ഞാനും ഈയിടെ ആണ് Narcissistic personality യെ പറ്റി കേട്ടത്... ഞെട്ടിപ്പോയി. കാരണം 46years ആയി പല രീതിയിൽ സഹിക്കുന്നു... ഇപ്പോൾ എനിക്ക് 67 വയസായി... ഇപ്പോഴും kuthi😍കുത്തി പറയും.... സഹിച്ചു ജീവിക്കുന്നു...😢
ഞാൻ ഈ വഴികളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു..ഇപ്പോൾ സ്വയം ശപിക്കലും ദൈവത്തെ പ്രാകലും ആണ്....ദൈവത്തെ പല്ലിന്റെ ഇടയിൽ വച്ച് ഞെരിക്കും...കുറേ തെറി പറയുമ്പോൾ ഒരു സുഖം കിട്ടും... എനിക്കും വേണ്ടേ എന്തെങ്കിലും ഒരു മനസ്സുഖം