Тёмный

Oru Sanchariyude Diary Kurippukal | EPI 448 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 469 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_448
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 448 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

19 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@aneeshnairshoranur9213
@aneeshnairshoranur9213 Год назад
Amount?
@abrahamchackoputhuvelil6124
Ll. ..
@sudheeshshivam6154
@sudheeshshivam6154 Год назад
Pls give next episodes link along with videos...easy to continue view👍👍
@aswanibabu78
@aswanibabu78 Год назад
@@aneeshnairshoranur9213 vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
@aswanibabu78
@aswanibabu78 Год назад
@@aneeshnairshoranur9213 vcvvvv
@Mediainspiration_
@Mediainspiration_ Год назад
ഒരു നാൾ രാഷ്ട്രപതിയിൽ നിന്നും സന്തോഷ് ഏട്ടൻ പദ്മശ്രീ വാങ്ങും..അതാണ് ഞങ്ങളുടെ ആഗ്രഹം❤️❤️
@anoopr3931
@anoopr3931 Год назад
താല്പര്യം ഇല്ല എന്നാണ് ബൈജു ചേട്ടൻ ആയിട്ട് ഉള്ള എപ്പിസോഡ് ഇൽ പറഞ്ഞത്.
@vshotz8280
@vshotz8280 Год назад
നമുക്ക് ഇദ്ദേഹത്തിൻ്റെ യാത്രകളും വിവരണങ്ങളും ഒക്കെ ഇനിയും ഒരുപാട് കാലം കാണാനും കേൾക്കാനും ഒക്കെയാണ് ആഗ്രഹം 😇 ബഹുമതികൾ ഒകെ കിട്ടി വളരെ common celebrity ആയി കാണാൻ ആഗ്രഹിക്കുന്നില്ല
@vinodkumar-xr6jm
@vinodkumar-xr6jm Год назад
ഇന്ത്യയിലെ സിവിലിയൻ അവാർഡ് ഒക്കെ വാങ്ങേണ്ട ഗതികേട് ഏതായാലും സന്തോഷ് സാറിൻ ഇല്ല. അതൊക്കെ ഏത് സിനിമ നടിക്കും കിട്ടും. സന്തോഷ് സാറിൻ്റെ ലെവൽ വെറെയാ 👍
@irfanp2935
@irfanp2935 Год назад
No. Bharat Ratna.
@harikrishnankg77
@harikrishnankg77 Год назад
@@vinodkumar-xr6jm അത് ശരി തന്നെ.
@abdullamohammed1025
@abdullamohammed1025 Год назад
മുൻസീറ്റ് ഒഴിഞ്ഞ് കൊടുത്ത് മലയാളികൾക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ആ സായിപിന് ബിഗ് സല്യൂട്ട്🌹
@abdulazeezurmi1317
@abdulazeezurmi1317 Год назад
ചെറുപ്രായത്തിൽതന്നെ ലോകരാജ്യങ്ങൾ സഞ്ചരിക്കുകയും അതിലൂടെ പകർന്നെടുത്ത് അറിവുകൾ നമുക്ക് കാണിച്ചുതരികയും ചെയ്തു സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ ഹീറോ ആണ്
@Roy-rr9iu
@Roy-rr9iu Год назад
എപ്പിസോഡ് കാണുംമുൻപേ like അടിക്കാൻ തോന്നുന്ന ഒരു പ്രോഗ്രാം.. Thank you SGK 🙏
@valsakunjuju3221
@valsakunjuju3221 Год назад
Sathyam
@sujithsundaram1992
@sujithsundaram1992 Год назад
Yess
@user-jv8qw7ov6t
@user-jv8qw7ov6t 5 месяцев назад
Yes 👍🏻
@akhilv3226
@akhilv3226 Год назад
മനസ്സിന് ഒരു പോസി്റീവ് എനർജി ആണ് Santhosh ettante വിവരണം കേൾക്കുമ്പോൾ thank youuuuu ❤️❤️
@sociosapiens7220
@sociosapiens7220 Год назад
18:12 സായിപ്പ് ഒരു മാന്യൻ ആണല്ലോ..💯♥️😻😇
@Linsonmathews
@Linsonmathews Год назад
6 ദിവസം കാത്തിരിപ്പായിരുന്നു... 7 ദിവസം രാവിലെ സന്തോഷ്‌ ഏട്ടന്റെ വിവരണം എത്തി 😍 സഞ്ചാരം ❣️❣️❣️
@ajo3636
@ajo3636 Год назад
എങ്ക പാത്താലും നീ
@eakmohamed
@eakmohamed Год назад
His excellence in photography makes it more beautiful. Salute dear Santhosh George.
@arjunsmadhu810
@arjunsmadhu810 Год назад
മലയാളികളുടെ CAPE OF GOOD HOPE ആണ് SAFARI TV 🤩
@You-Shortz
@You-Shortz Год назад
2010 FIFA വേൾഡ് കപ്പിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ഒരു സ്റ്റേഡിയം ഈ ടേബിൾ മൗണ്ടൈൻ ചുവട്ടിലാണ്. ഈ രാജ്യത്തിൽ നിന്നായിരുന്നു സാമിനാമിന വാക്ക.. വാക്ക & Wavin' Flag ഗാനങ്ങൾ നമ്മളെ ത്രസിപ്പിച്ചത്.. ⚽️❤️❤️
@renjiths.9672
@renjiths.9672 Год назад
വുവുസേല ജബുലാനി
@Josh_00Talks
@Josh_00Talks Год назад
😍😀
@seenandheard8673
@seenandheard8673 Год назад
Breakfast eduthu ready aayi erukunnu
@cybercrime4670
@cybercrime4670 Год назад
Same bro
@Hirank
@Hirank Год назад
ശമ്പളത്തിനു ഇത്രയും wait ചെയ്യാറില്ല 😄 SGK🔥
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Год назад
സന്തോഷ് ഒരു അൽഭുതം തന്നെ.വിവരണങ്ങൾ കേട്ടാൽ പോയി സഞ്ചരിച്ച് കാണണ്ട ആവശ്യമില്ല
@fahmiyafahmi3232
@fahmiyafahmi3232 Год назад
'Cape of good hope' ചരിത്രമുറങ്ങുന്ന മണ്ണ് കാണാൻ കാത്തിരിക്കുന്നു ❤️
@jilcyeldhose8538
@jilcyeldhose8538 Год назад
ഇന്നത്തെ എപ്പിസോഡിന്റെ പ്രധാന ആകർഷണം നെൽസൺ മണ്ടേല തടവിൽ പാർത്ത റോബൻ ഐലണ്ട്... പിന്നെ ലയൺ ഹെഡ് മല നിര....... സന്തോഷേട്ടന്റെ വിവരണം കൂടിയാവുമ്പോ ഗംഭീരം ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
@footballloverlover6922
@footballloverlover6922 Год назад
ആ മലഞ്ചെരുവിലൊക്കെ ഒരു വീട് വക്കാൻ പറ്റിയിരുന്നെങ്കിൽ 😌😌.. ന്താണ് ഭംഗി
@vysakhthodupuzha1677
@vysakhthodupuzha1677 Год назад
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️❤️❤️അങ്ങനെ ഈ ആഴ്ചയും കടന്നു പോയി ഇനി അടുത്ത ഞായറാഴ്ച ആകുന്ന വരെ വെയിറ്റ് ചെയ്യണം...😑
@celincelingeorge9809
@celincelingeorge9809 Год назад
❤️❤️❤️❤️❤️
@harikrishnankg77
@harikrishnankg77 Год назад
മുൻസീറ്റിൽ ഇരിക്കുന്ന കാര്യം പറഞ്ഞപ്പോൾ പഴയ റീചാർഡ്‌ സായിപ്പിനെ ഓർമ്മ വന്നവർ ഉണ്ടോ?
@asw_n4868
@asw_n4868 Год назад
ഓരോ എപ്പിസോഡിലും എന്താണ് സംഭവിക്കുന്നതെന്നറിയാൻ curiosity ഉള്ളവർ ഉണ്ടോ.. 👀😼
@VHMAslam
@VHMAslam Год назад
സഞ്ചാരികളുടെ മനസ്സിനെ, സാക്ഷാൽ ഇബ്ൻ ബത്തൂത്ത ഉപമിച്ച വാചകം ഓർമ്മവന്നു...., "കെട്ടിക്കിടക്കുന്നജലം പെട്ടെന്ന് മലിനപ്പെടാം എന്നാൽ, ഒഴുകികൊണ്ടിരിക്കുന്ന വെള്ളമാകട്ടെ എന്നും ശുദ്ധമായിരിക്കും....!" 'ഇന്ത്യൻ ഇബ്ൻ ബത്തൂത്ത'യുടെ യാത്രാവിവരണങ്ങൾ കേട്ടിരുന്നാലും മനസ്സ് ശുദ്ധമാകും.....!!
@nseefkaree41
@nseefkaree41 Год назад
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സന്തോഷ്‌ jk......നിങ്ങളുടെ ഓരോ വാക്കും മലയാളികൾക് പ്രചോദനമാണ്...മലയാളിയുടെ മനസ്സിൽ എന്നും നില നില്കും....
@maryvincent1181
@maryvincent1181 Год назад
I love Safari ❤❤❤and I never get bored of watching or listening to you sir. Am really so upset about our own country India been unused and sick of living 😢. None of the government think of making as a tourist attraction 🤦‍♀️😢☹️ I don’t want to visit India but anywhere in the world
@prameelavsopanam3541
@prameelavsopanam3541 Год назад
സഞ്ചാരം കാണുന്ന ജനങ്ങൾ കൊടുക്കുന്നത് ആണ് ഏറ്റവും നല്ല അവാർഡ് .സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന ഒരു വിവരണം അത് അപാരം . കേപ് ടൗൺ പോയി വന്ന അനുഭവം.waiting for d next episode കാത്തിരിക്കുന്നു
@durgathampi7575
@durgathampi7575 Год назад
കഴിഞ്ഞ ആഴ്ച Capetown സന്ദർശിച്ച ശേഷം ഈ വീഡിയോ ഈ കാണുന്ന ഞാൻ
@jaynair2942
@jaynair2942 Год назад
Cape Town is an absolutely fascinating place. So beautiful and much different from other places in Africa. And your detailed descriptions about places help viewers to get the feeling of a visit to these places.
@alicegeorge4692
@alicegeorge4692 Год назад
Super
@seena1657
@seena1657 Год назад
യാത്രാ വിവരണം സന്തോഷേട്ടൻ നേരിട്ടു പറയുമ്പോൾ ഉണ്ടാക്കുന്ന ഒരു സുഖം... ഹാ
@prahladvarkkalaa243
@prahladvarkkalaa243 Год назад
സഞ്ചാരി... സഞ്ചാരം... എന്റെ സഫാരി 💙💙💙
@rijeeshkongadan
@rijeeshkongadan Год назад
സന്തോഷേട്ടൻ ഒരു വട്ടം ഇന്ത്യ യുടെ രാഷ്‌ട്രപതി ആകണം എന്നാണ് എന്റെ ആഗ്രഹം വേറെ ആരെങ്കിലും ഉണ്ടോ ഇതുപോലെ
@jithinsg8098
@jithinsg8098 Год назад
റോബെൻ ഐലൻഡ് സന്ദർശ്ശിക്കാതെ പോയത് ഒരു വലിയ നഷ്ടം തന്നെ ആണ്... കേപ്ടൌൺ വരുന്ന മലയാളി വ്ലോഗ്ഗറുമാർ ഇന്നും കവർ ചെയ്യാത്ത ഒരിടം ആയത്കൊണ്ട് റോബെൻ ഐലൻണ്ടിൽ ദീർഘകാലം നെൽസൻ മണ്ടേലയ്ക്കൊപ്പം തടവിൽ ആയിരുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന 'ബില്ലി നായർ/Billy Nair' എന്ന മലയാളി വംശജന്റെ കഥ മിക്കവർക്കും അറിയില്ല... ഇന്നും റോബെൻ ഐലൻഡിൽ ബില്ലി നായരുടെ ജയിൽ ID കാർഡ് ആണ് സന്ദർശകർക്ക് വേണ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്...
@jamshiarm4728
@jamshiarm4728 Год назад
സന്തോഷ്‌ ജിക്കു ആയുസ്സ് നൽകട്ടെ 🤲🏼🤲🏼🤲🏼🤲🏼
@sujeeshparappilakkal8458
@sujeeshparappilakkal8458 Год назад
അയാൾ കഥ പറയുകയാണ് ❤❤❤❤❤.... With love.... My sgk Sir
@rejipoul9085
@rejipoul9085 Год назад
No. അയാള്‍ അയാളുടെ യതൊര്‍ത്ത അനുഭവ കഥ പറയുകയാണ്..
@LIFEARCHANA
@LIFEARCHANA Год назад
sir you are a Kerala legend😍😍😍😍😍😍😍👌👌👌👌👌👌oru തവണ എങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് 🌹🌹🌹🌹🌹🌹🌹
@aleyammaraju331
@aleyammaraju331 Год назад
ലണ്ടൻ യാത്രയിൽ അവർ വളരെ സ്നേഹമുളളവരും സഹായികളുംആയിരുന്ന അനുമവമായിരുന്നു.
@vipinns6273
@vipinns6273 Год назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@jijinsimon4134
@jijinsimon4134 Год назад
അതിമനോഹരം ♥️♥️♥️♥️♥️♥️ഡയറികുറിപ്പ് ♥️♥️♥️♥️
@sociosapiens7220
@sociosapiens7220 Год назад
16:50 Antony🔔😻
@AnoopKumar-zf1gy
@AnoopKumar-zf1gy Год назад
സന്തോഷിന് എത്രയോ വർഷം മുമ്പ് പത്മശ്രീ കൊടുക്കേണ്ടതായിരുന്നു ഈ പേട്ട സിനിമക്കാർക്ക് മാത്രമല്ലേ കൊടുക്കുന്നത്
@sk4115
@sk4115 Год назад
Without you sgk i would have never seen this magnificent views♥️♥️🔥
@arjunpunartham1327
@arjunpunartham1327 Год назад
Sir there are qualities in you that helps me to learn from you. Actually I have traveled only few places but after watching you I am tempted to travel. Pl keep posting your knowledge. Let the ignorant people like me can learn. May God bless you
@abdulreqeebkm1020
@abdulreqeebkm1020 Год назад
ഒരു സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ....
@aaansi7976
@aaansi7976 Год назад
സാറിന്റെ വാച്ച് അടിപൊളിയാണ് കേട്ടോ 👍👌♥️🌹♥️...
@sudhisudheesh2757
@sudhisudheesh2757 Год назад
സന്തോഷേട്ടൻതന്നെ പൊളി alle😀😀😀❤️❤️
@ramachandranck7143
@ramachandranck7143 Год назад
താങ്കളുടെ ശബ്ദം തന്നെയുള്ള രണ്ടും മൂന്നും എപ്പിസോഡുകൾ ഡെയിലി കേൾക്കാറുണ്ട്. ജിയോ യുടെ കീ പാഡ് ഫോൺ ഉപയോഗിച്ച്. ഇത്രയും അറിവ് പ്രായഭേദമെന്യേഉള്ള ആളുകൾക്കുപോലും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്എന്ത്കൊണ്ടാണ് ഡോക്ടറേറ്റ് നൽകിആദരിക്കാത്തത്
@dilshanibrahim6008
@dilshanibrahim6008 Год назад
Sunday IL yente yettavum valliya happiness aan.. oru sanjariyude diary kurippukal episode kaanuka yennath ..♥️♥️♥️🙏🙏💐
@preethyraju5605
@preethyraju5605 7 месяцев назад
Very nice travelogues ,each episodes interesting than a cinema . Good opportunity to get introduction ,especially in unfamiliar countries ,
@abdulazeezurmi1317
@abdulazeezurmi1317 Год назад
S g k യുടെ പ്രസ്ഥാനമായ ലേബർ ഇന്ത്യയും സഫാരിയും മലയാളികൾക്ക് എന്നും മികവുറ്റ ഒരു അനുഭവമായിരിക്കും വരും തലമുറക്കും ഇത് ഉപകാരപ്പെടട്ടെ എന്ന് ആശിക്കുന്നു പ്ലീസ് like me
@shajahanphydrose6812
@shajahanphydrose6812 Год назад
ഇന്നത്തേക്കുള്ള ഫുൾ പോസിറ്റീവ് എനർജി വന്നുകഴിഞ്ഞു
@linceskottaram1364
@linceskottaram1364 11 месяцев назад
മലയാളീടെ ഇടുങ്ങിയ ചിന്താഗതിയെ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക് ഉയർത്തിയ യുഗപുരുഷൻ... His Highness SGK ♥️♥️♥️♥️♥️♥️♥️♥️
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK and team safari tv. 🙏👍💐🌹🎊
@sumeshkumara1247
@sumeshkumara1247 Год назад
😍😍😍😍... കുറെ കാര്യങ്ങൾ കേരളത്തിലേക്ക് കൊണ്ട് വരേണ്ടേതുണ്ട്... കേരളം ഒരുപാട് കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്... പഠിക്കാനും ഉണ്ട്... ഓരോ മന്ത്രി മാരും എഞ്ചിനീയർ മാരും ശാന്തോഷേട്ടന്റെ യാത്ര കാണേണ്ടതുണ്ട്...100 % ഉപകാരപ്പെടും... തീർച്ച... 👍👍
@fathimafarhana5733
@fathimafarhana5733 5 месяцев назад
😍😍😍😍👍👍
@fathimafarhana5733
@fathimafarhana5733 5 месяцев назад
001%
@KarthikaSree-hr7fr
@KarthikaSree-hr7fr Год назад
😍😍😍 കാത്തിരിക്കുവാരുന്നു
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
വീണ്ടും വീണ്ടും കാണുന്നു കേൾക്കുന്നു
@madhukumarradhakrishnanunn3105
ടേബിൾ ടോപ് mountain സൂപ്പർ
@sunnyjohn2982
@sunnyjohn2982 Год назад
താങ്കൾ പറഞ്ഞതു പോലെ തന്നെ, ബഹുഭൂരിപക്ഷം ആളുകളും നല്ല ആളുകൾ തന്നെ.. അതിൽ ജാതി, മത, വർണ, ദേശ വ്യത്യാസമില്ല..🙏
@hemands4690
@hemands4690 Год назад
😍🥰🥰 Lichtenstein castle 🏰 ✨️ paavam vedanikkunna kodeeshwaran 🥲
@majithasiddique5230
@majithasiddique5230 Год назад
I can listen to this man for ages. ♥️
@tbbibin
@tbbibin Год назад
Kidu... Kidukkachi...
@sivasankarannagalassery3049
സന്തോഷ്‌ സാർ 👏👏👏👏❤
@radhanair788
@radhanair788 Год назад
Wonderful presentation.Thank you.👍🌹🌹.
@footballloverlover6922
@footballloverlover6922 Год назад
ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം
@sajilp5804
@sajilp5804 Год назад
സഞ്ചാരം ❤❤❤❤❤❤💥
@whitewolf12632
@whitewolf12632 Год назад
ഇതിങ്ങനെ കെട്ടിരിക്കാൻ ഉള്ള ആ ഒരു സുഖം 😍😍
@ashokankarumathil6495
@ashokankarumathil6495 Год назад
ഞങ്ങളുടെ മലപ്പുറത്തന്റെ തലസ്ഥാനത്തും ഒരു ടേബിൾ മവും ണ്ടെൻ ഉണ്ട് . അതു് കോട്ടക്കുന്നാണ്. കേബിൾ കാർ സവ്വീസൊന്നം ഇല്ല. ഇപ്പോൾ DTPC ഏറ്റെടുത്ത് ടൂറിസ്റ്റ് കേന്ദ്രമാണ്. താങ്കളുടെ ഏതു പരിപാടി കണ്ടാലും ഒരു റീ ഷർഷ്മെന്റ് ആണ്.
@gingerkafe96
@gingerkafe96 Год назад
സഞ്ചാരം കാണാൻ രസമാണ് എന്നാൽ ഈ ഫാൻസോളികളുടെ cmnt ആണ് അരോചകം
@midhunlalmohanlal3280
@midhunlalmohanlal3280 Год назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പരിപാടിയിൽ ഒരുപാട് തവണ മുഴങ്ങിക്കേട്ട പേരാണ് നളിന പൊതുവാൾ. ആയതിനാൽ അവരെ പരിചയപ്പെടുത്തി അവരുടെ യാത്രകൾ സംഘടിപ്പിക്കുമ്പോൾ ഉണ്ടായ പ്രതിസന്ധികളും എക്സ്പീരിയൻസും.. ചേർത്ത്.. ആ യാത്രയിൽ എന്ന പരിപാടിയിലോ മറ്റേതെങ്കിലും പരിപാടിയിലോ. അവതരിപ്പിക്കും എന്ന പ്രതീക്ഷിക്കുന്നു
@sjdevassy2256
@sjdevassy2256 Год назад
Thank you santhoshettan Very nice presentation
@josecv7403
@josecv7403 Год назад
Wonderful, Thankyou Sir🙏😍
@aneeshabasheer7372
@aneeshabasheer7372 Год назад
ആ അഞ്ചു ശതമാനത്തിൽ നമ്മൾ പെടാതെ സൂക്ഷിക്കുക...😊
@sureshcameroon713
@sureshcameroon713 Год назад
നോട്ടിഫിക്കേഷൻ വന്നില്ലങ്കിലും ഞാനി വിഡിയോ കാണില്ലെന്ന് കരുതിയോ ...?💛💛💛💛💛💛💛💛💛💛💛
@army12360anoop
@army12360anoop Год назад
നമ്മുടെ ടൂറിസം കാണണമെങ്കിൽ ബാർ, ബീവറേജ് എന്നിവിടങ്ങളിൽ പോകണം ലക്ഷകണക്കിനാൽക്കാരെ കാണാം
@niceguy3099
@niceguy3099 Год назад
ഇടക്കുള്ള വിഷ്വ്ൽ കൾ സൂപ്പർ
@thanzeernoufal940
@thanzeernoufal940 Год назад
Interesting ....
@salamvilkeeri1429
@salamvilkeeri1429 Год назад
കാത്തിരിപ്പ്
@minisundaran1740
@minisundaran1740 Год назад
താങ്കളുടെ വിവരണം super ആണ് 👍
@aravindanramakrishnan1641
@aravindanramakrishnan1641 Год назад
ഇന്ത്യൻ പ്രസിഡന്റ് ആക്കണ്ട മനുഷ്യനാണ് അദ്ദേഹം സന്തോഷ് സാർ
@ithalsquotes1676
@ithalsquotes1676 Год назад
🤭
@someRandomNameHere
@someRandomNameHere Год назад
🤐
@hariprabhakaran4527
@hariprabhakaran4527 Год назад
ഞായറാഴ്ച ഉറക്കം ezhunelkkumbol തന്നെ ഒരു ഉത്സാഹം ആണ്. ഇന്ന് സഞ്ചാരം ഉണ്ടല്ലോ..
@sanketrawale8447
@sanketrawale8447 Год назад
ശനിയാഴ്ച രാത്രി 10 മണിയ്ക്ക് സ. ഡ. കു. കൾ കണ്ടു കഴിഞ്ഞ് ഉറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവുമാണ്.😊👌👌❤️
@hariprabhakaran4527
@hariprabhakaran4527 Год назад
@@sanketrawale8447 ❤️❤️❤️
@albinkwilson9413
@albinkwilson9413 Год назад
Waiting for watching next episode
@d4media61
@d4media61 Год назад
Waiting ayirunnu
@vinayankokkadu9664
@vinayankokkadu9664 Год назад
ഇഷ്ട്ടം ❤️💝
@rojav.krojavk9364
@rojav.krojavk9364 Год назад
Sancharam episodes very intresting
@mohammedvaliyaparamb
@mohammedvaliyaparamb Год назад
അടിപൊളി
@pimeshpjp7057
@pimeshpjp7057 Год назад
God.blessed you santhosh sir
@jainygeorge1752
@jainygeorge1752 10 месяцев назад
THanks Mr Santhosh.🎉🎉
@51993ful
@51993ful Год назад
Sir nte explanation kelkkunnath oru book vaayikkunnath pole aanu...yaathrakale ishtappettu thudangiyathum "Sanchara"thiloode aanu
@girijadevi2606
@girijadevi2606 8 месяцев назад
Thankyouverymuch
@mathewjohn2973
@mathewjohn2973 Год назад
Very good
@sabual6193
@sabual6193 Год назад
കാമുകി വേറെ കാമം നോക്കി പോയി 👌
@amaljoe367
@amaljoe367 Год назад
കേട്ടുകേൾവി മാത്രം ഉള്ള കഥ വെച്ച് എത്ര പെട്ടെന്നാണ് താങ്കൾ aa സ്ത്രീയെ മോശമായി ചിത്രീകരിച്ചത് . സമ്മതിക്കണം 🙄
@sabual6193
@sabual6193 Год назад
@@amaljoe367 കഥ എങ്കിൽ കഥയിലെ സ്ത്രീ ആയി എടുത്താൽ പോരെ താൻ എന്തിന് സങ്കടപ്പെടുന്നു സ്ത്രീ സ്ത്രീ എന്ന് പറഞ്ഞു കൊണ്ട്. കഥയിലെ സ്ത്രീ വേറെ കാമം നോക്കി പോയി. തനിക്ക് എന്താ കുഴപ്പം.
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er Год назад
ഡയറിക്കുറിപ്പുകൾ ❤️❤️❤️❤️❤️❤️
@aaansi7976
@aaansi7976 Год назад
ടേബിൾ മൗണ്ടൻ അങ്ങോട്ടുള്ള കേബിൾ കാർ യാത്ര അടിപൊളി അല്ലേ അത് കറങ്ങി കറങ്ങി എല്ലാഭാഗവും കാണിക്കുന്നത് ഒരു അത്ഭുതം തന്നെ പിന്നെ ഒരു വിഷമം ഉണ്ടായത് നെൽസൺ മണ്ടേലയെ പാർപ്പിച്ച ജയിൽ കാണാൻ കഴിഞ്ഞില്ല😔😔 എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചു പോകുന്ന സാർ എന്തുകൊണ്ട് ഈ കാര്യം മാത്രം മറന്നു പോയി കഷ്ടമായിപ്പോയി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️♥️♥️♥️🌹🌹🌹🌹...
@mallikaaugustine9107
@mallikaaugustine9107 Год назад
Pandu asianetil sancharam ullappol sunday mass kazhinju nangal odivannu kandirunna program.. Kidukidilan.
@drjayan8825
@drjayan8825 8 месяцев назад
Congratulations with my prayers for everything 🙏✌️👍🥰🌹🇮🇳
@sushamamn9794
@sushamamn9794 Год назад
എത്ര കണ്ടാലും കേട്ടാലും പുതുമ നഷ്ട പ്പെടാത്ത സഞ്ചാരം
@fathimalaebaali4772
@fathimalaebaali4772 Год назад
eravikulam national park polulla tourist places-llum ithupole cable car facilities polullava undavukayayirunengil nalla oru experience thanne tourists-nnu labikumayirunnene.
@anjusachin6487
@anjusachin6487 Год назад
I have visited all these places but cannot describe it like Santhosh.
@dileepdileep534
@dileepdileep534 Год назад
അവസാനം ഒരു തേപ്പും 😊😊😊
@arjunharidas3328
@arjunharidas3328 Год назад
ഇന്ന് കാണിച്ച സ്ഥലങ്ങൾ ഈ അടുത്ത് Travelista യിൽ കണ്ടവരുണ്ടോ 😍✨️
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent sir 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@Mel-qg1sz
@Mel-qg1sz Год назад
So lucky that you traveled most of the countries many years ago. Now due to increased civilisation the nature and cities lost its charm. Looking forward to upcoming episodes.
@ajasx1
@ajasx1 Год назад
Public kerala കാദർ ഇക്ക പറഞ്ഞിട്ട് വന്നു നോക്കിയതാണ് ഇഷ്ടപ്പെട്ടു..... മനസ്സിന് ഒത്തിരി സന്തോഷം തോന്നി....
@ss8295
@ss8295 Год назад
Sir ,you are a perfect asset of our nation.🙏
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
Is it impossible to cut off so much?💀🍗
00:14
Просмотров 4,2 млн
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08