Тёмный

P. Kunhiraman Nair | മഹാകവി കേശാദിപാദം കവി | Mangad Rathnakaran | വഴിവിളക്ക് | Ep-10 

Thou Newz
Подписаться 13 тыс.
Просмотров 5 тыс.
50% 1

#malayalamliterature #malayalampoetry #thounewz #mangadrathnakaran
മഹാകവി പി.കുഞ്ഞിരാമൻ നായർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2023 മേയ് 27 ന് 45 വർഷങ്ങളാകുന്നു. അവധൂതനായിരുന്ന ആ കവിയേയും മാസ്മരികമായ അദ്ദേഹത്തിന്റെ കവിതകളേയും സ്മരിക്കുകയാണ് വഴി വിളക്കിന്റെ ഈ എപ്പിസോഡിൽ ശ്രീ. മാങ്ങാട് രത്നാകരൻ.

Опубликовано:

 

25 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@vvision7324
@vvision7324 Год назад
രത്‌നാ കരേട്ടന്റെ ഉള്ളിൽ ഇനിയും കണ്ടെത്തപ്പെടാ ത്ത ഒട്ടേറെ ഖ നിജങ്ങ ളുണ്ട് മൂർത്തി യേ ട്ട ന് അവയെല്ലാം കണ്ടെത്തി കാണി കളി ലെത്തി ക്കാൻ സാധിക്കട്ടേ, തൗന്യൂസിന് അഭിനന്ദനങ്ങൾ
@arithottamneelakandan4364
@arithottamneelakandan4364 8 месяцев назад
നമസ്തേ, ഗുപ്തൻ നായർ സർ, രത്നാകരൻ സർ നമസ്തേ പ്രണാമം.
@ajayakumarkjkumar1238
@ajayakumarkjkumar1238 10 месяцев назад
സൂക്ഷ്മം .... ഗംഭീരം .. തികച്ചും വ്യത്യസ്തം ...പി. യെ കാച്ചിക്കുറുക്കി ... എന്നാൽ ഒന്നും വിടാതെ ... രത്നാകരൻ.. നമിക്കുന്നു 🙏
@ShylajaHaran-yo7np
@ShylajaHaran-yo7np Год назад
അദ്ദേഹം തനി മലയാളത്തിൽ കവിത രചിച്ചു എന്നു പറയുമ്പോൾ തന്നെ ഗാന്ധി കവിതയിൽ, മൈക്ക്, പോലീസ്,വിസിൽ,പാസഞ്ചർ എന്നീ ഇംഗ്ലീഷ് പദങ്ങൾ കവിതയുടെ ഭംഗി നഷ്ടപ്പെടാതെ കേട്ടൂ........😊
@venkiteshkrishnan3566
@venkiteshkrishnan3566 11 месяцев назад
@SureshCP-we1dg
@SureshCP-we1dg Год назад
ഗദ്യത്തിൽ എഴുതിയ കവിതയാണ് മഹാകവി പി കുഞ്ഞിരാമൻ നായരുടെ ആൽമകഥ കവിയുടെ കാൽപാട്കൾ
@hrsh3329
@hrsh3329 11 месяцев назад
❤😊😊
@anilkumaradakkanattu3000
@anilkumaradakkanattu3000 2 месяца назад
❤❤❤
@vijayakrishnannair
@vijayakrishnannair Год назад
Nice 👍
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ എത്രയോ ഭാവ രൂപ ഗംഭീരം പുതുകവികൾ ഇവരെ പോലെയുള്ള കവികളെ വായിക്കില്ല. ജരാസന്ധനെകണ്ട് മാമ്പൂ സമ്മാറിച്ച കഥ കാരശേരി മാഷ് അതീവ ഹൃദ്യമായെഴുതിയിട്ടുണ്ട്
@user-qi6iu6jc3k
@user-qi6iu6jc3k Год назад
ദീപേഷ്കരിമ്പു കരയുടെ "പി. കാവ്യരൂപൻ്റെ കാല്പാടുകൾ " രത്നാകരൻ മാങ്ങാട് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@leelaammal9600
@leelaammal9600 Год назад
അതെ
@muralimadiyan8287
@muralimadiyan8287 8 месяцев назад
രത്നാകരേട്ടന്റെ ശ്രദ്ധയിലേക്ക്‌.. വിദ്വാൻ പി യെകുറിച്ച് ഒന്നും പറയാത്തതെന്തപ്പാ..
Далее
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
ОБНОВАА?? ЛУТАЕМ МЕГАЯЩИКИ
3:12:14
Просмотров 318 тыс.
Жидкие носки)))
00:19
Просмотров 699 тыс.
പി.കുഞ്ഞിരാമൻ നായർ
24:41
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17