Ede Pole full family ayt onam celebration cheyyunnadan ettavum valiya sandhosham.... Cute family.... Family members Ellarkkum spl 3 cute monjathees num Happy Onam😍😍😍😍😍😍
ഞാൻ ആതമായിട്ടാണ് നിങ്ങളെ vlog കാണുന്നത്. സൂപ്പർ ആയിട്ടുണ്ട്. ആമിയെ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങൾ super ജോടികൾ. Home tour vlog പ്രതീക്ഷിക്കുന്നു.
ഹായ് ഞാൻ leena. നിങ്ങലെ ഒരുപാട് ഇഷ്ട്ടമാണ്. അമിന്റ ചിരിഭയങ്കര ഇഷ്ട്ട. നിങ്ങടെ tiktok വീഡിയോസ് ഒക്കെ kanarundainu. ഒരുപാട് ഇഷ്ട്ടമായിരുന്നു. യൂടുബ് വിഡിയോ ഇപ്പോൾ കാണുന്നുള്ളൂ. അടിപൊളി ആയിട്ടുണ്ട്. നിങ്ങൾക്ക് കുട്ടികൾ ആയോ??