Тёмный

Our Maternity Photoshoot story | Valaikappu Gold Purchase | Vikas Vks makeup artist family 

Vikas Vks Makeup artist
Подписаться 462 тыс.
Просмотров 179 тыс.
50% 1

Our Maternity Photoshoot Video and behind the scene story of our shoot and Valaikappu Gold purchase video. Please watch and give your feedback in comments below.
Thanks again for the lovely support and prayers.God bless you all.
Costume by : Mloft Designs by Joel Jacob Mathew, Changanassery,
Jewellery : DC Jewellery, Thrissur.
About me: I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RU-vid channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
To see more of my works please check out
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
Pinterest: / vikasvksmakeupartist
Website : vikasvksmakeupartist.com
RU-vid: @VikasvksMakeupartist
Top Current Videos of Our Channel
• Karthika Nair Wedding ...
• ഞങ്ങളുടെ വയറ്റ് പൊങ്കാ...
• My Wedding Day I Vikas...
• Our Karthika Vilakku f...
• Karthika Nair Wedding ...
#maternityphotoshoot #vikasvksfamily #malayalam #trending

Развлечения

Опубликовано:

 

15 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@risvanafaisal6796
@risvanafaisal6796 6 месяцев назад
ഇതുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ ആരും ആഗ്രഹിക്കും. ചേച്ചിന്റെയും ബേബിന്റെയും ഭാഗ്യം 🙂🙂🥰🥰
@saliniprajan746
@saliniprajan746 6 месяцев назад
എന്തൊരു എളിമ ആണ്... സംസാരത്തിൽ, പെരുമാറ്റത്തിൽ... ഒക്കെ... ഇതുപോലെ കൈവെള്ളയിൽ കൊണ്ട് നടക്കുന്ന ഭർത്താവ് വളരെ അപൂർവമാണ്
@heavenhero2013
@heavenhero2013 6 месяцев назад
എന്താ ഏതാണ് എന്നൊക്കെ അവർക്ക് മാത്രം അല്ലേ അറിയാൻ പറ്റൂ 😅😅.
@saliniprajan746
@saliniprajan746 6 месяцев назад
@@heavenhero2013 ഒരു കുഞ്ഞിനോടൊപ്പമാണ് sheril ne സ്വീകരിച്ചത് എന്ന് പറയുമ്പോൾ ആ മനസിന്റെ ഹൃദയവിശാലത ആർക്കും മനസിലാകും, husband മരിച്ച സ്ത്രീകൾ മരിച്ച മനസോടെ ആണ് ജീവിക്കുന്നത്, അവർ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോൾ, അതിനു കാരണമായ ആ പുരുഷൻ തീർച്ചയായും അഭിനന്ദനങ്ങൾ ക്കു അർഹനല്ലേ
@heavenhero2013
@heavenhero2013 6 месяцев назад
@@saliniprajan746 but മകൾ അച്ഛൻ്റെ ഒപ്പം ആണ്. കൂടെ ആയിരുന്നെങ്കിൽ പറഞ്ഞത് അംഗീകരിക്കാം..
@sofiajohn6495
@sofiajohn6495 6 месяцев назад
സുന്ദരി ആണ്, വികാസേട്ടൻെറ ആഗ്രഹം പോലെ സുന്ദരി ആയ കുഞ്ഞു വാവ കൂടി പിറക്കട്ടെ,ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും,❤
@Sheena-mh6rc
@Sheena-mh6rc 6 месяцев назад
ഇ സ്നേഹം എന്നും നിലനിൽക്കട്ടെ ഇങ്ങനെ ഭർദ്ധാവിനെ കിട്ടാനും ഭാഗ്യം വേണം.
@padmac8251
@padmac8251 6 месяцев назад
Vikasettan namude nattil okke varuo
@padmac8251
@padmac8251 6 месяцев назад
Make up ittu tharan
@shruthisunil4631
@shruthisunil4631 6 месяцев назад
How you know it a girl
@sandhyacv4550
@sandhyacv4550 6 месяцев назад
രണ്ട് പേരുടെ സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ. ആഗ്രഹിച്ച പോലെ ഒരു കുഞ്ഞു മാലാഖയെ കിട്ടട്ടെ. ❤️❤️
@lekshmihari9631
@lekshmihari9631 6 месяцев назад
ഒരു രാജകുമാരി തന്നെ വേണം വരാൻ.... ഒത്തിരി ആഗ്രഹിക്കുന്നു ♥️
@parvathysurendran1482
@parvathysurendran1482 6 месяцев назад
ചേട്ടനും ചേച്ചിക്കും ഒരു രാജകുമാരിയെ കിട്ടട്ടെ.ഭാര്യയെ കല്യാണത്തിന് രാജകുമാരി ആക്കിയ പോലെ മോളെയും ഒരു രാജകുമാരി ആകാൻ ചേട്ടന് ഭാഗ്യം ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@SajinaAjith
@SajinaAjith 6 месяцев назад
വികാസിനു പൂർണ്ണ ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞാവയെ കിട്ടട്ടെ. 27 ആവാൻ കാത്തിരിക്കുന്നു. God bless both of you vikas
@siniashokkumarsini6460
@siniashokkumarsini6460 6 месяцев назад
ഞാൻ വേറെ ചാനലിൽ കണ്ടു നല്ല ഭംഗിയായിട്ടുണ്ട്... നല്ല ഡ്രസ്സ്‌.. ഇപ്പോ വയറു കാണിച്ചു ഡാൻസ് ചെയ്യുന്ന ഗർഭിണികളെയാ കാണാറുള്ളത് ഇത് നല്ല സൂപ്പർ സുന്ദരി 👍👍👍👍വികാസേട്ടാ 🙏🙏🙏
@ambilig2400
@ambilig2400 6 месяцев назад
വികാസേട്ടാ പൊളിച്ചു ആഗ്രഹം നടത്തി കൊടുത്തല്ലോ 👌 life ഒന്ന് മാത്രമേ ഉള്ളു നിങ്ങളുടെ സന്തോഷത്തിൽ നമ്മളും കൂടുന്നു. 🙏🙏
@vijinambiyar
@vijinambiyar 6 месяцев назад
For every occasion keeping on purchasing gold for his wife . There are very few people around who show there love and affection in this way who are deeply showing his love to his partner
@SiniJacob-ts1nh
@SiniJacob-ts1nh 6 месяцев назад
❤❤ സൂപ്പർ അടിപൊളിയായിരിക്കും ഒരു ഭാര്യയെ ഇങ്ങനെ നന്നായിട്ട് ഒരുക്കാൻ സാധിച്ചല്ലോ അതന്നെ എത്ര നന്നായിരിക്കുന്നു സത്യം ചേച്ചിക്ക് ഒരു പത്തു ഉമ്മ കൊടുക്കാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു
@reenushijith2417
@reenushijith2417 6 месяцев назад
ഞാൻ വികാസ്ഏട്ടന്റെ യും ചേച്ചിയുടെയും big fan ആണ് നല്ലത് മാത്രം വരും, നല്ലത് വരട്ടെ 🎉🎉
@jyothsna9944
@jyothsna9944 6 месяцев назад
വികാസേട്ടാ, ചേച്ചീ..... രണ്ടാളും lucky ആണ്.. പാവം ഒരു ചേച്ചിയും.. പാവം ഒരു വികാസേട്ടനും... Love u both..27 vare Waiting ആണ്... എന്റെ ഡെലിവറിക്ക്‌ ശേഷം ഞാൻ wait ചെയ്യുന്ന അടുത്ത ഒരു ഡെലിവറി ചേച്ചിയുടേതാണ് 🥰🥰🥰🥰
@user-us8yw8rf3e
@user-us8yw8rf3e 6 месяцев назад
ഈ നാട്ടിൽ എത്രയും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടോ 😍😍😍😍
@Jinis26
@Jinis26 6 месяцев назад
Enthayalum agraham sadhichullo sathosham. Ini chetante aagraham koodi sadhikate. Oru babygirl varate god bless youu both❤❤❤❤
@user-dv7qg3hu8l
@user-dv7qg3hu8l 6 месяцев назад
നിങ്ങളെ രണ്ടാളെയും വലിയ ഇഷ്ടം ❤❤❤❤വികാസിന് ഒരുക്കാൻ കുഞ്ഞു മാലാഖ ഉണ്ടാവട്ടെ ❤❤❤❤❤
@jayasree6442
@jayasree6442 6 месяцев назад
Lucky wife കണ്ണ് പെടാതെ ഇരിക്കട്ടെ vikas etta🥰... God bless both of you dears
@renukacv3808
@renukacv3808 6 месяцев назад
Congratulations for this special lovely makeup ❤❤she looks so so beautiful ❤❤God bless you Vikas ❤❤
@user-of8sx8up8g
@user-of8sx8up8g 6 месяцев назад
❤super oru baby girl varate god bless you both❤❤
@lathas9920
@lathas9920 6 месяцев назад
Super aayirinnu👌❤GOD BLESS YOU MAKKALE 🙏
@sunithanandakumar875
@sunithanandakumar875 6 месяцев назад
Very beautiful shoot, backdrop costume and makeover. Ofcourse my favourite DC jewellery ❤
@seemasunil4809
@seemasunil4809 6 месяцев назад
Baby girl avatte 😘😘best wishes vikas♥️♥️
@mariagorettiissac1926
@mariagorettiissac1926 6 месяцев назад
u'r so simply awesome vikas chetta😍
@Kanmani0604
@Kanmani0604 6 месяцев назад
ചേട്ടന്റെ ആഗ്രഹം ആ വാക്കുകളിൽ ഉണ്ട്... അതങ്ങനെ തന്നെ ആകട്ടെ.. ആ രാജകുമാരി വരട്ടെ 🙏🏻🥰🥰🥰🥰🥰🥰
@SMM16756
@SMM16756 6 месяцев назад
What a cute gentleman hubby. Wish all girls get a hubby like you. You are awesome man. God bless u both.
@sreeshmabiju1992
@sreeshmabiju1992 6 месяцев назад
Lovely.... Waiting for little Sherylechi or little vikasetta ❤️
@mayanambiar6112
@mayanambiar6112 6 месяцев назад
Real queen ❤️❤️❤️🥰ingane eppoyum snehichu jeevikkaan sheril and vikas ne daivam anugrahikkatte 🥰🥰🥰🥰
@Sree_9191
@Sree_9191 6 месяцев назад
Mloft designs Oru rakshayillatha designs aanu..❤❤
@sajnashamnad8014
@sajnashamnad8014 6 месяцев назад
വികാസ് ഏട്ടാ സൂപ്പർ 🥰🥰🥰🥰🥰ചേച്ചി ഒരു മാലാഖയെ പോലെ ആയിരുന്നു 🥰🥰♥️♥️♥️ വികാസ് ഏട്ടന്റെ ആഗ്രഹം പോലെ ഈശ്വരാനുഗ്രഹം ഉള്ള കുഞ്ഞു മാലാഖയെ കിട്ടട്ടെ🥰🥰🥰🥰🥰അമ്മയ്ക്കും കുഞ്ഞിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰
@Ads12387
@Ads12387 6 месяцев назад
❤❤❤ ആ മുത്തം കൊടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു...
@manjuabhirami2676
@manjuabhirami2676 6 месяцев назад
കുഞ്ഞി പെണ്ണ് വരുമ്പോൾ ഇദൊക്കെ കണ്ടു ഞെട്ടണം ❤...... so suprb വികസേട്ടാ
@anjuraj1922
@anjuraj1922 6 месяцев назад
God bless you chetta chechi❤❤waiting for the junior one❤❤❤
@Vinaya2042
@Vinaya2042 6 месяцев назад
Vikasetta chechiyude agraham nadathikoduthallo.super makeup. Baby girl👍🏻👍🏻❤️❤️
@thepassion4560
@thepassion4560 6 месяцев назад
God bless you both Chetta ❤️❤️❤️
@anithaphilip4474
@anithaphilip4474 6 месяцев назад
Adipoli.May God bless you both and your little angel
@sreelatha6775
@sreelatha6775 6 месяцев назад
അമ്മ മാലാഖ 👌👌👌👌👌 കുഞ്ഞു മാലാഖയ്കായി കാത്തിരിക്കുന്നു🎉🎉
@karthikaramjikarthikaramji3309
@karthikaramjikarthikaramji3309 6 месяцев назад
Super chetta❤ checheeda aagraham adipoliyayi nadannu. God bless
@goldeneagle844
@goldeneagle844 6 месяцев назад
Super super VK, God bless both ❤️❤️ and baby ❤
@binumilu5197
@binumilu5197 6 месяцев назад
All the very best waiting for your princess ❤️❤️❤️
@mykuttychannelbyashiya3317
@mykuttychannelbyashiya3317 6 месяцев назад
Super presentation by keerthy,she was soo pleasant.loved all the jewelleries hope one day I will also buy from her.The photoshoot video and look was simple and elegant,nxt waiting for vallakaapu vlog
@yummyworld1751
@yummyworld1751 6 месяцев назад
Soo cute super caring hus you are lucky dear 🥰🥰
@SukeshkumarKumar-rh4xm
@SukeshkumarKumar-rh4xm 6 месяцев назад
❤ella പ്രാർത്ഥനയും.... 🙏
@deepamenon567
@deepamenon567 6 месяцев назад
Enthoru nalla couples. Vikas inde patience, sammadichu…sugha prasavam aavatte..
@archanasnair9895
@archanasnair9895 6 месяцев назад
Oru rajakumari varattee 🥰♥️..apol aaa vava ye orukunna video's um njgalk kaanam alllooo❤randalkum vende prarthikamm ❤
@jayaramesh5376
@jayaramesh5376 6 месяцев назад
സൂപ്പർ ആയിട്ടുണ്ട് ഒരു ചുന്ദരിമോളേ കിട്ടാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰😘😘😘
@dhanyan5113
@dhanyan5113 6 месяцев назад
Valakaapu vegam nadathu Bro... Kaaranam neeru okke varunna sthithikku delivery aduthitundavum. 😊😊😊. Waiting for your princess /prince 🥰🥰
@starsfamily2983
@starsfamily2983 6 месяцев назад
Vikas ,nigalk oru prince's varum, God bless you
@vaigascutelilworld7898
@vaigascutelilworld7898 6 месяцев назад
Vikas sir ethra care ayitanu wifene kondu nadakunathu. Sarikum matu barthakanmar ithu kandu padikendathu thaneyanu.. Lucky wife🥰🥰
@shijomp4690
@shijomp4690 6 месяцев назад
Super 👌👌👌makeup dress jewelry ellam super 👌👌👌👌theme was super adipoly wow wow super orikkalum ninjalude snehathinu oru kuravum kannum kittathe varate god bless you 🙏🙏🙏arogyamulla kunjuvavak vendi prarthikkunnu🙏🙏🙏❤❤❤❤❤
@gopikabinoy5919
@gopikabinoy5919 6 месяцев назад
Vikas chetta chechi and chettan super. Lucky chechi ❤ Molune thanne kittatte❤❤❤
@nimmynirmal4434
@nimmynirmal4434 6 месяцев назад
Superb dears stay blessed may god bless u both
@shymavysakh1158
@shymavysakh1158 6 месяцев назад
Enth careing anu vikas ettan. 😍😍😍chechi queen ayii. Chechii allelum sundhari anuu.
@smithaabhilash3419
@smithaabhilash3419 6 месяцев назад
വികാസ് സാർ ഓരോ വീഡിയോ കാണുമ്പോഴും സാറിനോടുള്ള ആരാധന കൂടി വരികയാണ്'. ഓരോ മേഖലയിലും നമ്പർവൺ സ്ഥാനം ഉള്ളതുപോലെ makeup artist നമ്പർ വൺ വികാസ് സാർ ആണ്. ഒപ്പം കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുകയും, ❤❤ചേച്ചിയെ സുന്ദരിയാക്കി മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യം ഇതുപോലെ തന്നെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤🙏🙏🙏🙏🙏🙏🙏
@remyaprasad
@remyaprasad 6 месяцев назад
Wow amazing ❤❤
@saranyasaran1593
@saranyasaran1593 6 месяцев назад
Enik ningale bhayankara ishtamanu... Valakaap video's nu vendi waiting
@shrutikn7062
@shrutikn7062 6 месяцев назад
God bless.. take care ...Have a safe delivery ...
@sreepriya5949
@sreepriya5949 6 месяцев назад
Hai vikas..ammakyum kunjinum aarogyavum santhoshavumulla...puthuvarsham nerunnu...❤❤❤❤
@Ansalnasworld
@Ansalnasworld 6 месяцев назад
ഒരുപാട് ഇഷ്ടമായി god bless you ചേട്ടാ ചേച്ചി
@user-zl2hv1vo9p
@user-zl2hv1vo9p 6 месяцев назад
Stay blessed 🎉❤❤love
@user-px9co6hx4j
@user-px9co6hx4j 6 месяцев назад
ആരെയും എല്ലാവരെയുംപരിചയപെടുത്തിയതിന് നന്ദി
@anuunni373
@anuunni373 6 месяцев назад
Enikk chechinem chettanem orupadu ishttanu chechide samsaram kettale ariya aaloru paava kuttikale pole love you 😍
@parusree8347
@parusree8347 6 месяцев назад
Kunju vavakk vendi njangalum waiting ❤❤❤❤
@VINODE-df7up
@VINODE-df7up 6 месяцев назад
Baby girl.. Annale.... Oru channel news kandu chettaaa❤❤❤❤.... Congratulations both of you❤❤❤❤❤❤❤
@sarmilaajithajith5178
@sarmilaajithajith5178 6 месяцев назад
Chechi Nala trd take care good health and happiness God bless you always with all happiness and prosperity
@abhisubi00971
@abhisubi00971 6 месяцев назад
നല്ല ഒരു വാവയെ ദൈവം നിങ്ങൾക്കു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഒരുപാട് ഇഷ്ടം ❤️
@sajnasanasajnasana931
@sajnasanasajnasana931 6 месяцев назад
Superb❤😍🥰
@sreejak3753
@sreejak3753 6 месяцев назад
Very beautiful😍😍
@Chikku1993
@Chikku1993 6 месяцев назад
Waiting for 27 , god bless u❤
@TESSY_ABRAHAM
@TESSY_ABRAHAM 6 месяцев назад
Vikasetaan nthoru kind aayittulla aalanu. Wife is blessed.
@farsanashibin4183
@farsanashibin4183 6 месяцев назад
Enik ningle rand pereyum orupad isttan ❤entha cuta…mashaallah ithe pole life long happy ayit jivik 🥰
@jafnijaleel3968
@jafnijaleel3968 6 месяцев назад
Sooper ❤❤chechi😘😘😘
@sajalamanoj3584
@sajalamanoj3584 6 месяцев назад
God bless you dears ❤
@user-fd4ui9cj5f
@user-fd4ui9cj5f 6 месяцев назад
Chechi super aayittundu. Malakha ye pole 🥰
@KrishnakumaiHariprasad
@KrishnakumaiHariprasad 6 месяцев назад
Mayamohini..........wow be happy with ❤❤❤❤❤
@devadathandevan7283
@devadathandevan7283 6 месяцев назад
Kaalinu neeruvannal urappicholu vikasettaa..baby girl 🎉🎉🎉
@sahaanagangadharan2137
@sahaanagangadharan2137 6 месяцев назад
Nalla oru healthy baby ne kittan dheyvam anugrahikatte.... Ammakum kunjinum dheyvathinte ella anugrahavum undavatte
@muhammednafih5945
@muhammednafih5945 6 месяцев назад
God bless You❤❤❤
@rejiibrahim3771
@rejiibrahim3771 6 месяцев назад
Hai Vikasetta❤god bless you 💕
@vibithavp
@vibithavp 6 месяцев назад
💕💕💕so lovely
@vijayalaxmipv5532
@vijayalaxmipv5532 6 месяцев назад
Sweet bro and sis God bless u 🥰
@shenisherif3512
@shenisherif3512 6 месяцев назад
Waiting for your princess ❣️
@anniebrosilam4598
@anniebrosilam4598 6 месяцев назад
best wishes chetta❤❤❤
@geethasajeev9679
@geethasajeev9679 6 месяцев назад
Super❤❤❤
@ayishaanish429
@ayishaanish429 6 месяцев назад
Achoda mashallahh..
@kuttumon398
@kuttumon398 6 месяцев назад
Vikas etta love your family so much❤❤❤❤❤❤
@shymapd7387
@shymapd7387 6 месяцев назад
Baby boy anenanu thonunu......God bless you a healthy baby.
@ashasujeesh4468
@ashasujeesh4468 6 месяцев назад
ഇത് പോലെ ഒരു ഹസ് എന്നെ കിട്ടിയത് ചേച്ചി യുടെ ഭാഗ്യം ആണ് 😍
@anusankhua9594
@anusankhua9594 6 месяцев назад
God bless u dears.
@sheelasan3994
@sheelasan3994 6 месяцев назад
God bless you dears ❤❤
@sandhyamenon6780
@sandhyamenon6780 6 месяцев назад
God bless you Dears 🙏 ❤️ 🙌 ♥️ 😘 💖
@indiangirl4872
@indiangirl4872 6 месяцев назад
Both of u super
@rahmathrammu5278
@rahmathrammu5278 6 месяцев назад
Chechiye orupaadishttamaan❤ chettaneyum
@preethaneelakantan8974
@preethaneelakantan8974 6 месяцев назад
Sooo sweeeet. ❤❤God bless you❤❤❤❤
@ushagireesh5363
@ushagireesh5363 6 месяцев назад
God bless you ❤
@Aishwarya121
@Aishwarya121 6 месяцев назад
Wonderful ❤❤❤
@hasnamusthafa5551
@hasnamusthafa5551 6 месяцев назад
Ningade raajakumariye kanaan njangalum waiting aanu😊😊😊
@aparnanair7376
@aparnanair7376 6 месяцев назад
Chetta.... So sweet 😘❤
@rejulaprasad1142
@rejulaprasad1142 6 месяцев назад
Janma punyam aa Sherilinu Vks enna hus💞
@naslaisworld5757
@naslaisworld5757 6 месяцев назад
Padachavan anugrahikkatte kujimol vanaal patanu parayyannam njagalum kaathirikaanu❤
Далее
КОРОЧЕ ГОВОРЯ, ШКОЛА БУДУЩЕГО
10:40
Can We Save Goku In 5 SECONDS⁉️😰 #dbz #goku
00:15
ПРОЖАРКА ХАРЛАМОВА
00:15
Просмотров 47 тыс.