Тёмный
No video :(

Old Bullet carburetor tuning Malayalam-1 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 23 тыс.
50% 1

Enfield Bullet CI carburetor tuning Malayalam
• Enfield Bullet CI Kera... (Second Part)

Опубликовано:

 

20 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@RKR1978
@RKR1978 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_7Y8hXZtKsM.html (second part)
@musthafakappu1489
@musthafakappu1489 3 года назад
Mikuni crb yangena wangam siz number
@RKR1978
@RKR1978 3 года назад
@@musthafakappu1489 അത് അത്ര നല്ലതു അല്ല എന്ന് report ഉണ്ട്‌.
@joysarasam1014
@joysarasam1014 3 года назад
Bro can you tell why Mikuni carb is not advisable ?
@RKR1978
@RKR1978 3 года назад
@@joysarasam1014 yes I'll tell.
@joysarasam1014
@joysarasam1014 3 года назад
Ok please
@nijiljohn
@nijiljohn 3 года назад
super ayittu chaythittnde thanks for the information
@gravity6736
@gravity6736 3 года назад
Thank you 4 detailed and clear explanation.I have learn from U.....
@RKR1978
@RKR1978 3 года назад
I must improve a lot upto your expectations 😍😍
@user-vf6kh1kj5f
@user-vf6kh1kj5f 5 месяцев назад
Hi ,I used royal Enfield carburettor cleaning spray to my CI old bullet carburettor, but after that it won't get started . Please help to fix it.Thanks
@aruvdevsudevan9733
@aruvdevsudevan9733 3 года назад
Valare nalla oru video aayirunnu....Informative aayittullathu..Tnks
@user-el3lc5bu7h
@user-el3lc5bu7h 4 месяца назад
Hi ,i own a bullet 73 model,its with mikuni japan carburettor. During cold start it shows missing and after 1 or 2 kms it works fine.How to fix it?
@anilkumarpr8274
@anilkumarpr8274 4 года назад
bro really useful video 👍👍👍 thankyou
@benrobertson7855
@benrobertson7855 9 месяцев назад
Hi.I really enjoy your vids,unfortunately I can’t understand anything as I only speak English…but I find lots of info in the comments…so thanks for replying to these….best wishes from nz.
@RKR1978
@RKR1978 9 месяцев назад
Hi buddy where are you from..? thanks for commenting
@jayabhadrant3268
@jayabhadrant3268 2 года назад
2006 model bullet. Ningal paranja pole tune chaithappol , vehicle chokil edumpolanu start aakunnathu. Koodathe 1 st gearil edumbol off aakunnu. Pickup kuravu. Enthayirikkum problem
@anilkumarpr8274
@anilkumarpr8274 4 года назад
bro point setting video time ullathupola onnu cheyyanam . thank you
@pradhi61
@pradhi61 3 года назад
ലളിതവും, ഹൃദ്യവുമായ വിവരണത്തിനു നന്ദി, എന്റെ 350 1991 മോഡലിൽ ഞാൻ ഉപയോഗിക്കുന്നത് Freeflow സൈലൻസർ ഉം NGK ഇറിഡിയം സ്പാർക്ക് പ്ലഗ് ഉം ആണ്, Carburator tune ചെയ്യുമ്പോൾ Air mixture screw 2 നും 2.5 നും ഇടയിലാണ് heigh rpm ലഭിച്ചത്, riding comtortness ഉം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വളരെയധികം starting ന് ഇന്ന് ബുദ്ധിമുട്ട് വരുകയും മെക്കാനിക്ക് ആദ്യം plug കംപ്ലൈൻറ് ആണെന്ന് പറഞ്ഞു plug മാറ്റുകയും വീണ്ടും starting problem വന്നപ്പോൾ പ്ലാറ്റിനം പോയിൻറ് ഉരച്ച് ഇടുകയും സ്റ്റാർട്ട് ആവുകയും ചെയ്തു, പക്ഷേ ഇപ്പോഴും ചിലപ്പോൾ സ്റ്റാർട്ടിങ് കുഴപ്പം കാണിക്കുന്നുണ്ട്,എയർ മിക്സർ സ്ക്രൂ ഇത്രയും തുറന്നുവെച്ച കൊണ്ടാണോ ആണോ ഈ കംപ്ലൈൻറ് വരുന്നത്, ഇതുകൊണ്ട് bottle coil നോ കാർബറേറ്റർ നോ ഏതെങ്കിലും തരത്തിലുള്ള കുഴപ്പം സംഭവിക്കുമോ ? ഒരു നിർദ്ദേശം തന്ന് സഹായിക്കാമോ ?
@RKR1978
@RKR1978 3 года назад
Spark plug ഊരി നോക്കുക. ചോക്ലേറ്റ് ബ്രൗൺ കളർ ആകുംവരെ tuning മാറ്റുക. അതെ ചെയ്യാനുള്ളൂ. Free flow സൈലന്സർ ഒരു ഒരു പ്രശ്നം ആണ്. Back pressure ഇല്ലാത്തതിനാൽ പെട്രോൾ നഷ്ട്ടം ഉണ്ടാകും. നീടിൽ ജെറ്റ് ഏത് position ൽ ആണ് എന്നും നോക്കേണ്ടതുണ്ട്.. if you haven't get the expected milage or have starting trouble. Air screw തുറന്നു വെച്ചാൽ fuel mixture lean ആകും എന്ന കുഴപ്പമേ ഉളളൂ
@pradhi61
@pradhi61 3 года назад
Automobile Lover Kerala Vlog Thanks for your kind replay. I will check with your suggestion.
@RKR1978
@RKR1978 3 года назад
@@pradhi61 you are most welcome. If you don't mind you may please share your experience to make it useful to the Bulleteers Community..
@pradhi61
@pradhi61 3 года назад
Automobile Lover Kerala Vlog സിബി പോയിൻറ് ക്ലീൻ ചെയ്തതിനുശേഷം വ്യത്യാസം കാണിക്കുന്നുണ്ട്, കൂടാതെ താങ്കൾ പറഞ്ഞതുപോലെ ഇറിഡിയം പ്ലഗ് ക്ലീൻ ചെയ്തു ഇട്ടതിന്റേയും വ്യത്യാസം ഉണ്ട്, പക്ഷേ നോർമൽ പ്ലഗിൽ പെർഫോമൻസ് വളരെ മോശമാണ് ശരിയായ രീതിയിൽ കരണ്ടോ, പെട്രോളോ കിട്ടാത്തത് പോലെയാണ് കാണിക്കുന്നത്, കാർബറേറ്റർ ഇൽ നിന്നും എൻജിനിലേക്ക് വരുന്ന പെട്രോളിന് കുറവോ ഇഗ്നീഷ്യൻ കോയിൽ നിന്നു വരുന്ന കരണ്ടിന് കുഴപ്പമോ ആകുമോ കാരണം എന്നാണ് ഞാൻ ചിന്തിക്കുന്നത് ?
@pradhi61
@pradhi61 3 года назад
Automobile Lover Kerala Vlog ഫ്രീ ഫ്ലോ സൈലൻസർ ന്റെ ഔട്ട്ലെറ്റ് പൈപ്പിന്റെ വലുപ്പം ഇൻലറ്റ് പൈപ്പിന്റെ അത്ര ചെറുതാക്കി, ഇതുമൂലം ചെറിയ രീതിയിൽ പ്രഷർ കിട്ടുകയും എന്നാൽ സൗണ്ടിന്റെ മുഴക്കം കൂടുകയും ചെയ്തതായാണ് എനിക്ക് അനുഭവപ്പെടുന്നത്.
@ranjitgirn
@ranjitgirn 2 года назад
Which no of jet should be used in ci carburetor and at what position we should lock the needel
@raheemc497
@raheemc497 3 года назад
Nalla vivaranam ,carb set up enthanenn pidikitti. Iniyum ith polulla informative video cheyyanam good luck bro
@RKR1978
@RKR1978 3 года назад
സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം.. അറിയുന്നതാണെങ്കിൽ പറയാം..
@raheemc497
@raheemc497 3 года назад
@@RKR1978 startingil tune cheyyunnath koodi kaanikkan pattumo
@RKR1978
@RKR1978 3 года назад
@@raheemc497 അങ്ങനെ ഒരു വീഡിയോയുടെ ലിങ്ക് തരാം. Engine start ചെയ്‌ത് സംസാരിക്കാൻ പ്രയാസം ആണ്.
@RKR1978
@RKR1978 3 года назад
@@raheemc497 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t2mn48zVThg.html ബുള്ളറ്റിൽ ഇങ്ങനെ ചെയ്‌താൽ മതി. ഇതിന് മുൻപ് Auxilary air screw മൊത്തം അടച്ചു വെക്കുക. എന്നിട്ടു കുറെ ഓടി spark plug വല്ലാതെ കറുക്കുന്നുണ്ടോ എന്ന് നോക്കണം. കൂടുതൽ കറുപ്പ് നിറം ആണെങ്കിൽ auxilary air screw പകുതി rotation അയച്ചു കൊടുക്കാം. യഥാർത്ഥത്തിൽ spark plug ൽ ചോക്ലേറ്റ് ബ്രൗൺ നിറം ആണ് വേണ്ടത്‌. വെള്ള നിറം ആണെങ്കിൽ പെട്രോൾ വളരെ കുറച്ചു മാത്രം ആണ് കിട്ടുന്നത് എന്ന് മനസിലാക്കാം. അത് ചൂട് കൂട്ടി pistonഎ നശിപ്പിക്കും.
@raheemc497
@raheemc497 3 года назад
@@RKR1978 ok
@sait33
@sait33 3 года назад
Valare eshtamai. Thanks from Bangalore
@Jackiefff
@Jackiefff 3 месяца назад
Bro nte air filter boxil start cheyumbo smoke varunu nthahn problem ehn ariyo?arifilter boxnte yum carburettor nte naduk ulla rubber poyinenu appo kuzappam ndo?
@RKR1978
@RKR1978 3 месяца назад
Please fix that rubber otherwise the dust will go through it.
@arunbabu8437
@arunbabu8437 4 года назад
Really useful 👍
@krcyamahaboy
@krcyamahaboy 6 месяцев назад
93 model bullet oke nannay maintain cheydal 40kmpl kittan chance undo , allel sir nde pole pulse air valve um new type air filter um ulla vandikalk matram ahno ?
@RKR1978
@RKR1978 6 месяцев назад
Pulse air valve mileage കൂട്ടില്ല. അത് pollution കുറയ്ക്കാൻ ആണ്. 5kmpl ഒക്കെ കൂട്ടാൻ air filter മാറ്റിയാൽ മതി. Synthetic oil ഉപയോഗം നല്ലതാണ്(5000km വരെ ഉപയോഗിക്കാം) മൈലേജ് കൂട്ടാൻ. പിന്നെ ignition timing കൃത്യം ആക്കണം.
@justinvevukatt
@justinvevukatt 2 года назад
Auxiliary air screw setting onnu koodi visadam akamo
@ananthajithaj2955
@ananthajithaj2955 3 года назад
Informative
@shafeeqazeez546
@shafeeqazeez546 2 года назад
എംജി ശ്രീകുമാറിന്റെ ശബ്ദം പോലെ ഉണ്ടോ 🙄🤔
@biomedst9abey886
@biomedst9abey886 3 года назад
Excellent explain. Keep it up dear.
@jestinoommen5856
@jestinoommen5856 3 года назад
Very good informative video
@39world16
@39world16 Месяц назад
Correct💯
@praveenkumark.p8025
@praveenkumark.p8025 2 года назад
Ente vandi chock itt start cheyanam cheythal kazhinja potti ninnupokum,pinne odivarumbo gear down cheyumboloke off ayi pokunnu athenthukonda
@RKR1978
@RKR1978 2 года назад
Vaccum leak ഉണ്ടാകും... അത് നോക്കിയിട്ട് Airfilter മാറി കാർബുറേറ്റർ tune ചെയ്യണം.. Spark plug കൂടി ഒന്ന് നോക്കിക്കോ..
@BB-ws4xj
@BB-ws4xj 2 года назад
Awesome explanations. How can I contact you?
@rajeshcs7465
@rajeshcs7465 4 года назад
പൊളി ബ്രോ
@muhammedali100
@muhammedali100 3 года назад
Very informative
@krcyamahaboy
@krcyamahaboy 6 месяцев назад
VM24 ennu ulla stalath 📐 triangle shape nde ullil 19 ennu kanunund, ath endanu
@RKR1978
@RKR1978 6 месяцев назад
അത് manufacturing year ആയിരിക്കാം
@gravity6736
@gravity6736 3 года назад
I have own 2006 RE standard 350 Bullet , which is similar 2 Ur.....
@sunilmurali590
@sunilmurali590 3 года назад
Is it, essential o ring for air(pilot)screw for old bullet carbarator.if it missed what idea can be applied?.
@RKR1978
@RKR1978 3 года назад
Actually I'm helpless in advising what I'm not known.
@sunilmurali590
@sunilmurali590 3 года назад
@@RKR1978 it's ok good night dear.
@evergreen392
@evergreen392 3 года назад
Carburator ഉം അതിൻറെ spare കളെപറ്റിയും മനസ്സിലാവുന്ന ഭാഷയിൽ വളരെ ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് ഒരായിരം നന്ദി. ട്യൂൺ ചെയ്യുന്ന വീഡിയോ കൂടെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്ന് ആശിച്ചു പോയി.
@RKR1978
@RKR1978 3 года назад
Tune ചെയ്യുന്നത് കൊണ്ടു വലിയ കാര്യമില്ല എന്നാണ് ആ video യിൽ പറയുന്നത് തന്നെ. ഏതായാലും air screw adjust ചെയ്യുന്ന ഒരു video ഇടാം
@evergreen392
@evergreen392 3 года назад
@@RKR1978 yes..athaan udheshichath
@amritrajbaby8387
@amritrajbaby8387 3 года назад
I owned 1985 model bullet. Recently changed the carburettor to this one of micarb.. Is it completely suit to 1985 model.. Now additional compressioner (choke) is jammed.. unable to pull upwards.. what's the solution?
@RKR1978
@RKR1978 3 года назад
It can be loosened by 14 mm spanner.. then lubricate it.
@amritrajbaby8387
@amritrajbaby8387 3 года назад
@@RKR1978 thanks for reply.. I applied it.. now moving... What about first question.. Is micarb 100 % to 1985 model bullet
@RKR1978
@RKR1978 3 года назад
@@amritrajbaby8387 yes i think it's perfect
@honestsowofmonolithictower1187
@honestsowofmonolithictower1187 2 года назад
Should the float chamber gasket be changed , mine is also green in colour, is it ok to keep using it?
@RKR1978
@RKR1978 2 года назад
No need of replacement
@honestsowofmonolithictower1187
@honestsowofmonolithictower1187 2 года назад
@@RKR1978 ok, thanks for responding so quickly.
@3332686
@3332686 3 года назад
axillary tube remove chital enthenklium problem undo
@RKR1978
@RKR1978 3 года назад
Auxiliary tube മാറ്റിയാൽ കുഴപ്പം ഒന്നും ഇല്ല. അത് ഉണ്ടെങ്കിൽ അൽപ്പം mileage കൂട്ടാൻ പറ്റുമായിരുന്നു.
@sanoopsanu3643
@sanoopsanu3643 3 года назад
Churungeedh ee channelinu 100 k sub venam . Really iti class . May be he is tutor❤️👌
@RKR1978
@RKR1978 3 года назад
No dear. I'm only an ordinary man.. But studied in Technical High School fot the sake of my love for automobiles. Had vehicles at home since childhood.
@RKR1978
@RKR1978 3 года назад
പിന്നെ Subscribers കൂടുന്നത്.... അത്ര കൂടുതൽ പേർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇഷ്ട്ടപ്പെടണം. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് കൂടുതൽ പേരും വരുന്നത്. അതിൽ കൂടുതൽ താല്പര്യം ഉള്ള ആൾ കുറവാണ്. Subscribe ചെയ്യണേ എന്ന് മനപ്പൂർവം പറയാറില്ല.
@sunil19803
@sunil19803 3 года назад
Bro ende 76 model bullet anu ethu oil anu best...? Onu paranju Tharu pls..
@RKR1978
@RKR1978 3 года назад
20W50
@trivandrumsandeep1
@trivandrumsandeep1 3 года назад
Throttle cable egana carburettor install cheyandathenna oru Video edaaamo. Step step aaayittu
@RKR1978
@RKR1978 3 года назад
അത് carburetor video കാണുമ്പോൾ മനസിലാവില്ലേ 🤔🤔
@ajaysabari
@ajaysabari 3 года назад
Perfect video
@RKR1978
@RKR1978 3 года назад
Trying for perfection... that's all 🙏🙏
@avakbarali
@avakbarali 3 года назад
Bro ente 350 old bikeil cluch 3speed anu vandi pikup kurvanu eniku 4speed cluch vekunathu kondu problum undo?
@RKR1978
@RKR1978 3 года назад
ഇല്ല 4 plate ആക്കാവുന്നതേ ഉളളൂ
@manilalmkmk6281
@manilalmkmk6281 3 года назад
nice information
@harikrishnan1954
@harikrishnan1954 3 года назад
ഉയർന്ന പ്രദേശങ്ങളില്‍ വായു മ൪ദ്ദ൦ കുറവാകുമ്പോൾ മാത്രമാണോ Auxiliary Air Screw ഉപയോഗിക്കേണ്ടത്!?
@RKR1978
@RKR1978 3 года назад
അല്ല. ഇവിടെയും ഉപയോഗിക്കാം. എന്നാൽ ഉയരം കൂടി വരുമ്പോൾ ഓക്സിജൻ കുറഞ്ഞ് വരുന്നതിന് അനുസരിച്ച് ഇഞ്ചിൻ കിതക്കുമ്പോൾ ഓക്സിലറി എയർ സ്ക്രൂ അയച്ച് നൽകാം
@ajaysabari
@ajaysabari 3 года назад
Full close ചെയ്തു വെച്ചാൽ മൈലേജ് കുറയുമോ
@ajaysabari
@ajaysabari 3 года назад
ഒപ്പം ഇത് ഫിൽറ്റ്റ് ചെയ്യാത്ത എയർ അല്ലേ.Ratio affect ആവില്ലേ
@RKR1978
@RKR1978 3 года назад
കുറയാം. Spark plug കറുത്തിരിക്കുകയാണെന്ക്കിൽ തുറന്നു കൊടുക്കാം.
@RKR1978
@RKR1978 3 года назад
അതേ ആവും. അങ്ങനെ ആക്കാൻ നിർബന്ധിതമാകുമ്പോൾ ആണ് ചെയ്യേണ്ടത്
@rajeshnklic
@rajeshnklic 2 года назад
കാർബറേറ്റർ ട്യൂൺ ചെയ്യുമ്പോൾ air Srew Tight ചെയ്യുമ്പോഴാണോ എൻജിന് കൂടുതൽ പെട്രോൾ കിട്ടുന്നത്?. വണ്ടി സ്റ്റാർട്ട് ആക്കിയാൽ റൈസിംഗ് ആവാൻ കുറെ സമയം വേണ്ടി വരുന്നു.
@RKR1978
@RKR1978 2 года назад
അതേ air screw tight ചെയ്യുമ്പോൾ air കുറയും അപ്പോൾ petrol അനുപാതം കുറയും.
@joejelsus6557
@joejelsus6557 3 года назад
Old bulletinu suitable aaya carburetors ethellam (pulsarinte aannenkil eathu model ? )
@RKR1978
@RKR1978 3 года назад
അറിയില്ല
@binubalan9546
@binubalan9546 3 года назад
Auxiliary air screw എല്ലാ മോഡൽ ബുള്ളേട്ടിലും ഉണ്ടോ
@RKR1978
@RKR1978 3 года назад
അറിയില്ല. 2007 model ന് ഉണ്ട്‌
@vintage.vibees
@vintage.vibees 3 года назад
Ende carburettor working kuzhappam undu , orginal new carburettor Royal Enfield il available ahno ?
@RKR1978
@RKR1978 3 года назад
Micarb VM 24 SH ആണ് വാങ്ങേണ്ടത്...
@vintage.vibees
@vintage.vibees 3 года назад
@@RKR1978 availability engane ahnu , spare shops il kittumo?
@RKR1978
@RKR1978 3 года назад
@@vintage.vibees അത് ഇഷ്ടംപോലെ കിട്ടും
@subhashs503
@subhashs503 2 года назад
Resonator boxilninnum smoke varunnu bike off aagumbol. Is it going to be a problem ? Ningalude resonator box il seal cheythathu kandu chodichathaanu
@RKR1978
@RKR1978 2 года назад
അത് സ്വഭാവികം ആണ്. Ignition timing advanced ആണ്..kick lever തിരിച്ചടിക്കുന്നുണ്ടോ..?
@subhashs503
@subhashs503 2 года назад
@@RKR1978 not too much , vallapozhum maathram , sookshichu aanu kick start cheyyaru , starting trouble illa , njan carburettor tune cheyyan nokiyappol pattiya abbhatam aayirunnu , I just bought the bike 3 days back , mileage kuravaanu ennu thonunnu , check cheyyam.
@subhashs503
@subhashs503 2 года назад
@@RKR1978 previous owner wide handlebar aanu use cheydirunnathu , I changed it to stock electra/standard handle , appol cable length koodittundu so having front brake jam , decompressor problem , but will change cables tomorrow or day after.
@jamsheerkottappuram9133
@jamsheerkottappuram9133 Год назад
ഈ സാനം mikuni ഒർജിനൽ എങ്ങനെ മനസിലാവും ? Partnumber ഉണ്ടോ
@RKR1978
@RKR1978 Год назад
മിക്കുനി അത്ര നല്ലതല്ല എന്നാണ് പുതിയ അറിവ് 🙏
@RR-vp5zf
@RR-vp5zf Год назад
Auxilory screw full close ചെയ്തു വാഹനം ഓടിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. പഴയ bullet കളിൽ അത് കണ്ടിട്ടില്ല..
@RKR1978
@RKR1978 Год назад
പ്രശ്നം ഇല്ല... Spark plug വല്ലാതെ കറുത്താൽ air അൽപ്പം കൊടുക്കാം എന്ന് തോന്നുന്നു
@pratheesh9076
@pratheesh9076 3 года назад
Flot chamber over flow akan reson antha
@RKR1978
@RKR1978 3 года назад
പല കാരണങ്ങൾ ഉണ്ട്‌. 1. Float ൽ കുഴി വീണത്. 2. Float struck (എവിടെയോ തങ്ങി നിൽക്കൽ) 3. Float needle കേടായത് / കരട് കുടുങ്ങിയത്
@arunraj2215
@arunraj2215 Год назад
അടുത്തുള്ള വർക്ഷോപ്പിൽ ട്യൂൺ ചെയ്തതിനുശേഷം ചെറുതായി ബ്ലാക്ക് സ്‌മോക്ക് വരുന്നുണ്ട് ചേട്ടാ... എന്താണ് റീസൺ
@RKR1978
@RKR1978 Год назад
Petrol കൂടുതൽ ഇറങ്ങുന്നു. അതാണ് കറുത്ത പുക
@navnoorsingh6612
@navnoorsingh6612 2 года назад
Hello dear what is the needle position
@RKR1978
@RKR1978 2 года назад
2 or 3 from the top.
@sheejavinu380
@sheejavinu380 5 месяцев назад
ബ്രദർ 🌹❤️🙏 ബുള്ളറ്റിന്റെ സ്ലൈഡ് ലോക്കായി ഞാനിനി ഇടയ്ക്ക് ശരിയാക്കി പക്ഷേ കേബിൾ റണ്ണിങ് ആവുന്നില്ല സ്ലൈഡ് കറക്റ്റ് വിരുന്നു കാണില്ല അല്ലേ പിന്നെ മോളിൽ കേബിള് ചെറുതായിട്ട് പൊട്ടി വരുന്നതായിട്ട് കണ്ടു അതുകൊണ്ട് പുതിയ കേബിൾ വാങ്ങിച്ചു ഇട്ടതിനു ശേഷം മാത്രം നോക്കാമെന്ന് കരുതി ഇടയ്ക്കിടയ്ക്ക് സ്ലൈഡ് ലോക്ക് ആവുന്നു എന്താണ് കാരണം ഓയിൽ ഒക്കെ സ്ലൈഡ് ലോക്കാവുന്നു കേബിൾ മാറുന്ന കാണിച്ചുതന്ന ഉപകാരം ആയിരുന്നു
@RKR1978
@RKR1978 5 месяцев назад
ഞാൻ നാട്ടിൽ ഇല്ല. അതുകൊണ്ട് വീഡിയോ ചെയ്യാൻ നിർവാഹം ഇല്ല
@rajeeshpazheri281
@rajeeshpazheri281 3 года назад
Air screw maximu ethra loosakiyal uriporumo
@RKR1978
@RKR1978 3 года назад
Yes
@anaswarpsubi
@anaswarpsubi 3 года назад
Mileage kooduvaan ethra no. Jet aanu use cheyyendathu
@RKR1978
@RKR1978 3 года назад
Mileage ന് carburetor tuning മാത്രമല്ല വേണ്ടത്. നല്ല oil, tyre pressure, air filter, ignition correct ആക്കുക (CB point adjustment).. നന്നായി ഓടിക്കുക. Spark plug വല്ലാതെ കറുക്കുന്നുണ്ടെന്ക്കിൽ മാത്രം carburetor tune ചെയ്‌താൽ മതി.
@akhilkrishna7319
@akhilkrishna7319 3 года назад
Sir jet nedlinte lock thazhot edumpol ano or mukalilot edumpol ano pickup kudunath?
@RKR1978
@RKR1978 3 года назад
താഴേക്കു
@amalvijay2561
@amalvijay2561 3 года назад
@@RKR1978 thoszhottu ittal start pokum aakilla ennalle paranjathu video il
@RKR1978
@RKR1978 3 года назад
Lock താഴേക്കു എന്നാൽ needle മുകളിലേക്ക് ഉയരും എന്നാണ്..
@RR-vp5zf
@RR-vp5zf 3 года назад
Mikarb ന്റെ overhaling kit കിട്ടാൻ എന്തേലും വഴിയുണ്ടോ?
@RKR1978
@RKR1978 3 года назад
ഇല്ല
@PrimeSarthi57
@PrimeSarthi57 2 года назад
Plz make dis video in english
@srwlogs1371
@srwlogs1371 3 года назад
Chetta reply therane float needle thanne marran pattuvo
@RKR1978
@RKR1978 3 года назад
പറ്റും. അടിയിൽ ഉള്ള cover അഴിച്ചാൽ മതി. (ചോദ്യം ഇപ്പോഴാ കണ്ടത് 🙏)
@abdulkareem-sd4xl
@abdulkareem-sd4xl 3 года назад
ഇതിന്റെ ആക്സിലേറ്റർ ഫ്ലോട്ട് അതായത് ആ നീടിൽ ഉള്ള പിസ്റ്റൻ പോലുള്ളത് അതിൽ വർക്കിംഗ് ഇല്ലാതെ ടൈറ്റായി നിൽക്കാറുണ്ട് എന്നിട്ട് ഹാന്റിൽ ലിവറിൽ നിന്ന് കേബിൾ പുറത്ത് വന്നു നിൽക്കുന്നു അന്നേരം ഈ ഫ്ലോട്ട് അനങ്ങാതെ ജാമായി നിൽക്കുകയാണ് അത് അഴിച്ചു എടുത്തു ക്ലീൻ ചെയ്ത് അൽപ്പം ഓയൽ ഇടുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ
@RKR1978
@RKR1978 3 года назад
ഇല്ല ഞാൻ അതിൽ സ്ഥിരമായി oil ഇടാറുണ്ട്
@sudheerbabu7303
@sudheerbabu7303 3 года назад
മിക്കുനി കാർബറേറ്റർ ഗൾഫിൽ നിന്ന് വാങ്ങുമ്പോൾ പറയേണ്ട നമ്പർ എത്രയാണ്?
@RKR1978
@RKR1978 3 года назад
Ayyo vaangalle 🙏🏿 athu kollilla... ippozha arinjathu
@aneeshthachonam
@aneeshthachonam 3 года назад
Chetta eniik 20 ye milege kittunnullooo. 2009 model anu
@RKR1978
@RKR1978 3 года назад
🙄🙄. Petrol ചോർച്ച ഉണ്ടാവും. Mileage ന് നല്ല engine oil, clutch side oil, gear box oil, air filter, chain, wheel bearing, tyre pressure, spark plug, CB point, carb tuning... അങ്ങനെ പല ഘടകങ്ങളും ഉണ്ട്‌. എല്ലാം കൂടി ഒരുമിക്കുമ്പോൾ ആണ് നല്ല ഇന്ധനക്ഷമത കിട്ടുന്നത്. വണ്ടി വെയിലത്ത്‌ വെച്ചു petrol ആവിയായി പോയാലും mileage കുറയാമല്ലോ.
@harikrishnan1954
@harikrishnan1954 4 года назад
Engine ന്റെ ഒരു side ല്‍ ആയി ഒരു pulse Air valve എന്നോ മറ്റോ വിളിക്കുന്ന ഒരു mechanism ഇല്ലേ!? അതിന്റെ ഉപയോഗം എന്താണ്!?
@RKR1978
@RKR1978 4 года назад
To supply extra oxygen to the exhaust port
@RKR1978
@RKR1978 4 года назад
It sucks oxygen from the inlet manifold and supply oxygen to the exhost Port.... to burn the residual fuel if any.
@RKR1978
@RKR1978 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oFXd2slVy8M.html Pulse Air Valveനെക്കുറിച്ച്.
@RKR1978
@RKR1978 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oFXd2slVy8M.html Pulse Air Valveനെക്കുറിച്ച്.
@anilkumarpr8274
@anilkumarpr8274 3 года назад
👍👍👍
@srwlogs1371
@srwlogs1371 3 года назад
Float needle thanne marran pattuvo ...
@RKR1978
@RKR1978 3 года назад
ഇപ്പൊ അത് മാത്രം കിട്ടുമോ എന്ന് അറിയില്ല. മുൻപ് കിട്ടിയിരുന്നു
@srwlogs1371
@srwlogs1371 3 года назад
Chetta pinne 1993 bullet 4th gear missing ann cheriya nirapp pollum kerunilla athentha enn arriyuvoo
@RKR1978
@RKR1978 3 года назад
@@srwlogs1371 Carburetor tune ചെയ്യേണ്ടി വരും
@srwlogs1371
@srwlogs1371 3 года назад
Allathe gear teeth inte problem onnum allallo..?
@RKR1978
@RKR1978 3 года назад
അല്ല top gearൽ gear wheel കൾ ഒന്നും പ്രവർത്തിക്കുന്നില്ല
@sambhudevan723
@sambhudevan723 3 года назад
ചേട്ടാ നല്ലൊരു carburettor പറഞ്ഞു തരുമോ ? Pls
@RKR1978
@RKR1978 3 года назад
Miccarb VM 24 SH
@aze3039
@aze3039 2 года назад
Itrem detailed ayitulla video vere illa..👍🔥
@RKR1978
@RKR1978 2 года назад
പറഞ്ഞത് മൊത്തം ശരിയാണോ എന്തോ...🤔🤔? 🤪🤪
@aze3039
@aze3039 2 года назад
@@RKR1978 nale carburettor paniyan pokua.. athenik pani akuodai😂
@arks_pace
@arks_pace 3 года назад
Bullet nte Petrol Reserve capacity ethrayaanu sir?
@RKR1978
@RKR1978 3 года назад
എന്റെ വണ്ടിയുടെ 1.6 ലിറ്റർ ആണ്. Petrol knob ഇന്റെ പൊക്കം അനുസരിച്ചു മാറും
@harisvakkayil3258
@harisvakkayil3258 3 года назад
Anna എത്ര മില്ലി ലിറ്റർ പെട്രോൾ നിൽക്കും carburettor il
@RKR1978
@RKR1978 3 года назад
30ml
@iqbutrithalakoppath7524
@iqbutrithalakoppath7524 2 года назад
Nithile water egne drain cheyyuka
@RKR1978
@RKR1978 2 года назад
Float chamber അഴിക്കണം.
@binubalan9546
@binubalan9546 3 года назад
എന്റെ 2002മോഡൽ സ്റ്റാൻഡേർഡ് ആണ്‌ വണ്ടി 20kl/lr mileage ആണ് കിട്ടുന്നത്.35-40kl/lr ലഭിക്കാൻ എന്തൊക്കെ കര്യങ്ങൾ ചെയ്യേണ്ടി വരും
@RKR1978
@RKR1978 3 года назад
ആദ്യം മുതൽ ഉള്ള video കളിൽ ഇത് ഒക്കെ ആണ് പറയുന്നത്. സമയം ഉണ്ടെങ്കിൽ ഒന്നു കണ്ടുനോക്കൂ..
@RKR1978
@RKR1978 3 года назад
Mileage കിട്ടാൻ എന്ത് ചെയ്യണം എന്ന് carburetor tuning ൽ പറയുന്നുണ്ട്
@binubalan9546
@binubalan9546 3 года назад
2days ആയിട്ടുള്ളൂ chanel കണ്ടിട്ട് subsribe ചെയ്ത് എല്ലവിഡിയോയും കാണുകയാണ്
@binubalan9546
@binubalan9546 3 года назад
വണ്ടി എടുത്തിട്ട് 2 മാസം ആയിട്ടുള്ളൂ ഞാൻ തിരിച്ച് ജോലിക്ക് പോകും അപോൽ use ചെയില്ല എന്തൊക്കെയാണ് ചെയേണ്ടകര്യങ്ങൾ
@RKR1978
@RKR1978 3 года назад
Tell if doubts any
@izzusvlog8243
@izzusvlog8243 3 года назад
Dear. Main jet ന്റെ ഇടക്ക് ഒരു ചെറിയ വാഷാർ ഇട്ടു വലുപ്പം കുറച്ചാൽ വല്ല കുഴപ്പവും ഉണ്ടോ.( മൈലേജ് കൂടില്ലെ )
@RKR1978
@RKR1978 3 года назад
അങ്ങനെ ഒന്നും mileage കൂടില്ല. Lean mixture ആക്കിയാൽ piston ചൂടായി പൊട്ടി പോകും... അത്രേ ഉള്ളൂ..
@izzusvlog8243
@izzusvlog8243 3 года назад
@@RKR1978 മൈലേജ് നല്ലകുറവുണ്ട് 25/27 കിട്ടുന്നോള്ളൂ അപ്പൊ ഇനിയന്താ ചെയ്യണ്ടത് (ഓഹോ piston പൊട്ടിപോകുമോ അപ്പോ അയിച്ചു ഒഴിവാക്കാം അത് ഇട്ടപ്പോൾ വണ്ടിയുടെ സൗണ്ട് കൂടിയിട്ടുണ്ട് )
@RKR1978
@RKR1978 3 года назад
നല്ല oil... നല്ല filter... നല്ല plug... നല്ല timing.... നന്നായി ഓടിക്കുക...
@izzusvlog8243
@izzusvlog8243 3 года назад
@@RKR1978 OK dear🙏
@izzusvlog8243
@izzusvlog8243 3 года назад
@@RKR1978 timing set ചെയുന്ന വീഡിയോ ചെയ്തിട്ടുണ്ടോ?
@roneyvarghese3048
@roneyvarghese3048 3 года назад
ചേട്ടാ accelerator വളരെ tight ആയി നിക്കുവാ കാർബാറേറ്ററിന്റെ complaint ano ഇത്. എന്താ ഇനി ചെയ്യണ്ടേ plz rplyyyy
@RKR1978
@RKR1978 3 года назад
Cable പ്രശ്നം ആയിരിക്കും.
@roneyvarghese3048
@roneyvarghese3048 3 года назад
@@RKR1978 അല്ല ചേട്ടാ വണ്ടി പണിതിരക്കിട്ട് ഒരു മാസമേ ആയുള്ളൂ കേബിൾ എല്ലാം പുതിയതാണ് കാർബാറേറ്റർ മാത്രമേ പഴയത് ഇരുന്നത് vechollu
@roneyvarghese3048
@roneyvarghese3048 3 года назад
@@RKR1978 thankss for your kindly attention
@RKR1978
@RKR1978 3 года назад
ഒരിക്കലും carburator ൽ തടസം ഉണ്ടാകില്ല. Cable പോകുന്ന വഴിയിൽ ആകും പ്രശ്നം. സാധാരണ CI bullet ന് ഈ പ്രശ്നം കണ്ടു വരാറില്ല.
@roneyvarghese3048
@roneyvarghese3048 3 года назад
@@RKR1978 ok ചേട്ടാ thankyouu
@josephcleatus4954
@josephcleatus4954 3 года назад
Superrrr
@RKR1978
@RKR1978 3 года назад
Thanks.
@muzammilmk5126
@muzammilmk5126 3 года назад
ആ ജെറ്റിൻ ന്റെ ഇടയിൽ വാഷാർ ഇട്ടു തായേക് ഇറങ്ങി നികുന്നത് കൊണ്ട് വല്ല കാര്യവും ഉണ്ടോ ഒന്ന് പറയണേ 🙏
@RKR1978
@RKR1978 3 года назад
അറിയില്ല.
@RahulK-tt1tc
@RahulK-tt1tc 3 года назад
വണ്ടി സ്റ്റാർട്ടിങ്ങിൽ നിർത്തുമ്പോൾ കാർബാറ്ററിൽ നിന്നു ഒരു എയർ വലിക്കുന്ന പോലുള്ള കട്ടിങ് വരുന്നത് എന്തുകൊണ്ടാണ്
@RKR1978
@RKR1978 3 года назад
Tuning ചെയ്‌താൽ മതി
@RahulK-tt1tc
@RahulK-tt1tc 3 года назад
പലതവണ ട്യൂൺ ചെയ്തു നോക്കിയതാണ്
@RKR1978
@RKR1978 3 года назад
Check for air leaks, I mean Vaccum leaks.
@sreejus2872
@sreejus2872 4 года назад
well explained
@RKR1978
@RKR1978 4 года назад
If any doubts, please tell.
@sreejus2872
@sreejus2872 4 года назад
@@RKR1978 3plat clutch assbly to 4plat akkunathil kuzhapm undoo
@RKR1978
@RKR1978 4 года назад
ഇല്ല. 4 പ്ലേറ്റ് ആക്കുന്നതാണ് കൂടുതൽ നല്ലത്. മൈലേജ് പിക്കപ്പ് എന്നിവ കൂടും.
@sreejus2872
@sreejus2872 4 года назад
@@RKR1978 mechanic nthalumano broo
@RKR1978
@RKR1978 4 года назад
@@sreejus2872 ഞാൻ പ്രൊഫഷണൽ മെക്കാനിക്ക് അല്ല. (സർക്കാർ ജോലി ആണ്.) താൽപര്യം മെക്കാനിക്കൽ ഇഞ്ചിനിയറിംഗ് ആണ് എന്നെയുള്ളു.
@prince--of--darkness
@prince--of--darkness 3 года назад
ചേട്ടാ tappet അഡ്ജസ്റ്റ് ചെയ്യുന്നത് എങ്ങനാണ് എന്നു ഒരു വീഡിയോ ഇടാമോ
@RKR1978
@RKR1978 3 года назад
അതിനു വീഡിയോ ഒന്നും ആവശ്യമില്ല. അത്ര നിസ്സാരം അല്ലെ. ! ടാപ്പെറ്റിന്റെ side cover അഴിച്ചു മാറ്റി, piston compressionൽ കൊണ്ടു വരിക. Push rod മുകളിലേക്കും താഴേക്കും അനക്കി നോക്കുക. അനക്കം അനുഭവപ്പെടുന്നു എങ്കിൽ push rod ൽ ഉള്ള നട്ട് അഴിച്ചു push rod ന്റെ നീളം കൂട്ടുന്ന രീതിയിൽ തിരിച്ച് ലോക്ക് നട്ട് കൊണ്ടു ലോക്ക് ചെയ്യുക. Piston compression ൽ നിൽക്കുമ്പോൾ ഫ്രീ ആയി pushrod വിരൽ കൊണ്ടു തിരിക്കാൻ കഴിയണം. അത്ര free ആയി ഇരുന്നാൽ മതി ബുള്ളറ്റ്നു. (ഒരിക്കൽ ആ വീഡിയോ ചെയ്യാം കേട്ടോ )
@prince--of--darkness
@prince--of--darkness 3 года назад
@@RKR1978 thaku 🙂
@prince--of--darkness
@prince--of--darkness 3 года назад
പോയിന്റ് അഡ്ജസ്റ്റ് ചെയ്യുന്ന വീഡിയോ കുടി ഇടണേ
@RKR1978
@RKR1978 3 года назад
@@prince--of--darkness ഒന്ന് എടുത്തു അറിയാതെ delete ആയിപ്പോയി... പിന്നേം എടുക്കാൻ ഉള്ള മടി.. !! എന്തായാലും നോക്കട്ടെ
@prince--of--darkness
@prince--of--darkness 3 года назад
@@RKR1978 എന്തായാലും ഇടണം മലയത്തിൽ അതിനെ പറ്റി അതികം വീഡിയോസ് ഇല്ല ഇട്ടാൽ വളരെ ഉപകാരമാവും ellavarkum
@ajoythomas2101
@ajoythomas2101 3 года назад
വണ്ടി സ്റ്റാർട്ട്‌ ചെയ്തു ട്യൂൺ ചെയ്തു കാണിച്ചു തന്നാൽ സാധാരണകാരന് എളുപ്പം മാലാസിലാവും. ഓരു വീഡിയോ അങ്ങനെ ഇടുമോ
@RKR1978
@RKR1978 3 года назад
അങ്ങനെ പെട്ടെന്ന് ട്യൂൺ ചെയ്‌തിട്ട് കാര്യമില്ല. വാഹനത്തിന്റെ പെട്രോൾ മൈലേജ് 'tuning'ൽ മാത്രമല്ല എന്ന് പറയാൻ ആണ് ആ വീഡിയോ തന്നെ.
@vedikdev1358
@vedikdev1358 3 года назад
amal 622 bullet 500cc 2003 model nu suit aakumo? mob number tharamo?
@RKR1978
@RKR1978 3 года назад
അറിയില്ല. മൊബൈൽ number തരാൻ കഴിയില്ല.
@muhammedramees9085
@muhammedramees9085 3 года назад
Hlo
@arjunpadiyan
@arjunpadiyan 3 года назад
Oh my god Ithra information ooooo
@RKR1978
@RKR1978 3 года назад
But I don’t exactly know how this is working.... but I spoke out what I know
@arjunpadiyan
@arjunpadiyan 3 года назад
@@RKR1978 well, it added to my knowledge as I own a CI as well Own maintained, no workshop visits
@SahuBhabaniSankar
@SahuBhabaniSankar 3 года назад
Bhai Hindi mein banao
@RKR1978
@RKR1978 3 года назад
Hindi nahi malloom
@gokulvinod3265
@gokulvinod3265 4 года назад
chetante number onu parayumo
@RKR1978
@RKR1978 4 года назад
bro സംശയം/ആശയവിനിമയം വല്ലതും ആണെങ്കിൽ ഇവിടെ തന്നെ ചോദിക്കൂ / പറയൂ.
@gokulvinod3265
@gokulvinod3265 4 года назад
@@RKR1978 wats app olla number ayrunellu chothikan kure koodi eluppam ayrunene point set cheyuna oru video cheyumo
@RKR1978
@RKR1978 4 года назад
@@gokulvinod3265 അങ്ങനെ ഒരു വീഡിയോ ചെയ്യാം
@gokulvinod3265
@gokulvinod3265 4 года назад
@@RKR1978 engine theymanam varumbolano kiluna sound varunathu
@RKR1978
@RKR1978 4 года назад
@@gokulvinod3265 yes
@Easylikedesi
@Easylikedesi Год назад
Bro vandi onu tune cheyth tharuo contact number
Далее
Enfield Bullet CI Kerala-6 Tuning the Carburetor -2
9:31
ROLLING DOWN
00:20
Просмотров 7 млн
Bullet CB point setting- hands on
22:10
Просмотров 41 тыс.
OLD Royal Enfield carburetor cleaning process
18:41
Просмотров 63 тыс.
Carburetor tuning for Royal Enfield
6:38
Просмотров 31 тыс.
ROLLING DOWN
00:20
Просмотров 7 млн