Тёмный

ഒറ്റ മണിക്കൂർ കൊണ്ട് കൃപാസനം പത്രം മുഴുവൻ കൊതിയോടെ വായിച്ചു തീർത്തു പക്ഷെ ആ സാക്ഷ്യം എന്റെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 84 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

24 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 752   
@renjinisunil4142
@renjinisunil4142 Год назад
അമ്മേ മാതാവേ ഈ മകളെ ഇനിയുള്ള അവളുടെ ജീവിതത്തിലുടനീളം കൈപിടിച്ചു നടത്തണേ.. എല്ലാ നന്മകളും ഉണ്ടാവട്ടെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpamgeorge1716
@pushpamgeorge1716 Год назад
അമ്മേ സഞ്ചാരി മാതാവേ കൈവിടല്ലെ അമ്മേ
@omanajoshy3956
@omanajoshy3956 Год назад
പരിശുദ്ധ അമ്മേ ക്ലാരയുടെ ഇപ്പോൾ നടക്കുന്ന Bsc നഴ്സിംഗ് ക്സാമിന് മാതാവ് അവളെ സഹായിക്കണേ 🙏🙏🙏
@shinyshaji2000
@shinyshaji2000 Год назад
അമ്മേ പരിശുദ്ധ ദൈവമാതാവേ വിവിധ പരീക്ഷകൾക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏
@ajithajslal405
@ajithajslal405 Год назад
എന്റെ അമ്മേ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് സുഖപെടുത്തേണമേ. ഞങ്ങൾക്ക് സമാധാനം തരേണമേ
@radhavk4677
@radhavk4677 Год назад
അമ്മയെ ഇതുപോലെ സാക്ഷിയാക്കി ഉയർത്തണം മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങളുടെ അമ്മയുടെ കരുണ ഉണ്ടായിരിക്കണമേ 😥😥😥🙏🏿🙏🏿
@sheebajiji8780
@sheebajiji8780 Год назад
അമ്മേ എന്റെ അമ്മേ എന്നെ കൈവിടരുതേ 🙏ഇതുപോലെ ഒരു സാക്ഷ്യം എനിക്കും പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@sangeethasiva329
@sangeethasiva329 Год назад
പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
@jayathidileep4487
@jayathidileep4487 Год назад
🙏🙏🙏🙏🙏🙏
@maluss9172
@maluss9172 Год назад
🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢🙏🙏🙏🙏🙏
@helanmicheal8781
@helanmicheal8781 Год назад
Amme prasadhavara mathave sharonine parishudhalmavinal nirakkaname .puthranode prarthikkaname.
@soyaks8484
@soyaks8484 Год назад
🙏🙏🙏
@aninavinay1937
@aninavinay1937 Год назад
😊
@lalychristy5656
@lalychristy5656 Год назад
മാതാവേ എന്റെ മകളുടെ ക്യാൻസർ രോഗം സുഖപെടുത്തി താ മാതാ🙏
@suseelavengoor7871
@suseelavengoor7871 Год назад
മാതാവേ ബഷീർ എന്ന മുസ്ലിം സഹോദരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസുവിൽ ആണ് അമ്മ അ മകനെ തൊട്ടു സുഖപ്പെടുത്തേണമേ ആമേൻ
@user-ve9tc7yt9t
@user-ve9tc7yt9t Год назад
Psc പരിശുദ്ധ അമ്മ മാതാവേ വളരെ വേഗത്തിൽ പരീക്ഷയെഴുതി എനിക്ക് ഗവൺമെന്റ് ജോലി കിട്ടണം മാതാവേ
@sonascariya2191
@sonascariya2191 Год назад
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🙏🙏
@abimons7846
@abimons7846 Год назад
അമ്മെ മാതാവേ മെയ് 7-ാം തീയതി നടക്കാൻ പോകുന്ന എന്റെ നീറ്റ് പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . അമ്മെ മാതാവേ എനിക്ക് ഉന്നത വിജയം നൽകി ഗവണ്മെന്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം തന്നു അനുഗ്രഹിക്കണേ. അമ്മേ ഇത് എന്റെ രണ്ടാമത്തെ Attempt ആണ്. ഇത്തവണ എന്നെ പാസാക്കണേ
@linishamathew2270
@linishamathew2270 Год назад
അമ്മേ മാതാവേ ... അമ്മയുടെ അടുത്ത് മാധ്യസ്ഥം തേടി പ്രാർത്ഥിച്ച ഓരോ മക്കളെയും അനുഗ്രഹിക്കേണമേ.... അല്ലർജി കൊണ്ട് ബുദ്ദിമുട്ടുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണേ അമ്മേ
@suseelavengoor7871
@suseelavengoor7871 Год назад
മാതാവേ എന്റെ ജിത്തു വിന് പ്ലസ് to എക്സാം എഴുതാൻ അമ്മ സഹായിക്കേണമേ അമ്മ കൈ പിടിച്ചു എഴുത്തികേണമേ ആമേൻ
@thanaakiran9000
@thanaakiran9000 Год назад
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ മാതാവേ 👏🏻👏🏻👏🏻😭😭😭😭😭😭
@anandhuprasad5166
@anandhuprasad5166 Год назад
മാതാവേ ...എന്റെ കാലിന് MRI scan എടുക്കുമ്പോ ഒരു കുഴപ്പവും വരല്ലേ മാതാവേ.
@sulochanas9401
@sulochanas9401 Год назад
അമ്മേ എന്റെ തോളിലെ വേദനയും പുറത്തെ വേദനയും പൂർണമായും മാറ്റിത്തരേണമേ
@sulochanas9401
@sulochanas9401 Год назад
പരിശുദ്ധമാതാവേ അവിടുന്ന് കനിവുണ്ടാകേണമേ കൃപയുണ്ടാകേണമേ എന്നും കൂടെയുണ്ടാകേണമേ ആമ്മേൻ
@rinkurinku1961
@rinkurinku1961 Год назад
മാതാവേ എന്റെ അനിയത്തിയെയും oet എക്സാം ജയിപ്പിക്കണമേ 🙏🙏🙏
@savithasunil4001
@savithasunil4001 10 месяцев назад
അമ്മ മാതാവേ എന്നെയും സാക്ഷിയാക്കി നിർത്തണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ.എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
@charusuresh1167
@charusuresh1167 Год назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഫെബ്രുവരി നടക്കുന്ന പരീക്ഷയിൽ എന്നെ പാസ്സ് ആക്കണേ ടീച്ചറായിട്ട് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithajslal405
@ajithajslal405 Год назад
അമ്മേ മാതാവേ എനിക്ക് സമാധാനം തരേണമേ. എന്റെ സഹോദരിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റിത്തരേണമേ
@annammaantony9410
@annammaantony9410 Год назад
അമ്മമാതാവേ, കൃപാസനത്തിൽ വരുവാനും യേശുവിനെ മഹത്വപ്പെടുത്താൻ അനുവദിക്കണേ 🙏🏻
@rosilyalby
@rosilyalby Год назад
അമ്മേ മാതാവേ എന്റെ സിയാ മോൾക്ക് ഒരു ജോലി നല്കി. അനുഗ്രഹിക്ക മേ അമ്മ സഹായിക്കണമേ
@daliyanamitajhala7228
@daliyanamitajhala7228 Год назад
അമ്മേ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@evelincelin9791
@evelincelin9791 6 месяцев назад
💎💗✝️👑🔥അമ്മെ മാതാവേ🔥👑✝️💗💎നടതിതരനോട്ടോ......💎💗✝️👑🔥അമ്മ🔥👑✝️💗💎നടതിതരും💎💗✝️👑🔥എന്നേം 🔥👑✝️💗💎അമ്മയുടെയും💎💗✝️👑😍സ്ഥിരം സാക്ഷിആക്കേണമെ.....😍👑✝️💗💎🔥ഈശോ മറിയം യൗസേപ്പേ 🔥💎💗✝️👑💗💎🔥ഞാൻ പൂർണമായി വിശ്വസിക്കുന്നു...✝️🔥💎💗👑യേശുവിൻ്റെ പരിശുദ്ധ നാമത്തിൽ ആമേൻ👑💗💎🔥😍🔥💎👑👑
@minijoseph93
@minijoseph93 Год назад
എന്റെ അമ്മേ oet പഠിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@kripamary941
@kripamary941 Год назад
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
@athidhiabhi8026
@athidhiabhi8026 Год назад
ഒരു ഭാവനമോ അഡ്രെസ്സൊ ഇല്ലമ്മേ സഹായിക്കണേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ അൽത്താരയിൽ സാക്ഷിയായി നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishavarghese1622
@nishavarghese1622 Год назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ രോഗികൾക്കും വേണ്ടിയും എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മേ
@elzascookhouse8908
@elzascookhouse8908 Год назад
Amen🙏🏼
@maneshgeorge9975
@maneshgeorge9975 Год назад
ആമേൻ 🙏🏽🙏🏽❤️❤️
@bibyabraham7807
@bibyabraham7807 3 месяца назад
amen
@soumyas4608
@soumyas4608 Год назад
മാതാവേ... ഈ.. സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെ അനുഗ്രഹിക്കേണമേ 🙏ഞങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ... ഒരു.. കുഞ്ഞിനെ.. തരേണമേ 🙏
@anjuprince5364
@anjuprince5364 Год назад
അമ്മേ എന്റെ പ്രാർത്ഥനകൾ വിഷമങ്ങളിൽ ഇടപെടണം 🙏
@bincybincy4974
@bincybincy4974 Год назад
അമ്മേ എന്നെ പ്രതിക്ഷികരണത്തിന് സാക്ഷി ആക്കണമേ
@sr.stellajacob2697
@sr.stellajacob2697 Год назад
അമ്മേ മാതാവേ അംഗ്രഹിക്കണേ
@rosemarybabu2691
@rosemarybabu2691 Год назад
മാതാവേ കുടുംബത്തിൽ സമാധാനം നൽകണേ 🙏🙏🙏🙏
@WillpowerTheHappiness
@WillpowerTheHappiness Год назад
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... Sannet Thomas 15/02/2023 ✨🥰✨
@gopikagrgopikagr671
@gopikagrgopikagr671 Год назад
എന്നെ ദ്രോഹിചവർക്ക് എനിക്ക് ക്ഷേമ കൊടുക്കാൻ കഴിയണേ അമ്മേ 🙏🏼
@aswathyskariah8126
@aswathyskariah8126 Год назад
Amma madhava pradhikane 🙏
@charusuresh1167
@charusuresh1167 Год назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ 10 ഫെബ്രുവരി 2023 പരീക്ഷയിൽ ശ്രീരാജിനെ കൃപാസനം മാതാവ് സഹായിച്ചു പാസ്സ് ആക്കണേ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@layamartin9434
@layamartin9434 Год назад
എന്റെ ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ 🙏❤️✨️
@philominaantony9631
@philominaantony9631 Год назад
കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടബാധ്യത മാറ്റിത്തരണേ.
@kripamary941
@kripamary941 Год назад
അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.
@sabithajestin5233
@sabithajestin5233 Год назад
അമ്മേ മാതാവേ എന്നെയും ഒരു സാക്ഷി യാക്കി മാറ്റണെ 🙏🙏🙏🙏
@panditraj7251
@panditraj7251 Год назад
നന്ദി യേശുവേ നന്ദി മാതാവേ ,ആഷ്‌ലിയെയും കുടുംബത്തെയും എന്നും 'അമ്മ ഇതുപോലെ chill ആയി നയിക്കട്ടെ എന്ന് 'അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു ,god bless
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Год назад
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയുടെ തൈറോയിഡ് സുഖപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
@sinzmichael1477
@sinzmichael1477 Год назад
മാതാവേ,എന്റെ അതേ അവസ്ഥയാണ്.
@sulochanas9401
@sulochanas9401 Год назад
എന്റെ മകനെ സാമാന്യം നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ കൃപയും അനുഗ്രഹവും ഞങ്ങളിൽ നിറകേണമേ amme
@remadevipk4654
@remadevipk4654 Год назад
അമ്മേ ഇന്നും നാളെയും ഇന്റർവ്യൂ ആണ് അമ്മേ നീ ഇടപെടണമേ മോൾക്കുവേണ്ടി സംസാരിക്കേണ്ടത് അമ്മേ നീ ആയിരിക്കണം
@maluss9172
@maluss9172 Год назад
😢😢😢😢😢😢എന്റെ അമ്മ മാതാവേ ഒരുപാട് കടം ഉണ്ട് അമ്മ കാത്തുകൊള്ളണമേ
@sajinisachu126
@sajinisachu126 Год назад
എന്റെ വിശ്വാസം വർധിപ്പിക്കണേ അടിയുറച്ച വിശ്വാസം നൽകണേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് നിറക്കണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindu5024
@bindu5024 Год назад
അമ്മേ എനിക്ക് ഒരു exam എഴുതാൻ അറിയല്ല അമ്മേ എനിക്ക് പരീക്ഷയില്ല തെ വി ദേശത്ത് പോകാൻ എന്നെ സഹായിക്കണം
@jessywilson9884
@jessywilson9884 Год назад
അമ്മയെ മറ്റുള്ളവരുടെ മുന്നിലെത്തിക്കാൻ ഇടവരുത്തരുതേ അമ്മേ അന്യ നേർവഴിക്കുന്ന അമ്മേ എന്റെ കുടുംബത്തിന്റെ നാഥയായിരിക്കണേ
@jessywilson9884
@jessywilson9884 Год назад
അമ്മയെ പരിശുദ്ധ അമ്മേ അമ്മയ്ക്ക് സാക്ഷ്യം വഹിക്കാൻ എന്നെ അനുഗ്രഹിക്കണേ
@aishaaisha6184
@aishaaisha6184 Год назад
അമ്മ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@athulyasn1108
@athulyasn1108 Год назад
ഞാൻ MBBS second year പഠിക്കുവാ സെപ്റ്റംബറിലാണ് എക്സാം ഈ ചേച്ചിയെപ്പോലെ തന്നെയാണ് ഞാനും എപ്പോഴും ടെൻഷനും വിഷമവും ആണ് . ഈ ഡിസംബറിലാണ് ഞാൻ ഉടമ്പടി എടുത്തത് എല്ലാവരും പ്രാർത്ഥിക്കണേ ഈ ചേച്ചിയിൽ ഞാൻ എന്നെ കാണുന്നു. മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ
@remadevipk4654
@remadevipk4654 Год назад
അമ്മേ എന്റെ മോൾക്ക്‌ ഇന്ന് ഇന്റർവ്യൂ ആണ് അമ്മ മോൾക്ക്‌ വേണ്ടി സംസാരിക്കണം uk യിലെ ആൾകാർ ക്കു പകരം അമ്മമാതാവേ നീ ഇടപെടണം
@jayathyagaseelan
@jayathyagaseelan Год назад
അമ്മേ അച്ഛന്റെ മനസ്സിന് സമാധാനം നല്കണമേ 🙏🙏🙏
@rejinthomas9214
@rejinthomas9214 Год назад
Mathave yeshoye nte ammak ayisum arogayam kodukane salary kuty kodukane karthve mathave
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു
@sudhamangattil7461
@sudhamangattil7461 Год назад
അമ്മേ 🙏🙏അടുത്ത ചൊവ്വാഴ്ചയിലെ ഉടമ്പടി ധ്യാനത്തിൽ എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ ഇട വരുത്തണമേ അമ്മേ 🙏🙏എന്റെ വയറു വല്ലാതെ വീർക്കുന്നു അമ്മേ 🙏🙏പൂർണ സൗഖ്യം തരാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏കൈവെടിയല്ലേ 🙏🙏🙏വേറെ ആശ്രയം ഇല്ല മാതാവേ 🙏🙏
@susammajacob5962
@susammajacob5962 Год назад
അമ്മേ മാതാവേ എന്നെയും നിൻ്റെ സാക്ഷി ആക്കി നിർത്ത് നമ്മെ
@anjups2345
@anjups2345 Год назад
അമ്മ മാതവേ എന്ന യും അനു ഗ്രഹിക്കേ ണമേ
@sharlykoshy3102
@sharlykoshy3102 Год назад
അമ്മേ മാതാവേ എന്റെ മോൻ ഒരു കഴിവും ഇല്ല അമ്മേ പോലീസിൽ ജോലി നൽകണമേ 🙏 ആമീൻ 🙏 ആമീൻ 🙏🥰
@ashas7019
@ashas7019 Год назад
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@bennabenna7652
@bennabenna7652 Год назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് പഠിക്കാൻ നല്ല മനസ്സ് തന്ന് അനുഗ്രഹിക്കണമേ
@rosilyvincent4428
@rosilyvincent4428 Год назад
എന്റെ ഈശോയെ, പരിശുദ്ധ മാതാവേ, ആവേ ആവേ ആവേ മരിയ 🌹🙏🙏🙏🙏🙏🌹🌹🌹
@rejinthomas9214
@rejinthomas9214 Год назад
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye
@honeythomson2979
@honeythomson2979 Год назад
എന്റെ മകളുടെ exam നല്ല ബുദ്ധിമുട്ടായിരുന്നു. റിസൾട്ട്‌ ഫെബ്രുവരി 10th നു വരും എനിക്ക് സാക്ഷ്യം പറയാൻ കഴിയണേ. Not by my merrit, but on HIS GRACE🙏
@alicegeorge4692
@alicegeorge4692 Год назад
Prsise the Lord🙏. പരിശുദ്ധ അമ്മവഴി ഇനിയും ദൈവം ഈ കുട്ടിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jismijobin9993
@jismijobin9993 Год назад
അമ്മേ മാതാവേ ഞങ്ങളെ എന്നും കാത്തുപരിപാലിക്കണമേ 🙏🙏🙏
@tronageorge163
@tronageorge163 Год назад
🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ
@sarthoagustin1214
@sarthoagustin1214 4 месяца назад
Amma mathava sahayikanama makkaluda jobs nalla company kittuvanum prathikkanama essoyode paryannama 31st March nadahthe tharanama ameen ameen
@eshanianilkumar9612
@eshanianilkumar9612 Год назад
അമ്മേ മാതാവേ രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@anjalinandhu2588
@anjalinandhu2588 Год назад
എന്റെ offer ലെറ്റർ 2daysinuil വരണമേ 🙏🏻ആരുടേ മുൻപിലും lajikkan സമ്മതിക്കല്ലേ അമ്മേ 🙏🏻
@L.J.M.
@L.J.M. Год назад
എന്റെ മകന് പഠിക്കാൻ തോണിക്കണേ,+2പരിക്ഷ എഴുതാൻ തോണിക്കണേ 🙏🙏🙏🙏
@jojigeorge8683
@jojigeorge8683 Год назад
ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു;നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.നീ എന്റേതാണ്‌ ഏശയ്യാ43:1🙏🙏🙏🙏
@minititus7614
@minititus7614 Год назад
ആമേൻ 🙏🙏🙏😍
@shinivincent4045
@shinivincent4045 Год назад
Amme mathave ente monte kariyam thirukumaranode parayana me amen
@aishaaisha6184
@aishaaisha6184 Год назад
അമ്മ മാതാവേ എന്റെ ഇളയമകന് ഇപ്പോഴുള്ളതിനേക്കാൾ ഉയർന്ന ശമ്പളത്തിൽ ഒരു ജോലി ലഭിക്കേണമേ 🙏
@beenamolbabu9487
@beenamolbabu9487 Год назад
അമ്മേ എന്റെ രോഗങ്ങൾ മാറ്റി നല്ല ആരോഗ്യം തരണേ. എനിക്ക് ജോലി ചെയ്യാൻ പറ്റണെ 🙏🙏
@anjuas3134
@anjuas3134 Год назад
Amme ente Niyogangalude mel karuna aayirikkaname🕯
@achuchacko3340
@achuchacko3340 Год назад
എന്റെ മകനു പഠിക്കാൻ കൃ നൽകണമേ ബു ദ്ധി .യേ പ്രകാശിപ്പിക്കണമേ
@jessyandrews4566
@jessyandrews4566 Год назад
നോയലിനെയും അമ്മയുടെ സാക്ഷിയാക്കണേ 🙏
@sajinisachu126
@sajinisachu126 Год назад
അമ്മേ എനിക്കും ഇതു പോലെ ഉള്ള അടിയുറച്ച വിശ്വാസം തരണേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു അമ്മയെ പോലെ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ശക്തി നൽകി അനുഗ്രഹിക്കണേ എന്നെ സഹായിക്കണേ എന്നോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭എനിക്കും അവിടെ വന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
@shijishiji5789
@shijishiji5789 Год назад
അമ്മേ എന്റെ ഭവനം പൂർത്തീകരിക്കാൻ എന്നെ സഹായിക്കണേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ
@ranicleetus9233
@ranicleetus9233 Год назад
റോയ് മോൻ ഡിഗ്രി പാസ്സ് ആക്കി തരണമേ അമ്മേ 🙏🙏
@sheebajoslin4525
@sheebajoslin4525 Год назад
അമ്മ മാതാവേ അത്ഭുതങ്ങളുടെ യും സമയത്തിന്റെയും മേൽ അധികാരമുള്ള സചാരിമാതാവേ എൻറെ ഭർത്താവിനെ സമർപ്പിച്ചു അപേക്ഷിക്കുന്നു കാവൽ ആയിവരണമെന്ന് അപേക്ഷിക്കുന്നു
@pushpamgeorge1716
@pushpamgeorge1716 Год назад
മകൻ ആകാശിനെ കൈവിടല്ലെ അമ്മേ.... Canada യിൽ പഠിക്കുന്ന മകൻ്റെ പഠനവും Part time ജോലിയും ക്രമീകരിക്കണമേ
@Jossjacob
@Jossjacob Год назад
Amme Krupasanam Mathave kindly take care of Rahul Gandhi and protect him from all danger and bless his mission a huge success and bring back congress party to power in centre with a huge majority
@greeshmaanil7237
@greeshmaanil7237 Год назад
മാതാവേ എൻെറ മകന്റെ ചുമ മാറ്റി തരണേമ
@shaijamanoj2347
@shaijamanoj2347 Год назад
അമ്മേ എനിക്ക് ഒരു സ്ഥലം വാങ്ങാൻ 4 ലക്ഷം രൂപ തന്നു എന്നെ സഹായ്ക്കണമേ അമ്മേ എന്റെ കുടുംബത്തെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു രക്ഷിക്കണമേ
@rebelinsebastian3475
@rebelinsebastian3475 Год назад
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@shajicharly1359
@shajicharly1359 Год назад
Amme mathave ammaude prethishigarsnathite sithiram sazhiyai me uyaerthaname. amen 🙏🙏🙏🙏🙏🙏🙏
@josmyjestin3223
@josmyjestin3223 Год назад
അമ്മ മാതാവേ എന്റെ മകൻ ഈ വർഷം പത്താം ക്ലാസിൽ ആണ് പഠിക്കാൻ വളരെ മോശമാണ് അമ്മേ അമ്മ അനുഗ്രഹിക്കണമേ പത്താം ക്ലാസിൽ ജയിക്കാൻ😢😢🙏🙏🙏
@seenabenny3077
@seenabenny3077 Год назад
പഠിപ്പിക്കാൻ നിവൃത്തിയില്ലാത്ത എന്റെ മകളെ സമർപ്പിക്കുന്നു എന്റെ മകളും ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ എന്റെ മകളെ സഹായിക്കണേ
@novadenny6227
@novadenny6227 Год назад
അമ്മേ മാതാവേ എൻ്റെ ticket വരാനുള്ള തടസങ്ങൾ എല്ലാം മാറ്റി തരണമേ.....അമ്മേ മാതാവേ നന്ദി സ്തുതി.......🙏🙏🙏
@jeenakochumol7314
@jeenakochumol7314 Год назад
Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏 amme sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏
@praveenasurendran1494
@praveenasurendran1494 Год назад
Eshoye nanni eshoye sthothram eshoye aradhana
@jobyvarkey5487
@jobyvarkey5487 Год назад
അമ്മേ എന്റെ വിവാഹം നടത്തി തന്നു അനുഗ്രഹിക്കണമേ
@anjuc7793
@anjuc7793 Год назад
പരിശുദ്ധ അമ്മേ എനിക്ക് തന്ന എല്ലാ കൃപകൾക്കും നന്ദി അമ്മേ എന്നിൽ അമ്മയുടെ ഹിതം മാത്രം നിറവേറണമേ
@sujashajan8463
@sujashajan8463 Год назад
അമ്മേ മാതാവേ😭🙏
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55