Тёмный

Onam Bumper 2023 | 25 കോടി ബംമ്പറിടിച്ച അനൂപ് ഇത്തവണയും Kerala Lotteryയെടുത്ത് കാത്തിരിപ്പിലാണ് 

Zee Malayalam News
Подписаться 326 тыс.
Просмотров 29 тыс.
50% 1

Onam Bumper 2023 | തിരുവോണം ബംമ്പറിടിക്കുന്ന പുതിയ ഭാഗ്യവാനോട് അനൂപിന് പറയാനുള്ളത്. #onambumper2023 #keralalottery #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

18 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@jamshidktkt4244
@jamshidktkt4244 10 месяцев назад
മോനെ അനുപ് ,തൽക്കാലം നീ അവിടെ നില്ല് ,പാവങ്ങൾ ഒരു പാടുണ്ട് അവർക്കാർക്കേലും കിട്ടട്ടെ
@DevikaDevi-yi1dw
@DevikaDevi-yi1dw 10 месяцев назад
അത് അതി മോഹം അല്ലെ അനൂപ് 🤣🤣ഏതെങ്കിലും പാവത്തിന് കിട്ടട്ടെ 🙏പാവങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരാൾക്ക് കിട്ടട്ടെ 🙏🙏
@xtan-yt
@xtan-yt 10 месяцев назад
Pavagale sahayikan ano lottery edukkunath😂😂
@pradeepkk5532
@pradeepkk5532 10 месяцев назад
ഇവൻ ആണ് പാവപെട്ടവരരിൽ പാവപ്പെട്ടവൻ, 25 കോടി അടിക്കുന്നതിനു മുമ്പേ ഇവൻ സ്ഥിരം ലോട്ടറി എടുക്കുന്നവൻ ആയിരുന്നു,, ഔട്ടോ ഓടുന്ന പൈസക്ക് മുഴുവൻ ലോട്ടറി എടുത്തു കിടിരുന്നവനു 25 കോടി അടിച്ചിട്ടും ശീലം മാറിയിട്ടില്ല, എന്താടാ നന്നാകാത്തത്.
@aneeshmathew3839
@aneeshmathew3839 10 месяцев назад
God bless u
@johnypp6791
@johnypp6791 9 часов назад
😂😂😂😂😂
@abinbabu1484
@abinbabu1484 10 месяцев назад
കൂട്ടത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവർക്കു മാത്രം സഹായം നൽകുക ബാക്കി സ്വന്തം ആവശ്യത്തിന് എടുക്കുക ബിസ്സിനെസ്സ് ക്ലിക്ക് ആയാൽ സഹായിക്കാൻ കഴിയുന്നവരെ സഹായിക്കുക ❤️
@user-sm6rk6tv7u
@user-sm6rk6tv7u 10 месяцев назад
എത്ര കിട്ടിയാലും തൃപ്തി ആകാത്ത ഒരേ ഒരു ജീവിയുടെ പേരെന്ത്..? Ans:മനുഷ്യൻ
@husainvarkalahussain7282
@husainvarkalahussain7282 10 месяцев назад
Panam
@user-sm6rk6tv7u
@user-sm6rk6tv7u 10 месяцев назад
കോപറേറ്റിവിൽ തന്നെ ഇടാം... പെട്ടെന്ന് ദരിദ്രൻ ആവാം 😄😄😄❤️
@SA_shorts780
@SA_shorts780 10 месяцев назад
ആർത്തി, തീർന്നില്ലേ
@AskerAli-sj9ik
@AskerAli-sj9ik 10 месяцев назад
മോനെ അദിമോഹം ആണ് ദിനേശാ നീ പൊ മോനേ ദിനേശാ
@susanpalathra7646
@susanpalathra7646 10 месяцев назад
ആരും കൊല്ല ചെയ്യപ്പെട്ട ആ പാവം ജിഷയുടെ അമ്മയ്ക്ക് ആ പേരിൽ ലഭിച്ച പണം വരെയും സിനിമ പിടുത്തക്കാർ തട്ടിയെടുത്തു എന്ന് പറയപ്പെടുന്നു.
@Lakshmi-dn1yi
@Lakshmi-dn1yi 10 месяцев назад
പച്ചക്കള്ളം ദൂർത്തടിച്ചു തീർത്തതാണ്
@anusha2465
@anusha2465 10 месяцев назад
Mature and responsible person
@VighneshSnair-dg8dh
@VighneshSnair-dg8dh 10 месяцев назад
Pnne ngane 25 koodi 12 koodi ennh paranja pore..😂😂
@UmmerC-ie8mx
@UmmerC-ie8mx 10 месяцев назад
Hi
@ajmalr6209
@ajmalr6209 10 месяцев назад
Pachakallam
@a.x.e.i.t.7252
@a.x.e.i.t.7252 10 месяцев назад
മനുഷ്യൻ സ്വൊന്തം ജീവിതത്തെ മെച്ചപ്പെടുത്താതെ പുറത്തുള്ളവരെ നോക്കി കുറ്റവും കാര്യവും അന്വേഷിക്കുവാൻ ശ്രെമിക്യന്നവരാണ്
@jollyvarghese-px5st
@jollyvarghese-px5st 10 месяцев назад
Arthi pandaram
@manipmanip3169
@manipmanip3169 10 месяцев назад
അതിമോഹം
@jagadeesbalan5623
@jagadeesbalan5623 10 месяцев назад
അത്യാഗ്രഹം അൺലിമിറ്റഡ്.
@karanbohara3973
@karanbohara3973 10 месяцев назад
Anup come to Bangalore.
@naseerabeevi4027
@naseerabeevi4027 10 месяцев назад
അത്യാഗ്രഹം പാടില്ല
@Miakunji
@Miakunji 10 месяцев назад
Ayaalkku kittiya paissa ayaaku ullatha.. orikkalum paisa koduth aareyum thirpthy peduthaan pattilla.
@actorabilashvijayan
@actorabilashvijayan 10 месяцев назад
ഇതുവരെ ലോട്ടറി എടുത്തവർ എല്ലാവരും എന്നോട് ക്ഷമിക്കുക.. ഇനി ആരെങ്കിലും എടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എടുക്കേണ്ട കാര്യം ഇല്ല.. കാരണം ഇപ്പ്രവശ്യതെ ഓണം ബംബർ ഒന്നാം സമ്മാന വിജയ ടിക്കറ്റ് ഞാൻ എടുത്തതായി അറിയിച്ചു കൊള്ളുന്നു
@vaishakamentertainments5299
@vaishakamentertainments5299 10 месяцев назад
അതിമോഹം ആണ് 😌
@sreejithts6603
@sreejithts6603 10 месяцев назад
Manushanmaaralle ethra kittiyaalum Aarthi theerilla
@saleempasha7623
@saleempasha7623 10 месяцев назад
🖐️👍
@jollyvarghese-px5st
@jollyvarghese-px5st 10 месяцев назад
Arthi moothu poyallo
@sruthiragesh1775
@sruthiragesh1775 10 месяцев назад
Ennekkum ethuvare ore pathe paisa kittiyyilla 😅
@reenashaji12457
@reenashaji12457 10 месяцев назад
Nanamillallo iponnaa
@yamunadevi1836
@yamunadevi1836 10 месяцев назад
അതിമോഹം എന്നല്ല അത്യാഗ്രഹം എന്ന് പറഞ്ഞാൽ മതി അഹങ്കാരം
@mbaburaj6108
@mbaburaj6108 10 месяцев назад
Ini oru paisa ivvanu kittila aakraandhi
@abumulanjoor7932
@abumulanjoor7932 2 месяца назад
അതിമോഹം 🤔
@dalootfoodstuff2501
@dalootfoodstuff2501 10 месяцев назад
Anup.oru.rupa.polum.ninak.eni Kittula
@sugeshsugesh95
@sugeshsugesh95 10 месяцев назад
Arthi muthu manushan ennu kettitte ullu eppol.kandu.😂😂
@Lakshmi-dn1yi
@Lakshmi-dn1yi 10 месяцев назад
ആർത്തി തീരില്ല
@AmalJkv
@AmalJkv 10 месяцев назад
Enik enthayalum adikila enik bagaym ila
@praseethamol519
@praseethamol519 10 месяцев назад
Egane venam midukkan
@naseerthangal7456
@naseerthangal7456 10 месяцев назад
ജനങ്ങളെ ഇങ്ങിനെ പറഞ്ഞ് പേടിപ്പിച്ചാൽ ആരാണ് ലോട്ടറി എടുക്കുക
@VinodKumar-tt3ty
@VinodKumar-tt3ty 10 месяцев назад
മലയാളികളുടെ ഒരു അവസ്ഥ നാണമില്ലേ സുഹൃത്തേ
@wonderaluminium2518
@wonderaluminium2518 10 месяцев назад
ടാക്സ് ഇത്തിരി കടുപ്പം ആണ്.....
@anooptvm5331
@anooptvm5331 10 месяцев назад
Ninakku aarthi thernille da ippozhum ,avante aadambaram life um show yum full kallatharavum,ivan udayippu
@shimnashimna5642
@shimnashimna5642 10 месяцев назад
ചേട്ടാ 9 വർഷമായി ഷെഡിൽ കഴിയുന്നു ഒരു നാല് ലക്ഷം രൂപ തന്ന് ഞങ്ങളെ വീട് വെക്കാൻ സഹായിക്കാമോ ...............
@Userk417h68fs
@Userk417h68fs 10 месяцев назад
ലൈഫ് വീട് അപേഷി കു
@user-bp6th8ej1k
@user-bp6th8ej1k 10 месяцев назад
Arhada pettavarkk kittate
@KMJayan-cw4xh
@KMJayan-cw4xh 10 месяцев назад
ഒരു വർഷം jeevichillelo
@ramesantv8168
@ramesantv8168 10 месяцев назад
ആക്രാന്തം 😂
@priyankaek5829
@priyankaek5829 10 месяцев назад
ആർത്തി പണ്ടാരം thaayoli
@shyjuasshyjuas5479
@shyjuasshyjuas5479 10 месяцев назад
Enna pollula ethellum pava thinnu kittatte....😢...adichal uti...allel chati....athre ullu..
@kelappan556
@kelappan556 10 месяцев назад
നീ പാവം ആണോന്ന് ഉറപ്പില്ല.... പക്ഷെ പൈസ ഇല്ലെന്ന് മനസ്സിലായി 👍പൈസ ഇല്ലാത്തവർ എല്ലാം പാവങ്ങൾ അല്ല 👍
@shyjuasshyjuas5479
@shyjuasshyjuas5479 10 месяцев назад
@@kelappan556 sathyam anu chetta.....5 nte paisa eduka illa...panikuravaaa....
@kelappan556
@kelappan556 10 месяцев назад
@@shyjuasshyjuas5479 നാട്ടിൽ പരമാവധി നില്കാതെ ഇരിക്കുക...5 വർഷം പ്രവാസി ആയി നന്നായി പണി എടുക്കുക... എന്നിട്ട് വന്ന് ജീവിക്കുക... ബുദ്ധിയുള്ള ദീർഘവീക്ഷണം ഉള്ള ആരും കേരളത്തിൽ നിൽക്കില്ല... നിന്നാൽ പലതും സഹിക്കേണ്ടി വരും 👍👍
@jismirinto9321
@jismirinto9321 10 месяцев назад
അനൂപ് ചേട്ടന് തന്നെ അടിക്കട്ടെ, ഈ ഓണം ബമ്പർ, ആൾക്ക്‌ മാത്രമേ ഭാഗ്യം ഉണ്ടാവൂ,
@naihaswdiq8470
@naihaswdiq8470 10 месяцев назад
Baki Ulla janagaĺoò
@AB-fx7ed
@AB-fx7ed 10 месяцев назад
നാളെത്തെ കോടീശ്വരൻ ഞാൻ തന്നെ
@user-qr2xw7jm2m
@user-qr2xw7jm2m 10 месяцев назад
ഈ പ്രാവശ്യത്തെ ലോട്ടറി ഇവനു കിട്ടില്ല,,,പുതുപ്പള്ളിയിലെ ഉമ്മച്ചൻ പുണ്യാളന്റെ കെയർ ഓഫിൽ. പുതുപ്പള്ളിയിലേ അടിക്കൂ...
Далее