Тёмный
No video :(

Nirakudam | Nakshathra Deepangal song 

Saregama Telugu
Подписаться 7 млн
Просмотров 71 тыс.
50% 1

Listen to the evergreen hit song "Nakshathra Deepangal Thilangi" sung by KJ Yesudas from Kamal - Sridevi super hit film Nirakudam.
Director: A Bheem Singh
Producer: Baby
Cast: Kamal Haasan, Sridevi, Sukumaran
Music: Jaya Vijaya
Lyrics: Bichu Thirumala
Release: 1977
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@KrishnaKumari-jy6fi
@KrishnaKumari-jy6fi Год назад
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്. യേശുദാസ് 🙏🙏🙏🙏
@saraswathyalathil134
@saraswathyalathil134 4 месяца назад
അടിപൊളി thanks for uploading
@rkparambuveettil4603
@rkparambuveettil4603 8 лет назад
നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി.... രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാഗസുധാസാഗരത്തില്‍ നീരാടി ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി ... ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി.... പധരിധനിധ നിസസ ധനിരിസ സരിരി നിസരിസരിഗ രിസസ ധനിരിസ സരിരി പധരിധനിധ നിസരിസസ നിസരിസസ നിസരിസസ നിസരിസസ രിഗരിസസ നിസരിസസ രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ ധധരിനിധ പധരിധനിധ പമ സനിധപമഗരിസ.. ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി.. മൃദംഗത്തില്‍ പാലക്കാട്ടു മണി നെയ്ത ലയതാള തരംഗങ്ങള്‍ ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു ...
@santhoshp5284
@santhoshp5284 4 года назад
ഞങ്ങളുടെ കുട്ടിക്കാലത്ത് തീയറ്ററിൽ റിക്കാർഡ് ഇടുന്നത് ഈ ഗാനമായിരുന്നു
@arunakumartk4943
@arunakumartk4943 3 года назад
Thanks for the Great work!
@superexetech9114
@superexetech9114 3 года назад
Thanks a lot
@yaswanthpoothodi5146
@yaswanthpoothodi5146 3 года назад
Ithu swaragal curate aano
@GeorgeAL-vy3ry
@GeorgeAL-vy3ry Год назад
Thank you
@MrLijoisthebest
@MrLijoisthebest 10 лет назад
THANK YOU SO MUCH FOR UPLOADING :)
@srk8360
@srk8360 2 месяца назад
Beautiful song..🙏💐💐💐💐💐
@muhammedadil8370
@muhammedadil8370 3 года назад
Feelings 🔥🔥🔥
@anushasanthosh6705
@anushasanthosh6705 5 лет назад
Super!!!!!!
@vasudevansankaranachary7456
@vasudevansankaranachary7456 3 года назад
beatiful actress
@vineeththiruvalla8423
@vineeththiruvalla8423 3 года назад
❤❤❤🙏🙏👍👍
@ambikakumar7644
@ambikakumar7644 4 года назад
Good
@Arjun-ej7fj
@Arjun-ej7fj 3 года назад
ഈ ഗാനം ജയ - വിജയൻ അവർകൾ ബാബുകയെ കൊണ്ട പാടി പിച്ചാൽ മതിയായിരുന്നു. ദാസേട്ടൻ ഈ ഗാനത്തെ നാശുപ്പിച്ചു. ബാബുക്ക ❤
@pavithrantm2211
@pavithrantm2211 3 года назад
യേശുദാസ് പാടിയത് നന്നായില്ലെന്നോ?
@Venu.Shankar
@Venu.Shankar 3 года назад
വിവരക്കേട് പറയല്ലേ മഹാനെ
@ull893
@ull893 2 года назад
Asooya
@KITCHUTCR
@KITCHUTCR 2 года назад
ANGANE CHINTHIKKAANE PATTILLAALLO DEAR... ENTE BABUKKA ....HE IS ETERNAL, EE SONG ITHINEKKAL NANNAYI PAADUNNA ORU MAHA GAYAKANUND... ONE AND ONLY ENTE SWANTHAM GURUNATHAN... DAS SIR... DAS ETTAN... DAASSETTAN.... ..BABUKKAANTE ELLAA PAATTUKALUM .. MATTAAARUM PAADI NANNAAKKAN KAZHINJITTILLA INNEVAREKKUM..
@vishramam
@vishramam Год назад
Ethu Babukka?
@ravirajtc
@ravirajtc 4 года назад
Good👏 Swarangal onnu check cheyyane
@ismailpsps430
@ismailpsps430 4 года назад
Aarude
@ismailpsps430
@ismailpsps430 4 года назад
Than chek cheythal mathi
@greeshmaa8752
@greeshmaa8752 4 месяца назад
​@@ismailpsps430 അങ്ങനെ പറയല്ലേ സംശയം ചോദിക്കാൻ പാടില്ലേ?
Далее
Nakshatra Deepangal
5:59
Просмотров 88 тыс.
Cute kitty gadget 💛💕
00:23
Просмотров 4,7 млн
Kathir Mandapam
6:10
Просмотров 10 тыс.