Тёмный

Oru Sanchariyude Diary Kurippukal | EPI 510 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 280 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_510
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 510 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

27 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@kingofutopia
@kingofutopia 8 месяцев назад
സിറിയക് ആലഞ്ചേരിയുമൊത്തുള്ള സഞ്ചാരം ഓർക്കുന്നു, പക്ഷെ അദ്ദേഹം ഇത്രയും രസികൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്..😃
@mahammoodp5167
@mahammoodp5167 Месяц назад
0😅😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🤫🤫🥰😮😅
@user-yk1be5lt7s
@user-yk1be5lt7s 25 дней назад
Sirac alanchery
@LegalWayLaw
@LegalWayLaw 8 месяцев назад
Proud to be Alanchery's class mate. He was unique character even in those child hood school days. Best wishes.❤❤❤❤❤
@vidhuk5547
@vidhuk5547 7 месяцев назад
🤍🤍🤍🤍
@Kkkkui2865
@Kkkkui2865 7 месяцев назад
❤️
@explorermalabariUk
@explorermalabariUk 8 месяцев назад
ഇപ്പോൾ ഈ സഞ്ചാരിയുടെ ഡയറികുറുപ്പുകൾ കാണുമ്പോൾ ആദ്യം തോന്നുന്നത് ദിവസങ്ങൾ എത്ര പെട്ടന്നാണ് കഴിഞ്ഞു പോകുന്നത് എന്നാണ്. അവസാന എപ്പിസോഡ് കണ്ടിട്ട് ഒരു ആഴ്ച്ച ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢
@jibijacob0001
@jibijacob0001 7 месяцев назад
ഈ കംമെന്റിനു പത്തു ദിവസവും 🙆‍♂️
@anuroopdas8651
@anuroopdas8651 8 месяцев назад
സഞ്ചാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകളാണ് California, Arizona , Nevada . 2021 എനിക്ക് കോവിഡ് വന്നപ്പോൾ സഞ്ചാരം എപ്പിസോഡുകൾ ആയിരുന്നു എനിക്ക് ആശ്വാസം തന്നത്.
@radharamakrishnan6335
@radharamakrishnan6335 8 месяцев назад
ഞാൻ എന്റെ വീട് മാത്രേ കണ്ടിട്ടുള്ളു, അതുകൊണ്ട് തന്നെ സഫാരിയിൽ കാണുന്നതെല്ലാം enik💞💞♥️. ഈ പരിപാടി കണ്ടില്ലകിൽ ആണ് എനിക്ക് മൂഡൗട് ആവും... ഞാൻ കാത്തിരുന്നു കാണുന്ന ഒരു പരിപാടിയാണ് സഞ്ചാരം,,.. മിക്കവാറും സമയം സഫാരിയിൽ തന്നെയാണ്....
@anuroopdas8651
@anuroopdas8651 8 месяцев назад
@@radharamakrishnan6335 ❤️👍🏻👍🏻
@vysakhvalsaraj882
@vysakhvalsaraj882 8 месяцев назад
സത്യം....santiago, phoenix ഒക്കെ കുറച്ച് ശോകം ആയി തോന്നും എങ്കിലും sedona - las Vegas - colorado ഒക്കെ എത്തുമ്പോൾ സീൻ ആകെ മാറും...പിന്നെ ഒരു നിമിഷം പോലും skip ചെയ്യാൻ തോന്നില്ല... route 66 ലെ വൈകുന്നേരം ✨
@anuroopdas8651
@anuroopdas8651 8 месяцев назад
@@vysakhvalsaraj882route 66 🔥
@anuroopdas8651
@anuroopdas8651 8 месяцев назад
@@suhailabdulla6879 🔥👍🏻👍🏻
@amjudreams1051
@amjudreams1051 8 месяцев назад
ആലൻജേരിയെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ട് വരണം 😅
@benjaminbenny.
@benjaminbenny. 7 месяцев назад
Yes 100%
@VK-ds7wv
@VK-ds7wv 7 месяцев назад
ചിരിച് ഒരു വകയാവും 😂
@nandhusoman709
@nandhusoman709 9 дней назад
😂😂
@jilcyeldhose8538
@jilcyeldhose8538 8 месяцев назад
ആലഞ്ചേരി യുടെ പരിചയപ്പെടുത്തൽ സന്തോഷ്‌ സർ പറഞ്ഞപ്പോ എന്നിൽ ചെറിയൊരു ചിരി വന്നു..😂
@snowdrops9962
@snowdrops9962 7 месяцев назад
ഞാൻ നന്നായി ചിരിച്ച്..😂😂😂
@jilcyeldhose8538
@jilcyeldhose8538 7 месяцев назад
@@snowdrops9962 അനുകരണവും പുള്ളിക്ക് വശമാ 😂🥰
@evas7962
@evas7962 8 месяцев назад
ഒരു മെലിഞ്ഞ ചെറുപ്പകാരൻ .. കോട്ടയം കാരൻ ... Cyriac Allenchery ...los Angeles... Universal Studio...Santa Monica-Pier ❤🎉
@rajeevjacob532
@rajeevjacob532 8 месяцев назад
ലാൽജോസ് സാറേ, സന്തോഷ് സാറെ...നമുക്ക് ഒന്ന് പ്രാർത്ഥിക്കാം...ആലഞ്ചേരി തകർത്തു..😄😄
@Satya_4870
@Satya_4870 4 месяца назад
Actually, that's his strategy....attention seeking😂
@rajeevjacob532
@rajeevjacob532 4 месяца назад
@@Satya_4870 😂😂😂
@24ct916
@24ct916 8 месяцев назад
അമേരിക്കൻ അമ്മാവന് ശേഷം ഇതൊരു കിടിലൻ എപ്പിസോഡ് ആയിരിക്കും.
@najeebm3024
@najeebm3024 8 месяцев назад
ലക്ഷ്വറി ഒന്നും വേണ്ട, ചക്രം നാലും ഉണ്ടല്ലോ അല്ലേ 😂😂😂😂അത് പൊളിച്ചു.
@boomboom23023
@boomboom23023 8 месяцев назад
😂🤣🤣
@abhilash7381
@abhilash7381 8 месяцев назад
മലയാളികൾക്ക് ഇനി ഒരു ഫാൻസ്‌ അസോസിയേഷൻ കൂടി, ആലഞ്ചേരി ഫാൻസ്‌ അസോസിയേഷൻ😂😂😂
@arunmathewsamuel
@arunmathewsamuel 8 месяцев назад
"നവൽ എന്ന ജുവൽ" (Nawal the Jewel) Malayalam-English movie. Produced by Alen Matters. He acted in that film too.
@nikhilmonachan1585
@nikhilmonachan1585 8 месяцев назад
ദേ നോക്കിക്കേ രോമാഞ്ചം വരുന്നത്❤ ലാസ്റ്റ് ആ പഞ്ച് ഡയലോഗ് ഉണ്ടല്ലോ ആലഞ്ചേരിയേ പറ്റി ഉള്ളത് oh വേറെ ലെവൽ ❤
@Linsonmathews
@Linsonmathews 8 месяцев назад
ഇന്ന് അമേരിക്ക 😍 സന്തോഷ്‌ ചേട്ടനും, ലാൽ ജോസും കറങ്ങിയ സ്ഥലങ്ങൾ. Vibe 👌❣️❣️❣️
@positive1061
@positive1061 7 месяцев назад
താൻ ഒറ്റ episode പോലും കാണാതെ ചെലക്കുന്നു
@radharamakrishnan6335
@radharamakrishnan6335 8 месяцев назад
എന്നെ ലോകം കാണിച്ച സന്തോഷ്‌ സാറിന് എത്ര നന്ദി അറിയിച്ചാലും മതിയാകില്ല.. Tq🙏♥️♥️സഫാരി ♥️♥️♥️💞💞💞
@ARUN.SAFARI
@ARUN.SAFARI 7 месяцев назад
ഗൾഫിൽ അമേരിക്കൻ പട്ടാളക്കാരെ സഹായിക്കാൻ ഉണ്ടായിരുന്ന ഒടുവിൽ മദാമ്മയെ കല്യാണം കഴിച്ച് അമേരിക്കയിൽ കൂടിയ ആലഞ്ചേരിയുടെ കഥ മുമ്പ് പറഞ്ഞത് ഓർക്കുന്നു. എങ്കിലും താങ്കളിൽ നിന്നും വീണ്ടും വീണ്ടും കേൾക്കാൻ രസമാണ്.
@jilcyeldhose8538
@jilcyeldhose8538 8 месяцев назад
സഫാരി പ്രേക്ഷകർക്ക് ഡയറി കുറിപ്പ് ഇല്ലാത്ത സൺ‌ഡേക്കു ഒരു പൂർണത ഉണ്ടാവുമെന്ന് തോന്നുന്നില്ല 🥰
@sheebajacob1078
@sheebajacob1078 8 месяцев назад
Sathyam.
@saraththerumbil7609
@saraththerumbil7609 8 месяцев назад
True
@nibinlled2780
@nibinlled2780 8 месяцев назад
സത്യം
@lince.s.kottaram7268
@lince.s.kottaram7268 8 месяцев назад
പിന്നല്ലാതെ...❤❤
@jilcyeldhose8538
@jilcyeldhose8538 8 месяцев назад
@@lince.s.kottaram7268 നോട്ടിഫിക്കേഷൻ വന്നില്ലെങ്കിൽ ആകെയൊരു അസ്വസ്ഥത യാ 😅🥰
@jobinsebastian4508
@jobinsebastian4508 8 месяцев назад
ഈ എപ്പിസോഡിൽ ആലഞ്ചേരി ആണ് താരം ❤❤❤❤
@joseabraham1903
@joseabraham1903 7 месяцев назад
My personal experience in kwt us camp,Alen sir was a silent helper especially for Indians. ❤
@Alenmatters
@Alenmatters 6 месяцев назад
Jose glad we are re connecting after years later ... thanks to SGK the great
@deepaksebastian5096
@deepaksebastian5096 5 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ റോഡ് യാത്രയാണ് പിന്നെ ഇഷ്ടപ്പെട്ടത് ഡ്രൈവർ സീറ്റിൽ ഇരുന്ന നമ്മുടെ സിറിയൻ ആലഞ്ചേരി സാർ എപ്പോഴും എപ്പോഴും അദ്ദേഹത്തിൻറെ പേര് പറയുന്നതാണ്
@anoopr3931
@anoopr3931 8 месяцев назад
ഈ എപ്പിസോഡ് കണ്ടിട്ട് ഉണ്ട്, sgk മുൻപ് കുറച്ചു അനുഭവം പറഞ്ഞിട്ട് ഉണ്ട്. അത് ഡയറി കുറിപ്പിൽ വരുമ്പോൾ ❤️
@111paru
@111paru 7 месяцев назад
സന്തോഷ് സാറേ ലാൽജോസ് സാറേ നമുക്കൊന്ന് പ്രാർത്ഥിക്കാം😂😂😂😂😂😂.അത് സൂപ്പർ ആയിട്ടുണ്ട്😂😂😂😂
@yadhukrishnanvt8909
@yadhukrishnanvt8909 7 месяцев назад
ആലഞ്ചേരിയുടെ കഥ അതിമനോഹരം ആയിട്ടുണ്ട് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിലെ ഈ കഥ ഓർമ്മിച്ചിരിക്കാനും പറ്റുന്ന ഒരു എപ്പിസോഡ് ആയിട്ട് ഇതിനെ കാണാം. എനിക്കിഷ്ടപ്പെട്ട ഒരു സ്റ്റോറി പറഞ്ഞതാണ് മൂത്രമൊഴിക്കാൻ പോയത് എങ്ങനെ കാര്യം സാധിച്ചിട്ട് വരാം എന്ന് പറഞ്ഞു ആ സ്ഥാപനത്തിൽ കയറിയത്. എന്നിട്ട് പിന്നീട് ആ സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങുമ്പോഴുള്ള അനുഭവകരമായിട്ടുള്ള ട്വിസ്റ്റ്. ഇങ്ങനെയുള്ള കഥകളും കുടി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചേർക്കുമ്പോൾ അതിന് കൂടുതൽ ഇമ്പം കൂടുന്നു എന്ന് എനിക്ക് തോന്നുന്നു.
@KarthikaSree-hr7fr
@KarthikaSree-hr7fr 8 месяцев назад
Yes 🥰.. എത്തി മക്കളെ.. നമ്മുടെ താരം ❣️
@rubuaalharam.tradingasso7854
@rubuaalharam.tradingasso7854 8 месяцев назад
120 Dollar koduthal enthaa...oru crowdne muzhuvan chirippikkan ulla thread kittiyille...absolutely worth ❤
@pradeeplal7330
@pradeeplal7330 4 месяца назад
👍👍👍👍👍👍👍👍👍👍
@thambiennapaulose936
@thambiennapaulose936 8 месяцев назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതൊന്ന് വേറെ തന്നെയാണ് 👌👌🙏
@prasathkumarkprasanthkumar7212
@prasathkumarkprasanthkumar7212 8 месяцев назад
ലാൽ ജോസിനൊപ്പം സന്തോഷേട്ടൻ നടത്തിയ സെബിരിയൻ ട്രെയിൻ യാത്രയാണ് എനിക്ക് ഏറ്റവും ഇഷ്ടമായ എപ്പിസോഡ്...... പൊളിഞ്ഞോ എന്നെ പെൺകുട്ടിയുടെ കഥ.....
@vtp9656
@vtp9656 8 месяцев назад
ആലഞ്ചേരിയുടെ കഥ കേൾക്കാൻ അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കണം..അയ്യോ ഇനി ഒരാഴ്ച കൂടി കാക്കണം😂
@bastinmathew4310
@bastinmathew4310 8 месяцев назад
Sgk യുടെ ആ അമേരിക്കൻ പ്രോഗ്രാം മുഴുവൻ, നൂറു തവണയെങ്കിലും ഞാൻ കണ്ടതാണ്. വളരെ നല്ല വീഡിയോസ് ആണ് അതുമുഴുവൻ. 👍❤
@bibinvarghese3039
@bibinvarghese3039 6 месяцев назад
Alenjeri fans association assemble here....
@elizabethalex5003
@elizabethalex5003 7 месяцев назад
😊😊😊ഹോളിവുഡ് il അഭിനയിക്കുന്ന കോട്ടയംകാരൻ എന്ന് കണ്ടപ്പോ കാണാൻ വന്നതാ.... പിന്നെ alancheri കേട്ടപ്പോ ഒന്നൂടെ കൗതുകം ആയി.. എന്തായാലും ഉദ്ദേശിച്ച aal തന്നെ.. 😅😊😊 5:35 🤗
@user-fy6jm9cs8g
@user-fy6jm9cs8g 8 месяцев назад
അല്ലാഞ്ചേരി തകർത്തു ❤️❤️❤️❤️
@geethanambudri5886
@geethanambudri5886 7 месяцев назад
ആലഞ്ചേരി 😂,,, നമ്മുടെ അതിരമ്പുഴ ക്കാരൻ❤, ഞാൻ നട്ടാശ്ശേരി ക്കാരി
@sunnyjohn2982
@sunnyjohn2982 8 месяцев назад
തീർത്തും രസകരവും, അറിയാൻ കൗതകം ഉണർത്തുന്നതും തന്നെ, അലഞ്ചേരിയെക്കുറിച്ചു അറിഞ്ഞതും അറിയനിരിക്കുന്നതുമായ കാര്യങ്ങൾ😊. വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു....😊
@Ajithnair31
@Ajithnair31 6 месяцев назад
ഒരിക്കൽ കണ്ടവർ അയാളെ മറക്കില്ല.. അതാണ് സിറിയക് alancheri
@Alenmatters
@Alenmatters 6 месяцев назад
Ajith our Bombay Life was funny especially the Pooja Bhatt incident and Jackie Shroff meeting!!
@Ajithnair31
@Ajithnair31 6 месяцев назад
@@Alenmatters 😂
@ITS_ME_SANDY_
@ITS_ME_SANDY_ 8 месяцев назад
Can't forget that American sancharam.... especially santhosh sir, Lalu sir and Allen sir.......one of my unforgettable sancharam countries......
@georgekunnel7640
@georgekunnel7640 7 месяцев назад
Alenchery ..kannan atra look yilleylum( Salim kumar) bhayenkara bhudhiman annu..kareynem chuluvil safari chanelil kuday swayem famous ackan sadhichu.( He have a good challenging life history. )😊😊
@shanojkesav836
@shanojkesav836 7 месяцев назад
ആലഞ്ചേരി is a hero 🥰
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 7 месяцев назад
ആലഞ്ചേരി ഒരു പുലി ആകുന്ന എപ്പിസോഡ് ❤️❤️❤️
@sajuss1832
@sajuss1832 8 месяцев назад
ആലംചേരിയുടെ കഥയുമായി വേഗം വരണേ ❤❤
@AjithKumar-eq6gk
@AjithKumar-eq6gk 6 месяцев назад
ഓഹോ അപ്പൊ അതാണ് ഈ ആലഞ്ചേരി എന്ന അവതാരത്തിന്റെ മാസ്സ് എൻട്രി
@jessyjoseph4388
@jessyjoseph4388 6 месяцев назад
ആല ൻചേരി കാരണം ഞാൻ ഒരു episode നാലോ അഞ്ചോ എണ്ണം പോലും അറിയില്ല അത്ര തവണ കണ്ടൂ
@aaansi7976
@aaansi7976 7 месяцев назад
നല്ല കോമഡി നിറഞ്ഞ എപ്പിസോഡ് അടിപൊളി😂 നമുക്ക് എണീറ്റ് നിന്ന് പ്രാർത്ഥിക്കാം 😅😂😂 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ആലഞ്ചേരിയെ കുറിച്ച് കൂടുതൽ അറിയാൻ 😍👍
@nicetomeetyou..
@nicetomeetyou.. 8 месяцев назад
24:51 twist twist 🤣🤣
@aathijaya
@aathijaya 8 месяцев назад
Sanjaram pole oru programum ithrayere ishttapettilla. One day I want to see you sir.. ❤❤
@mahesans5654
@mahesans5654 8 месяцев назад
കോട്ടയത്ത് പോയാലും അമേരിക്കയിൽ പോയാലും ലോകത്തിന്റെ എവിടെ പോയാലും മനുഷ്യന് ജീവിയ്ക്കാൻ ആദ്യം സമാധാനം വേണം എങ്കിലേ കൃഷി വ്യവസായം ഒക്കെ ഉണ്ടാകൂ. ഏതു രാജ്യവും അത് ഓർമ്മ വെയ്ക്കുന്നത് നന്നായിരികും.
@user-ib5ff9on7m
@user-ib5ff9on7m 7 месяцев назад
തികച്ചും യോജിക്കുന്നു!
@ajmalabdurahman2945
@ajmalabdurahman2945 7 месяцев назад
അലഞ്ചേരി ❤ ലാൽ സാറെ സന്തോഷ്‌ സാറെ നമുക്ക് ഒന്ന് പ്രാർത്ഥിക്കാം 😄
@proudbharatheeyan23
@proudbharatheeyan23 8 месяцев назад
❤സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും happy Sunday ❤
@muhammednabeel3290
@muhammednabeel3290 8 месяцев назад
Waiting for ALANJERI story 🎉
@binoypt3652
@binoypt3652 8 месяцев назад
ആലഞ്ചേരിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ബിആർ പ്രസാധുമായുള്ള എപിസോഡുകളിൽ
@vysakhvalsaraj882
@vysakhvalsaraj882 8 месяцев назад
അത് delete ചെയ്തു എന്നു തോന്നുന്നു... കുറേ നോക്കിയിട്ട് കണ്ടില്ല😢
@JayKay2457
@JayKay2457 7 месяцев назад
കോട്ടയകാരൻ ജീവിക്കാൻ പഠിച്ചവൻ 👍👍🥰
@anwarkv5384
@anwarkv5384 8 месяцев назад
ആലഞ്ചേരി: കാർ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ലക്ഷ്വറി ഒന്നുമല്ല സന്തോഷ്: നാല് വീൽ ഉണ്ടല്ലൊ' അതുമതി
@allen2958
@allen2958 7 месяцев назад
പണ്ട് GTA SAN ANDREAS കളിക്കുമ്പോൾ അതിൽ പോകാറുള്ള സ്ഥലങ്ങൾ original കാണാൻ പറ്റി😍
@JosephThomas-no9ui
@JosephThomas-no9ui 8 месяцев назад
എൻ്റെ പൊന്നോചിരിച്ചു മടുത്തു waiting
@MundakayamAjith
@MundakayamAjith 7 месяцев назад
സന്തോഷ് സാർ വാൾസ്ട്രേറ്റിനെ പറ്റി ഒരു വീഡിയോ ഉണ്ടെങ്കിൽ ഒന്നൂടെ അപ്‌ലോഡ് ചെയ്യുമോ സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിയായിട്ടാണ്❤️🙏
@dwellingdon7
@dwellingdon7 8 месяцев назад
Dear Santhosh, I'm working Universal Studios, Orlando, next time I will give free tickets to visit Universal Studios. Orlando
@krishnalovesus
@krishnalovesus 8 месяцев назад
Innale tv yil kandappol muthal ithinte 2nd part nu waiting aanu❤❤ aalanchaeri charitham - bhagam 2😅😅😅
@mjsmehfil3773
@mjsmehfil3773 8 месяцев назад
Dear loving Santhosh Brother, Very interesting video...and your telling style with your mesmerizing voice.. Thank you very much for showing Hollywood and Los Angeles views...it is an asset to watch... May be Lal Jose Sir will make a story from Actor Allencheri's life experiences... God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@MRTV-gl5ms
@MRTV-gl5ms 8 месяцев назад
😂
@user-fy6jm9cs8g
@user-fy6jm9cs8g 8 месяцев назад
മലയാളി യെ ജോലി യ്ക്ക് അല്ലാതെ വിനോദനത്തിനു വേണ്ടി മറ്റു രാജ്യങ്ങളിൽ പോകാമെന്ന് പഠിപ്പിച്ച മനുഷ്യൻ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ യാത്രകൾ മലയാളികൾ റിട്ടയർമെന്റ് ലൈഫ് എല്ലാം വളരെ കുറയ്ക്കാൻ സാധ്യതയുണ്ട്
@ashiqasharaf8625
@ashiqasharaf8625 7 месяцев назад
സന്തോഷ്‌ ഭായ് എപ്പിസോഡ് ആഴ്ചയിൽ 2 എണ്ണം ആകാനുള്ള സമയം കഴിഞ്ഞു അങ്ങനെ ആകും എന്ന് പ്രതിക്ഷ യോടെ 👍👍👍🔥🔥🔥
@mindspace8533
@mindspace8533 7 месяцев назад
സ്വഭാവം വെച്ച് ആലഞ്ചേരി കോഴഞ്ചേരിയിൽ ജനിക്കേണ്ടതായിരുന്നു.
@elenreji7980
@elenreji7980 8 месяцев назад
SGK de aa mimicry nku ishtaayi🤣🤣
@rosegarden458
@rosegarden458 8 месяцев назад
American ammavan, aalncherry okke super characters aanu.. sharikkum enjoyed..
@pradeeshvps
@pradeeshvps 8 месяцев назад
ഇപ്രാവശ്യം അമേരിക്കയിൽ പോയപ്പോൾ മാണിയമ്മാവനെ കണ്ടിരുന്നോ?🤗...
@happyday961
@happyday961 8 месяцев назад
മനോഹരം❤🎉
@swaminathan1372
@swaminathan1372 8 месяцев назад
സൂപ്പർ..👌👌👌
@shijilthassan
@shijilthassan 8 месяцев назад
ഇനിയിപ്പോ അടുത്ത എപ്പിസോഡ് കാണേണ്ടത് നിർബന്ധം ആയല്ലോ
@deepakvaka
@deepakvaka 8 месяцев назад
Very interesting, Sir....waiting for next episode
@adarshasokansindhya
@adarshasokansindhya 8 месяцев назад
Waiting for the next episode ❤
@shareefshari3796
@shareefshari3796 8 месяцев назад
അടിപൊളി എപി സോഡ്
@RobinEdayanal
@RobinEdayanal 8 месяцев назад
ഈ എപ്പിസോഡ് സൈന്തോളജി - മദാമ്മയുമായി ആരും Share ചെയ്യാതിരിക്കട്ടെ.
@jayachandran.a
@jayachandran.a 8 месяцев назад
She knows how to handle these Indians.
@ilnebibob
@ilnebibob 7 месяцев назад
Avark alle ithil ninnum labham kittyath 😅
@Happy-mf3td
@Happy-mf3td 5 месяцев назад
Alanchery is a wonderful man with such an amazing and interesting life story. Definitely, it's movie material.
@VincentGomez2255
@VincentGomez2255 7 месяцев назад
അടിപൊളി എപിഡോസ്! San Diego is the cleanest city in California. Please get Alenchery to share his life story.
@CLOVEOPS
@CLOVEOPS 7 месяцев назад
Alen Matters 🖤
@rajeeshrajeesh5239
@rajeeshrajeesh5239 8 месяцев назад
അലഞ്ചേരിയുടെ കഥകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@bluediamondhotel3800
@bluediamondhotel3800 8 месяцев назад
I remember you have introduced Allanchery through sancharam usa
@GobanKumar-tt5zq
@GobanKumar-tt5zq 8 месяцев назад
കഴിഞ്ഞ മാസം എറണാകുളം കാക്കനാട് വച്ചിട്ട് സഫാരി ടിവി ഒരു പ്രേക്ഷക സംഗമം നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇവിടെ ഇതുവരെ പങ്കുവെച്ചു കണ്ടില്ല. ഇനിയും അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ ശ്രീ.സന്തോഷ്‌ ജോർജ് കുളങ്ങര?🙏
@rayanshad6879
@rayanshad6879 7 месяцев назад
'Santiago ' - The capital city of Chile. 'San Diego' - A city in the state of California
@vidhuk5547
@vidhuk5547 7 месяцев назад
❤️❤️❤️❤️
@chinchunatarajan8484
@chinchunatarajan8484 8 месяцев назад
യഥാർത്ഥ പേര് സിറിയക് ആലഞ്ചേരി എന്നാണ്.. ഒരു പ്രഫഷണൽ നടന് ആ പേര് പറ്റാത്തത് കൊണ്ട് അലൻ മാറ്റേഴ്സ് എന്നാക്കിയതാണ്...
@prahladvarkkalaa243
@prahladvarkkalaa243 8 месяцев назад
സഫാരി ❤️❤️❤️
@rajammaelias6167
@rajammaelias6167 4 месяца назад
Please Santhosh George, you will come to the polics
@stephinstephen8759
@stephinstephen8759 8 месяцев назад
Waiting for next ... Hollywood Kottayam 😊
@user-lz4zm8fl7s
@user-lz4zm8fl7s 6 месяцев назад
Alanchery അമേരിക്കൻ പട്ടാളത്തിൽ എത്തി മലയാളിയുടെ അഭിമാനം ഉയർത്തി. ഇനി നമ്മടെ വിവേക് രാമസ്വാമി കൂടി അമേരിക്കൻ പ്രസിഡന്റ്‌ അയാൾ അമേരിക്ക മുഴുവൻ മലയാളി പിടിക്കും.
@vidhyams1982
@vidhyams1982 8 месяцев назад
ഇനി ഒരു ആഴ്ച കാത്തിരിക്കണം ശ്ശോ 😢
@jineeshmuthuvally8254
@jineeshmuthuvally8254 2 месяца назад
അലഞ്ചേരിയുമായുള്ള സഞ്ചാരം അടിപൊളി ആണ്
@ramadasanmk26
@ramadasanmk26 7 месяцев назад
പതിവായി ഡയറിക്കുറിപ്പുകൾ കാണുന്ന ഞാൻ ഈ എപ്പിസോഡ് കാണാൻ വൈകിപ്പോയി ....
@jeesvillagefood4101
@jeesvillagefood4101 7 месяцев назад
ആലഞ്ചേരി 👌
@jerryvipin9054
@jerryvipin9054 8 месяцев назад
Alanjeri powlichu😅😅😅😅😅
@sheejamathew4598
@sheejamathew4598 8 месяцев назад
Interesting episode ❤
@rajeshshaghil5146
@rajeshshaghil5146 7 месяцев назад
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤
@althafyoosuf7945
@althafyoosuf7945 6 месяцев назад
ആലഞ്ചേരി ❣️
@manthravadhiniproductions
@manthravadhiniproductions 6 месяцев назад
ആലൻഞ്ചേരി ഫാൻസ്‌ ഇവിടെ കമോൺ
@vipinns6273
@vipinns6273 7 месяцев назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@importedsense2740
@importedsense2740 8 месяцев назад
5:44 😂😂
@saneeshraman868
@saneeshraman868 7 месяцев назад
AALANCHERRY....😂😂😂 ROCKZZZ
@vidhuk5547
@vidhuk5547 7 месяцев назад
❤️😂😂😂😂😂😂
@abz9635
@abz9635 8 месяцев назад
5:00 alencherry rocks
@simons506
@simons506 8 месяцев назад
അമേരിക്കയിൽ എല്ലാ മുക്കിലും മൂലയിലും ഒരു മക്‌ഡൊണാൾഡ്‌സ് അല്ലെങ്കിൽ വെൻഡിസ് അതുമല്ലങ്കിൽ ഒരു ബർഗർ കിംഗ് കാണും.. ഈ ഫാസ്റ്റ് ഫുഡ് റെസ്ററൗറിന്റിനൊക്കെ ടോയ്ലറ്റും ഉണ്ടാകും.. ആർക്കും ഉപയോഗിക്കാം.. ഒരു പൈസയും കൊടുക്കണ്ട..ആലഞ്ചേരി നല്ല പണി ആണല്ലോ തന്നത്. കോട്ടയംകാരൻ തന്നെ
@saintjoe__
@saintjoe__ 8 месяцев назад
Alancherry covering all the Gta map 😁
@mayilkuyil3537
@mayilkuyil3537 5 месяцев назад
Bring ആലഞ്ചേരി in charithram enniloode!
@ajijoseph5627
@ajijoseph5627 8 месяцев назад
Wow
Далее
2000 vs 2100
00:15
Просмотров 20 тыс.
Cyriac Alencherry | Exclusive Interview | Haidar Ali
35:49