞ്ചേരി ടൗൺ കഴിഞ്ഞിട്ടും
@pradeepk2365
@pradeepk2365 12 дней назад
@@nishadpadhinhattumuri442 Good, thanks, അവിടെ അടുത്ത് ഒരു ഓഡിറ്റോറിയം ഉണ്ടായിരുന്നല്ലോ High way ക്ക് വക്കിൽ ( അതിന്റെ പേര് എനിക്ക് ഓർമ്മയിൽ കിട്ടുന്നില്ല, ഓർമ്മ ശരിയാണെങ്കിൽ പൈങ്കണ്ണൂർ എന്നോ മറ്റോ ആണ് ) അതിന് മുമ്പോ അതിനു ശേഷമോ clear ആക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു, നിങ്ങള ബുദ്ധിമുട്ടിക്കുന്നതിൽ ഖേദിക്കുന്നു
@shihabks960
@shihabks960 14 дней назад
ഇനി എപ്പോഴാ തൃശൂര്‍ ജില്ലയിലെക്ക്
@nishadpadhinhattumuri442
@nishadpadhinhattumuri442 14 дней назад
Bullet ചെറിയ വർക്ക് ഉണ്ട്. പിന്നെ മഴ കുറയാതെ തൃശൂർ ബൈപ്പാസ്കളുടെ മുകളിലൂടെ നമ്മുടെ ബുള്ളറ്റ് ഓടിച്ച് വീഡിയോ എടുക്കാൻ സാധിക്കുകയില്ല മണ്ണ് ഒന്ന് ഉറക്കണം❤️❤️
@ShahidP-bd1ec
@ShahidP-bd1ec 14 дней назад
വകാട് വളരെ മോശം
@jishidevasreebasu1044
@jishidevasreebasu1044 14 дней назад
വാഗാഡ് വളരെ മോശം
@nishadpadhinhattumuri442
@nishadpadhinhattumuri442 14 дней назад
പക്ഷേ ഭയങ്കര പ്രതീക്ഷയിലാണ് അവർ 2025ൽ തീർക്കും എന്നാണ് പറയുന്നത്👍