Тёмный

#old 

Bullet Tips Vlog
Подписаться 9 тыс.
Просмотров 54 тыс.
50% 1

Timing setting old bullet. missing problems. low mileage

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@anianees9907
@anianees9907 2 года назад
ഇത്രയും സിമ്പിൾ ആയിരുന്നോ ടൈമിംഗ് setting. ഇതിന് വേണ്ടി wrkshpil പോകുമ്പോൾ പിന്നെ വാ. ടൈമിംഗ് cover അഴിക്കണം എന്നൊക്കെ പറഞ്ഞു വിടും അവിടുത്തെ മെക്കാനിക്ക്. അവരുടെ ജാഡ കാണുമ്പോൾ ഇത് വലിയ സംഭവം പോലെ ആണു.. ഇതിനെ ഇത്രയും സിംപിൾ ആയി വിവരിച്ചു തന്ന bro വിന് ഇരിക്കട്ടെ എൻ്റെ വക കുതിരപവൻ...🥰🥰🥰
@RKR1978
@RKR1978 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K22ix5v8tAQ.html
@rajeeshpazheri281
@rajeeshpazheri281 Месяц назад
Governor settings Anupulli kanichathu camweal set cheyyan timing cover kazhillanam
@D_S11
@D_S11 2 года назад
Point setting ellarum kanikkundu but governor setting bro mathre kanichitullu thanks bro
@pradeepmohan2817
@pradeepmohan2817 2 года назад
Thanks bro. Ethupola timeing set chaithunokki. Epol half kikil start akununde. Nalla smooth running aanu. Thakalludea ella videos Njan kanarunde. Alla tips um Njan parikzichu nokkunude. Ethupola olla videos enium chaiyanom.
@bullettipsvlog7829
@bullettipsvlog7829 2 года назад
Sure...
@aadhisridhar9595
@aadhisridhar9595 Год назад
Thank you brother fantastic video & information. go ahead...
@shareefap4674
@shareefap4674 Год назад
bro 1970s model bullet ann ullath athinte gevernor position sheriyalla , njan nut ayich thatti nokki pakshe ath thirikkan kazhiyunnilla. cheruthayitt munnott varunnund pakshe sidil lekk neekkan pattunnilla. enthenkilum cheyyan pattumo? your videos are superb.
@balakrishnanbalakrishnan4768
@balakrishnanbalakrishnan4768 2 года назад
Super setting anna 👌👌👌👌👌👌👌👌balu in tamilnadu my bullet 90s model👍👍👍👍👍👍👍
@RKR1978
@RKR1978 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K22ix5v8tAQ.html
@harpreetrandhawa5869
@harpreetrandhawa5869 2 года назад
Very good person
@asif2046
@asif2046 9 месяцев назад
Bro 1996 model bullet start avn kuzhapmilla vandi heat avumbol missing vrm yennit off avum kurach w8 cheythit strat akkiyal on avum but kurach odikumbol off avum I mean heat avumbol enthayirikum problem parayavo
@baijurajm4818
@baijurajm4818 2 месяца назад
എൻ്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ട്....but ഇതിന് പരിഹാര മറുപടി കണുന്നില്ല
@sheringeorgethomas2078
@sheringeorgethomas2078 Год назад
Ashantae timing kandit Njan timing vechu brake chavetan maranu poi ee samanam nerae therinju poi penna oru work shop masteriyae konduvannu angaru vannit noketu paranju ethenta delco nerae opposite aaye irekua ethu yengana etherayum nallum odinu yenganerikunnu 😆🥰🥰👍
@kandampullysasi7692
@kandampullysasi7692 2 года назад
ഓക്സിലറി സ്ക്രൂ അടയ്‌ക്കാതെ കാർബ്യൂറേറ്റർ എങ്ങനെ സെറ്റ് ചെയ്യാം എന്നൊരു വീഡിയോ തയ്യാറാക്കാമോ?
@abdulraufke249
@abdulraufke249 2 года назад
Delco timing ഉഷാറായിട്ടുണ്ട്. പോയിന്റ് എങ്ങിനെ വെക്കണമെന്ന് പറഞ്ഞില്ല. thank You
@bullettipsvlog7829
@bullettipsvlog7829 2 года назад
അടുത്തതിൽ പറയാം.
@RKR1978
@RKR1978 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K22ix5v8tAQ.html
@RKR1978
@RKR1978 Год назад
ടോപ്പിൽ എത്തും മുൻപേ ആണ് firing വേണ്ടത്. കൃത്യമായി 0.8 mm മുൻപേ. അതിനു dial gauge ഉപയോഗിക്കാം.
@bullettipsvlog7829
@bullettipsvlog7829 Год назад
എത്ര വർക്ഷോപ്പിൽ dial ഗേജ് ഉണ്ട്
@RKR1978
@RKR1978 Год назад
@@bullettipsvlog7829 ഞാൻ ഇന്നുവരെ ഒരു workshop ലും കണ്ടിട്ടില്ല 😃
@Sanoojs55
@Sanoojs55 Год назад
@@RKR1978 screw driver aanu ellarum Dial gauge aayi use cheyyunnath😜😜
@RKR1978
@RKR1978 Год назад
@@Sanoojs55 പത്താം ക്ലാസ്സ്‌ പത്തു തവണ എഴുതിയിട്ടും പാസ്സ് ആകാത്തവരെ പറഞ്ഞയക്കുന്ന ഇടം ആയിരുന്നു workshop. അതിന്റെ ഗുണം കാണാനുണ്ട്
@Sanoojs55
@Sanoojs55 Год назад
@@RKR1978 താങ്കൾ പറഞ്ഞത് ശരിയാണ്. മോശം മെക്കാനിക്കുകൾ കാരണം ci bullet വെറുത്തു പോയ ഒരുപാട് പേരുണ്ട്.
@TechnoPMTalks
@TechnoPMTalks 2 года назад
Full support... Old model fans... Cheers
@bullettipsvlog7829
@bullettipsvlog7829 2 года назад
Thnkz
@mubarakka7364
@mubarakka7364 Год назад
Great atta.... good
@vipinv137
@vipinv137 Год назад
Powli man
@ramnitrandhawa3443
@ramnitrandhawa3443 2 года назад
Very good information
@mn4fn2
@mn4fn2 2 месяца назад
Bro, my battery is full but amp meter not moving, and can't start the bike at all.🥴
@harisvakkayil3258
@harisvakkayil3258 2 года назад
Super
@sharafaroor6419
@sharafaroor6419 Год назад
Good information
@anianees9907
@anianees9907 2 года назад
വളരെ വ്യക്തമായി ..വിശദമായി പറഞ്ഞു തന്നു..
@bullettipsvlog7829
@bullettipsvlog7829 2 года назад
സാധാരണ കാരന് മനസ്സിലാകുക എന്നത് ആണ് ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി....
@honeyy7495
@honeyy7495 27 дней назад
Spark plug gap how much ?
@shibunbnsadasivanjolnjknnm3403
@shibunbnsadasivanjolnjknnm3403 11 месяцев назад
Good bai❤
@gundalayuvaraj
@gundalayuvaraj 2 года назад
Where i give point setting wire connection now it is in ignition coil rh side
@lionleno
@lionleno 2 года назад
Bro governor position will change automatically .... We have to correct that tdc position ...pls reply
@bullettipsvlog7829
@bullettipsvlog7829 2 года назад
9497525798 whtsp
@akhilveranpilavu7868
@akhilveranpilavu7868 Год назад
ബ്രോ നിങ്ങളുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല വർക്ക്‌ ഷോപ്പിൽ വന്നാൽ നിങ്ങൾ ഉണ്ടാവുമോ തൃശ്ശൂർ നിന്നാണ് വരാൻ പോകുന്നത്. Please replay
@johnyjohnyc.x9780
@johnyjohnyc.x9780 Год назад
എവിടെയാണ് സ്ഥലം
@akhilveranpilavu7868
@akhilveranpilavu7868 Год назад
ബ്രോ പിസ്റ്റൻ മുകളിൽ നിർത്തി താക്കോൽ ഓണാക്കുമ്പോൾ ഫൈറിങ് നടക്കണില്ല എന്ന് എങ്ങനെ ആണ് മനസിലാകുന്നത്. Replay tharaney
@bsnr6581
@bsnr6581 Год назад
പിസ്റ്റൺ ടോപ്പിൽ നിർത്തിയിട്ടാണോ ഗവർണർ പൊസിഷൻ മറ്റേണ്ടത്.ഓരോ തവണ പിസ്റ്റൺ മുകളിൽ വരുമ്പോഴും ഫൈറിങ് നടക്കുമോ
@karthikmadhu1861
@karthikmadhu1861 2 года назад
Chetta കൈ കൊടുത്ത് പോകുമ്പോൾ ഭയങ്കര missing ath എന്താണ് കാരണം point mari nokki, carbeurator okke clean ആക്കി നോക്കി pakshe missing anu
@bullettipsvlog7829
@bullettipsvlog7829 2 года назад
ബാറ്ററി ഒന്ന് വേറെ വെച്ച് നോക്കൂ. പോയിന്റിൽ വരുന്ന വയർ ഒന്ന് ക്ലീൻ ചെയ്തു നോക്ക്
@karthikmadhu1861
@karthikmadhu1861 2 года назад
@@bullettipsvlog7829 ok ചേട്ടാ thanks❤
@karthiks6326
@karthiks6326 2 года назад
Point contact varumbol contacting point il spark varunnadh condenser moshamayittano?
@bullettipsvlog7829
@bullettipsvlog7829 2 года назад
Alla
@luckachansvlog2608
@luckachansvlog2608 2 года назад
Good✌️
@Leoperambra
@Leoperambra 4 месяца назад
Thanks ❤
@shintokalapurakkal6179
@shintokalapurakkal6179 2 года назад
Clutch pidikumbo gear box cover purathek thalli varunu. Ath enth kondaa??
@bullettipsvlog7829
@bullettipsvlog7829 2 года назад
Gear box screw ലൂസ് ആണ്. നന്നായി tight ചെയ്തു വെക്ക്
@shintokalapurakkal6179
@shintokalapurakkal6179 2 года назад
@@bullettipsvlog7829 athum chythu.. Enitum sheri akunilaaa
@bullettipsvlog7829
@bullettipsvlog7829 2 года назад
@@shintokalapurakkal6179 കവർ പൊട്ടൽ ഉണ്ടോ
@shintokalapurakkal6179
@shintokalapurakkal6179 2 года назад
@@bullettipsvlog7829 aaa ചെറുതായി പൊട്ടൽ und
@shintokalapurakkal6179
@shintokalapurakkal6179 2 года назад
ഒപ്പം ഒരു sound ഉണ്ട്
@babumanicken5954
@babumanicken5954 7 месяцев назад
Thanks sir, 🎓🙏 this clips bild my knowledge level and more confidance,thanks once again and my self I need your advice and guidance in future👌
@surajps7928
@surajps7928 Год назад
Hi
@Arjun-dt8fj
@Arjun-dt8fj 2 года назад
kadayil poi timg chyan athra rupa avum
@bullettipsvlog7829
@bullettipsvlog7829 2 года назад
Ariyilla.
@rageshapktp9138
@rageshapktp9138 Год назад
Vilichal kittunnilla bro
@sreekanthnarayanan9795
@sreekanthnarayanan9795 Год назад
ഗവർണർ സെറ്റിങ് പറഞ്ഞുതരാറില്ല... ആരും.. നന്ദി
@sunilmemana8524
@sunilmemana8524 Год назад
Thanks cheeta
@sajjadtkm7936
@sajjadtkm7936 2 года назад
Anna ningal poliyanu ketta
@sathyaki
@sathyaki 2 года назад
Bro Kottayath ewdeyanu workshop? Workshop name or google map link idamo?
@bullettipsvlog7829
@bullettipsvlog7829 2 года назад
കുടയംപടി
@sathyaki
@sathyaki 2 года назад
@@bullettipsvlog7829 bro awde vannu aare thirakkanam? Name parayamo?
@bullettipsvlog7829
@bullettipsvlog7829 2 года назад
@@sathyaki 9497525798
@rengchandmepqss3178
@rengchandmepqss3178 Год назад
Bro ente vandiyudeyum point MTE mukalilulla piri poi. Lathil vandi koduthaal pore. Engine ilakendi varumo
@bullettipsvlog7829
@bullettipsvlog7829 Год назад
Ilakkenda
@rengchandmepqss3178
@rengchandmepqss3178 Год назад
@@bullettipsvlog7829 thanks 😎 bro
@rengchandmepqss3178
@rengchandmepqss3178 Год назад
Bro lathil koduthappol timing eleakki delco set konduvaran paranju. Ningade number tharuvoo…
@dileepsreedharan5891
@dileepsreedharan5891 Год назад
SR magneto ee modelil fit cheyyan pattumo chettai
@bullettipsvlog7829
@bullettipsvlog7829 Год назад
ഇല്ല
@anoopanu8284
@anoopanu8284 2 года назад
Bro old model bulletil point മാറ്റി cdi unit എങ്ങനെ fix ചെയ്യാം എന്ന് onnu പറഞ്ഞു തരോ pls
@bullettipsvlog7829
@bullettipsvlog7829 2 года назад
Nxt വീഡിയോ ഇടാം
@bullettipsvlog7829
@bullettipsvlog7829 2 года назад
Nxt വീക്ക്‌ വീഡിയോ ചെയ്യും
@anoopanu8284
@anoopanu8284 2 года назад
@@bullettipsvlog7829 tnx detail ayyitt paranju tharane eninnik ente വണ്ടിയിൽ ചെയ്യാൻ വേണ്ടിയാണ്
@binseerns7877
@binseerns7877 2 года назад
Sound അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ, ഈ പഴയ ബുള്ളറ്റ് ഇൽ, ഉണ്ടെങ്കിൽ ആ വീഡിയോ ലിങ്ക് തരുമോ 😁
@bullettipsvlog7829
@bullettipsvlog7829 2 года назад
ഏത് സൗണ്ട് ആണ്
@binseerns7877
@binseerns7877 2 года назад
@@bullettipsvlog7829 സൈലെൻസർ sound
@bullettipsvlog7829
@bullettipsvlog7829 2 года назад
Head work clean aanenkil nalla beat kittum
@leejasudheesh8012
@leejasudheesh8012 2 года назад
👍👍
@muralikrishnaminimurali5824
@muralikrishnaminimurali5824 2 года назад
എയർ ഫിൽറ്ററിൽ കമ്പ്രഷൻ റിട്ടേൻ വരുന്നത് എന്തുകൊണ്ടാണ്
@bullettipsvlog7829
@bullettipsvlog7829 2 года назад
ഏത് മോഡൽ ആണ്
@bullettipsvlog7829
@bullettipsvlog7829 2 года назад
ടൈമിംഗ് അഡ്വാൻസ് ആണ്
@hashimm.a2343
@hashimm.a2343 Год назад
എന്റെ വണ്ടി1999 മോഡൽ ആണ് ആദ്യത്തെ ബാറ്ററി മൂന്നു വർഷം ഇരുന്നു ഇപ്പോൾ പുതിയ പുതിയ ബാറ്ററി വേടിച്ചപ്പോൾ അയാൾ പറഞ്ഞു റെക്റ്റി ഫയർ മാറ്റണമെന്ന് റെക്റ്റി ഫയർ മാറ്റിയപ്പോൾ 12.40 കാണിക്കുന്നള്ളു 13.10 വേണം എ ന്നാണുപറയുന്നത് ഹോൻ മുഴങ്ങിയെ കേൾക്കുന്നുള്ളൂ ഇതു ശരി ആവാൻ എന്തു വേണം ദയാവായി മറുപടി തരും എന്നു പ്രതി ക്ഷിക്കുന്നു
@bullettipsvlog7829
@bullettipsvlog7829 Год назад
Altenater ഒന്ന് check ചെയ്തു നോക്കൂ
@hashimm.a2343
@hashimm.a2343 Год назад
ചെക്കു ചെയ്തതിനുശേഷം തങ്കളെ ഞാൻ അറിയിക്കിം
@hashimm.a2343
@hashimm.a2343 Год назад
ഞാൻ മൂന്ന് ദിവസം വണ്ടി സ്റ്റാർട്ട് ചെയ്യാതിരുന്നു. സ്റ്റാർട്ട് ചെയ്തപ്പോൾ സാധാരണ പോലെ സ്റ്റാർട്ട് ആയി ഹോണും നല്ലപോലെ കേൾക്കുന്നു 12.50 കാണിക്കുന്നുള്ളൂ അൽറ്റർനേറ്റിന് കുഴപ്പമില്ലന്ന് പറഞ്ഞു 12.50 കുഴപ്പമുണ്ടോ ദൈവം നിങ്ങൾക്കു ദീർഘയൂസ് തരട്ടെ
@bullettipsvlog7829
@bullettipsvlog7829 Год назад
13.5v ആണ് വേണ്ടത്
@kandhan.m4653
@kandhan.m4653 2 года назад
Kandhan👍👍👍
@podivava6479
@podivava6479 2 года назад
Bro super video
@paavammalayali3957
@paavammalayali3957 2 года назад
ഒരുവിധം പണികൾ എല്ലാം ഞാൻ സ്വന്തമായി ചെയ്യാറുണ്ട്, ടൈമിംഗ് സെറ്റ് ചെയ്യും എന്നാല് ഇന്ന് ഒരു പുതിയ കാര്യം താങ്കൾ പറഞ്ഞു തന്നു, ഗെവർണർ ഫിക്സ് ആക്കുന്നത് പോയിന്റ് അന്റ് ഹോൾ മാച്ച് ആക്കുന്നത്. ഉപകാരം ആയി ഇനി അത് പോളിച്ഛാൽ നിഷ്പ്രയാസം ഫിക്സ് ചെയ്യാം കോൺഫിഡന്റ് ആയി വളരെ ഉപകാരം നന്ദി ബ്രോ കോട്ടയത്ത് എവിടെയാണ് വർക് ഷോപ്പ്, എല്ലാ വീഡിയോയും നന്നായി ചെയ്യുന്നു നന്ദി, ഫാസ്റ്റ് ഫോർവേർഡ് അടിക്കാതെ ഇതുപോലെ ചെയ്യാൻ ശ്രദ്ധിക്കണേ ❤️❤️🌹
@bullettipsvlog7829
@bullettipsvlog7829 2 года назад
കുടയംപടി
@RKR1978
@RKR1978 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K22ix5v8tAQ.html
@unnikuttan4494
@unnikuttan4494 2 года назад
Thanks sirrrrrr👌👌👍
@munshimubarakalich8284
@munshimubarakalich8284 Год назад
Bro etha model
@anianees9907
@anianees9907 2 года назад
Nice video bro.🥰🥰
@ksaravind9739
@ksaravind9739 2 года назад
Bro your video is super, I have 1983 model, pls tell where I can get that rubber cover for delco
@bullettipsvlog7829
@bullettipsvlog7829 2 года назад
Actually this is not the spare part of bullet. This is the diesel tank boot of ambassador car. I think this rubber cover can get only from car spare shop.
@ksaravind9739
@ksaravind9739 2 года назад
@@bullettipsvlog7829 i checked in Madurai Tamil Nadu, can you tell be where we can get?
@ksaravind9739
@ksaravind9739 2 года назад
Online can we get? Do u have any link
@bullettipsvlog7829
@bullettipsvlog7829 2 года назад
Plz whtsap 9497525798
@rajeeshpazheri281
@rajeeshpazheri281 2 года назад
S 👍
@RR-vp5zf
@RR-vp5zf Год назад
Timing gear correct ആക്കേണ്ടേ..
@mushthaqbinjabbar8680
@mushthaqbinjabbar8680 2 года назад
Chetta decompression pidichu vandi off cheyyunnathu kondu nthenklm prblm ondo?
@bullettipsvlog7829
@bullettipsvlog7829 2 года назад
Illa
@surajps7928
@surajps7928 Год назад
Ingine allathe timing nokkam
@bijumathew7687
@bijumathew7687 2 года назад
Super eneyum nalla nalla vedeo pratheshekkunnu👍
@alwinjamini3731
@alwinjamini3731 2 года назад
Bro enikku oru 1996 model bullet ond athinte timing ellam onnu set aki tharavo brode numb tharavo contact cheyan
@bullettipsvlog7829
@bullettipsvlog7829 2 года назад
9497525798
@ratheeshtr3328
@ratheeshtr3328 Год назад
Chetta number onnu tharumo
@indiangaragewandoor6569
@indiangaragewandoor6569 2 года назад
👍🏻👍🏻👍🏻👍🏻👍🏻
@vishnudaz6864
@vishnudaz6864 2 года назад
Bro carburator tuning koode edumo milage setting
@bullettipsvlog7829
@bullettipsvlog7829 2 года назад
Njan ittittund
@VijayKumar-qx6pm
@VijayKumar-qx6pm 6 месяцев назад
Super bro chennai
@praveenkumark.p8025
@praveenkumark.p8025 2 года назад
Njan autoadvance azhichu but athu uri varunilla athinte pin holinte nerealla but vandi otta kickil start akunund
@bullettipsvlog7829
@bullettipsvlog7829 2 года назад
9497525798 call
@sabeeralisebi7323
@sabeeralisebi7323 5 месяцев назад
സൂപ്പർ ആണ് ട്ടോ ❤❤❤
@shiuvshiuaraj4675
@shiuvshiuaraj4675 Год назад
Thank you very much sir
@mrsavad168
@mrsavad168 2 года назад
Chettante phone no tharumo?
@franciscmrimy7167
@franciscmrimy7167 7 месяцев назад
Good
@deepukm2307
@deepukm2307 2 года назад
👍👍👍👍👍👏👏
@arjuna1877
@arjuna1877 2 года назад
e rubber bushinu athra rupaya
@bullettipsvlog7829
@bullettipsvlog7829 2 года назад
70
@arjuna1877
@arjuna1877 2 года назад
@@bullettipsvlog7829 tnkz chetta
@ShijukurikkalottKurikkal-uc5ug
@ShijukurikkalottKurikkal-uc5ug 9 месяцев назад
താങ്ക്സ് ചേട്ടാ ❤
@vinodkaliyamoozhy1969
@vinodkaliyamoozhy1969 2 года назад
👍👍
@akshaykrishna4081
@akshaykrishna4081 Год назад
Chetta bulletinte new point assembly kittan vazhiyundo
@hajeemohammed9912
@hajeemohammed9912 Год назад
🙏💐💐💐👌🏻👌🏻👌🏻🤲🏻
@JebinJaise
@JebinJaise 2 года назад
Bro CB point CDi aite convert cheyan pattumo… adine patti oru video cheyamo
@bullettipsvlog7829
@bullettipsvlog7829 2 года назад
Sure
@abimuhammad7615
@abimuhammad7615 2 года назад
👍
@navasbabunambrath4203
@navasbabunambrath4203 2 года назад
😍👍
@soham3679
@soham3679 2 года назад
Which engine oil should we use in old bullet ???grade ?? and brand ??
@bullettipsvlog7829
@bullettipsvlog7829 2 года назад
Castrol 20/50w
@SreeLal-m1k
@SreeLal-m1k Год назад
Very good
@yaseenvishnu1486
@yaseenvishnu1486 2 года назад
ചേട്ടൻറെ സൗണ്ട് രമേശ് പിഷാരടി യുടെ വോയിസുമായി സാമ്യം ഉണ്ട്
@bullettipsvlog7829
@bullettipsvlog7829 2 года назад
Thanks
@tijuthampan1736
@tijuthampan1736 2 года назад
Zz kp @@bullettipsvlog7829
@vinodkumar-wv1ie
@vinodkumar-wv1ie 2 года назад
കോട്ടയത്ത് എവിടെയാ സ്ഥലം
@bullettipsvlog7829
@bullettipsvlog7829 2 года назад
കുടയംപടി
@jobvarghese8785
@jobvarghese8785 11 месяцев назад
😍😍😍😍🔥🔥🔥🔥🔥🔥
@PrakashPi
@PrakashPi Год назад
ഇതിന്റെ ക്യം ഊരാൻ കിട്ടുന്നില്ല
@santhoshc1801
@santhoshc1801 2 года назад
Superbb
@muhammedashifs4249
@muhammedashifs4249 2 года назад
Bro, swing arm bush replace cheythappol ..chain over tight aayi.. enthanu problem? Vandi classic 350..plastic matti metal bush ittu..
@bullettipsvlog7829
@bullettipsvlog7829 2 года назад
Chain loose cheyyoo bro
@muhammedashifs4249
@muhammedashifs4249 2 года назад
@@bullettipsvlog7829 chain adjuster full loose aanu...ennittum chain over tight...
@bullettipsvlog7829
@bullettipsvlog7829 2 года назад
@@muhammedashifs4249 മോഡൽ ഏത് ആണ്
@bullettipsvlog7829
@bullettipsvlog7829 2 года назад
@@muhammedashifs4249 call me
@muhammedashifs4249
@muhammedashifs4249 2 года назад
@@bullettipsvlog7829 classic 350 bs3
@sajjadtkm7936
@sajjadtkm7936 2 года назад
Ella videoyum kanunnundu ellam manasilakunna rithiyil paraju tharunnathinu valare valiya oru thanks ithu evidenu work shop sthalam onnu parayamo
@bullettipsvlog7829
@bullettipsvlog7829 2 года назад
കോട്ടയം
@Arjun-dt8fj
@Arjun-dt8fj 2 года назад
bro quality kurach kuttan nokkuvo
@bullettipsvlog7829
@bullettipsvlog7829 2 года назад
നോക്കാം
@renjan4bullet28
@renjan4bullet28 2 года назад
Onnuvilikkamo
@bullettipsvlog7829
@bullettipsvlog7829 2 года назад
Ys
@bullettipsvlog7829
@bullettipsvlog7829 2 года назад
9497525798
@arjuna1877
@arjuna1877 2 года назад
bro bullet engin oil pettan black avan karanam antha
@arjuna1877
@arjuna1877 2 года назад
njan oil mattet korach nalaya ayollu but colour mari thudangi oru black brown shaidilot oil colur pokunnonkanaram ntharikkum
@bullettipsvlog7829
@bullettipsvlog7829 2 года назад
Model
@arjuna1877
@arjuna1877 2 года назад
@@bullettipsvlog7829 1996
@arjuna1877
@arjuna1877 2 года назад
but oil katti ayit onnum illa
@bullettipsvlog7829
@bullettipsvlog7829 2 года назад
@@arjuna1877 ഓയിൽ കളർ നോക്കി മാറേണ്ട. ഇനി ഓയിൽ change ചെയ്യുമ്പോൾ engine flush ഉപയോഗിച്ച് നോക്ക്
@kandampullysasi7692
@kandampullysasi7692 2 года назад
നിങ്ങൾ പോയിന്റ് വിടവ് ക്രമീകരണം കാണിച്ചില്ല.
@bullettipsvlog7829
@bullettipsvlog7829 2 года назад
വർക് ചെയ്യുന്ന ടൈമിൽ എടുക്കുന്നത് ആണ് ചിലപ്പോൾ മറന്നു പോയി കാണും.. bro. Point gapr0.08mm
@manojarya1132
@manojarya1132 Год назад
Perfect timing
@soorajms4480
@soorajms4480 2 года назад
ബ്രോ പ്ലീസ് സെൻറ് നമ്പർ
@bullettipsvlog7829
@bullettipsvlog7829 2 года назад
9497525798
@saburoy3311
@saburoy3311 3 месяца назад
ഫയറിംഗ് റ്റോപ്പും എക്സോസ്ററ് റ്റോപ്പും എങ്ങനെ തിരിച്ചറിയാം 😮
Далее
Bullet CB point setting- hands on
22:10
Просмотров 43 тыс.
iPhone 16 & beats 📦
00:30
Просмотров 95 тыс.
#Bullet head settings #bullettipsvlog #malayalam
12:01
Bullet point setting-1
14:56
Просмотров 41 тыс.
Royal enfield point setting
18:31
Просмотров 301 тыс.