For any information call Torq RE-storers 9567260997 #Oldbullet #Oldbulletcranksetting #cranksetting #crankrepairing #Bulletcrankbalancing #crankbalancing #twowheelercranksetting
Bro old model bulletil timming side വരുന്ന crankshaft main bearing ഏതാണ് ഏറ്റവും നല്ലത് ball bearing ആണോ roller bearing ആണോ നല്ലത് bearing ന്റെ നമ്പർ പറഞ്ഞു തരോ
ഹായ് ചേട്ടാ ഞാൻ ഇതു വരെ ഇതുപോലത്തെ മെഷിൻ കൊണ്ട് എഞ്ചിനിൽ പണിയുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നോർമൽ ലൈത്തും നോർമൽ ഡ്രിൽലും വച്ചിട്ടാണ് ഞാൻ കണ്ടവരൊക്കെ പണിയുന്നത്.... ഇതുപോലത്തെ DLR മെഷീൻ ഒരു ഷോപ്പിലും ഞാൻ കണ്ടിട്ടില്ല. ഒരിക്കലും പറയാതെ വയ്യ നിങ്ങകൾ എത്രയും micro mm വരെ ക്ലിയർ ചെയ്യുന്നു .... നിങ്ങൾ ഒരു engine വർക്ക് ചെയ്താൽ അത് ഒരു 25 വർഷമൊക്കെ റൺ ചെയ്യുമായിരിക്കും.. മെറ്റൽ കാലക്രമം കൊണ്ട് തെയ്മാനം വരുമ്പോൾ മാത്രമേ അതിന് എന്തെങ്കിലും സൗണ്ട് വരൂ... നിങ്ങൾ പൊളിയാണ്......... ❤
It's not castiron its forged steel.. during the primary boring check the chip comming its continuous and soft.. only case hardened.. feel free and to call for further clarification 9567260997 😊😊
@@torqrestorers ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ . പ്രൊഡക്ഷൻ ലൈനിൽ അല്ലാതെ പ്രോപ്പർ മെഷീൻ ഉപയോഗിച്ച് റിസ്റ്റോർ ചെയ്യുന്ന ഒരു മെഷീൻ ഷോപ്പ് കേളത്തിൽ ആദ്യമായാണ് കാണുന്നതു👍 എത് മെഷിനും (Engine) ഇത്തരത്തിൽ ഓവർ ഹാൾ ചെയ്താൻ അത് ഏറെക്കാലം ഈട് നിൽക്കും. പരമ്പരാഗതമായി ഞങ്ങൾ 75 വർഷമായി ടൂവീലർ റിപ്പയറിങ്ങ് രംഗത്ത് പ്രവർത്തിച്ചു വരുന്നവരാണ് ഒരിക്കൽകൂടി👍🌹