Тёмный

Oru Mutham Thedi HD 1080p | Video Song | Indraja, Krishna - Independence 

Saina Music
Подписаться 1,9 млн
Просмотров 983 тыс.
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Oru Mutham Thedi
Movie - Independence (1999)
Director - Vinayan
Music - Suresh Peters
Lyricist - S Ramesan Nair
Singers - MG Sreekumar, Sujatha Mohan, Mano

Видеоклипы

Опубликовано:

 

24 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@ladouleurexquise772
@ladouleurexquise772 3 года назад
Background ൽ മരിച്ചു കിടന്നു ഡാൻസ് ചെയ്യുന്ന ചെട്ടന്മാർക്കും ചേച്ചിമാർക്കും ഇരിക്കട്ടെ ഇന്നത്തെ സപ്പോർട് 🔥🔥🥰🥰
@sangeetha2921
@sangeetha2921 Год назад
Super
@deeshmavnikhil383
@deeshmavnikhil383 10 месяцев назад
😂😂😂
@soumyasimon5993
@soumyasimon5993 10 месяцев назад
​@@suryaamal7742😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sanalchandran7430
@sanalchandran7430 9 месяцев назад
😂😂😂😂😊
@harikrishnank1312
@harikrishnank1312 9 месяцев назад
സത്യം. അവരും കഷ്ടപ്പെടുന്നവർ തന്നെയല്ലേ😊❤️
@ANOKHY772
@ANOKHY772 8 месяцев назад
ഭൂമിയുടെ യൗവനം ആയിരുന്നു 80-90 കാലഘട്ടം. ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം..!!
@martinsam8787
@martinsam8787 8 месяцев назад
Early 2000s vare aa vibe ondayrnu
@harikrishnan680
@harikrishnan680 7 месяцев назад
​@@martinsam8787theerchayayum
@jayakuttu
@jayakuttu 7 месяцев назад
സത്യമളിയാ...
@abhilashayodhya
@abhilashayodhya 5 месяцев назад
Ente ponno enthoru sahithyam bro oru Kavitha ezhuthu best wishess❤❤❤❤❤❤❤
@user-mt6qw4eu4s
@user-mt6qw4eu4s 5 месяцев назад
👍
@sreenathskaruvatta3197
@sreenathskaruvatta3197 3 года назад
*90s kids can understand the real feel of this song* ... 90s kids come on.... Shows the strength.... 🤗🤗🤗
@kavyamurali3145
@kavyamurali3145 3 года назад
😍😍😍
@jithinsukumaran4191
@jithinsukumaran4191 3 года назад
പണ്ട്.. ഒളിച്ചുo പാത്തും കണ്ടു.. ഇപ്പോൾ കണ്ടു armaadhikkunnu
@sreenathskaruvatta3197
@sreenathskaruvatta3197 3 года назад
@@jithinsukumaran4191 😂😂😂
@kavyamurali3145
@kavyamurali3145 3 года назад
@@jithinsukumaran4191 😂😂😂 Pandu sherikkum kanan pattittilla..youtubil vanna sheshama full kanunne😁😁
@sirajsi7158
@sirajsi7158 3 года назад
89kid aaya ennem kuttikko😋
@shankarsanku5077
@shankarsanku5077 3 года назад
ഈ പാട്ട് കണാന് ഭയപ്പെട്ട ചെറുപ്പം ഉളളവ൪ ആണ് ഇപ്പോള് ഈ പാട്ട് കാണുന്നവരില് കൂടുതലും😉😊😂
@AshishVa-qv6pe
@AshishVa-qv6pe Год назад
Sathyam 😂😂😁🤌
@rajeeshraji7442
@rajeeshraji7442 Год назад
Yes
@2889praveena
@2889praveena 11 месяцев назад
🥰
@christyphilip7036
@christyphilip7036 10 месяцев назад
Sathyam
@sruthyarunsunil2173
@sruthyarunsunil2173 10 месяцев назад
😢
@appu1918
@appu1918 3 года назад
_പാത്തും പതുങ്ങിയും പലപ്പോഴായി കണ്ടു തീർക്കേണ്ടി വന്ന മൊതല് ....കാര്യം പറയണ്ടല്ലോ ...90'സ് കിഡ്സ്‌ന്റെ അന്നത്തെ ബുദ്ധിമുട്ട് ഇന്നാർക്കും പറഞ്ഞാൽ മനസിലാവില്ല....😔😔😔_
@amalkrishnak
@amalkrishnak 3 года назад
ടിവിയിൽ ഈ പാട്ട് വരുമ്പോൾ കാണാൻ പറ്റാത്ത അവസ്ഥ അത് അനുഭവിച്ചവർക്ക്‌ മാത്രമേയുളളൂ അറിയൂ
@appu1918
@appu1918 3 года назад
@@amalkrishnak 😜☺️🤗
@jusklm09
@jusklm09 3 года назад
Budhi muttu ayrunno kanan?
@amalkrishnak
@amalkrishnak 3 года назад
@@jusklm09 athenthu chodyadama 😊
@appu1918
@appu1918 3 года назад
@@jusklm09 ബുദ്ധിമുട്ടേ ഒള്ളു ...😁😁
@jibinoffl
@jibinoffl 3 года назад
ഇന്ദ്രജ കിടിലൻ ലുക്ക് 😍👌 ഇന്ദ്രജയെ കാണാൻ വന്നവർ ഉണ്ടോ ! 👌❤️ MG Sreekumar & Sujatha Voice 💛
@user-jt6og8yi
@user-jt6og8yi 3 года назад
Ayyo njanunda...💞
@vijisanthosh3921
@vijisanthosh3921 3 года назад
Mano undu padan
@user-jt6og8yi
@user-jt6og8yi 3 года назад
@@vijisanthosh3921 ya undu...😘
@sangeethshobanan6889
@sangeethshobanan6889 3 года назад
😍😍
@dilsoman
@dilsoman 3 года назад
Blue dress adipoli look
@rahulas8188
@rahulas8188 10 месяцев назад
സ്ത്രീയുടെ വയറിൻ്റെ സൗന്ദര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത സംവിധായകരെ മാറ്റി നിർത്തിക്കൊണ്ട്, ആണിൻ്റെ വയറിനും സൗന്ദര്യം ഉണ്ടെന്നും കാണിച്ച് തന്ന സോംങ് '❤😂
@sp.nair.3535
@sp.nair.3535 9 месяцев назад
Athukondanu krishnaku chirivannathu😅
@akhilkakhi6244
@akhilkakhi6244 8 месяцев назад
Super
@ebinedison5592
@ebinedison5592 7 месяцев назад
എന്റെ മാൻ 😂😂
@CacharLevy
@CacharLevy 12 дней назад
Mr ningal gay ano
@rahulas8188
@rahulas8188 12 дней назад
@@CacharLevy yes... what happened
@shahidas6413
@shahidas6413 3 года назад
ഇന്ദ്രജ ഇപ്പോഴും സൗന്ദര്യം ഒരു കുറവും ഇല്ല ഇങ്ങനെ ഒക്കെ തന്നെ
@anilambani803
@anilambani803 3 года назад
സൂപ്പർ അല്ലെ ഇന്ദ്രാജ
@aliyakarim2727
@aliyakarim2727 3 года назад
രാക്ഷസരാജാവിലെ "കണ്ണാരേ കണ്ണാരേ" എന്ന സോങ് HD 1080 യിൽ വേണമെന്നുള്ളവർ ഇവിടെ നീലം മുക്കി SAlNA MUSICS നെ അറിയിക്കണേ...
@starbenjoy
@starbenjoy 3 года назад
ദിലീപ് ഫാൻസ്‌ റിപ്പോർട്ട്‌ ഹിയർ
@bibinkanjirathingal
@bibinkanjirathingal 8 месяцев назад
തല്ലി പൊളി പാട്ട് ആണ്.ആ സിനിമയിൽ ഉള്ള എല്ലാ പാട്ടും ഇഷ്ടമല്ല
@shahidas6413
@shahidas6413 3 года назад
പകയും പ്രതികാരവും നിറഞ്ഞാടിയ പടം ഇൻഡിപെൻഡൻസ് 1999 മണിച്ചേട്ടൻ മജീഷ്യൻ ആയി വാണി വിശ്വനാഥിന്റെ നല്ലൊരു വേഷം സൂപ്പർ മൂവി
@Happy-cj3ws
@Happy-cj3ws 3 года назад
Ethra kandaalum bor adikkaatha Cinima
@thomasshelby3249
@thomasshelby3249 3 года назад
സുരേഷ് പീറ്റേഴ്സ് ഫാൻസ്‌ ഉണ്ടോ ❤️😍 രാവണപ്രഭു, തെങ്കാശിപട്ടണം എന്റെ ഇഷട്ടപെട്ട സുരേഷ് പീറ്റേഴ്സ് ആൽബങ്ങൾ 😍😘
@crazydude3631
@crazydude3631 3 года назад
രാവണപ്രഭു മഴത്തുളികിലുക്കം
@ALLINONE-ib2dp
@ALLINONE-ib2dp 3 года назад
പഞ്ചാബി house
@hridinaurora3665
@hridinaurora3665 3 года назад
Runway
@binujohn2560
@binujohn2560 3 года назад
ONE MAN SHOW
@isleofnirvana1332
@isleofnirvana1332 3 года назад
പാണ്ടിപട 💜
@aneeshthayil8553
@aneeshthayil8553 7 месяцев назад
ഇന്ദ്രജ... സ്ത്രീ സൗന്ദര്യത്തിന് പര്യായം...
@sivarajans9406
@sivarajans9406 7 месяцев назад
സുജാത മാഡം.... ഒരു മഹാ സംഭവം തന്നെ.... എന്നും താങ്കളുടെ ഒരു ആരാധകൻ....🌹🙏
@Jai_Hanuman36
@Jai_Hanuman36 3 года назад
ഇതാണ് തനി റോമന്‍റിക് പാട്ട്.. മറക്കാന്‍ പറ്റുമോ 90s പിള്ളേര്‍ക്ക് ❤️❤️❤️❤️❤️😍😍
@angelrose4076
@angelrose4076 Год назад
Orikkalum ella
@harikrishnan680
@harikrishnan680 8 месяцев назад
​@@angelrose4076orikalum illa 😢😢❤❤❤❤❤❤
@sreelalvr8924
@sreelalvr8924 3 месяца назад
Orikkalum illa❤❤❤❤❤
@IamAnand_
@IamAnand_ 11 месяцев назад
2023 ഇൽ e song search ചെയ്തു വന്ന 90s kid....ആരേലും ഉണ്ടോ എന്നെ പോലെ
@harikrishnan680
@harikrishnan680 7 месяцев назад
Pinnille ❤❤❤❤
@user-bs4it5pf8z
@user-bs4it5pf8z 7 месяцев назад
@bibinwayanad9574
@bibinwayanad9574 6 месяцев назад
Me
@rejith1597
@rejith1597 2 месяца назад
കാർ ന്റ usb യിൽ ഇപോഴും ഉണ്ട്‌ ഈ song ❤
@ananthan7907
@ananthan7907 7 месяцев назад
എന്തുരസം ആരുന്നു കഴിഞ്ഞു പോയ കാലഘട്ടം ഓർമ്മകൾ childhood ❤️😍😢❤️❤
@vivkkvln
@vivkkvln 3 года назад
Nostu song❤️ 90സ് കിഡ്സ്‌ നു ഈ സിനിമയും പാട്ടുകളും എന്നും പ്രിയപ്പെട്ടതാണ്. ഇന്ദ്രജ❤️ സുജാതച്ചേച്ചി❤️ കൃഷ്ണയുടെ ഭാഗ്യം, ഒരു പാട്ടിൽ രണ്ട് legends ന്റെ ശബ്ദം. എം ജി അണ്ണൻ❤️ മനോ❤️ സുരേഷ് പീറ്റേഴ്സ്❤️ എസ്. രമേശൻ നായർ❤️
@jayakrishnanjkrishna3194
@jayakrishnanjkrishna3194 Год назад
.
@lijokoshythomas4914
@lijokoshythomas4914 3 года назад
ഈ പാട്ട്, ഇന്ദ്രപ്രസ്സ്ഥത്തിലെ 'തങ്കത്തിങ്കൾ കിളിയായ് കുറുകാം', ഇതൊക്കെ പണ്ട് ടീവിയിൽ വരുമ്പോൾ ഒന്നുകിൽ ചാനൽ മാറ്റും അല്ലെങ്കിൽ വെള്ളം കുടിക്കാൻ പോകും.😀 ഹാ അതൊക്കെ ഒരു കാലം. ഇപ്പോൾ RU-vid.ൽ കൂടി എത്ര വേണമെങ്കിലും ഇതൊക്കെ കാണാം. എന്നാലും പണ്ട് ഒളിച്ചു ടിവിയിൽ കാണുന്ന ആ സുഖം 90's kids. ന് സ്വന്തം😀😍
@anoopjoy107
@anoopjoy107 3 года назад
വെള്ളം കുടി ആണ് കൂടുതൽ 😜😜😜
@aliyakarim2727
@aliyakarim2727 3 года назад
90's ചെക്കൻമാർ അടിച്ചു പൊളിക്കെടാ..... ഞാൻ ഹോം തീയെറ്ററിൽ കേട്ടതേ ഉള്ളു... Thank you SAlNA....
@fasna228
@fasna228 3 года назад
😘😘😘😘
@aliyakarim2727
@aliyakarim2727 3 года назад
@@fasna228 👍
@ABINSIBY90
@ABINSIBY90 2 года назад
സുജാതചേച്ചിയുടെയും എംജിയുടെയും മനോഹരമായ ആലാപനം. മനോ ഇടയ്ക്കു വന്നു സ്കോർ ചെയ്യുന്നുണ്ട്. കൃഷ്ണയും ഇന്ദ്രജയും ബാക്കി ടീംസും ഉഗ്രൻ ഡാൻസ്. യുവത്വത്തിന്റെ ആഘോഷം..
@Abhi-iv9pp
@Abhi-iv9pp 3 года назад
*ഞാൻ വീട്ടിൽ ഇരുന്ന് ഈ പാട്ട് full കണ്ടിട്ടേ ഇല്ലാ* 🙈😋 *RU-vid വന്നപ്പോൾ ആണ് full കണ്ടത്* *എന്ത് രസം ആണ് ഈ പാട്ട് കേൾക്കാൻ* ❤️😍
@sudheesha2006
@sudheesha2006 Год назад
ഞങ്ങളും
@dsouzavincent
@dsouzavincent 3 года назад
അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ..💖 ഈ പാട്ട് ആദ്യം കേട്ടപ്പോൾ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ. 1999-ലെ ഹിറ്റ് ചിത്രം തന്നെ ആയിരുന്നു ഇൻഡിപെൻഡന്റ്
@FriendsForever-vv4nq
@FriendsForever-vv4nq 3 года назад
എറണാകുളത് ഞാൻ ഉണ്ടായിരുന്നപ്പോൾ കൃഷ്ണയുടെ ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ പോകുമായിരുന്നു, പാവം ആണ്. ഞാൻ കുറെ സംസാരിച്ചിട്ടുണ്ട് പുള്ളിയോട്. സുന്ദരനാ ഇപ്പോഴും. ഇന്ദ്രജ സൂപ്പർ
@sreeji_th
@sreeji_th 3 года назад
പുള്ളിക്ക് ഹോട്ടൽ ഉണ്ടോ... ekm th എവിടെ? എന്താ പേര്?
@stu12363
@stu12363 3 года назад
jith s tandoor restaurant. ekm he's usually at the restaurant
@jusklm09
@jusklm09 3 года назад
@@stu12363 എവിടെയാണ് ഹോട്ടൽ ഉള്ള സ്ഥലം ?
@Proud_Malayalee
@Proud_Malayalee 3 года назад
athe, ippozhum sundaranaan...athkondaanallo thingalkalamanil hero aayath
@fahanasfainu6284
@fahanasfainu6284 8 месяцев назад
വീട്ടുകാരോടൊപ്പം പാലക്കാട്‌ പ്രിയദർശിനി തീയറ്ററിൽ കണ്ട സിനിമ. ഞാൻ രണ്ടിൽ പഠിക്കുന്ന കാലം 🥰 ഈ പാട്ട് വന്നപ്പോൾ തീയറ്ററിന്റെ ചുവരുകളുടെ ബീറ്റ് ufff. സ്പീക്കറുകൾ ആറാടുകയായിരുന്നു
@harikrishnan680
@harikrishnan680 7 месяцев назад
Ormakal ❤❤
@jithinsukumaran4191
@jithinsukumaran4191 3 года назад
എല്ലാർക്കും.. ഇന്ദ്രാജ.. മതി.. ഒരു. പൊങ്ങൻ അവിടെ മരിച്ചു കിടന്നു ഡാൻസ് കളിക്കുന്നു കുറച്ചു സപ്പോർട്ട്.. അയാൾക്ക് കൂടി കൊടുക്ക്‌ മക്കളെ.. 😁😁😁😁
@kavyamurali3145
@kavyamurali3145 3 года назад
😂😂
@AshrafvpN
@AshrafvpN 3 года назад
😂😂😂😂😂😂
@Broono-qu3xh8pf6w
@Broono-qu3xh8pf6w 3 года назад
😂😂😂😂
@jishnur1169
@jishnur1169 3 года назад
Haha
@vysakh51
@vysakh51 3 года назад
😆
@AkhilsTechTunes
@AkhilsTechTunes 3 года назад
"അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ" ഇതിലെ Main വരികളിൽ ഇവയാണ്... നൊസ്റ്റു വരികൾ 😄☝️👍
@shahidas6413
@shahidas6413 3 года назад
ഒരു കാലത്ത് ഹിറ്റ്‌ song
@kavyamurali3145
@kavyamurali3145 3 года назад
Athe😊😊
@chinjugreeshma7899
@chinjugreeshma7899 3 года назад
enikum ishttam ulla line😊
@arunmohanan1648
@arunmohanan1648 3 года назад
Athe
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
സൈന പഴയ ഓരോ പാട്ടും അപ്‌ലോഡ് ചെയ്യുമ്പോഴും പഴയ ദൂരദർശൻ കാലം ഓർമ്മവരും.. ആദ്യം തന്നെ ചിത്രഗീതം മനസ്സിൽ വരും.. വെള്ളിയാഴ്ച്ച വരെ കാത്തിരുന്ന് ചിത്രഗീതം കാണുന്നതൊക്കെ ഓർത്തുതുടങ്ങുമ്പോഴേക്കും രംഗോലിയും ഞായറാഴ്ചത്തെ സിനിമയും ശക്തിമാനും ഒക്കെ ഓർമ്മ വരും.. ഇന്ന് മൊബൈലും ഇന്റർനെറ്റും എല്ലാം ഉണ്ടെങ്കിലും അന്ന് ഓരോ പ്രോഗ്രാമും കാത്തിരുന്ന് കാണുന്നതിന്റെ സുഖം വേറെ ലെവലാരുന്നു.. ചിത്രഗീതം, രംഗോലി, ശക്തിമാൻ, ആര്യമാൻ, കർമ്മ, ജൂനിയർ G, സംഭവങ്ങൾ, ഹീ മാൻ, കാട്ടിലെ കണ്ണൻ, ജംഗിൾ ബുക്ക്‌, സൺ‌ഡേ 04:00pm ന് ഉള്ള സിനിമ, ജാസൂസ് വിജയ്, പോപ്പോയി, വിഷ്ണുപുരാണം, പകിട പകിട പമ്പരം, ഓം നമഃ ശിവായ, ജ്വാലയായ്, വലയം, സ്നേഹസീമ.. അങ്ങനെ എന്തൊക്കെ പ്രോഗ്രാമുകളും സീരിയലുകളും ആരുന്നു.. 😍 അതൊക്കെ ഒരു കാലം
@user-tt1oe9rq1b
@user-tt1oe9rq1b 3 года назад
സത്യം 😢😢😢😢😢
@advajithadoor6873
@advajithadoor6873 3 года назад
*Detective Anand*
@mithun4607
@mithun4607 3 года назад
@@advajithadoor6873 02.30 pm
@mithun4607
@mithun4607 3 года назад
Valayam @ 03.30 pm
@akhilcs5791
@akhilcs5791 3 года назад
U r correct bro
@christoraj5484
@christoraj5484 3 года назад
നായികക്ക് പകരം നായകൻ വട കാണിച്ച പാട്ട് 😁😁 ലെ വിനയൻ സർ എന്നോട് ഒന്നും തോന്നാലെ മക്കളെ
@savad.f
@savad.f Месяц назад
😀😀😁😁
@An0op1
@An0op1 3 года назад
ഒരു പാവം പിടിച്ചവൻ ചാടി മറിയുന്നത് ആർക്കും കാണണ്ട.. എല്ലാവർക്കും ഇന്ദ്രജയെ കണ്ടാൽ മതി....... #𝙷𝚊𝚙𝚙𝚢𝙾𝚗𝚊𝚖💮 2❂2❂
@Happy-cj3ws
@Happy-cj3ws 3 года назад
Chaakkochan Venamaayirunnu ivalde koode Chaaadaaan❤
@Broono-qu3xh8pf6w
@Broono-qu3xh8pf6w 3 года назад
😂😂😂😂
@jusklm09
@jusklm09 3 года назад
അതെ പാവം കഷ്ടപ്പെട്ട് ഡാൻസ് കളിക്കുന്നു. പാട്ടുസീൻ ചിത്രീകരിച്ചിരിക്കുന്നത് അന്നത്തെ സാങ്കേതിക സംവിധാനമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല .ഇന്നത്തെക്കാളും മികച്ച് നിൽക്കുന്നവയാണ് എന്ന് ഇവ പറയാം...
@jusklm09
@jusklm09 3 года назад
ഇന്ദ്രജയ്ക്ക് ഇപ്പോൾ പ്രായം 40 ന് മുകളിൽ കാണും അല്ലേ?
@jusklm09
@jusklm09 3 года назад
കൃഷ്ണ ഇപ്പോൾ ബിസിനസ് ആണെന്നു തോന്നുന്നു.
@bindujose650
@bindujose650 5 месяцев назад
മഴവില്ലു ചായും പോലെ❤️❤️❤️❤️❤️❤️❤️❤️💫 നുരയുന്ന വീഞ്ഞു പോലെ💫💫💫💫💫💫❤️ സുഖമുള്ള നോവുപോലെ💛💛💛💛💛💛💞 മധുചന്ദ്രനായ് നീ വായോ💞💞💞💞💞💞💞💛
@sachincalicut6527
@sachincalicut6527 3 года назад
നുരയുന്ന വീഞ്ഞ് പോലെ സുഖമുള്ള നോവ് പോലെ മധുചന്ദ്രനായ് നീ വായോ പനി നീര് വീഴും പോലെ ❤️❤️ Favourite Portion
@s9ka972
@s9ka972 3 года назад
ഇന്ദ്രജ എന്നാ സ്ട്രച്ചറാ ഉവ്വേ .....
@KalluKallu-vp9ux
@KalluKallu-vp9ux 3 года назад
വളരെ കുറച്ചു സിനിമ യിൽ മാത്രം അഭിനയിച്ചു,, അഭിയാനിച്ചതോ സൂപ്പർ സ്റ്റാർസ്ന്റെ കൂടെ ഇന്നും ഇന്ദ്രജ എന്നാ നടിയെ മലയാളികൾ ഓർക്കുന്നു ഇഷ്ടപെടുന്നു,, ഒരു സിനിമ യിൽ മാത്രം അഭിനയിച്ച കുറെന്യൂ ജൻ നായിക മാർ ഉണ്ട് ഒന്നിന്റെയും പേര് പോലും ആർക്കും അറിയില്ല 😂😂😂😂😂
@s9ka972
@s9ka972 2 года назад
ഇന്ദ്രജയുടെ വാലേൽ കെട്ടാനുള്ള സൗന്ദര്യമുണ്ടോ new gen പെൺപിള്ളേർക്ക്
@captainjacksparrow4059
@captainjacksparrow4059 3 года назад
1:15 സംവിധായകൻ .-ഇന്ദ്രജ വട കാണിക്കണം ഇന്ദ്രജ -- no sir സംവിധായകൻ .: എങ്കിൽ ഇവൻ കാണിക്കട്ടെ 😁😁😁😁😁😂😂 #Copied#
@sudhisudarsanan6918
@sudhisudarsanan6918 3 года назад
🤣
@aliyakarim2727
@aliyakarim2727 3 года назад
The captain of comments.. 😎
@user-yx3lm1jq7p
@user-yx3lm1jq7p 3 года назад
Ecoment ithin munb sainayude verechanalilnjan ittathanallo
@aliyakarim2727
@aliyakarim2727 3 года назад
@@user-yx3lm1jq7p At the end of the comment there's #copied..
@prasadpk8444
@prasadpk8444 3 года назад
😀😀😀😀😀😃😃😃
@SumiS2512
@SumiS2512 3 года назад
ഹെഡ് സെറ്റ് വെച്ച് കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ എന്താ ഒരു feel.
@retheeshraju6039
@retheeshraju6039 9 месяцев назад
ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ❤️ നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ ❤️❤️❤️90s kids
@midhunkumarp.r5087
@midhunkumarp.r5087 3 года назад
വിനയൻ സാർ, സുരേഷ് പീറ്റേഴ്സ്, എംജി അണ്ണൻ, സുജാത ചേച്ചി, മനോ, കൃഷ്ണ, ഇന്ദ്രജാ... ഇൻഡിപെൻഡൻസ് fav song, നൊസ്റ്റാൾജിയ song.... സൈന ഫാൻ ബോയ്.. 💥👌👌🤩🔥🔥
@kayyoomkalikavu2811
@kayyoomkalikavu2811 Год назад
നല്ലൊരു തുടക്കം കിട്ടിയ നടൻ പക്ഷെ...... കാണാനും കൊള്ളാം പക്ഷെ കൃഷ്ണ എന്ത്‌ കൊണ്ടോ രക്ഷപ്പെട്ടില്ല ഒത്തിരി ഓർമ്മകലുള്ള സിനിമയും പാട്ടും ❤
@ladouleurexquise772
@ladouleurexquise772 3 года назад
M G ശ്രീകുമാർ ഫാൻസ്‌ ഉണ്ടോ ഇവിടെ?? MG ശ്രീകുമാർ and സുജാത ചേച്ചി ❤ 🔥🔥🔥
@Happy-cj3ws
@Happy-cj3ws 3 года назад
Not Chithra. Its Sujaaaaaatha
@user-hd2gx6yg4r
@user-hd2gx6yg4r 3 года назад
ഇന്ദ്രജ തകർത്തു.... എന്താ പെർഫോമെൻസ്.... 👌👌👌👌💖💖💖💖💖🎶🎶🎶🎵🎵🎵
@amalkrishnak
@amalkrishnak 3 года назад
റേഞ്ച് സോങ്ങ് പേവർ വരട്ടെ 90's കിഡ്സ് ഫേവറിറ്റ് 😍🥰 ഡാൻസിംഗ് സോങ്ങ്
@kavyamurali3145
@kavyamurali3145 3 года назад
പണ്ട് ഇ song Tvൽ വരുമ്പോൾ full കാണാൻ പറ്റാറില്ലായിരുന്നു..youtubil വന്നതിനുശേഷം ആണ് ഞാനിത് മുഴുവൻ കാണുന്നത്..😊😊
@saranblogstlchry845
@saranblogstlchry845 3 года назад
അതെന്താ tv yil full കാണാൻ പറ്റാഞ്ഞത്
@kavyamurali3145
@kavyamurali3145 3 года назад
@@saranblogstlchry845 annu e pattu vannal veetukar channel mattum😁😁..enik e song ishtanu
@saranblogstlchry845
@saranblogstlchry845 3 года назад
@@kavyamurali3145 athenthin veetkar channel mattunnath
@poojaashok6751
@poojaashok6751 3 года назад
കൃഷ്ണ ഡാൻസ് 😍 സോങ്‌സ് ഫിലിം എല്ലാം powli ❤️.. ഇന്ദ്രജ 🤩... വിനയന്റെ One of the Hit Movie... ❣️... പാട്ടിന്റെ lyrics അനുസരിച്ചയുള്ള ഡാൻസ് 💕...
@Abhimon4u
@Abhimon4u 2 года назад
ഇന്ദ്രജ ♥️
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ😍😍😍😍😍 നമ്മൾ ആണുങ്ങളുടെ മനസ്സിൽ നമ്മളറിയാതെ ഇടയ്ക്കിടയ്ക്ക് ഓടിവരുന്ന ഈ പാട്ടിലെ മനോഹരമായ വരി👍😍👌
@kavyamurali3145
@kavyamurali3145 3 года назад
Anungalde mathram alla pennungaldem😍😍
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
@@kavyamurali3145 ഓ..👍👍👍😀😀
@subeeshmathath7352
@subeeshmathath7352 6 месяцев назад
അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ച നായകൻ.
@shijinm8198
@shijinm8198 3 года назад
ഈ പാട്ടിനെക്കുറിച്ചൊക്കെ ഇപ്പോഴത്തെ കൊച്ചെറുക്കൻമാരോട് പറഞ്ഞിട്ട് കാര്യമില്ല 😌😌😌☺️
@athiraathi4424
@athiraathi4424 3 года назад
അല കടലും കാറ്റും കാമിക്കിലല്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ പണ്ട് ബസിൽ പോവുമ്പോൾ ഈ പാട്ട് ആണെങ്കിൽ ഈ വരികൾ ആവുമ്പോൾ പ്രത്യേക രസമാണ് side seatum കൂടി ആണെങ്കിൽ പറയണ്ട. നോസ്റ്റു😍
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
ATHIRA ATHI ഇപ്പഴും ബസിൽ പോകുമ്പോ ഈ പാട്ടിലെ ഈ വരി കേട്ടാൽ ഒരു പ്രത്യേക ഫീലാ 😍😍
@adhrshgvr1878
@adhrshgvr1878 3 года назад
Comment idan late ayi
@athiraathi4424
@athiraathi4424 3 года назад
@@adhrshgvr1878 aadoo...ഇടകക്ക് ഫോണിനൊരു rest കൊടുക്കേണ്ട
@athiraathi4424
@athiraathi4424 3 года назад
@@shameerkhan-namearts7487 അതേ
@adhrshgvr1878
@adhrshgvr1878 3 года назад
@@athiraathi4424 😀
@JoyalAntony
@JoyalAntony 3 года назад
കിടു സോങ് +കിടു സ്റ്റോറി ✌️🤝👍🥰😍ചെറുപ്പത്തിൽ ഇതൊക്കെ പാടി നടന്നത് ഓർമ വരുന്നു...♥️😊😍 ഇപ്പോഴും 😉😉😘😁😁ഇന്ദ്രജ സൂപ്പർ ഡാൻസ് +ലുക്ക്‌ 👌👌👌🎤
@rejithpkd1723
@rejithpkd1723 3 года назад
Kazhinja Week njan krishanaye kandu ...samsarichu ....apol ee songinte karyam njan paranju...etho serial shootting
@arunkumarus9871
@arunkumarus9871 3 года назад
John britas ntae interview ill indraja yae kandu. Malayalam ariyathae, malayalam samsarikaan sramikunnu. Santhosham aayi athu kandapol 😍😍
@vishnunambralil7
@vishnunambralil7 3 года назад
എംജി സൂപ്പർ വോയിസ്‌ അല്ലെ, ബട്ട്‌ ഈ പാട്ടിന്റെ പകുതി എന്തിനാണ് മനോക് കൊടുത്തേ എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട്
@sreeji_th
@sreeji_th 3 года назад
അതാണ്‌ അതിന്റെ ബ്യൂട്ടി... 👌
@user-jt6og8yi
@user-jt6og8yi 3 года назад
@@sreeji_th Athe
@midhunkumarp.r5087
@midhunkumarp.r5087 3 года назад
സുരേഷ് പീറ്റേഴ്സ് & മനോ അതൊരു കോമ്പിനേഷൻ ആണ്.. പുള്ളിയുടെ എല്ലാ പടത്തിലും മനോ ചെറിയ പോർഷൻ എങ്കിലും പാടിയിട്ടുണ്ട്... frndship
@user-xw6gz2fb1b
@user-xw6gz2fb1b 3 года назад
വിനയൻ കുളിപ്പിക്കാത്ത നായികമാർ ഉണ്ടോ ഗുയിസ് 😋
@mansoorvm5081
@mansoorvm5081 3 года назад
😀😀😀😀😀
@user-xw6gz2fb1b
@user-xw6gz2fb1b 3 года назад
😐
@sreeji_th
@sreeji_th 3 года назад
വിനയൻ നല്ല വൃത്തി ഉള്ള മനുഷ്യൻ ആണ്... അതോണ്ട കുളിപ്പിക്കുനെ 😂
@kiranr890
@kiranr890 3 года назад
വിനയൻ sign off അത് കുളിയാണ് കുളി അദേഹത്തിന്റെ മാസ്റ്റർ പീസ് ആണ് അതിൽ കൈ കടത്താൻ ആരെയും സമ്മതിക്കില്ല
@user-xw6gz2fb1b
@user-xw6gz2fb1b 3 года назад
😐👌
@vaisakhkoovery
@vaisakhkoovery 3 года назад
Suresh peters ❤️ Ravanaprabhu, Punjabi house, Thengaashippattanam, Mazhathullikilukam, Valare kurache cheythitullu...cheythathoke 🔥🔥
@donaldp3128
@donaldp3128 3 года назад
ഇന്ദ്രാജാ 90's 🔥 കിഡ്സ്
@anasali6696
@anasali6696 3 года назад
Box office. The film was a commercial boxoffice hit . 1999 blkbstr hit...
@preethycherry490
@preethycherry490 9 месяцев назад
Edhu kashtapettanu annu tvyil varumbo kandathu ,but ippozhathe pillarku athu parajal manasilavumo😮😮😮😮😮😮😌😌😌😌😌😌😐☹️
@sandeeppv5756
@sandeeppv5756 17 дней назад
Indraja and കൃഷ്ണ ❤️അവരുട സൗന്ദര്യ എടുത്തു കാട്ടിയ song
@FRQ.lovebeal
@FRQ.lovebeal 3 года назад
കേൾക്കാൻ ആഗ്രഹികുന്ന songs മാത്രം അപ്ലോഡ് ചെയ്യുന്ന സൈന വീഡിയോസ് 😍😍😍😍 അഭിനന്ദനങ്ങൾ 💃😍💞
@akhilvfc6770
@akhilvfc6770 3 года назад
ഈ പാട്ട് ടീവിയിൽ കേൾക്കുമ്പോൾ എനിക്ക് നാണം വരും 😜♥️😍
@snehakmohanan_k___...
@snehakmohanan_k___... 3 года назад
😬🤭
@iamnidhish
@iamnidhish 3 года назад
അമ്പിടി ജിൻജിണ്ടാക്കിരി🤣
@fasna228
@fasna228 3 года назад
Ottakk കേൾക്കുമ്പോൾ കുഴപ്പം ഇല്ലല്ലോ ല്ലേ 😍😍😍😍
@mantaart8074
@mantaart8074 3 года назад
@@fasna228 ath satyam 😂
@indianonly2122
@indianonly2122 3 года назад
ഇതൊക്കെ ടിവിയിൽ കാണാൻ പെട്ട പാട് നമ്മൾ 90 's kids ന് മാത്രം അറിയാം😂😂😂😂😂😂😂😂😂😂😂😂
@user-jt6og8yi
@user-jt6og8yi 3 года назад
Athe Good....😎😎😎😜
@shaaaaafi7805
@shaaaaafi7805 3 года назад
ഒന്നുകിൽ ചാനൽ മാറ്റും 😃😃😃
@ladouleurexquise772
@ladouleurexquise772 3 года назад
ഇന്ദ്രജ 🥰 ലുക്ക് ❤❤🥰🌼
@siivvvaaaa
@siivvvaaaa 11 месяцев назад
MG annanodu oppam idakku randu line paadi energy levels peak aakiya Manokku ❤
@Jithuuthaman
@Jithuuthaman 3 года назад
*അച്ഛനും അമ്മയും കാറിൽ ഉള്ളപ്പോൾ സോങ്ങ് ഉറക്കെ വേക്കും കടലും കാറ്റും കാമികില്ലെ വരുമ്പോൾ പാട്ട് മാറ്റും*
@kavyamurali3145
@kavyamurali3145 3 года назад
😂😂
@muhammadajmalntr5978
@muhammadajmalntr5978 3 года назад
*നായകന്റെ തമന്നകാണുന്നുണ്ട്* 😁😁
@sujiths4903
@sujiths4903 3 года назад
🤣🤣🤣
@Mr.Awesomeboy
@Mr.Awesomeboy 3 года назад
വൈശാലി മാറി തമന്ന ആയോ ഇപ്പോ 😛😛😛
@jishnur1169
@jishnur1169 3 года назад
Haa
@sajjantn9728
@sajjantn9728 3 года назад
വിനയൻ ഒരു തമ്മന്നയോളി ആണ് 😜😜
@Mr.Awesomeboy
@Mr.Awesomeboy 3 года назад
@@sajjantn9728 ഭാഗ്യം ഇടക്കുള്ള ആ രണ്ടു അക്ഷരങ്ങൾ വിട്ടുപോയില്ലല്ലോ 🤭
@pamipami9541
@pamipami9541 3 года назад
Choreography kollam..... 90s ilae variety feel cheytha song...
@Rajesh_KL
@Rajesh_KL 3 года назад
70 % യുവാക്കളും അന്ന് ഇ സിനിമ കാണാനുള്ള കാരണം ഇ സോങ് ആണെന്ന് പറഞ്ഞാൽ ആരെങ്കിലും ഇന്ന് വിശ്വസിക്കുമോ ?😄
@AthulRaj96
@AthulRaj96 3 года назад
Athinum mathram enthirikkunu ithil
@sirajrahman4116
@sirajrahman4116 3 года назад
@@AthulRaj96 90 kids ന് അതങ്ങനെയാണ്
@Sihab_AP
@Sihab_AP 3 года назад
യുവജനോത്സവത്തിന് ഹെഡ്മാസ്റ്റരുടെ മകൻ ജെട്ടിയും ബ്രായും ഇട്ട് ഡാൻസ് കളിച്ച സോങ് സാറാണെങ്കിൽ സ്റ്റേജിന്റെ മുൻപിലും 😄😄ഓർക്കുമ്പോൾ ചിരിവരുന്നു
@sahadsalman8027
@sahadsalman8027 11 месяцев назад
ഈ കൃഷ്ണ യ്ക്ക് എറണാകുളം സൗത്തിൽ ഹോട്ടൽ ഉണ്ട് ഹോട്ടൽ thanthoor എന്നാ പേര് ഞാൻ zomato boy വർക്ക്‌ ചെയ്യുന്ന ടൈമിൽ എനിക്ക് അവിടെന്നു ഓർഡർ അടിച്ചപ്പോൾ ഈ നായകൻ ആണ് ഫുഡ്‌ എടുത്ത് തന്നത് he such a nice guy❤❤❤❤❤❤
@SanthoshKumar-ti8qo
@SanthoshKumar-ti8qo 6 месяцев назад
ആണോ
@user-ty8pm9rc7n
@user-ty8pm9rc7n 6 месяцев назад
വിനയൻ ❤❤❤❤❤❤ ഡയറക്ഷൻ
@snehakmohanan_k___...
@snehakmohanan_k___... 3 года назад
ചെറുപ്പത്തിൽ ഈ പടം കാണാൻ നല്ല ഇഷ്ട്ടം ആണ് കാരണം nandalaala സോങ്ങും മണിച്ചേട്ടന്റെ മാജിക്കുകളും ഒപ്പം വാണിച്ചേച്ചി, പിന്നെ നമ്മുടെ മണ്മറഞ്ഞു പോയ സുകുമാരി ചേച്ചി, ഹനീഫിക്ക, രാജുച്ചേട്ടൻ, മുരളിച്ചേട്ടൻ എല്ലാവരും തകർത്തഭിനയിച്ച ചിത്രം. Vijayaraghavan ചേട്ടൻ ഡബിൾ റോളിൽ വരുന്നതൊക്കെ. കാണാനും ചിരിക്കാനും ഉള്ള സിനിമ 👌
@shahidas6413
@shahidas6413 3 года назад
Yes എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇ മൂവി
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@shahidas6413 എനിക്കും 💜
@kavyamurali3145
@kavyamurali3145 3 года назад
Nandhalala song enik orupad ishtanu
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@kavyamurali3145 🤩
@user-ct2cr8yf7m
@user-ct2cr8yf7m 3 месяца назад
2024 il ee patt kelkkunnavarundo
@amalktk106
@amalktk106 2 месяца назад
Indallo😊
@mujeeburahman8430
@mujeeburahman8430 7 месяцев назад
എന്റെ ഓട്ടോയിലെ സ്ഥിരം ഗാനം..... നൊസ്റ്റു
@user-ov4xb4hp4t
@user-ov4xb4hp4t 5 месяцев назад
Ee padathil vaani viswanath❤❤❤❤❤
@deepub6222
@deepub6222 3 года назад
അന്നത്തെ ഏറ്റവും പ്രേമം നിറഞ്ഞ ഗാനവും കൂടാതെ ഫാമിലി കൂടെ ഇരുന്നു കാണുമ്പോൾ പേടി തോന്നുന്ന ഗാനം. ഇന്ന് തുണിയും ഇല്ലാ മണിയും ഇല്ലാത്ത കൂതറ അതിനു പേര് ന്യൂ ജനറേഷൻ ത്ഭൂ.....
@Kydyhsh
@Kydyhsh Год назад
Mizhiyil ninnum mizhiyilekk. 😂😂😂😂
@harikrishnan680
@harikrishnan680 7 месяцев назад
​@@Kydyhshathe nalla moonjiya paattu
@pelefans6549
@pelefans6549 8 месяцев назад
Jeevithathil aatyamayi kayil pidikan padicha vikaram unnarnna song thanks indraja mam ente 7 th Std papdikumbol vannamadi thudangiyathu ee song kandittannu 🙂
@reshmadas5339
@reshmadas5339 10 месяцев назад
ഒളിച്ചും പാത്തും കണ്ടിരുന്ന പാട്ട്....😅
@mohammedthalib7052
@mohammedthalib7052 3 года назад
കാണാൻ ഉള്ളത് എല്ലാം 1080p.. il കാണിച്ച തന്ന saina music.... ഒരു ആയിരം നന്ദി.....
@Aparna_Remesan
@Aparna_Remesan 3 года назад
ഈ സിനിമയും ഇതിലെ പാട്ടുകളും ഒരേപോലെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ💞👍👍👍
@user-jt6og8yi
@user-jt6og8yi 3 года назад
Undu💐💐💐
@manuramachandran7352
@manuramachandran7352 3 года назад
Suju voice ♥️♥️♥️
@chefworld320
@chefworld320 10 месяцев назад
90 കിഡ്സ്‌ ആരേലും 23 ഇൽ kanunnundo
@jimatthew
@jimatthew 3 года назад
ഈ പാട്ടിന്റെ ആദ്യത്തെ വരി "ഒരു മുത്തം തേടി ദൂരെപ്പോയി ബൂം ചന്ദ്രികേ" ആണെന്നായിരുന്നു ഇത്ര കൊല്ലമായി എന്റെ വിശ്വാസം.. എന്റെ വിശ്വാസം എന്നെ ചതിച്ചു..
@user-bi2qz4yv1p
@user-bi2qz4yv1p Год назад
താങ്കളുടെ വിശ്വാസം എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസിലായില്ലേ 🤣🤣🤣🤣
@manui8381
@manui8381 Год назад
One and only suresh peters... Brought me back the 90s vibes... Good old days..
@0arjun077
@0arjun077 3 года назад
She is soo beautiful ❤️
@vishakmv4714
@vishakmv4714 3 года назад
Yaaru antha pennu..
@0arjun077
@0arjun077 3 года назад
@@vishakmv4714 Indraja
@kavyamurali3145
@kavyamurali3145 3 года назад
@@vishakmv4714 indraja
@lbcreations6514
@lbcreations6514 3 года назад
അലകടലും കാറ്റും കാമിക്കില്ലേ... ഇനി അവളും ഞാനും പ്രേമിക്കില്ലേ... ❤️🤩 *Nostu* ✌️😘😍
@anuranjkukku9734
@anuranjkukku9734 3 года назад
കൃഷ്ണയെ കാണുമ്പോൾ ക്രിക്കറ്റ് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ ഒരു ചായ
@gofrotheunboxer2467
@gofrotheunboxer2467 3 года назад
Mg Sreekumar sir and sujatha mam comboo❤️❤️mano sirr🎶feel of the song
@rahuls3286
@rahuls3286 3 месяца назад
❤❤❤❤❤
@bibinpaul93
@bibinpaul93 3 года назад
adipoli 2020 year 90,s kalakattathilek poi ethupolathe songs oru kalakattathile ormakal pettennu manansil varum thank u saina
@sreenishak8937
@sreenishak8937 9 месяцев назад
MG WOWWWWW
@bavintm6806
@bavintm6806 3 года назад
Beautiful song 💕
@sreeraj.design2329
@sreeraj.design2329 3 года назад
90skid.ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്.കുട്ടിക്കാലം മറക്കാൻ പറ്റില്ല. October 2020❤️ ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കുക 😁
@sreeraj.design2329
@sreeraj.design2329 3 года назад
❤️❤️
@sreeraj.design2329
@sreeraj.design2329 3 года назад
❤️❤️
@purplebutterflybtsart8470
@purplebutterflybtsart8470 3 года назад
ആദ്യമായി കാണുന്ന സിനിമാററ്ിക് dance e പാട്ട് ആയിരുന്നു.super song 🥰😍👍👍
@DB-rl6ql
@DB-rl6ql 13 дней назад
Vannapo നല്ല hype ഇൽ വന്നതും പിന്നെ പ്രതീക്ഷിച്ച role കിട്ടാത്തുമായ ഒരു നടൻ Krishna
@akhilak6178
@akhilak6178 Год назад
1:17 Troll kandu vannavarundo😂
@vidhuapuzzz1980
@vidhuapuzzz1980 3 года назад
Kidu song🎵
@nishanthsramesh6
@nishanthsramesh6 3 года назад
wow!!! njan aake 'ini avalum njanum premikkille ' enn mathramaayi rvideyo ketitund.. ee aduthidakk. pwoli song.. heavy...
@kjs00755
@kjs00755 11 месяцев назад
Kidu song🔥🔥90s
@soorajmk5088
@soorajmk5088 3 года назад
Nostalgia 😍😍😍😍
@sarathkp444
@sarathkp444 Год назад
Ooh sweet and cute songs❤
@commonuser819
@commonuser819 3 года назад
Indraja chechiyude dress ellam ore poli aanu ,kaanan enthu cute aanu 😍😍