Тёмный

Oru Himalayan Love Story Milma Ice cream Official Advertisement | ഒരു ഹിമാലയൻ ലൗ സ്റ്റോറി ❤️ 

Milma Official
Подписаться 1,2 тыс.
Просмотров 62 тыс.
50% 1

മിൽമ ഐസ് ക്രീം ജാടയില്ല ഡ്രാമയില്ല ശുദ്ധമായ പാലും ഇഷ്ടമുള്ള ഫ്‌ളേവരും.
Concept & Script : Stark Communications
Directed by : Aashiq Abu
Cinematography : Renadive
Editor: Saiju Sreedharan
Music: Neha Nair & Yakzan Gary Pereira
Cast
അവൾ - Aishwarya A. Lekshmi
കൈ ഒടിഞ്ഞവൻ - Sreenath Bhasi
സഹ തള്ള് - Basil Joseph
സംശയാലു - Visakh Nair
ക്രീം ചേട്ടൻ - Jaffer Idukki

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@JerinJosePuthussery
@JerinJosePuthussery 5 лет назад
ഞാൻ മാത്രമാണോ ഇത് പുതിയ പടത്തിന്റെ ട്രെയ്‌ലർ ആണെന്ന് വിചാരിച്ചത്..🤗
@hennakhenz5717
@hennakhenz5717 4 года назад
Ayyoo...Nan instel kand ..thappi vannatha...😂😂
@alidabelraj4126
@alidabelraj4126 4 года назад
Njaanum nd 😁
@user-sc5oi7io4v
@user-sc5oi7io4v 3 года назад
അതേ ഞാനും ബേസിലും സിനിമയിൽ
@rubeena3918
@rubeena3918 3 года назад
Yes
@de_copz__2843
@de_copz__2843 3 года назад
😂😂
@cijotom
@cijotom 5 лет назад
ടിവിയിൽ ഈ പരസ്യം കണ്ട് ഒന്നും മനസ്സിലാകാതെ യൂട്യൂബിൽ അന്വേഷിച്ചു വന്നതാ...😍😍😂🤣
@sharukumar9521
@sharukumar9521 5 лет назад
Same here
@purplepearl4350
@purplepearl4350 5 лет назад
Yep
@artsykun4122
@artsykun4122 5 лет назад
Hahahahaha Same
@immalayali2174
@immalayali2174 4 года назад
Same
@nasheedanazerabdulnazer3261
@nasheedanazerabdulnazer3261 3 года назад
@@purplepearl4350 7
@Little_Grey_Cells
@Little_Grey_Cells 5 лет назад
കിടിലൻ. .ഒരു സിനിമ കണ്ടപോലെ..പരസ്യം ഒക്കെ ദാ ഇങ്ങനെ വേണം
@MilmaOfficial
@MilmaOfficial 5 лет назад
Thanks for your kind words :)
@thalapathirasigan1677
@thalapathirasigan1677 2 года назад
Aishwarya leksmi, sreenathbhasi romantic whats app status വരെ ഇറക്കി 😂🪄🪄🪄🪄🪄ഭാസി anna uyir💋
@see2saw
@see2saw 5 лет назад
Nalla adipoli team..y not a movie with them..😍😍
@rahuljayakumar402
@rahuljayakumar402 5 лет назад
കല്യാണ functions നോക്കെ ഇപ്പൊ കൊല്ലത്തെ ആൾക്കാർ ഡയറി യിൽ പോയി വാങ്ങാറാ പതിവ്... സൂപ്പർ ഐസ്ക്രീം ആണ്
@bijuvarghese6769
@bijuvarghese6769 5 лет назад
Aishwarya 's smile is ao cute...😄😄
@anilvc3386
@anilvc3386 5 лет назад
മിൽമ ക്കു ice cream ഉണ്ടെന്ന് പലർക്കുമറിയാവുന്നതു പോലെ എനിക്കുമറിയാം എന്നാലിത് കിട്ടാൻ കടകള് മഷിയിട്ടു നോക്കിയാലെ കാണാൻ പറ്റു. കണ്ടാൽ തന്നെ ഇത് അവിടെ ഉണ്ടാകാറുമില്ല. വലിയ താരങ്ങളെയൊക്കെ വച്ച് പരസ്യം ചെയ്യണം കാശു കൊണ്ട്, പത്തു outlet നേരെ ചൊവ്വേ തുടങ്ങി, ക്ഷീരകര്ഷകന് പാലിന് മെച്ചപ്പെട്ട വില നൽകി ഈ സംരംഭത്തെ നിലനിർത്താൻ നോക്കുലയല്ലേ വേണ്ടത്...
@sangeethakripa8854
@sangeethakripa8854 5 лет назад
True true very true.
@MilmaOfficial
@MilmaOfficial 5 лет назад
Hi Magic Moments, Milma is providing one of the highest remuneration in India for Milk Farmers . We produced this Ad for spreading the awareness of our ice cream products, unlike you many in the state is unaware of the variety of Milma ice cream products. Thanks for your comment :)
@anilvc3386
@anilvc3386 5 лет назад
@@MilmaOfficial മറുപടിക്കു നന്ദി. ഇന്ത്യയിലെ ഏറ്റവും കൂടിയ വില നിങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടാം എന്നാൽ അതു മികച്ചവിലയാണെന്ന് അവകാശപ്പെടരുത്. പിന്നെ ice cream ന്റെ variety ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായില്ല എന്നല്ല എന്റെ മുൻ അഭിപ്രായത്തിന്റെ സാരാംശം ; മറിച്ചു ഇതൊക്കെതന്നെയും Retail out let കളിലൂടെ മാർക്കറ്റിൽ എത്തിക്കുന്നതിൽ മിൽമ വിജയിച്ചിട്ടില്ല എന്നതാണ്. എത്രയോ വര്ഷങ്ങളായി Milma Plus എന്നൊരു ഉത്പന്നം വാങ്ങുന്ന ആളാണ്‌ ഞാൻ, പലപ്പോഴും തൊട്ടടുത്ത milma shope യിൽ നിന്നാണെങ്കിൽ മറ്റു ചിലപ്പോൾ മറ്റെവിടെയെങ്കിലും കാണുന്ന out ലെറ്റുകളിൽ നിന്നാകും ; മുൻപ് വിവിധ variety കൾ പ്രസ്തുത ഉൽപ്പന്നത്തിൽ ലഭ്യമായിരുന്നെങ്കിൽ കുറേ നാളായിട്ടു ബദാആം ഫ്ലേവർ മാത്രമാണ് ലഭിക്കുന്നത്, അതിന്റെ കാരണം പലതാണ്. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ...
@Saikelu
@Saikelu 5 лет назад
ഇപ്പൊ ഒരുവിധം എല്ല കടകളിലും കിട്ടാറുണ്ടല്ലോ..
@jauhara7856
@jauhara7856 3 года назад
Aishu😘😘
@arunv.s434
@arunv.s434 5 лет назад
Simple but beautyful 🙌
@harikrishnaneu993
@harikrishnaneu993 4 года назад
Brilliant concept.
@sangeethakripa8854
@sangeethakripa8854 5 лет назад
Ashik chetta,ad adipoli.kidukki,thakarthu..,..
@roshenreji2415
@roshenreji2415 5 лет назад
Hmmm Ithanooo Himalayan Love Story .. Ente Kayilund Nalla Katta love Story ... Pakshe Tharilla ... Athill Fights Und ... Drama Und ... What More ... It's an Entertainer ...
@joshypm3989
@joshypm3989 5 лет назад
Aishoooooottta. Muthe polichu...
@angelsblog6664
@angelsblog6664 4 года назад
Oh ippala ashwaasamaye. Parasyam manassilayi😄😄😄😄
@TheAjins
@TheAjins 5 лет назад
Kidu feeellll....
@sreerajk8331
@sreerajk8331 5 лет назад
Aishuu😘😘😘
@JoseVarghese
@JoseVarghese 5 лет назад
Neha Nair and Yakzan's Music 🥰🤩
@rohithrk5432
@rohithrk5432 5 лет назад
Tviyil ithinde pakuthipolumilla , oru pinnakkum manasilavilla , ippazha enna sambhavanennu clickiye
@anandvp6143
@anandvp6143 2 года назад
SB❤️
@swatisantosh4177
@swatisantosh4177 5 лет назад
Everytime I watch this ad in TV I could not understand a single thing what they are talking..so I plugged on to RU-vid to hear it properly
@anitjoseph5365
@anitjoseph5365 4 года назад
മിൽമയുടെ പരസ്യത്തിൽ എന്തിനാ പട്ടി വട്ടം ചാടിയ കാര്യം പറയണേ🤪🤪🤪
@jayakumary7367
@jayakumary7367 4 года назад
E last ഡയലോഗ് പറയാൻ ആയിരുന്നോ ithraum build up
@muhammedrafi924
@muhammedrafi924 4 года назад
*പാലാരിവട്ടത്ത്‌ വെച്ച് പട്ടി വട്ടം ചാടി... mima ന്റെ പരസ്യത്തിൽ* *എന്തിനാ പട്ടി വട്ടം ചാടിയതൊക്കെ..* *ഇനിയിപ്പോ പട്ടിപ്പാലാണോ?*
@nallapayyan100
@nallapayyan100 5 лет назад
*അടിപൊളി ഞാൻ വിചാരിച്ചു ഇത് പുതിയ സിനിമ ട്രയ്ലർ ആണെന്ന്* 😂
@chikkuswetha
@chikkuswetha 5 лет назад
Actually എന്താ കവി ഉദ്ദേശിച്ചത്🙄 tv il കണ്ട് ഒന്നും മനസ്സിലാവാതെ ഇവിടെ വന്നു.....ശരിക്കും മനസ്സിലായ ആരെങ്കിലും ഒന്ന് comment ഇട്ടാൽ..കൂറേപേർക്ക് ഉപകാരപ്പെടും😂😂😂
@thauthentic
@thauthentic 4 года назад
Avale impress cheyyan kai odinjathinu reason aayit enthelum thallu story undakkuvarnnu avar 3 perum. Avalk ath manassilaayi. So aval vannu paranju enthina oru made up story undakkunnath enn. Ullath ullapole paranja poree.. Geniune aayit..simple aayit.. sincere ayit.. Ee kanunna Milma icecream pole. Simple.
@jithinpp2674
@jithinpp2674 5 лет назад
മധുരം സൗഹൃദം
@drn2359
@drn2359 5 лет назад
Oru acre sabarjilli madhi
@jobijobes4334
@jobijobes4334 5 лет назад
കടുപ്പത്തിൽ ഒരു സ്ട്രോ... സ്ട്രോ... സ്ട്രോബെറിയോ....
@sharoanthomas7086
@sharoanthomas7086 5 лет назад
Ayinentha
@sruthymathew8203
@sruthymathew8203 5 лет назад
Ambo... Kidukki
@sanuantony9779
@sanuantony9779 5 лет назад
Entammoooo milma pootikkooo..😟
@joshypm3989
@joshypm3989 5 лет назад
Super add really like.why are u says like that??
@ba5i_m
@ba5i_m 5 лет назад
Superr😍
@sujatapaul9308
@sujatapaul9308 Год назад
So 🥵
@rahulajayakumar4622
@rahulajayakumar4622 5 лет назад
Nice onee✌️✌️
@mkdivyatce
@mkdivyatce 5 лет назад
Kidu kidu
@freebird8112
@freebird8112 5 лет назад
ഇത് പരസ്യം ആയിരുന്നോ 😂😂😂😂😇
@rajeevrajan5516
@rajeevrajan5516 5 лет назад
ചെറിയ തോതിൽ പ്രേമം സിനിമയിലെ ഒരു സീനിന്റെ കോപ്പി പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കും അല്ലെ.. 🤔
@aroojelaveetil448
@aroojelaveetil448 4 года назад
ഇത്ര നല്ലൊരു ടീമിനെ കിട്ടിയിട്ടും നല്ലൊരു പരസ്യം ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ഈ പരസ്യം മിൽമയുടെ പേരിനെ തന്നെ ഇല്ലാതാക്കും.
@ujwalprathap4123
@ujwalprathap4123 4 года назад
പാലാരിവട്ടത് വെച്ച് പട്ടി വട്ടം ചാടി, മിൽമ ഐസ് ക്രീം😂😂എന്ത് logic aaadea eth
@anrk1268
@anrk1268 Год назад
😂
@antonyjomon3827
@antonyjomon3827 5 лет назад
Oru bandhavum ellatha advertising pole feel cheythu .
@MediaGenie
@MediaGenie 5 лет назад
Nice 👌
@albinmathew6113
@albinmathew6113 5 лет назад
Poliiiiii
@kulvikki
@kulvikki 5 лет назад
Aishwarya Lakshmi van shesham chuttum onnum kanunilla 😮
@nanduunni2605
@nanduunni2605 5 лет назад
Aa kannadi vechavane kandittu unni balakrishnan sirine polundu😂😂
@AnanthakrishnanCR
@AnanthakrishnanCR 5 лет назад
Avan alle kuppi
@MalayalisStudio
@MalayalisStudio 5 лет назад
Roast cheyyanamo
@mamadrivenbygrace
@mamadrivenbygrace 5 лет назад
Who is the Script ?
@shejingeorge7021
@shejingeorge7021 5 лет назад
Anu J.A sed
@caspiconstudio1903
@caspiconstudio1903 5 лет назад
????
@samsimon2770
@samsimon2770 5 лет назад
Like seriously ? Just for a silly ice cream ????
@Saikelu
@Saikelu 5 лет назад
എന്താ ഉദ്ദേശിച്ചത് ?
@chippybenny9420
@chippybenny9420 5 лет назад
Ayaa 😏
Далее
Red Velvet eating expired ice cream
2:46
Просмотров 2,3 млн