Тёмный

#nh66 

Nishad padhinhattumuri
Подписаться 32 тыс.
Просмотров 4,2 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@youtuber644
@youtuber644 6 месяцев назад
തൃശ്ശൂർ ഭാഗത്തുള്ള വീഡിയോകൾ താങ്കളാണ് കൂടുതൽ ചെയ്യുന്നത് മറ്റുള്ളവർക്ക് വളരെ ചെറിയതോതിൽ മാത്രമേ ചെയ്യുന്നുള്ളൂതൃശ്ശൂർ ഭാഗത്തുള്ള വീഡിയോകൾ താങ്കളാണ് കൂടുതൽ ചെയ്യുന്നത് മറ്റുള്ളവർക്ക് വളരെ ചെറിയതോതിൽ മാത്രമേ ചെയ്യുന്നുള്ളൂ👍
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Thanks for supporting ❤️❤️❤️
@seonsimon7740
@seonsimon7740 4 месяца назад
Vadanappily to thalore connection road varendathund.. NH 66 to NH 544 connection roads...
@arunvellanchery8828
@arunvellanchery8828 6 месяцев назад
Thank you Nishad bhai .
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Most welcome ❤️❤️
@Nabznablu
@Nabznablu 6 месяцев назад
അടിപൊളി വീഡിയോ ബിഗ് താങ്സ് ബ്രോ
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Thanks ❤️❤️
@wariskariyadan7536
@wariskariyadan7536 6 месяцев назад
Good work nishad your explanation is very nice keep it up
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Thanks a lot❤️
@SanojCs-iu1rf
@SanojCs-iu1rf 6 месяцев назад
Super👍👍👍
@Aboodr0
@Aboodr0 6 месяцев назад
Wtg moonnupeedika,mathilakam ,kodungallure updates
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Coming...but Kozhikode reach has some updates..so PLZ wait ❤️❤️
@Nabznablu
@Nabznablu 6 месяцев назад
മഴക്ക് മുൻപ് ട്ടാറിങ്ക് കഴിഞ്ഞില്ലെങ്കിൽ ശിവാലയ കമ്പനി ഒരുപാട് നഷ്ടം സഹിക്കേണ്ടി വരും
@Real_indian24
@Real_indian24 6 месяцев назад
അതൊക്കെ തീർക്കും ച്ചേട്ടാ .....
@paisupaisu7818
@paisupaisu7818 6 месяцев назад
Nice Dear
@gafoormpm-h7e
@gafoormpm-h7e 6 месяцев назад
ബുദ്ധി ഉള്ള ആളുകൾ പണി തുടങ്ങുമ്പോഴേ അണ്ടർപ്പാസിന്‍റെ കാര്യങ്ങൾ സംസാരിച്ചു അത് നേടിയിരിക്കും നമ്മുടെ സ്വന്തം ജില്ലയായ മലപ്പുറത്ത് രണ്ടത്താണിയിൽ പണി കഴിഞ്ഞ് 90% പണി കഴിഞ്ഞതിനുശേഷം ആണ് അണ്ടർ പാസ് വേണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് ഈ പണി ഇത്രയൊക്കെ ആവുന്നത് വരെ ഇവിടുത്തെ ആളുകൾ എന്ത് ചെയ്യുകയായിരുന്നു
@Real_indian24
@Real_indian24 6 месяцев назад
അതാണ് ബുദ്ധി വേണം.. കക്ഷി- രാഷ്ട്രിയ ഭേധമന്യേ - ജാതി മത ഭേധമന്യേ ജനങ്ങൾ ഒന്നിക്കണമായിരുന്നു. എങ്കിൽ കിട്ടുമായിരുന്നു.. വാടനപ്പള്ളി ബൈപ്പാസിൽ അടിപ്പാത കിട്ടിയതുപോലെ ത്രശൂർ ജില്ല യിൽ വേറെ ഒരു ത്തിലും കിട്ടിയിട്ടില്ല. വെറും 600 മീറ്ററിനുള്ളിൽ 2 അടിപ്പാതകൾ നേടിയെടുത്തു അവിടത്തെ ജനത ഒന്നിച്ചിറങ്ങിയപ്പോൾ - ഇതൊരു പാഠമാണ് എല്ലാവർക്കും .❤
@shihabks960
@shihabks960 6 месяцев назад
Nice video
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
Thanks
@prathamprabhu9403
@prathamprabhu9403 6 месяцев назад
നല്ല വീഡിയോ 👍👍, 5:23 & 11:19 ന് ആ 2 അണ്ടർപാസുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നു
@Real_indian24
@Real_indian24 6 месяцев назад
ഇനി വേറേ അണ്ടർപ്പാസൊന്നും കിട്ടില്ല ചേട്ടാ.. വാടനപ്പള്ളി ബൈപ്പാസിൽ . 11:19 ൽ അണ്ടർപ്പാസു കിട്ടും എന്ന് സ്വപ്നത്തിൽ പോലും കരുതണ്ട.😂😂😂
@prathamprabhu9403
@prathamprabhu9403 6 месяцев назад
​@@Real_indian24അപ്പോൾ നാട്ടുകാർ എങ്ങനെ അപകടമുണ്ടാക്കാതെ കടന്നുപോകും??
@Real_indian24
@Real_indian24 6 месяцев назад
@@prathamprabhu9403 നാട്ടുകാര് എങ്ങനെ എങ്കിലും പോക്കോ. ഇനി മെയിൻ റോഡിലേക്ക് വലിഞ്ഞു കയറി 100-150 ൽ ചിറിപ്പാഞ്ഞുവരുന്ന വാഹനങ്ങളുടെ അടിയിലേക്കാണെങ്കിൽ അങ്ങനെ. അതൊന്നും NHAI യേ ബാധിക്കില്ല. അവരു റോഡു മലപോലെ കെട്ടും ടോളു പിരിക്കും. ഏതിർക്കാൻ വന്നാൽ വികസന വിരോധിയാക്കും കേസെടുക്കും. ഇതു താൻ പുതിയ ഇന്ത്യ.
@aneeshkumar4335
@aneeshkumar4335 6 месяцев назад
​@@prathamprabhu9403 നാട്ടുകാർക്ക് cross ചെയ്യാൻ foot ഓവർ ബ്രിഡ്ജ് വരും
@antonybastin3432
@antonybastin3432 6 месяцев назад
👍👍👍
@yoosufvp7323
@yoosufvp7323 6 месяцев назад
🎉🎉🎉🎉🎉
@riyazph4650
@riyazph4650 6 месяцев назад
ഈ വർക്ക് ഏകദേശം എന്നാണ് കഴിയുക
@Nabznablu
@Nabznablu 6 месяцев назад
ചേറ്റുവയിൽ ഒരു അണ്ടർപ്പാസ്സ് വേണ്ടതായിരുന്നു രാഷ്ട്രീയം കളിച്ചു അത് ഇല്ലാതെയാക്കി
@Real_indian24
@Real_indian24 6 месяцев назад
കക്ഷി- രാഷ്ട്രിയ ഭേധമന്യേ - ജാതി മത ഭേധമന്യേ ജനങ്ങൾ ഒന്നിക്കണമായിരുന്നു. എങ്കിൽ കിട്ടുമായിരുന്നു.. വാടനപ്പള്ളി ബൈപ്പാസിൽ അടിപ്പാത കിട്ടിയതുപോലെ ത്രശൂർ ജില്ല യിൽ വേറെ ഒരു ത്തിലും കിട്ടിയിട്ടില്ല. വെറും 600 മീറ്ററിനുള്ളിൽ 2 അടിപ്പാതകൾ നേടിയെടുത്തു അവിടത്തെ ജനത ഒന്നിച്ചിറങ്ങിയപ്പോൾ - ഇതൊരു പാഠമാണ് എല്ലാവർക്കും .❤
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
😔
@JafarshanuAmaal
@JafarshanuAmaal 6 месяцев назад
തൃശൂർ റീച്ചിൽ ചാവക്കാട് പൊന്നാനി റൂട്ടിൽ മന്നലാംകുന്ന് ഒരു അണ്ടർപാസ്സിന്റെ കാര്യത്തിൽ ഇത് വരെ ഒരു തീരുമാനവും ആയിട്ടില്ല. വളരെ അത്യാവശ്യം ഉള്ള ഒരു അണ്ടർ പാസ്സ് ആണ് മന്നലാംകുന്ന്.. ജനപ്രതിനിധി കൾ കാര്യമായി ഇടപെടൽ നടത്തുമെന്നു കരുതുന്നു..
@sureshkkkumaran2392
@sureshkkkumaran2392 6 месяцев назад
ചാവക്കാട് മുതൽ പൊന്നാനിവരെ എല്ലാ ബസ്സ് സ്റ്റോപും അണ്ടർപാസ്സ് വേണം
@Real_indian24
@Real_indian24 6 месяцев назад
​@@sureshkkkumaran2392 എല്ലാ ബസ് സ്റ്റാപിലും മാത്രം മതിയോ ഓരോ വിടുകൾക്കും കടകൾക്കും മുൻപിൽ അണ്ടർപ്പാസ്സു വേണമെന്നു പറചേട്ടാ.😂😂😂
@Real_indian24
@Real_indian24 6 месяцев назад
ജനപ്രതിനിധികൾ ഉണ്ട നടത്തും. നിങ്ങൾക്കു അണ്ടർ പ്പാസു വേണോ നിങ്ങൾ കക്ഷി- രാഷ്ട്ടിയ - ജാതി- മത ഭേധമന്യേ സമരവും പ്രക്ഷോപങ്ങളും നിയമനടപടികളുമായി ഇറണ്ടിക്കോ എന്നാൽ കിട്ടും. അല്ലാതെ രാഷ്ട്രിയക്കാർ എല്ലാം ഒണ്ടാക്കി ഉരുട്ടി വായിൽ വച്ചു തരും എന്ന് പ്രതിക്ഷിച്ചവിടെ ഇരുന്നാൽ NHAI റോഡ് പണി തീർത്ത് സ്ഥലം വിടും.😂
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
കഴിഞ്ഞ വീഡിയോയിൽ ഞാൻ അതിനെക്കുറിച്ച് പറഞ്ഞിരുന്നു❤️🤝
@riyazph4650
@riyazph4650 6 месяцев назад
Edamuttam ഒരു ഉണ്ടർപാസ്സിന്റെ കാര്യം ഒന്നും ആയിട്ടില്ല
@AboobackerKoyilandi
@AboobackerKoyilandi 6 месяцев назад
ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട് പാലക്കാട്‌ റോഡിന്റെ പണി എന്ന് തുടങ്ങും അറിയാവുന്നവർ പറയുക
@nishadpadhinhattumuri442
@nishadpadhinhattumuri442 6 месяцев назад
സ്ഥലം ഏറ്റെടുപ്പ് നടക്കുന്നുണ്ട്🤝
@yunustp2461
@yunustp2461 6 месяцев назад
Enth chaizhal ? 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂
@Thanima-fl1ir
@Thanima-fl1ir 5 месяцев назад
ചേറ്റുവ, നാട്ടിക, ടിപ്പു സുൽത്താൻ ഹൈവേയിലൊന്നും അണ്ടർ പാസ്സുകൾ ഇല്ല. തൃശൂർ എംപി പ്രതാപന്റെ കഴിവ് കേടാണ് ഇതൊക്ക
@nishadpadhinhattumuri442
@nishadpadhinhattumuri442 5 месяцев назад
😔
Далее