Тёмный

No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും. 

Malayalam Affirmations
Подписаться 359 тыс.
Просмотров 136 тыс.
50% 1

Malayalam Affirmations
created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
same content available on Google podcast and Spotify.
podcasts.google.com/feed/aHR0...
open.spotify.com/show/2ZPIFn0...
I support your dream!!!
Give your love and kindness to the universe.
നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
• നിങ്ങളാഗ്രഹിച്ച നിലവാര...
No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
• No.1 എഴുന്നേൽക്കേണ്ട സ...
No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
• No.2 പോസിറ്റീവ് ആയിരിക...
NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
• NO.3 Inspiring Words -...
No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
• ചിന്തകളുടെ മുകളിൽ അധിക...
No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
• No.5 - Visualization s...
No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
• സീക്രെട്ടുകൾ ഒളിപ്പിക്...
No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
• No.7 പേടി ഈ നിമിഷം മാറ...
No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
• ലക്ഷ്യ ബോധമുള്ള വ്യക്ത...
no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
• നിങ്ങളുടെ ഉള്ളിലെ ലീഡർ...
No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
• No.10 Simple Life Less...
No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
• കോൺസെൻട്രേഷനും മെഡിറ്റ...
No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
• LAST DAY സ്വയം അഭിമാനി...
Please mail me to this address for any suggestions, ideas, and free mind-side help.
Please don't expect a sudden reply, I will try my best
malayalammotive@gmail.com
Facebook and Instagram
Facebook: / malayalamaffirmations
Instagram: / malayalam_affirmations

Опубликовано:

 

21 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 588   
@skvthapasya5701
@skvthapasya5701 3 года назад
സുഹൃത്തേ 😘😘😘 ആ വിളി കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു..
@muhamednihal3378
@muhamednihal3378 3 года назад
Sathyam ...
@pampallykutties464
@pampallykutties464 3 года назад
Yes
@jerryskj3234
@jerryskj3234 3 года назад
ഇ ത്രയും നന്നായിസംസാരിക്കാൻ ഏതു സുഹൃത്തിനാണ് കഴിയുക. എന്റെ പ്രിയ സുഹൃത്തിന് നന്മകൾ മാത്രം വരും..
@ismailmanha2489
@ismailmanha2489 3 года назад
Thank you 😍
@rupeshkashi5633
@rupeshkashi5633 Год назад
സത്യം
@rupeshkashi5633
@rupeshkashi5633 Год назад
സത്യം
@sakkeerop1162
@sakkeerop1162 5 месяцев назад
@sulaikak1622
@sulaikak1622 2 месяца назад
താങ്ക്യൂ താങ്ക്യൂ ​@@rupeshkashi5633
@emrkdybh
@emrkdybh 3 года назад
സത്യം ഇന്നലെ ഞാൻ എൻറെ ബോസിനോട് ഒരു ചെറിയ പ്രൗഡിയോടെ തന്നെ ഞാൻ സംസാരിച്ചു പിന്നെയാണ് എനിക്ക് തോന്നിയത് എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കാൻ കാരണമെന്ന് എനിക്ക് മാറ്റങ്ങൾ വന്നുതുടങ്ങി നന്ദി നന്ദി നന്ദി സാർ
@njangandharvan3471
@njangandharvan3471 3 года назад
Ennittu Bose nthu paranju
@seetharavi8859
@seetharavi8859 3 года назад
ആദ്യമായിട്ടാണ് ഒരു video കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ത്.. sir ന്റെ videos അത്രക്ക് usefull.. thanku
@Emy-sz5jt
@Emy-sz5jt 3 года назад
തീർച്ചയായും.. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു... മുൻപത്തെക്കാളും സന്തോഷവതിയാണ് ഞാൻ ഇപ്പോൾ... സംസാരിക്കാൻ ഇഷ്ടപ്പെടാത്തവരോടൊക്കെ തുറന്ന മനസ്സോടെ സംസാരിക്കാൻ തുടങ്ങി.ഇങ്ങനെയൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചതേയില്ല... മുൻപ് ഓരോന്ന് ആലോചിച്ചുകൊണ്ട് വെറുതെ ടെൻഷൻ അടിചോണ്ടിരുന്ന എനിക്ക് എപ്പോ സമയം തികയാതെ ആവുന്നു... എന്റെ കലാപരമായ കഴിവുകളിലേക്ക് ഞാൻ തിരിച്ചുനടക്കുന്നു...പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ ചിലതുന്നു... ഇത്രയും നല്ല, ഞാൻ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ എന്നിൽ വരുത്തിയതിന് താങ്കൾക്ക് ഒരുപാട് നന്ദി 😊
@sindhufrancis3938
@sindhufrancis3938 3 года назад
സുഹൃത്തേ എന്ന വിളി കേട്ടപ്പോൾ നല്ല feel
@bindubindu8539
@bindubindu8539 3 года назад
സുഹൃത്ത് പറഞ്ഞത് സത്യമാണ്.. എന്തുകാര്യത്തിനും ഒരു പേടിയാണ്.. ഇത് കേട്ടപ്പോൾ ഒരു ധൈര്യം കിട്ടുന്നുണ്ട്.. ഇനി ശ്രമിക്കാട്ടോ ❤
@shibus7886
@shibus7886 3 года назад
ഗംഭീരം....അതിഗംഭീരം....നിങ്ങൾ വലിയ മനസുള്ള ആളാണ്.....സ്വന്തം ഒരാൾ പറഞ്ഞു തരുന്നത് പോലുണ്ട്......നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@anirahnarog7155
@anirahnarog7155 2 года назад
പ്രിയ സുഹൃത്തേ, ഇതെനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് .സത്യമായിട്ടും ഒരു നിമിഷമെങ്കിലും പ്രസൻ്റ്ലേക്ക് വന്നു .സുഹൃത്ത് പറഞ്ഞ പോലേ ഞാൻ കൂടുതൽ ചിന്തിക്കുന്ന ആളാണ് അത് പോലേ ഭയവും ഉണ്ട് എൻ്റെ മനസ്സ്സമ്മതിച്ച് തരാറില്ല .പിന്നെ ഇഷ്ടമുള്ളവരോട് വളരെ അടുപ്പത്തിലും
@aliaslam3548
@aliaslam3548 3 года назад
നിങ്ങൾ പറഞ ഓരോ വാക്കും എത്രയോ സത്യം 😍😍😍
@Motivator-Malayalam
@Motivator-Malayalam 3 года назад
Sir നോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@dhanyaas3441
@dhanyaas3441 3 года назад
ഏറ്റവും നല്ല ഒരു സുഹൃത്ത് വഴികാട്ടി മോട്ടിവേറ്റർ അതാണ് ഈ സുഹൃത്ത്. ശരീരഭാരമുള്ള കണ്ണുള്ള മൂക്കുള്ള മനുഷ്യൻ.Exactly correct. റിയാലിറ്റിയിലേക്ക് വരുമ്പോൾ ഒരു പാട് മാറ്റമുണ്ട്
@haseenafarhan4998
@haseenafarhan4998 11 месяцев назад
Intro words.... 👌🏻വീണ്ടും വീണ്ടും കേൾക്കുന്നു..തകർന്ന ചിന്തകളിൽ കഴിയുന്ന ഒരാളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ നിങ്ങളുടെ വാക്കുകൾക്ക് കഴിയുന്നുണ്ട്...🎉🎉🎉
@rajeshsystem2021
@rajeshsystem2021 3 года назад
വളരെ നന്ദി... ഇത് പോലെ ഉത്കണ്ഠയും, ടെൻഷൻ എന്നിവ പോകുന്നതിനുള്ള ടിപ്‌ കൂടി പറഞ്ഞുതരൂ...
@r.jmotiveter9838
@r.jmotiveter9838 2 года назад
അതെ
@lifearchitectshub1276
@lifearchitectshub1276 3 года назад
I appreciate your unconditional love and support towards the subscribers 😍🙏
@devussvlog2170
@devussvlog2170 Год назад
Thank you 🥰
@neethusujith2794
@neethusujith2794 3 года назад
Thank you sir. Univers എന്റെ മുന്നിൽ കൊണ്ട് വന്ന് തന്ന നല്ലൊരു സുഹൃത്ത് ആണ് താങ്കൾ. 🙏🙏🙏🙏Thank you, Thank you, Thank you ❤
@jubujubairya18
@jubujubairya18 2 года назад
ഞാനും നിങ്ങളെ ഒരു സുഹൃത്താണ് നിങ്ങളുടെ ചാനലുകൾ ധാരാളമായി കേൾക്കാറുണ്ട് എനിക്ക് എന്റെ ജീവിതത്തിൽ ന്നല്ല ഒരു കാര്യം സംഭവിച്ചാൽ അപ്പോൾ തുടങ്ങും ചീത്ത ചിന്ത വന്നു കൊണ്ടുള്ള ഭയം ഇത് എന്നിക്ക് അറിവില്ലാത്ത പ്രായത്തിൽ ആരി നിന്നൊ ല്ലോ എന്റെ മനസിൽ കുത്തിവെച്ച ഭയമായിരുന്നു ഇതിനെ കഴുകിക്കളയാൻ ഞാൻ പല അടവുകളും പഴറ്റിയിട്ടുണ്ടായിരുന്നു എന്നിട്ടൊന്നും പൂർണ്ണമായും പോയി കിട്ടിയിട്ടില്ല സാറിന്റെ വീഡിയോയിലൂടെ കുറെ മാറ്റിയെടുക്കാൻ കഴിഞ്ഞു വളരെ യധികം നന്ദി രേഖപ്പെടുത്തുന്നു👍
@user-mp1qg1xb1q
@user-mp1qg1xb1q 3 года назад
സുഹൃത്തേ .....മാറാൻ ശ്രെമിച്ചുകൊണ്ടേ ഇരിക്കുന്നു 😍😍😘😘😘😘 കൂടെ ഉണ്ടാവണം ... നന്ദി ഒരായിരം നന്ദി ❤️❤️❤️
@vincentgomez9184
@vincentgomez9184 3 года назад
സുഹൃത്തെ, വളരെ വളരെ നന്ദിയുണ്ട്. ഞാൻ ഒരുപാട് മാറിയിരിക്കുന്നു. ഇനിയും മാറ്റങ്ങൾ സംഭവിക്കട്ടെ. Thank you
@nitheeshat.s8955
@nitheeshat.s8955 3 года назад
Over thinking is a special form of fear 🧐 thank you sir 🤩
@shahidt2043
@shahidt2043 3 года назад
I am very very happy നിങ്ങളെ കണ്ട് ഒരു നന്ദി പറയാൻ വളരെ വളരെ വലിയ ആഗ്രഹമുണ്ട് ❤️❤️❤️ നന്ദി സുഹത്തേ ❤️❤️❤️❤️
@minnu3876
@minnu3876 Год назад
Romba thanks
@vasanthakumari5649
@vasanthakumari5649 Год назад
Anikkum
@savithaashokan649
@savithaashokan649 3 года назад
സർ ഒരുപാട് ഒരുപാട് നന്ദി ഞാൻ ഒരുപാട് മാറിയിട്ടുണ്ട് ഞാൻ എല്ലാത്തിലും over attached ആയിരുന്നു ഒരുപാട് videos കാണാറുണ്ടായിരുന്നു എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല ഇപ്പോൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് ഈ 11days videos ente ജീവിതം മറ്റും നിങ്ങൾ നമ്മളെ പോലെയുള്ളവരുടെ ദൈവമാണ് 🙏🙏🙏🙏
@sanguu2621
@sanguu2621 3 года назад
True ..
@sooryasreesumesh2772
@sooryasreesumesh2772 2 года назад
എനിക്ക് ഏത് കാര്യത്തിനായി ഇറങ്ങുമ്പോഴും പേടിയാണ് ..അത് നടക്കില്ലേ എന്നും ,ഏതെങ്കിലും ഓഫീസിൽ പോകുമ്പോ ,dr കാണാൻ പോകുമ്പോഴൊക്കെ അവിടുള്ളവർ ദേഷ്യപ്പെടുമോ എന്നും ..ചെറുപ്പം മുതലേ എവിടെപ്പോയാലും ഇങ്ങനെ ആണ് ..ഇപ്പോഴും അങ്ങനുള്ള ചിന്തകളാണ് .ഫോൺ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാനും ഇതേ പേടിയുണ്ട്.അവരെന്തുപറയും എന്നുള്ള ചിന്തയും ,എന്റെ കാര്യങ്ങൾ ഒന്നും ശരിയാകുന്നില്ല എന്ന ചിന്തയും ....ഇത് മാറ്റാൻ എന്ത് ചെയ്യണം ?pls rply
@mehradpk1495
@mehradpk1495 3 года назад
പ്രിയ സുഹൃത്ത്‌ പറഞ്ഞതൊക്കെ വളരെ സത്യമാണ്, അമിത ഭയം, കാരണം excess imagination തന്നെയാണ്, വെറും ആളുകളെ അഭിമുഖീകരിക്കുമ്പോൾ മാത്രല്ല പേടി, ഒരുപാട് കാര്യങ്ങളോട് ഉണ്ട്, വിമാന യാത്ര, ഇടിമിന്നൽ, ഇഴ ജന്തുക്കൾ, വന്യ മൃഗങ്ങൾ, രാത്രി കിടക്കുമ്പോൾ, തനിച്ചാണെങ്കിൽ, ഞെട്ടി ഉണർന്നു, ആരൊക്കെയോ, വീട്ടിനകത്ത്, മോഷണത്തിനോ മറ്റോ അതിക്രമിച്ചു കയറുന്നത് പോലെ, ചെറിയ അനക്കം പോലും മനസ്സിനെ ഭീതി പെടുത്തുന്ന അവസ്ഥ, അറിയാത്ത ആരെങ്കിലും ഫോണിലേക്ക് വിളിക്കുമ്പോൾ, ബിപി കയറുന്നത് പോലെ, പ്രേതം, പിശാച് എന്നിവ യെ കുറിച്ചുള്ള മുൻധാരണകൾ,അസുഖം വന്നാൽ ഡോക്ടറെ കാണാൻ പേടി, പരിശോധനകൾ നടത്തിയാൽ മറ്റുവല്ല അസുഖങ്ങൾ ഉണ്ടെന്നു പറയും എന്നപേടി,ഉറങ്ങുമ്പോൾ ലൈറ്റ് ഒക്കെ ഇട്ട്, ഡോർ ഒന്നും അടക്കാതെ കിടക്കാൻ ശ്രമിക്കുക, എവിടെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെന്നു കേട്ടാൽ പിന്നെ ആ നാട്ടിലെ പോകാൻ പേടിക്കുന്നെ അവസ്ഥ, ഇങ്ങനെ ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തിൽ, എന്റെ അഭിപ്രായത്തിൽ നിങ്ങൾ പറഞ്ഞ excess imagination തന്നെയാണ് ഇവിടെ വില്ലൻ എന്ന് തോന്നുന്നു, ഇത് കാരണം ജീവിതത്തിൽ എവിടെയും വിജയിക്കാതെ, മുരടിച്ചുപോകുന്ന, ഒരുപാട് ആൾക്കാർ നമ്മുടെ സമൂഹത്തിലുണ്ട്, സാറിന്റെ excess imagination എന്ന പ്രയോഗം തന്നെ ഇതിന്റെ പരിഹാരവും, ചികിത്സയുമാണ്, 🌹🌹
@rajithaminnu7301
@rajithaminnu7301 3 года назад
സുഹൃത്തേ .... ഒരുപാട് നന്ദി. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏
@sindhukm117
@sindhukm117 3 года назад
ഈ വീഡിയോ ഞാൻ ഇനി ഡെയിലി കേൾക്കും ♥️♥️✌️✌️✌️🧘‍♀️🧘‍♀️
@jassjass5193
@jassjass5193 3 года назад
Allah anugrahich thanna shabdham .ningalude motivation videokk ningalude shabdhathinte madhuriyam valiya panguvahikkunnu "Masha Allah "
@divyakk7933
@divyakk7933 3 года назад
Thank u so much സുഹൃത്തേ .....❣️
@Jessmat71
@Jessmat71 3 года назад
No words to say Thankyou my dear friend🙏
@abcmobile2354
@abcmobile2354 3 года назад
നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ ചേട്ടാ....
@vineethkottarakara2810
@vineethkottarakara2810 3 года назад
വളരെ വിലപ്പെട്ട വാക്കുകൾ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ ഇനിയും ഇതുപോലെ യുള്ള വീഡിയോ കൾ ചെയ്യുവാൻ സാധിക്കട്ടെ all the very best 👍
@shahinav3859
@shahinav3859 3 года назад
You are changing my life, thank you so much..
@al-ameen.s7647
@al-ameen.s7647 3 года назад
It is a powerful class. I had extensive imagination.. But now I am realised and rectified to reality. Good show.
@funplay3727
@funplay3727 3 года назад
Enik oro thavana energy drain akumbol veendum veendum energy recovered cheyunath eee videoyum, pinne idehathinte വോയിസും, knowledgem kettitan.. God bless you❤️... Thank you siree
@mariya0002
@mariya0002 3 года назад
Orupadu maatanghal vennukondiririkkunuu...nte ee suhurthukkalku nanma nerunnu💕💙
@dhanyacj2468
@dhanyacj2468 3 года назад
Thankyou for another wonderful episode
@AliKarippur
@AliKarippur 3 года назад
Wah, Super my dear friend.... വളരെ നന്ദി സുഹൃത്തെ.
@vineeshavr834
@vineeshavr834 3 года назад
Ippozhum nalla energetic ayiii irrikkan vedio cheyuvoo plzzz🙏🙏
@chandranp3520
@chandranp3520 3 года назад
Manasarinju varunna polund... god bless u
@vinitha37
@vinitha37 2 года назад
ഒരുപാടു നന്ദി സുഹൃത്തേ 😇😇
@akhileshp.m2394
@akhileshp.m2394 Год назад
എൻ്റെ ഏറ്റവും വലിയ ഭയം വാഹനം ഓടിക്കൽ ആണ്...എന്ത് ചെയ്തിട്ടും മാറ്റാൻ പറ്റാത്ത ഭയം..സ്വന്തം വീട്ടിൽ വണ്ടി ഉണ്ടായിട്ടും അത് നോക്കി ഇരിക്കാനേ പറ്റുന്നുള്ളൂ 😥...ഇത് കേൾക്കുമ്പോൾ നല്ല confidence തോന്നുന്നുണ്ട് 👍🏻
@bindupk7316
@bindupk7316 2 года назад
Thankuuu very much sir.... tomorrow I'm going to be attending an interview. Now I'm confident and powerful to attend tomorrow's interview....... thankuuu thankuuu very much
@sunitham.s7138
@sunitham.s7138 3 года назад
പ്രിയ സുത്തേ ആത്മാർത്ഥമായ നന്ദി. ഇന്ന് നൽകിയ ഈ അറിവുകൾക്ക് നന്ദി. നന്ദി. നന്ദി.
@sampvarghese8570
@sampvarghese8570 2 года назад
Useful subject.Thank you.
@bijubiju7954
@bijubiju7954 3 года назад
മൂല്യവത്തായതിന്, From my heart thanks thanks thanks.
@aniabi6485
@aniabi6485 Год назад
🙏🙏🙏ഒത്തിരി നന്ദി എനിക്ക് ഓരോ വീഡിയോ കേൾക്കുമ്പോൾ ഞാൻ പുതിയ ഒരു ആൾ ആയി മാറുകയാണ് ❤❤❤ ജീവിതത്തിൽ ഒരു പാട് പരാജയപ്പെട്ട ആൾ ആണ് ഞാൻ ഇപ്പോൾ ഞാൻ ഒരു പാട് മാറി തുടങ്ങിരിക്കുന്നു ഒത്തിരി നന്ദി സുഹൃത്തേ..❤❤
@achualannimmy3076
@achualannimmy3076 3 года назад
Great... Thank you... God Bless you🙏🙏
@jerisht.k5094
@jerisht.k5094 3 года назад
Dear , Super information ഇത് വരെയും കേൾക്കാത്തത് നല്ലവണ്ണം പ്രയോജനം ചെയ്യുന്നു എക്സാസിവ് ഇമാജ്ജുനേഷൻ
@sarithagopan3618
@sarithagopan3618 3 года назад
Thank you so much 🙏🙏🙏🙏 എന്നും ഇതു പോലുള്ള vedeos ഞങ്ങൾക്ക് വേണ്ടി നൽകുമെന്ന് viswasichukondu 🌹🌹🌹🌹
@anjalikr1992
@anjalikr1992 3 года назад
Sir, Tnx paranjal mathiyavilla.athrayum useful anu.Tnq so much. Sir nte channel, 1st video muthal kelkunathanu..really very useful.
@mubeenant1473
@mubeenant1473 Год назад
Suhrthinu nanni,namaskarom.good job.keep it up.god bless u
@sgnsgdhehme
@sgnsgdhehme 2 года назад
Thanks for your good instructions. Thank you so... Much.... Sir
@sherinsamuel503
@sherinsamuel503 3 года назад
You are so good, nice of you, God bless you....
@nidhanishal8742
@nidhanishal8742 3 года назад
Njan daily morning 1h meedition cheyyarund nightil 20 mnts its benefit is amaizing thaaanku💯
@vinodn992
@vinodn992 3 года назад
Thankz bro iniym nalla karyangal ithu pole parayanam
@nayana9754
@nayana9754 3 года назад
ഒരുപാട് നന്ദി സുഹൃത്തേ🧡🧡
@sreesurabhi9251
@sreesurabhi9251 3 года назад
Sir sherikum. Amazing
@vijivijith8359
@vijivijith8359 2 года назад
Good message & meditation
@dahillwoods2477
@dahillwoods2477 3 года назад
Thanks a lot . Thanks a lot ❤️
@adarshr4295
@adarshr4295 3 года назад
Thank you for solving this problem
@siniambrose5
@siniambrose5 3 года назад
Morningum nightum ore video itukude??(Divasathil 2 video )Plzzzzzzzzzzzzzzzzzzzzz❤🙏🙏🌹😍👌👍👍
@funplay3727
@funplay3727 3 года назад
Great❤️video ❤️🙏sir very life changing, thank ii❤️
@jijithvishwanathan
@jijithvishwanathan 3 года назад
My friend..excellent advice to carry
@thusharasdevan1177
@thusharasdevan1177 3 года назад
Thank you dear friend 😊. thank you universe 💖💕
@mohammedsabib3172
@mohammedsabib3172 2 года назад
this channel is a gem
@anjudhanesh6906
@anjudhanesh6906 3 года назад
Yes.... Thankuuuu.....
@BibinpsTheNewBeginning
@BibinpsTheNewBeginning 3 года назад
Great. Thank you, ❤️❤️
@jayasreeprabhakaran2957
@jayasreeprabhakaran2957 3 года назад
നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ ശരിക്കും ഉപകാരപ്പെടുന്നുണ്ട്.
@jayavazhayil1791
@jayavazhayil1791 3 года назад
Thank you so much dear friend 🙏❤🌷🌷🌷🌻🌻🌻🌻
@sreelekhap4552
@sreelekhap4552 3 года назад
Sir nte snehathinu orupad nandi.
@paaruzzzzworld561
@paaruzzzzworld561 2 года назад
Haai... ഞാൻ ആദ്യമായി നാളെ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയാണ്.....അതിൽ എനിക്ക് നന്നായി അഭിനയിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണെ.... നല്ലരീതിയിൽ അഭിനയിക്കാൻ എന്തെങ്കിലും affirmation ഉണ്ടോ
@vibinthachanadan5207
@vibinthachanadan5207 3 года назад
Parasyam edakku varumbol valare bhushimuttu feeling cheyunnu... Sir nammude eee 11 day classil ninnum paradyangal avoid chethirunal valare ubhakaramayirikkum... Super njan aneshichu nadanittum eee karyangal arilninnum enikku labhichilla .ellam valare correct anu . Super....
@beenathomas1237
@beenathomas1237 3 года назад
Superb I have fear . Trying to overcome. Tnx a lot
@aneeshsiva9612
@aneeshsiva9612 3 года назад
ഒരുപാടൊരുപാട് നന്ദിയുണ്ട് സർ.......
@saniyageo8599
@saniyageo8599 2 года назад
Sir othiri othiri santhesham aanu ethoke kelkumbol. Thank you sir 🙏🙏🙏
@shamsudheendamamshamsudama1442
@shamsudheendamamshamsudama1442 2 года назад
സുഹൃത്തേ സൂപ്പർ motivation
@sbkachkach1542
@sbkachkach1542 3 года назад
Thank you, God bless you
@tidy-films385
@tidy-films385 3 года назад
Thank u very much sir 3 divasam kond thanne nalloru mattam undayittund ,you are great sir
@anjithaVijayan2173
@anjithaVijayan2173 3 года назад
Ente mind kayivitt pokunna avasthayil irikkubozhannu njn sir nte video kannunnath... Thank you.. Sir for good video... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍
@Pooja_storiess
@Pooja_storiess 3 года назад
ഇത്രയും നന്നായി സംസാരിക്കുന്ന ,ഇത്രയും നല്ല സ്വഭാവമുള്ള ഒരാളെ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഇപ്പോൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം☺️✨ ആളുകൾക്ക് നല്ലതു മാത്രം പറഞ്ഞു കൊടുക്കുന്ന താങ്കൾക്കു൦ നല്ലതു മാത്രം വരട്ടെ എന്നു ആശ൦സിക്കുന്നു... എന്നു പ്രിയ സുഹൃത്ത് 😇
@HARI-yc3me
@HARI-yc3me 3 года назад
Congratulation❤❤❤😍😍 you're very grateful person. Thanksgiving
@chenna2503
@chenna2503 3 года назад
Thank u sir 🙏 sir parayunnath valare sheriyaan over attachment veliya mental problem undaakum. manass vishaalamaay chindhikaan patunengil adh valiya kayiv aan. Ellaarku nallath varatte
@anupriyamc6208
@anupriyamc6208 2 года назад
Thank you sir 100% ശരിയായ കാര്യമാണ്
@MSLifeTips
@MSLifeTips 3 года назад
നന്ദി.
@dhyanikadiya6131
@dhyanikadiya6131 3 года назад
Suhrutheee 💓💓💓
@atheenasujatha3884
@atheenasujatha3884 3 года назад
Worth watching 👍
@ammuzz6662
@ammuzz6662 3 года назад
1st time aanu njn sir nte vedio kaanunea, ipo eth kettapol positive energy kittii
@prasannasajeevan5682
@prasannasajeevan5682 3 года назад
😊Thank you! Thank you! Thank you! 🙏
@aryanathreyavlog315
@aryanathreyavlog315 3 года назад
I was anxiously waiting for your today's video Thank you so much for motivating me again and again Love you so much for being the messenger of the universe ❣️ May all the good things be with you always
@andrewshal5472
@andrewshal5472 3 года назад
Don't wait anxiously😀😀.. Wait peacefully.. 😍
@aryanathreyavlog315
@aryanathreyavlog315 3 года назад
@@andrewshal5472 😀
@divya....1508
@divya....1508 9 месяцев назад
Love u lots sir...mainly Thanking Jesus ,because I think he is the one ,who introduced Ur Chanel to me🎉🎉🎉❤❤
@sherlyambilz7104
@sherlyambilz7104 3 года назад
Mattarum parayatha vyathyastamaya karyangal thank you sir
@shilpavijayan3703
@shilpavijayan3703 3 года назад
Thank you...👍
@goddessqueen.777
@goddessqueen.777 3 года назад
Thank you so much sir🙏💙⭐️💫
@akhi6320
@akhi6320 3 года назад
Thanks a lot 🙏
@bijugeorge550
@bijugeorge550 3 года назад
Very good message sir thank you very much
@ashnajoseph5247
@ashnajoseph5247 3 года назад
Thankyou so much ❤️❤️❤️
@sreelekhabalan7114
@sreelekhabalan7114 Год назад
Thank you for your valuable words....
@santhoshkumarpa2104
@santhoshkumarpa2104 3 года назад
Thank you... thank you.. thank you so much..
@arunp9018
@arunp9018 3 года назад
Thanx സുഹൃത്തേ
@lincy3557
@lincy3557 3 года назад
Thankyou so much♥️♥️♥️
@VinuNichoos
@VinuNichoos Год назад
Ellaaaam adipoli ❤❤love you sir എന്ത് ചെയ്യാൻ നിന്നാലും പെട്ട് പോവുമോ എന്നുള്ള പേടിയും ഒടുക്കത്തെ സംശയവും
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 739 тыс.
Flo Rida - Whistle НА РУССКОМ 😂🔥
00:29