Тёмный
No video :(

Out Of Focus Live | 10 July 2024 

MediaoneTV Live
Подписаться 6 млн
Просмотров 48 тыс.
50% 1

#outoffocus
Out Of Focus Live | 10 July 2024
1. മോദിയും പുടിനും സമാധാനവും
2. രാജ്യം നിറയുന്ന രാഹുൽ
3. 'മുറിവ്' പൊള്ളിക്കുന്നോ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@jayaraja8495
@jayaraja8495 Месяц назад
വൃദ്ധ ബുദ്ധി മരിച്ചുകൊണ്ടിരിക്കുന്നു, ബാലബുദ്ധി വളർന്നുകൊണ്ടിരിക്കുന്നു 🙏🙏🙏
@wastxyz
@wastxyz Месяц назад
മോഡി ബുദ്ധി ആയിരിക്കും.. 😂😂
@nowfalmelattur2934
@nowfalmelattur2934 Месяц назад
:with❤ 😊​@@wastxyz
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Месяц назад
രാഹുൽ ഗാന്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉
@cyabrahman7461
@cyabrahman7461 Месяц назад
Ajims what a intelligent ❤❤❤❤❤
@bijur3006
@bijur3006 Месяц назад
ഈ പരിപാടി കാണാൻ ഉള്ള ഒരേ ഒരു പേര്. Ajims 🥰😍👍. നിങ്ങൾ ഒരു സംഭവം ആണ്.
@funtimesahil
@funtimesahil Месяц назад
ബോധമുള്ള ഒരു PM വേണേമായിരുന്നു ഇന്ത്യക്ക്
@hakkimkm8881
@hakkimkm8881 Месяц назад
മോദി ഒരു യഥാർത്ഥ അഭിനേതാവ് ആണെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.....
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Месяц назад
റഷ്യ എന്നും ഇന്ത്യയുടെ ally ആണ്. ആ സ്ഥാനം അർഹിക്കുന്ന gestures സ്വാഭാവികമാണ്.
@askaraskar93
@askaraskar93 Месяц назад
russiadey concern shery alle ucrain enathna europeumai kuutu kuduney
@muhammadshafi8177
@muhammadshafi8177 Месяц назад
രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണ്.....❤❤❤❤
@lidafathima.k1993
@lidafathima.k1993 Месяц назад
Hi Pramod sir എവിടെയായിരുന്നു കുറെ കാലമായല്ലോ കണ്ടിട്ട്
@whiteevil691
@whiteevil691 Месяц назад
Out of focus the Great powerful programme ✌❤❤❤🙏🙏🙏🎊🎉🎉🎉
@basithk8027
@basithk8027 Месяц назад
അവസരവാദത്തിൻ്റെ ആൾ രൂപം മോദിയല്ലാതെ പിന്നാര്
@STAR-ks9ke
@STAR-ks9ke Месяц назад
👍
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
Loving from aluva
@shafeeraralam5169
@shafeeraralam5169 Месяц назад
രാഹുൽജി മണിപ്പൂരിൽ മാത്രം പോയാൽ മതിയോ വീടുകൾ തകർത്ത് കൊണ്ട് ഇരിക്കുന്ന ആൾക്കൂട്ടം കൊലപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നും സ്നേഹത്തിന്റെ കട തുറക്കണ്ടേ
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Месяц назад
വിദേശകാര്യം എന്നാൽ ഒരു ബാലൻസ് പ്ലേ അല്ല. വ്യക്തമായ താൽപര്യത്തോടെ ആണ് എല്ലാ രാജ്യ തലവൻമാരും act ചെയ്യുക
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
ദയവു ചെയ്ത് ഈ മരപ്പൊട്ടൻ പ്രമോദ് രാമനെ വളരെ മികച്ച ഈ പ്രോഗ്രാമിൽ കൊണ്ടിരുത്തരുതേ Please.... Please.....
@rajkiranb
@rajkiranb Месяц назад
Correct, no point only gas. Nammal ketta news thanne onnu explain ചെയ്യുന്നു അത്ര മാത്രം
@sajidpv2557
@sajidpv2557 Месяц назад
അമ്പട ബുദ്ധിമാനെ
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
@@rajkiranb ഭയങ്കര ബോറായിട്ടാണ് കാര്യങ്ങൾ explain ചെയ്യുന്നത്😔
@mhnadirsha2671
@mhnadirsha2671 Месяц назад
പ്രമോദ് രാജൻ വെരി ഗുഡ് സർ❤
@othenan1
@othenan1 Месяц назад
ഈ കെട്ടിപ്പിടിക്കുന്ന സംസ്കാരം പാക്കിസ്ഥാനികളുടേതാണ് പാക്കിസ്ഥാനെ പ്രധാനമന്ത്രിമാർ എവിടെ ചെന്നാലും
@traveldaysbysuhail1566
@traveldaysbysuhail1566 Месяц назад
പ്രധാന മന്ദൻ്റെ കെട്ടിപ്പിടിത്തം അൽപത്തരം
@mhtm6506
@mhtm6506 Месяц назад
ആദ്യ വിഷയം ..അജിംസ്...👌👌
@Malayali-No.1
@Malayali-No.1 Месяц назад
Rahul G ❤️
@ismailshanas5049
@ismailshanas5049 Месяц назад
മോദിയുടെ കണ്ണിൽ എല്ലാത്തിലും വർഗീയതയുണ്ട്
@soopibendichal962
@soopibendichal962 Месяц назад
Out of focus ❤❤
@TheRahmankv
@TheRahmankv Месяц назад
@othenan1
@othenan1 Месяц назад
വിവേകബുദ്ധി ഇല്ലാത്തത് തന്നെയാണ് ഇന്ത്യ എന്ന് നേരിടുന്ന പ്രശ്നം
@akbarikka5818
@akbarikka5818 Месяц назад
നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യത ജനങ്ങൾ ഇപ്പോൾ ചിന്തിച്ചു തുടങ്ങി അബദ്ധം മാണ് ഇനധൃ സഖൃതതിന് വോട്ട് ചെയ്യണം മായിരുന്നു
@jokerbaby6739
@jokerbaby6739 Месяц назад
Orikalum illa. Ninne polulla jihadigal ullapol ath thanne aanu sheri. Jai bjp. Avilum malarum onnum marakilla sudappi
@saaruqalinpb
@saaruqalinpb Месяц назад
❤❤❤
@naushadav8726
@naushadav8726 Месяц назад
ഗസ്സ നമ്മൾ എത്രയോ പ്രാവശ്യം ചർച്ച ചെയ്തു ....ഉക്രൈനിലും യുദ്ധം നടക്കുന്നു ...ഇതും അപ്ഡേറ്റ് ഔട്ട് ഓഫ് ഫോക്കസ് അപ്ഡേറ്റ് ചെയ്യണം ...
@thealchemist9504
@thealchemist9504 Месяц назад
അയ്യോ അത് പറ്റില്ല. അതിൽ ഇസ്ലാം ഇല്ലല്ലോ.
@random_one_7
@random_one_7 Месяц назад
ayyo sangi vannallo😢​@@thealchemist9504
@aslam_thalangara
@aslam_thalangara Месяц назад
athenth avide akramanam avasanicho..????
@sidheequeche8262
@sidheequeche8262 Месяц назад
അവിടെ പട്ടാളക്കാർ തമ്മിൽ അല്ലെ യുദ്ധം, അല്ലാതേ ആളുകളെ കൂട്ടിലിട്ട് കൊല്ലുന്ന പരിപാടി അല്ലല്ലോ...
@vhcjcv5760
@vhcjcv5760 Месяц назад
​@@thealchemist9504ukrain വാർത്തകൾ എല്ലാം america പടച്ചു വിടുന്നതാന് correct വാർത്ത ഒന്നും അല്ല. രണ്ട് ദിവസ്സം മുൻപ് ഒരു സ്കൂൾ ഇൽ bomb ഇട്ട് എന്ന് പറഞ്ഞു. അവസാനം അത് american മിസൈൽ തന്നെ ആണെന്ന് കണ്ടെത്തി. എന്ത് തോന്നിവാsavum കാണിക്കാൻ മടിക്കാത്തവമ്മാരുടെ വാക്ക് എങ്ങനെ വിശ്വസിക്കും
@madhumalafarm3684
@madhumalafarm3684 Месяц назад
Promod is a great jerneralist
@midlajrida8337
@midlajrida8337 Месяц назад
അജിമ്സ് ❤👍
@shafilamars8876
@shafilamars8876 Месяц назад
ടിവിയിൽ ഇന്ത്യൻ ഭരണഘടനയുടെ ബുക്ക് കൂടി ഉൾപ്പെടുത്തണം
@rajkiranb
@rajkiranb Месяц назад
പ്രൊമോദ് വന്ന... ഞാൻ പോണു
@firuomer7881
@firuomer7881 Месяц назад
അജിംസ് ❤❤❤❤
@Politicscritics
@Politicscritics Месяц назад
Pramod രാമൻ ഈ ചർച്ചക്ക് പോരാ
@KareemAbdul-vi5sd
@KareemAbdul-vi5sd 29 дней назад
RG❤❤❤
@bapho_kid
@bapho_kid Месяц назад
33:34 ente ponnana sughipikan irikuvannu vech gowride pattu rasamulath onnum parayalle ketit phone eduth adich potikan thonum
@ShamliVlogs
@ShamliVlogs Месяц назад
അജിംസ് ഒരു പ്രതിഭയാണ്. കുറഞ്ഞ വാക്കുകൾ, കൂടുതൽ ആശയം വിവാദങ്ങൾക്ക് വഴി വെക്കാത്ത തന്ത്രം. പൊതുവേ, കാണാൻ ഇത്തിരി പ്രയാസം നാസർക്കയുടെ ടോക്ക് ആണ്. നല്ല ആശയങ്ങളാകാം. പക്ഷേ, നീട്ടി വലിച്ച് കൊണ്ടു പോകുമ്പോൾ തുടർന്ന് കാണാൻ കഴിയുന്നില്ല.
@suminrhl
@suminrhl Месяц назад
ഗൗരി ലക്ഷ്മി യുടെ കാര്യത്തിൽ പ്രശ്നം ഇതൊന്നും അല്ല. മ്യൂസിക് ൻ്റ ക്വാളിറ്റി ആണ്. ആ പാട്ടിൻ്റെ പ്രശ്നം പ്രായം 40 ആണ്
@Ayisha-hk1nr
@Ayisha-hk1nr Месяц назад
Pramod Saarin ee section ozhivakkunnadhan nalladh 😂
@asifbayoth6482
@asifbayoth6482 Месяц назад
Jai congress ❤❤❤❤❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Месяц назад
പശുവിൻ്റെ പേരിൽ കൊല്ലപ്പെട്ടവരുടെ ഭവനങ്ങളിൽ മാത്രം രാഹുൽ പോകുന്നത് കണ്ടില്ല !! എന്ത് കൊണ്ട്????.....
@basheertaruvakonam3762
@basheertaruvakonam3762 Месяц назад
Ajims, s 1👍
@asifbayoth6482
@asifbayoth6482 Месяц назад
Rahul ji❤❤❤❤❤❤❤❤❤
@MegaShemil
@MegaShemil Месяц назад
അജിസ് 🔥🔥🔥🔥🔥🔥🔥
@muhammedsadique1896
@muhammedsadique1896 Месяц назад
😊
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Месяц назад
എഡിറ്റിംഗിൽ എന്തോ ഒരു പ്രശ്നം ഉണ്ട്
@shibuthomasthomas4937
@shibuthomasthomas4937 Месяц назад
നിങ്ങൾക്ക് തോന്നുന്നുണ്ടോ മോഡി പുടിന്റെ മുഖത്തു നോക്കി കുട്ടികൾ കൊല്ലപ്പെടുന്നത് വിഷമം ഉണ്ടാക്കി എന്ന് പറയും എന്ന്. യുദ്ധത്തിൽ കുട്ടികൾക്ക് എന്ത് പ്രസക്തി.
@nishadnishadkhan3890
@nishadnishadkhan3890 Месяц назад
Rahul kee jai ❤❤❤
@Avinas775
@Avinas775 Месяц назад
ഗൗരി ലക്ഷ്മിയുടേത് സത്യമാതിരിക്കാം. പക്ഷെ ആ പാട്ട് അസ്സഹനീയമായിട്ടാണ് തോന്നിയത്. റേപ്പ് പോലെയും തോന്നിയില്ല സാധാരണ പാട്ടുപോലെയും തോന്നിയില്ല. പിന്നെ ഇതിൽ അവർ പറഞ്ഞത് ഒരുപാടു പേര് അനുഭവിക്കുന്നതാണ്. അത് ആ സെൻസിൽ എടുക്കുന്നു
@SociamManoi
@SociamManoi Месяц назад
Did he say NSS samadhooram 😂
@aneeseranthodi2331
@aneeseranthodi2331 Месяц назад
Out of focus മുടങ്ങാതെ കാണുന്ന / കാണാൻ കാത്തിരിക്കുന്ന ഒരാൾ എന്ന നിലയിൽ. അവസാന വിഷയം ഗൗരി ലക്ഷ്മി യുടെ ആ പാട്ട് ആൺ വർഗത്തെ മുഴുവൻ ഉൾകൊള്ളിച്ചതായി ഫീൽ ചെയ്യുന്നു. കേരളീയ സമൂഹത്തിൽ ഭൂരിഭാഗം ആണുങ്ങളും ഉമ്മ /പെങ്ങന്മാരെ തിരിച്ചറിയുന്ന ജീവനു തുല്യം സ്നേഹിക്കുന്നവർ ആണ് എന്നിരിക്കെ പൊതു ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഈ തുറന്നു പറച്ചിൽ ആവിശ്യം ഉണ്ടായിരുന്നോ? ഇതിന് മുൻപ് അവർ എവിടെ എങ്കിലും പരാതിപെട്ടിട്ട് ഉത്തരവാടപ്പെട്ടവർ റെസ്പോണ്ട് ചെയ്തില്ലേ?
@ShadPy
@ShadPy Месяц назад
മുറിവ് 👍👍👍
@HK-mf1ve
@HK-mf1ve Месяц назад
6:49 Hippocratic vs Hippocritical
@jayarajnair
@jayarajnair Месяц назад
Indian PM Indiakkarude karyam matram nokkiyal mathi. Europil nadakkunna war nammude priority alla
@rashidritz7017
@rashidritz7017 Месяц назад
RG 📶
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
Rahulji ❤❤❤❤❤❤
@You-og4gs
@You-og4gs Месяц назад
........ ആദ്യത്തെ 2 വിഷയം
@Malappurathe
@Malappurathe Месяц назад
Ajims is MAMMOOTY of OOF 🎉
@ariesworld7
@ariesworld7 Месяц назад
Cameron nu asahyatha vannathu Ajims nodu paranju 😂
@Vish-101
@Vish-101 Месяц назад
അവളുടെ പാട്ടു കേട്ടാൽ ആർക് ആയാലും ചിരി വരും .അല്ലാതെ ഈ issus കുറച്ചു കാണുന്നില്ല
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
543 ... total markil... 272 pass mark.... BJP ( Modhiji ) 240 mark vangi thottu..... ennit 2 teacherude ( TDP... NDU ..) kanivokond Modhiji jaichu...
@hari38054
@hari38054 Месяц назад
Athu egena sari akum.. Modi yuda peru patraju thanna alla nda electionil eragiya... Avaru electionu munna aliancil anallooo... A logic anenkil 543 il congressinu 99 alla kittiyullu..
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
​@@hari38054bro 2024 electionil Modhiji epolegilum njangal NDA vote cheyanam enn evide engilum pareyane kettittondo... BJP alle Modhiji vote chodhiche.... Modhiji grty ipo evide... evideyum pareyana kelkanila..
@AmallNambiar
@AmallNambiar Месяц назад
Angane aanel congress അവസാനമായി ജയിച്ചത് ഇന്ദിര ഗാന്ധി ചത്തപ്പോൾ ആണ്😂😂😂,vallavanteyum kaal pidich anu ithrem kaalam bharichath,pinne seat kuranjegilum vote percentage BJP kk kuranjittonnum illa,Ella party yum orumichittum polum BJP ye onnum cheyyan pattiyittilla
@jithinthomas2839
@jithinthomas2839 Месяц назад
Eethelum oru pennu Kalla parathi koduthu oru aanine akathu aakiyal Avan jail um kidannu idiyum kondu life full poyi kazhingu ayyo ethu Kalla parathi aarunnu ketto ennu parangu eraki vidumpo ningal Avante vartha koduthu avanu undaya nashttam nikathi kodukarundo...illallo....apo pennungalde karyathil mathre ullo ee sankadam ningalku...aaninte life nu Vila ille....avanu trauma ille...avanu maanam ille.... uluppu illa ennathinu thelivu aanu ningal pennungalde karyam varumpo mathrem charcha nadathi avalokanam cheyunnathu
@HUMANIST_101
@HUMANIST_101 Месяц назад
സെലൻസ്കി ഇസ്രായേലിനെതിരായി മിണ്ടിയില്ല. പാലസ്തീനികളെ കാണുന്നേയില്ല. എവിടെപ്പോയി ധാർമിക രോഷം. ദൗർഭാഗ്യവശാൽ ഭൗമ രാഷ്ട്രീയത്തിൽ രാജ്യ താൽപര്യത്തിനാണ് പ്രധാനം ധാർമിക മൂല്യങ്ങൾക്കല്ല. എല്ലാ രാജ്യങ്ങളും കണക്കാണ്. പറയുന്നത് ധർമം പ്രഭാഷണം ചെയ്യുന്നത് വേറെ. ഇന്ത്യയുടെ സുരക്ഷയും ഭൗതിക ആവശ്യങ്ങളും, വിഭവങ്ങളും അവസരങ്ങളും ഉറപ്പ് വരുത്തുക യാണ് ഇന്ത്യൻ സർക്കാരിന്റെ ലക്ഷ്യം. ഹിപ്പോക്രസി ആരോപണത്തെ പേടിച്ച് പ്രവർത്തിക്കാതിരുന്നാൽ നഷ്ടം. ബിജെപി മോദി വിരോധം കാരണം അന്യ രാജ്യങ്ങളുടെ ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുക.
@sajusajup284
@sajusajup284 Месяц назад
ബേസിക്കലി സെലൻസ്കി ഒരു ജൂതൻ ആണ്, ഇസ്രായേൽ റഷ്യക്ക് എതിരാണ് അതുകൊണ്ട് ഷേവ് കാസ എന്ന് ശരണ്യ കൊണ്ട് പറയിപ്പിക്കാനാവില്ല
@funentertainmentinfo5772
@funentertainmentinfo5772 Месяц назад
Modi 🔥 global leader
@aboobackersiddique1864
@aboobackersiddique1864 Месяц назад
Rastra thanshram ariyaatha ukrain bharanaadhigaarikk indian pradhaana manthriye parayaanulla arhatha illa😂😂
@shahulhameedhameed9308
@shahulhameedhameed9308 Месяц назад
👍👍👍🌹🌹🌹
@vijaybalan2459
@vijaybalan2459 Месяц назад
Media One Charcha oru hatred Media...😂😂
@cmsulaiman8251
@cmsulaiman8251 Месяц назад
🙋
@But__whyE
@But__whyE Месяц назад
zelinsky❤
@shilupg
@shilupg Месяц назад
Oh Palestine kuzhapam, Ukraine ullathu janagallalla
@sonysunny2603
@sonysunny2603 Месяц назад
മതം മുഖ്യം ബിഗിലേ....
@sajusajup284
@sajusajup284 Месяц назад
ഇന്ത്യക്ക് പണ്ടുമുതലേ സഹായമായി നിന്ന് ഒരു കൈ റഷ്യ മാത്രമേയുള്ളൂ, ഉക്രൈൻ കാശ്മീർ വിഷയത്തിൽ അടക്കം ഇന്ത്യക്കെതിരെ ആയിരുന്നു പിന്നെ നമ്മൾ എന്തിന് അങ്ങോട്ട് ഒണ്ടാക്കി കൊടുക്കണം, ഇന്ത്യാ രാജ്യത്തിന് അനുകൂലമായ ഈ സിമ്പിൾ ഐഡിയ ആണ് മോഡി ചിന്തിക്കുന്നത്. നിങ്ങൾക്ക് വിഷമം ഉണ്ടാകും എന്നത് സ്വാഭാവികം
@vinodkv1975
@vinodkv1975 Месяц назад
Correct bro
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
aa penkutti parajadhil kaariyam indavom... illa enn njagal pareyilla.... pakshe adh pole thanne penkuttigalude karyam onn njan pareyam... Premich avasaanam Thekyane kaariyathill penkuttigal ann munnil....
@firuomer7881
@firuomer7881 Месяц назад
PDA ( പ്രമോദ് + ദാവൂദ് + അജിംസ് ത്രയം ❤❤❤
@HK-mf1ve
@HK-mf1ve Месяц назад
But I love NDA
@rashidp3559
@rashidp3559 Месяц назад
പ്രൊമോദിന് പറ്റിയ പണി അല്ല ഇത്
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
ennit 543 markil 99 mark vangi thotta Congress kaliyakuva.... ( NDU alla JDU ann ..)
@mohammediqbalabdullah
@mohammediqbalabdullah Месяц назад
Rahul Gandhi ❤
@nirvanaatsight-gs7er
@nirvanaatsight-gs7er Месяц назад
You did not disappoint. Here we go again and this is your pattern: any topic --> connect to anti Muslim, Gaza or anti Kerala government. I am against ethnic cleansing in Gaza, but you cannot do journalism using it always. Shame!
@jokerbaby6739
@jokerbaby6739 Месяц назад
Avilum malarum vaangich veetil karuthi vechoda.
@sujiths2748
@sujiths2748 Месяц назад
❤️
@sirajudheenthattarath3375
@sirajudheenthattarath3375 Месяц назад
@salihpa1441
@salihpa1441 Месяц назад
@pevumkadaboobacker1639
@pevumkadaboobacker1639 Месяц назад
Далее
до/после Знакомо?
00:16
Просмотров 14 тыс.
Classic Italian Pasta Dog
00:20
Просмотров 2,4 млн
до/после Знакомо?
00:16
Просмотров 14 тыс.