Тёмный

Ningal Apakadathilannu | നിങ്ങൾ അപകടത്തിലാണ് | Prasannan Mulannur | Malayalam Short film 

Fingerprint
Подписаться 875
Просмотров 10 тыс.
50% 1

Kerala Arts and Film Society presents Ningal Apakadathilannu.
Story, screenplay and direction by Prasannan Mulannur.

Кино

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@gshshscsnkajcs8352
@gshshscsnkajcs8352 Месяц назад
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു സ്പെഷ്യൽ സന്ധ്യ എന്ന ക്യാരറ്റ് ചെയ്ത കുട്ടിയും അവരുടെ അച്ഛനും പിന്നെ പോലീസുകാരും നാട്ടുകാരുടെ വേഷം ചെയ്തു വരും എല്ലാവരും അവരവരുടെ റോൽ നന്നായിട്ട് തന്നെ ചെയ്തു പോലീസ് മേധാവി സൂപ്പറാക്കി ഇത് നമ്മുടെ കേരളത്തിൽ റിയലിയായി നടന്ന ഒരു സംഭവമായി എനിക്ക് തോന്നി ഡബ്ബിങ് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും കഥയുടെ ആ ജേർണിയിൽ അതെല്ലാം വിസ്മരിക്കപ്പെട്ടു നമ്മുടെ നിയമവ്യവസ്ഥ യിക്കുള്ള.. മുഖത്തടിയായി ഈ കഥ എനിക്ക് തോന്നി എനിക്ക് തോന്നി പിന്നെ ആ അച്ഛൻ കാരറ്റ് ചെയ്ത വ്യക്തി അയാൾ നമ്മുടെ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് എന്ന് ഒരിക്കൽ കൂടി പറയുന്നു ഇതിന്റെ ഡയറക്ടർക്ക് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഓരോരുത്തരും ഈ ഷോർട്ട് ഫിലിം ഒരു പേടിസ്വപ്നം ആവട്ടെ ഇനിയും ഈ ടീമിൽ നിന്ന് നല്ല നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ്👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻👌🏻
@mybeats2826
@mybeats2826 Месяц назад
നമസ്ക്കാരം ...... തിരക്കഥയും സംവിധാനവും നിർവഹിച്ച ബഹു: പ്രസന്നേട്ടന് അഭിനന്ദനം ... സിനിമയുടെ പേര് പോലെ തന്നെ അപകടസൂചന പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയം തന്നെയാണ്... പ്രത്യകിച്ച് എടുത്ത് പറയാൻ ഉള്ളത് ഇതിലെ നെഗറ്റിവ് കഥാപാത്രം കാഴ്ചവെച്ച ശ്രീ ഉണ്ണിയേട്ടൻ കഥാപാത്രം വളരെ നന്നായി ചെയ്തിട്ടുണ്ട്... കഥയുടെ ഗതി മാറുന്നത് ടെക്സ്റ്റയിൽ നിന്നാണ് അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് ശ്രീ ഉണ്ണിയേട്ടൻ... വർഷങ്ങൾക്ക് ശേഷം ഈ മേഘലയിലേക്ക് തിരിച്ചു വരുന്ന ശ്രീ ഉണ്ണിയേട്ടന് ആശംശസകൾ നേരുന്നു....... നിങ്ങൾ അപകടത്തിയാണ് ടീമിലെ എല്ലാവർക്കും വിജയാംശസകൾ നേരുന്നു..👍
@madhus.
@madhus. Месяц назад
നമസ്കാരം : സമാകാലിക വിഷയത്തെ കോർത്തിണക്കി. എൻറെ പ്രിയ സുഹൃത്തുമായ പ്രസന്നൻ മുളഞ്ഞൂർ രചനയും സംവിധാനവും നിർവഹിച്ച ഒരു കുഞ്ഞ് സിനിമയാണ് " നിങ്ങൾ അപകടത്തിലാണ് " എന്ന ഷോർട്ട് മൂവി . ചുരുങ്ങിയ ചെലവിൽ ഒരു നല്ല ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു... ഒരു പോലീസ് സ്റ്റോറി ആയതുകൊണ്ട് സ്പീഡ് ഷോട്ടുകൾ ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി നന്നാകുമായിരുന്നു നായകനും നായികയും അച്ഛനും പോലീസുകാരും നന്നായിട്ട് ചെയ്തിട്ടുണ്ട്. വില്ലനായി അഭിനയിച്ച ശ്രീ ഉണ്ണി ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് ഉഷാറായി.... കുമാരേട്ടന് ചെറിയൊരു സീൻ ഉണ്ടായിരുന്നെങ്കിലും അടിപൊളിയായിട്ട് ചെയ്തു.... എല്ലാവിധ വിജയാശംസകളും നേരുന്നു സിനിമയ്ക്കും ടീമിനും......
@rajeevchalavararajeevchala8778
@rajeevchalavararajeevchala8778 Месяц назад
നന്നായിട്ടുണ്ട് ചാന്ദിനി നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട് അവളുടെ അച്ഛനായിട്ട് അഭിനയിച്ച ആർട്ടിസ്റ്റ് അസാധ്യ പെർഫോമൻസ് ആയിട്ടുണ്ട്
@cabdulkarimpsmo9197
@cabdulkarimpsmo9197 Месяц назад
Good, very relevant information, appreciate all behind this especially director and main characters( father& his daughter ).Congrats
@advshowkathalimkd1802
@advshowkathalimkd1802 Месяц назад
ഗംഭീരം, എല്ലാവരും നന്നായി അഭിനയിച്ചു.
@sunithamohanakumary1109
@sunithamohanakumary1109 Месяц назад
Super😍😍
@ambikaunni2374
@ambikaunni2374 Месяц назад
സൂപ്പർ എല്ലാവരും നന്നായി അഭിനെയിച്ചുട്ടുണ്ട് എല്ലാവർക്കും എന്റെ ആശംസകൾ🥳🥳
@PraviKumar-f5w
@PraviKumar-f5w Месяц назад
കഥ,തിരക്കഥ,സംഭാഷണം,അഭിനയ മികവ് ,എഡിറ്റിംഗ് -എല്ലാ തരത്തിലും ഈ ഷോർട് ഫിലിം നല്ല നിലവാരം പുലർത്തുന്നു.അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ .വില്ലൻ വേഷം കൈകാര്യം ചെയ്ത നടൻ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് .എല്ലാറ്റിനും ഉപരി സമർപ്പണം കൃഷ്ണേട്ടന് എന്ന വാക്ക് കണ്ണ് നിറയിച്ചു❤
@shajigeorge5378
@shajigeorge5378 Месяц назад
ഞങ്ങളുടെ പ്രിയ സുഹൃത്ത് - ആണ്
@user-qo2ll6cq4x
@user-qo2ll6cq4x Месяц назад
super..
@abbasparakkad6719
@abbasparakkad6719 Месяц назад
ഒന്നും പറയാനില്ല... നല്ല നിലവാരമുള്ള ചിത്രീകരണം... ഓ രോരുത്തരും നല്ല മികവ് പുലർത്തി... ആശംസകൾ... 🌹സർക്കിൾ ഇൻസ്‌പെക്ടർ പൊളി 🔥
@pranavamsasiofficial3886
@pranavamsasiofficial3886 Месяц назад
കലക്കി എല്ലാരും
@ShajaruNawras
@ShajaruNawras Месяц назад
Good❤
@chandnik.c1063
@chandnik.c1063 День назад
Good work … Prasanettan & team👍
@anithageorge9542
@anithageorge9542 26 дней назад
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@harshanrohith2891
@harshanrohith2891 Месяц назад
നന്നായിട്ടുണ്ട്, ആശംസകൾ
@Guinness_shabir
@Guinness_shabir 25 дней назад
അടിപൊളി. അച്ഛൻ കഥാപാത്രം മിന്നിച്ചു 👍
@joshnaelisabath3466
@joshnaelisabath3466 Месяц назад
ആത്മഹത്യ ചെയ്യാൻ ഉള്ള ധൈര്യം,തന്നെ miss use ചെയ്ത ക്രൂരനെ ചെറുത്തു നിൽക്കുവാൻ പെൺകുട്ടി കാണിച്ചിരുന്നെങ്കിൽ പുതു തലമുറയിലെ പെൺകുട്ടികൾക്ക് മാതൃകയായേനെ.....❤Keep going guys🥰All the best🎉
@shajigeorge5378
@shajigeorge5378 Месяц назад
ഓരോ വ്യക്തികളുടെ യും ചിന്ത വിവിധ തരത്തിൽ ആയിരിക്കും
@udayant3658
@udayant3658 Месяц назад
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@shijur8331
@shijur8331 Месяц назад
എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു 👍🏻
@jusainajusaina5329
@jusainajusaina5329 Месяц назад
Superayittund nalla abinyam kazcha vecha ellavarkum big thanks
@sanjusree3629
@sanjusree3629 Месяц назад
വർഷങ്ങൾക്ക് ശേഷം ഈ മേഖലയിലേക്ക് തിരിച്ചു വന്ന ശ്രീ ഉണ്ണിയേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സൂപ്പർ ഉണ്ണിയേട്ടാ 👌👌
@musthafamusthafa5272
@musthafamusthafa5272 Месяц назад
സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@AchuAchu-di5pr
@AchuAchu-di5pr Месяц назад
സൂപ്പർ❤❤
@AthulKrishna-i9g
@AthulKrishna-i9g Месяц назад
Villa polichadukiiii ente achanayond parayalla😂 suparayitund kollam👏👏❤️🙌
@user-nk5wr6db1m
@user-nk5wr6db1m Месяц назад
❤❤🎉
@shajishaji-jq2kx
@shajishaji-jq2kx Месяц назад
പൊളി..... പൊളി.....❤ Good creativity....
@rktraderskarimpuzha9106
@rktraderskarimpuzha9106 Месяц назад
അതിഗംഭീരം ആയിരിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤
@manikandanthamburanchola811
@manikandanthamburanchola811 Месяц назад
നന്നായിട്ടുണ്ട്
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 Месяц назад
Culprit character Sree Unni...super...Good performance 👏 Congratulations 👌 👍 🎊 👏 💐
@sreeunni462
@sreeunni462 Месяц назад
❤❤❤
@renjithmenon6002
@renjithmenon6002 Месяц назад
Super 👍👍👍👍 All the best 👍👍👍👍
@MohdRiyas2461
@MohdRiyas2461 Месяц назад
Superb👍
@sunilgeorge5662
@sunilgeorge5662 Месяц назад
നല്ല ആവിഷ്കാരം ഇനിയും ഒരുപാട് നല്ല സ്റ്റോറി ഉണ്ടാവട്ടെ.....
@sajinivijayan5166
@sajinivijayan5166 Месяц назад
Super👌👌👌
@_Ajin_kj
@_Ajin_kj Месяц назад
സൂപ്പർ
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@trymass9235
@trymass9235 Месяц назад
All the👍 best
@s.kmurugaavel9370
@s.kmurugaavel9370 Месяц назад
Super
@riyaz4431
@riyaz4431 Месяц назад
മഹാഗുരുജിയുടെ ആറാട്ട്
@resmypradeeppradeep8717
@resmypradeeppradeep8717 Месяц назад
അടിപൊളി ❤
@minim1959
@minim1959 Месяц назад
നന്നായിട്ടുണ്ട് 😊
@rktraderskarimpuzha9106
@rktraderskarimpuzha9106 Месяц назад
അതിഗംഭീരം ❤എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@JayaLakshmi-bm7np
@JayaLakshmi-bm7np Месяц назад
നല്ല ആവിഷ്കാരം മികച്ച അഭിനയം സൂപ്പർ
@skafaizy8787
@skafaizy8787 Месяц назад
👍👍
@PRASANTHA-v6e
@PRASANTHA-v6e Месяц назад
👍👍മികച്ച ആവിഷ്കാരം അഭിനയം.
@sreeunni462
@sreeunni462 Месяц назад
❤❤👌👌👌👌
@padmajavijayan6886
@padmajavijayan6886 Месяц назад
👌🏼👌🏼👏🏼👏🏼🎉🎉
@user-vy9dt8jk3t
@user-vy9dt8jk3t 28 дней назад
🔥🔥
@vishnuklkd8632
@vishnuklkd8632 Месяц назад
Ellam namuk arinunna frnds annu but onnudii better akkayirunu oru seriyal polle ayiii
@deepeshveluthedath8273
@deepeshveluthedath8273 Месяц назад
S i സുനിൽ കുമാർ..അതിഗംഭീര അഭിനയം കാഴ്ച വെച്ചു..
@sreenivasannair9994
@sreenivasannair9994 13 дней назад
അതി ഗംഭീരം സൂപ്പർ
@jogmayacollectionkodvayore6696
@jogmayacollectionkodvayore6696 23 дня назад
Minal babu super ❤
@vcnbabu6891
@vcnbabu6891 Месяц назад
All the Best
@rajeevchalavararajeevchala8778
@rajeevchalavararajeevchala8778 Месяц назад
👍👍👍👏👏❤
@sreeunni462
@sreeunni462 Месяц назад
Tks
@YousafYousaf-s6f
@YousafYousaf-s6f Месяц назад
👍🏻❤
@manikandanthamburanchola811
@manikandanthamburanchola811 Месяц назад
@jogmayacollectionkodvayore6696
@jogmayacollectionkodvayore6696 23 дня назад
❤❤❤
@divyas6716
@divyas6716 Месяц назад
നന്നായിട്ടുണ്ട്, ആശംസകൾ 👌👏
@ratheeshkavungal1792
@ratheeshkavungal1792 Месяц назад
👍👍👍
@unnikrishnanraju4711
@unnikrishnanraju4711 Месяц назад
😮❤
@haridasvelayudhan7167
@haridasvelayudhan7167 Месяц назад
👍
@user-zr8rk2du2b
@user-zr8rk2du2b Месяц назад
👍👍❤
@alamkrithaalluz3004
@alamkrithaalluz3004 Месяц назад
🙏👍ആശംസകൾ 👍👍👍
@sreehari9387
@sreehari9387 Месяц назад
മികച്ച അവതരണം.... 👌🏻
@rakeshrareboy328
@rakeshrareboy328 Месяц назад
❤❤
@leo-e8m
@leo-e8m Месяц назад
waiting for second part❤‍🔥
@bhoomikasankar
@bhoomikasankar Месяц назад
All the best your attempt super action
@SreejithVfc-vi5ej
@SreejithVfc-vi5ej Месяц назад
ആശംസകൾ 🎉
@DOWNLOAD-li4nh
@DOWNLOAD-li4nh Месяц назад
നല്ല കഥ 👍 നന്നായി ചെയ്തു
@Alimarvel.A
@Alimarvel.A Месяц назад
പടം കൊള്ളാം ........❤ ആരും ആത്മഹത്യ ചെയ്യരുത്
@punjiricreations8064
@punjiricreations8064 Месяц назад
All the best..
@MotostuffKarimba
@MotostuffKarimba Месяц назад
Nice ❤
@surendranp7143
@surendranp7143 Месяц назад
നന്നായിട്ടുണ്ട്, ഒരു പൊൻതൂവൽ കൂടി
@ashokakumara1491
@ashokakumara1491 Месяц назад
Good 👍🎉
@manasnm7957
@manasnm7957 Месяц назад
Nice 👍
@aadhyaskuzhalmannamvlog3200
@aadhyaskuzhalmannamvlog3200 Месяц назад
super
@shajigeorge5378
@shajigeorge5378 Месяц назад
❤ Thanks Dear friend
@sasinairful
@sasinairful Месяц назад
Father and daughter acted well.......Minnal strong pora....
@pkbhaskaren5011
@pkbhaskaren5011 29 дней назад
എല്ലാം ഒന്ന് സുഹിച്ചു വന്നതാ യിരു ന്നു ആ പോലിസ് കാരൻ അവസാനം മൂഡ് കളഞ്ഞു.ഇ ത് കണ്ടിട്ട് ഒന്ന് പറയാം സത്യത്തി ന്റെ അവസാനകണി ക യെങ്കിലും കൈ യിലൂണ്ടങ്കിൽ 100% നി ങ്ങ ൾ ക്ക്‌ ഒന്നും നഷ്‌ട പ്പെടി ല്ലന്നറിയുക
@sathyagopalanelangodesathy460
@sathyagopalanelangodesathy460 23 дня назад
CI minnal babu adyamayi abinayikku nnathayi thonnunnilla
@samuelrajan7978
@samuelrajan7978 Месяц назад
Average
@AchuAchu-di5pr
@AchuAchu-di5pr 29 дней назад
സൂപ്പർ
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@Shajbudheendheen
@Shajbudheendheen Месяц назад
Super
@sreenathsree8618
@sreenathsree8618 Месяц назад
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@YousafYousaf-s6f
@YousafYousaf-s6f Месяц назад
Super❤
@AksaThomas-mx6qn
@AksaThomas-mx6qn Месяц назад
Super ❤❤
@leadengineersandcontracter7061
@leadengineersandcontracter7061 Месяц назад
@vivekjayarajan691
@vivekjayarajan691 Месяц назад
❤️
@sarathotp5392
@sarathotp5392 Месяц назад
Далее
Каха заблудился в горах
0:57
Просмотров 10 млн