Тёмный

Onnu Thottene Ninne | Sradha | Mohanlal | Abhirami | M.G.Sreekumar | Chithra | Vishal Bharathwaj 

Central Talkies
Подписаться 276 тыс.
Просмотров 146 тыс.
50% 1

ഒന്നു തൊട്ടേനെ നിന്നെ
ചിത്രം : ശ്രദ്ധ
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിശാൽ ഭരദ്വാജ്
പാടിയത് : എം.ജി.ശ്രീകുമാർ,ചിത്ര
#malayalammoviesongs #malayalamsuperhits #malayalamhits
Welcome to CENTRAL TALKIES RU-vid Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Развлечения

Опубликовано:

 

29 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@aneeshthayil8553
@aneeshthayil8553 6 месяцев назад
പടം ആവറേജ് ആണെങ്കിലും പാട്ടുകൾ എല്ലാം പൊളിയാണ്..! ഒരു കാലഘട്ടം 🥰🥰
@s9ka972
@s9ka972 Месяц назад
പഴയ *മനോരമ* - *മംഗളം* - *വനിത* വാരികകളിൽ കഥകൾക്ക് ചിത്രരചന നടത്തിയിരുന്ന ചേട്ടന്മാരുടെ ഭാവനയിലെ *മോഡേൺഗേൾ* രൂപം മിക്കതും *അഭിരാമി* യെ പോലാരുന്നു .
@renjithar5373
@renjithar5373 5 месяцев назад
Pvt. ബസിൽ ഇരുന്നു കേൾക്കാൻ ഇഷ്ട്ടം 🎉❤
@NandanaShylaja
@NandanaShylaja 3 месяца назад
Inn njan keetarunnu😂.
@mrwhitedevil5197
@mrwhitedevil5197 2 месяца назад
Thalle thodagi penne
@gokulkk9842
@gokulkk9842 3 месяца назад
ഇപ്പോഴും... ഈ ശ്രദ്ധ സിനിമയുടെ കാസറ്റ് കയ്യിൽ ഉണ്ട്. അതും പഴയ റേഡിയോ ലു ഇട്ട് കേൾക്കുന്നു.അതേപോലെ ഇപ്പോൾ Home theater lum കേൾക്കുന്നു..വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ പറ്റിനോട്. Mg chithrachechi..🔥 One of my favourite movie, and all time my favourite song.. Mohanlal❤️Abhirami... Nice pair..
@jollydavis7371
@jollydavis7371 Год назад
👌👌 സൂപ്പർ സോങ്👌 മനോഹരം👍
@adagriculture7306
@adagriculture7306 4 месяца назад
"ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ തൊട്ടുകണ്ണിൽ വച്ചു കൂടെപോന്നേനേ (2) മഴ നനഞ്ഞ നിലാവിനെ മെല്ലെ മകരമഞ്ഞു തലോടുന്ന പോലെ ഒരു പാട്ടായ് ഒരു കൂട്ടായ് ഒരു കാറ്റായ്....കാതിൽ മുത്തവേ... (ഒന്നുതോട്ടേനേ..........പോന്നേനേ) ഒരിക്കലീറനാം ലാവോലും രാവത്ത് മിനുങ്ങും മിന്നലായ് നിന്നിൽ ഞാൻ മിന്നീല്ലേ മണലാഴി കാറ്റിൽ മെല്ലെ പമ്മി പമ്മി പാറും നേരം മുകിലായ് നീ എന്നെ പുൽകീല്ലേ കണ്ണാടിത്തൂവൽത്തുമ്പിൽ വേനൽ നാളം പൊള്ളും നേരം കവിളോരം മുത്തം തന്നീലേ... ആ....മാഞ്ഞുപോകുമീ മഞ്ഞഴകും തോർന്നു തീരുമീ പൊൻവെയിലും തെന്നലാടുമീ ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും ഒരു പാട്ടായ് ഒരു കൂട്ടായ് ഒരു കാറ്റായ്....കാതിൽ മുത്തവേ (ഒന്നുതോട്ടേനേ..........പോന്നേനേ) ഒരിയ്ക്കൽ നീയെന്റെ തേരോടും തീരത്ത് തണുത്ത വാക്കിന്റെ താലിപ്പൂ മൂടീല്ലേ പിരിയാനും വയ്യാതേതോ മോഹത്തെല്ലെൻ മാറിൽപ്പറ്റി തളരാതെ താളം തുള്ളുന്നൂ...... ഒരു വാക്കും മിണ്ടാതേതോ മാടപ്രാവിൻ നെഞ്ചിൻക്കൂട്ടിൽ അഴകേഴും വീശിപ്പാറുന്നു ആ....കാൽച്ചിലമ്പിലെ മുത്തഴകും കൺ തിളങ്ങുമീ മയ്യഴകും ചെമ്പനീരിതൾ ചില്ലൊളിയും ചൈത്ര രാത്രിതൻ പാഴ്‌മഴയും ഒരു പാട്ടായ് ഒരു കൂട്ടായ് ഒരു കാറ്റായ്....കാതിൽ മുത്തവേ.... (പല്ലവി) " m3db 8%E0%B5%8D%E0%B4%A8%20%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86%C2%A0%0A%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4
@binum5814
@binum5814 7 месяцев назад
പണ്ട് കാസറ്റ് 40രൂപയ്ക്ക് വാങ്ങി തിരിച്ചും മറിച്ചും ഇട്ടു കേട്ട പാട്ട് സൂപ്പർ ❤️❤️❤️❤️❤️❤️
@supervideos5284
@supervideos5284 5 месяцев назад
അതൊക്കെ ആയിരുന്നു കാലം 😎 വല്ലാത്തൊരു feel ആണ് കൊച്ചു കൊച്ചു പ്രണയങ്ങളും സ്വപ്നങ്ങളും കൂട്ടുകാരും
@binum5814
@binum5814 5 месяцев назад
@@supervideos5284 👍
@binum5814
@binum5814 5 месяцев назад
@@supervideos5284 👍
@shamla3608
@shamla3608 4 месяца назад
Aah sheriyaaa😄
@sooryaps
@sooryaps 4 месяца назад
😊😊
@shinsmedia
@shinsmedia 3 месяца назад
പേരാമ്പ്ര പെരുവണ്ണാം മുഴി ഡാം🥰😎👍
@roopeshvaranad9676
@roopeshvaranad9676 21 день назад
ഗിരീഷേട്ടൻ❤❤❤
@schandchandu8986
@schandchandu8986 6 месяцев назад
Ee songinte Anupallavy anu super
@Ragzsworld_LKTR
@Ragzsworld_LKTR Год назад
ലേറ്റ് comming ❤
@gopzonlinepkd
@gopzonlinepkd 7 месяцев назад
❤.... All time favourite. Thank you
@arunlal5254
@arunlal5254 5 месяцев назад
2000 old memories
@YasminAbbas-ji3eq
@YasminAbbas-ji3eq 21 день назад
Best song ever heard 🌹🌹🌹💫♥️
@user-hj6fp8vp3h
@user-hj6fp8vp3h 6 месяцев назад
അടിപൊളി
@AdithyaAnamika-mb3en
@AdithyaAnamika-mb3en 6 месяцев назад
സുപ്പർ👌👌
@rakeshkannankannanrakesh9850
@rakeshkannankannanrakesh9850 2 месяца назад
Fav song ♥️
@anojerumely
@anojerumely 14 дней назад
Fav🥰
@SanilSunny-nv2zy
@SanilSunny-nv2zy 5 месяцев назад
90s Nostu
@manui8381
@manui8381 21 день назад
What a song🥰
@susminsuresh8040
@susminsuresh8040 11 месяцев назад
Please upload full movie 🙏🙏🙏🙏🙏
@sanjuscreationz3193
@sanjuscreationz3193 6 месяцев назад
❤❤
@AnurajMAnurajM
@AnurajMAnurajM 8 дней назад
@Swathyeditz133
@Swathyeditz133 Год назад
SoNg IsHttaM❤️
@niasusanmathew3348
@niasusanmathew3348 Месяц назад
My favorite song in this movie ❤️ 🙂
@mish4691
@mish4691 Год назад
💘💘💘💘
@vipin.ppalakkal378
@vipin.ppalakkal378 Год назад
Super ❤❤❤❤❤
@jimmyblog3446
@jimmyblog3446 Месяц назад
💓💓💓💓💓💓💓💓
@Namith-nt9wb
@Namith-nt9wb 6 дней назад
Its not vishal bharadwaj.. Tamil music composer ramani bharadwaj
@AdithyaAnamika-mb3en
@AdithyaAnamika-mb3en 6 месяцев назад
പാ സെറ്റ്ട്ട്
@binum5814
@binum5814 5 месяцев назад
❤️👍
@blfandom
@blfandom 3 месяца назад
Evergreen 🤍🙌🏻🦋
@jaison9946651231
@jaison9946651231 3 месяца назад
90 kids not 90s
Далее
СПРАВКА ДЛЯ УНИВЕРА
00:44
Просмотров 288 тыс.
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43