Тёмный

NLP വിദഗ്ധർ തയ്യാറാക്കിയ സെൽഫ് പ്രോഗ്രസ്സ് ടൂൾ DILTS PIRAMID - LIFE CHANGING IDEAS & AFFIRMATIONS 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 237 тыс.
Просмотров 21 тыс.
50% 1

വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Опубликовано:

 

30 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@lifechangingideasaffirmations
@lifechangingideasaffirmations 6 месяцев назад
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. WEBSITE: www.rhythmoflife.coach RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@manjulavd2290
@manjulavd2290 6 месяцев назад
😊
@basheerpc2587
@basheerpc2587 5 месяцев назад
❤🌹💐 "എന്തിനാണ് ഞാൻ ഇവിടെ?" ഈ ചോദ്യം എന്നെ വല്ലാതെ ആകർഷിച്ചു. 🤝🙏
@mallualchemist
@mallualchemist 6 месяцев назад
Sirr adipoliii knowledge 💯
@prasanthbaburaj07
@prasanthbaburaj07 6 месяцев назад
വളരെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏❤️
@rajithaa6095
@rajithaa6095 29 дней назад
Thank u sir... Oru paad 🙏
@sheejasathyan1947
@sheejasathyan1947 6 месяцев назад
Thank you sir🙏🙏🙏 Thanknyou so much❤️❤️❤️
@SURESHKUMAR-qq8kf
@SURESHKUMAR-qq8kf 5 месяцев назад
Very informative, Thank you Sir
@azeeeskp102
@azeeeskp102 5 месяцев назад
നല്ല ക്ലാസ്സ്‌. താങ്സ്. ഇനിയും ഉണ്ടാവട്ടെ.
@sujabhaskar8123
@sujabhaskar8123 4 месяца назад
Thanks for ur valuable information
@idominator98
@idominator98 6 месяцев назад
Mind blowing one❤
@nishahr3984
@nishahr3984 6 месяцев назад
Thank You Sir.....🙏🙏🙏
@SindhuM-si3lr
@SindhuM-si3lr День назад
മനസ്സിലായി
@fathimahasnakv915
@fathimahasnakv915 5 месяцев назад
Thnk uuu sir ....for such a great lesson...❤❤❤
@lalithavijayakumar3339
@lalithavijayakumar3339 6 месяцев назад
Thank you 🙏🙏🙏
@panjajanyamcreations3857
@panjajanyamcreations3857 5 месяцев назад
Thank you so much for your kind informations 🙏❤
@SindhuM-si3lr
@SindhuM-si3lr День назад
Thankyou sir ❤
@sreekumarvg921
@sreekumarvg921 6 месяцев назад
Thank you so much sir
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 6 месяцев назад
❤ thank you universe ❤
@AakkuAkku
@AakkuAkku 6 месяцев назад
Thank you sir
@LGMotivationandDivineMalayalam
@LGMotivationandDivineMalayalam 6 месяцев назад
Valuable information
@user-im8tm3pj3w
@user-im8tm3pj3w 5 месяцев назад
Very good one piramid and make a million thinks.❤❤❤ Thanks ❤❤❤
@ashrafsuper5503
@ashrafsuper5503 4 месяца назад
Yes, great 👍
@user-df1fb5uo9s
@user-df1fb5uo9s 6 месяцев назад
Superb❤
@user-be3yr1qj2m
@user-be3yr1qj2m 5 месяцев назад
Valere.nalla.nalla.m.s.g.aanu.sir
@soudhalatheef7763
@soudhalatheef7763 6 месяцев назад
Suuuper❤❤🌹🌹🌹
@user-so3my3hb6v
@user-so3my3hb6v 6 месяцев назад
Super♥️🌹♥️🌹
@user-lv2cm8ei6s
@user-lv2cm8ei6s 4 месяца назад
👌👌👌👌👌👌💞💞💞💞 sir super
@smithasanthosh1190
@smithasanthosh1190 6 месяцев назад
@lachooose300
@lachooose300 5 месяцев назад
നമ്മളായിട്ട് ജീവിച്ചാൽ തന്നെ എല്ലാ ഗുണങ്ങളും ഉണ്ട് ഞാൻ അങ്ങനെ ജീവിക്കുന്നു അങ്ങനെ ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയവും കിട്ടു മറ്റുള്ളവരെ മനസിന്റെ വേദനയും മനസിലാക്കാൻ കഴിയും ക്ഷമിക്കാനുള്ള മനസ്സും ഉണ്ടാവു അ ക്ഷമക്കാണ് പടച്ചവൻ വിജയം നൽകുന്നതും അങ്ങനെ ജീവിച്ചതുകൊണ്ട് എനിക്ക് വിജയം കിട്ടി അല്ഹമ്ദുലില്ല ഇപ്പൊ ഇത് വരെ നടക്കാത്ത കാര്യങ്ങൾ എല്ലാം നടക്കുന്നു 🤲🥰
@user-wn4em6ks6c
@user-wn4em6ks6c 5 месяцев назад
Can you send your number pls?
@umaibajasir4800
@umaibajasir4800 3 месяца назад
💯💯
@treesakurian7039
@treesakurian7039 6 месяцев назад
🙏
@muhammedriyas9755
@muhammedriyas9755 6 месяцев назад
❤️❤️❤️
@anseelali4540
@anseelali4540 5 месяцев назад
❤❤
@sumaputhiyedath4156
@sumaputhiyedath4156 6 месяцев назад
❤❤❤❤
@user-gc6zv9fb2m
@user-gc6zv9fb2m 6 месяцев назад
👍🙏
@sanilkumaran6562
@sanilkumaran6562 5 месяцев назад
🙏👍
@Vlog-1234-r7p
@Vlog-1234-r7p 6 месяцев назад
🙏🙏🙏
@safeerkp950
@safeerkp950 6 месяцев назад
തൃകോണം കൊള്ളാം... .
@4bcd4bcd
@4bcd4bcd 6 месяцев назад
എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ചെക്കൻ ഒരു പെണ്കുട്ടിയെ വിളിച്ച് ഇറക്കി കൊണ്ട് വന്ന് കല്ല്യാണം കഴിച്ചു അവന്റെ വീട്ടുകാരും അവളെ സ്വീകരിച്ചു. അവനും ഹാപ്പി അവളും ഹാപ്പി അവന്റെ വീട്ടുകാരും ഹാപ്പി എന്തരോ എന്തോ എന്റെ വീട്ടുകാര് വരെ ഹാപ്പി. പക്ഷെ ഞാൻ ഹാപ്പിയല്ല. അവന് പെണ്ണ് കിട്ടിയതല്ല എന്റെ പ്രശ്നം. ആ കുട്ടിയുടെ അച്ഛനും അമ്മയും ഒക്കെ സങ്കട പെട്ടിരിക്കുകയായിരിക്കുമല്ലോ അവര് എത്ര സ്നേഹിച്ചു വളർത്തിയതായിരിക്കും അവളെ അവരുടെ മുഴുവൻ പ്രതീക്ഷയുമാണല്ലോ ഇറങ്ങി പോയത് എന്നിങ്ങനെ ഓരോന്ന് ആലോചിച്ച് എനിക്ക് എന്തോ പോലെ ഒരു സങ്കടം. നിർഭാഗ്യവശാൽ ആ കുട്ടിയുടെ വീട് എവിടെയാണെന്നോ അവൾക്ക് ആരൊക്കെ ഉണ്ട് എന്നോ ഒന്നും എനിക്ക് അറിയില്ല. എന്നാലും ഞാൻ ഈ കാര്യങ്ങൾ ഒക്കെ ഓർത്ത് വെറുതെ ഇരുന്ന് സങ്കടപെടുന്നു (സങ്കടം ആണോ എന്ന് ചോദിച്ചാൽ അല്ല. പിന്നെ എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. തൽക്കാലം സങ്കടം പോലെ ഒരു ഫീൽ ആണെന്ന് കൂട്ടിക്കോ) ഇങ്ങനെ ഒരു കാര്യവും ഇല്ലാത്ത ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഓർത്ത് സങ്കടം പോലെയുള്ള ആ ഫീലിൽ എത്തും ഒരു രണ്ട് ദിവസം ആ ഫീൽ നിൽക്കും പിന്നെ നോർമൽ ആവും... എന്തിന്..?😂😭 ആ..😅 ആർക്കെങ്കിലും ഇങ്ങനെയൊക്കെ ഉണ്ടോ...
@radhikagopan8382
@radhikagopan8382 6 месяцев назад
ഇതൊക്കെ മനസാക്ഷി കൂടിപ്പോയത്തിന്റെ കുഴപ്പം ആണ് 😂. അല്ലാതെ ഒന്നും അല്ല നല്ലവർക്ക് മാത്രമേ അന്യ ദുഃഖത്തിൽ കരുണ ഉണ്ടാകു. Eg: ആരുടെ എങ്കിലും മരണവാർത്ത നമുക്ക് കുറച്ചു ദിവസത്തേക്ക് വിഷമം ഉണ്ടാക്കില്ലേ അതുപോലെ തന്നെ.
@4bcd4bcd
@4bcd4bcd 6 месяцев назад
@@radhikagopan8382 കുഴപ്പമില്ല ലെ🙂
@shajipk80
@shajipk80 6 месяцев назад
എനിക്ക് ഇതു പോലെ ചിന്തയുണ്ടാകാറുണ്ട്. 1. ഒരിക്കൽ trainൽ calicut to Kollam പോകുമ്പോൾ train ൽ ചെറിയ കുട്ടി ഏകദേശം 3 month ആയിട്ടുണ്ടാകും. കുറെ നേരം കരഞ്ഞു കൊണ്ടിരുന്നു. ഇടക്ക് തളർന്നുറങ്ങിയതുപോലെ കരച്ചിൽ നിൽക്കും വീണ്ടും തുടങ്ങും. തമിഴ് പെണ്ണ് ആണ് അമ്മ താഴെ കൂടെ കിടക്കുന്നു. വേറെ സ്ഥലത്താണ് കണ്ടത്. ഈ കരച്ചിൽ ആരും care ചെയ്യുന്നില്ല. last ൽ വീട്ടിൽ വന്ന ശേഷം ഞാൻ ചിന്തകൾ കൊണ്ട് വളരെ worried ആയി ആ കുട്ടിയെ അവർ തട്ടികൊണ്ടുവന്നതാണോ? ആരും അന്വേഷിച്ചതില്ലല്ലോ?എനിക്കവിടെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ etc അത് ഇന്നും (15 yr. Back) ചില നിമിഷം mind ൽ കയറിവരും അസ്വസ്ഥമാകും.
@vijuvv584
@vijuvv584 6 месяцев назад
Yes😢
@sindhuacharya1381
@sindhuacharya1381 6 месяцев назад
​@@radhikagopan8382എനിക്കും ഉണ്ട് ഇങ്ങനെ ഒരു പ്രശ്നം 😃
@user-xo1wj2zn5h
@user-xo1wj2zn5h 6 месяцев назад
നബർ പറഞ്ഞു തരുമോ.
@rafeekpotteth6742
@rafeekpotteth6742 6 месяцев назад
Brain storming
@abhilashds7884
@abhilashds7884 5 месяцев назад
ലാസ്റ്റ് 2 question deep ആണ്. ശ്രീബുദ്ധൻ പോലും പകച്ചു പോയി
@VigneshVikky-ks9ft
@VigneshVikky-ks9ft 5 месяцев назад
👽ഞാൻ വീഡിയോ ഡൌൺലോഡ് ചെയ്തിട്ടുണ്ടെന്നു പറയുന്നതിൽ 🫶
@mohankumar1585
@mohankumar1585 6 месяцев назад
@happy5702
@happy5702 6 месяцев назад
❤❤❤
@meekayeelmeekayeel4374
@meekayeelmeekayeel4374 6 месяцев назад
@krishnalalb2874
@krishnalalb2874 5 месяцев назад
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26
The Power Of Positive Affirmations | Pearle Maaney
34:04