Тёмный

Ormayil Ente Kalalayam| ഓർമയിൽ എന്റെ കലാലയം| Get together Video Song Malayalam|HD|2018 

Gulmohar Productions
Подписаться 15 тыс.
Просмотров 26 тыс.
50% 1

ഓർമ്മകൾക്കെന്തു സുഗന്ധം...
ഈ ഓർമ്മകൾക്കെന്തു മധുരം..
ഓർത്തെടുത്തോമനിക്കാൻ
വേറെന്തുണ്ട് ഇതുപോലെ....
Production:( നെല്യാട്ടോർമകൾ) 1997-98 batch GHSS കോറോം
MUSIC CREDITS
Concept, Music & Vocal: Manikkuttan Kanayi
Lyrics: Shiju R Kanayi & Manikkuttan Kanayi
Orchestration & Mixing: Anup Whiteland, Edatt
VIDEO CREDITS
DOP & Editing : Vinu Korom
Direction: Dhanesh V Maniyara
Artists: Sreejith Kokkottu, Vipin M V, Nithin, Jishnu, Akhil, Jisha, Nayana, Baburaj, Madhurima, Vipin T, Dhanarajan, Sruthi, Sreerag & Pathyush
Coordinator: Sumesh Kumar, Kanayi

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@vineshghegde8588
@vineshghegde8588 5 лет назад
ഗൃഹാതുരത്വമുണർത്തുന്ന വരികളും മാസ്മര സംഗീതവും ഓർമകളെ തൊട്ടുണർത്തുന്നു... ഷിജു കനായികും സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഭാവുഗങ്ങൾ...
@sajeevanp6934
@sajeevanp6934 5 лет назад
നന്നായി ട്ടുണ്ട്..... അനുഭവിച്ച .... ഓർമ്മകൾ.... ഒരിക്കലും മറക്കാൻ കഴിയാത്ത ത് വീണ്ടും നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു..... അഭിനന്ദനങ്ങൾ
@NEXTEXACADEMY4education
@NEXTEXACADEMY4education 3 года назад
അതിമനോഹരം..... പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ഒത്തിരി സന്തോഷവും തീവ്രമായ നൊസ്റ്റാൾജിയയും ഉണർത്തുന്ന അവതരണം ..... പ്രിയപ്പെട്ട ജിഷ ഉൾപ്പെടെ എല്ലാവരും നന്നായി അഭിനയിച്ചു. -- വരികളും ഈണവും ക്യാമറയും എല്ലാം ഒത്തിരി മനോഹരമായി..... അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ടീം ഗുൽമോഹർ...... തുടരുക പ്രയാണം🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
@harithankappanvaikom723
@harithankappanvaikom723 5 лет назад
വളരെ നന്നായിട്ടുണ്ട് ... ചില ഭാഗങ്ങളൊക്കെ ശരിക്കും നഷ്ടപ്പെട്ട വിലമതിക്കാനാവാത്ത ആ ഓർമ്മകളിലേക്ക് കൊണ്ടുപോയി ....👏👏👏👌👌👌💐💐
@jithinnm
@jithinnm 5 лет назад
ഓർമ്മകൾക്കെന്തു സുഗന്ധം ❤️❤️❤️❤️❤️❤️ നാരങ്ങാ മിഠായി 😍😍😍 റെയ്നോൾഡ്സ് പേന 😍😍😍😍😍
@sujithdaffodils
@sujithdaffodils 5 лет назад
വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ
@GG_TKR
@GG_TKR 5 лет назад
ഒരുപാട് ഇഷ്ടം... നന്നായിട്ടുണ്ട്.. nostalgic... 😍😍 സ്നേഹപൂര്വ്വം Gangan Trikarpur
@shyjukanayi7905
@shyjukanayi7905 5 лет назад
വളരെ നന്നായിട്ടുണ്ട്...
@9961-b6x
@9961-b6x 5 лет назад
Superb.. nostalgic 👌👌👍👍
@crowmedia
@crowmedia 5 лет назад
ഓർമ്മകൾ മണ്ണിന്റെ മണമുള്ള ഓർമ്മകൾ
@rekhashiju3834
@rekhashiju3834 5 лет назад
സൂപ്പർ 👍
@sukumaransuku2215
@sukumaransuku2215 5 лет назад
Super.....
@jebinabraham7430
@jebinabraham7430 9 месяцев назад
Good one❤
@jinushak5179
@jinushak5179 5 лет назад
gd work and all the best
@rajithasuresh4748
@rajithasuresh4748 5 лет назад
super ....👍👍👍👍
@jitheshji8825
@jitheshji8825 5 лет назад
beautiful and nostalgic....
@athulk7261
@athulk7261 3 года назад
Supeer da muthe
@kaleshkalu396
@kaleshkalu396 5 лет назад
Superb 😍😍😍
@syamraj1337
@syamraj1337 3 года назад
മനോഹരം ♥️
@donakuriakose3266
@donakuriakose3266 5 лет назад
Superbbb
@sree.hareesh
@sree.hareesh 5 лет назад
😍
@prasimanu205
@prasimanu205 5 лет назад
Super
@AlexAnder-nr8mu
@AlexAnder-nr8mu 4 месяца назад
കരയിപ്പിച്ചു കളഞ്ഞല്ലോ, ഓർമ്മകൾ മനസ്സിൽ തിങ്ങി കൂടി
@shijukv2171
@shijukv2171 5 лет назад
💪💪💪🏆🏆🏆
@DevaRagamMusicMedia
@DevaRagamMusicMedia 5 лет назад
Excellent work Shiju and team
@FOODANDYOU
@FOODANDYOU 5 лет назад
എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ *ഒന്നും പറയാനില്ല* . പാട്ടു കേട്ടു കഴിഞ്ഞപ്പോൾ കയ്യിൽ ഒക്കെ വട്ടയിലയിൽ വിളമ്പിയ ചൂട് ഉപ്പുമാവിന്റെ മണം.
@rashobhprashobh2284
@rashobhprashobh2284 5 лет назад
Ethinte karokke kittumo
@sujithdaffodils
@sujithdaffodils 5 лет назад
Superb😍
@abhijith1314
@abhijith1314 3 года назад
Super
@abhijith1314
@abhijith1314 3 года назад
Super 👍👍👍
Далее
РЫБКА С ПИВОМ
00:39
Просмотров 874 тыс.
Слушали бы такое на повторе?
01:00
РЫБКА С ПИВОМ
00:39
Просмотров 874 тыс.