Тёмный

Padheyam---മഹാഗുരു ജഗത്ഗുരു ആദിശങ്കരാചാര്യര്‍ 

Santhigiri News
Подписаться 93 тыс.
Просмотров 13 тыс.
50% 1

അദ്വൈതത്തിന്റെ അനന്തസ്ഥലികളില്‍ ആഴ്ന്നിറങ്ങി ദ്വിഗ്വിജയത്തിന്റെ സോപാനതലങ്ങള്‍ പുണര്‍ന്ന മഹാഗുരു ജഗത്ഗുരു ആദിശങ്കരാചാര്യര്‍ കുറിച്ച് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറയുന്നു ...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@dakshinadakshina1808
@dakshinadakshina1808 5 лет назад
മനസ് തളർന്നു ഇരിക്കുമ്പോൾ ആണ് ഞാൻ ഇ മഹത് സന്ദേശം കേൾക്കുന്നത്... സത്യത്തിൽ അങ്ങ് പറഞ്ഞത് മനസ്സിൽ ഉൾകൊള്ളാൻ സാധിക്കുന്നു..🙏🙏🙏🙏🙏..
@pamaran916
@pamaran916 5 месяцев назад
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണർ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ ജഗദ് ഗുരു ആദിശങ്കരൻ🙏🙏🙏🙏
@ubaidhwandoor2289
@ubaidhwandoor2289 5 лет назад
Thangs വളെരെ നല്ല അവതരണം നല്ല സംസാര ശൈലിയും ഞാൻ എല്ലാ പ്രോഗ്രാമും കണ്ടു. എന്നും നിങ്ങളുടെ ചാനൽ sharch ചെയ്യാറുണ്ട് പുതിയത് വന്നോ എന്ന്. പ്രോഗ്രാം ഒരിക്കലും നിർത്തരുത് ഒരുപാട് കാര്യം പഠിക്കാനും പറ്റുന്നുണ്ട്. ഒരിക്കൽ കൂടി thangs നേരിട്ട് വിളിച്ചു നന്ദി പറയണം എന്നുണ്ട് നമ്പർ കിട്ടിയാൽ ഉപകാരം..
@SanthigiriNews
@SanthigiriNews 5 лет назад
+918111882397
@haridasp0046
@haridasp0046 5 лет назад
ശങ്കരനു ജാതീയത യൂടെ നിർത്ഥ കത ബോദ്ധ്യമായെങ്കിൽ ഏന്തു കൊണ്ട് ശങ്കരനു ശേഷം കേരളത്തിലും ഭാരതത്തിലും ചാതുർവർണ o ശക്തമായി രാജാക്കൻമാരോടുo പണ്ഡിതൻമാരോട് മാത്രം സംസാരിച്ചിരുന്ന ശങ്കരൻ സാധാരണ മനുഷ്യന്റെ ഭൂഖം മനസ്സിലാക്കിയില്ല. ജാതി പിശാചിനെ തുത്തെറിയാൻ ഇ രുപതാം നൂറ്റാണ്ടിൽ ശ്രീനാരായണൻ എന്ന അദൈതി അവതരിക്കേണ്ടി വന്നു.
@sanathana2011
@sanathana2011 5 лет назад
@@haridasp0046 സർ,ശങ്കരാചാര്യരുടെ രണ്ടാം ജന്മം മാ ശ്രീനാരായണ ഗുരു ദേവൻ.ശങ്കരന്റെ അദ്വൈതം അറിവുള്ളവന്‌ മാത്രമേ മനസ്സിലാക്കാൻ കഴിയുകയോള്ളായിരുന്നു.എന്നാൽ സാധരണക്കാരന്‌ തത്ത്വമസി എന്ന അർത്ഥം പറഞ്ഞുകൊടുക്കാൻ നാരായണൻ അവതരിച്ചത്‌
@radhadevi7227
@radhadevi7227 2 года назад
🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏 suntharmo manokarm
@p.muralidharanmuralidharan6506
മഹത്തായ സന്ദേശം. നന്ദി ഗുരുരത്നം
@hitheshyogi3630
@hitheshyogi3630 4 года назад
ഗുരുജിയുടെ പ്രഭാഷണം സഫാരി ചാനലിൽ കണ്ടിരുന്നു. അതി മഹത്തരം.
@haridasp0046
@haridasp0046 5 лет назад
മഹാഗുരുക്കന്മാരുടെ ദര്ശനങ്ങളും ജീവിത ചര്യകളും വളരെ ലളിതമായ അവതരണത്തിലൂടെ സാധാരണ കാർക്ക് മനസിലാക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന സ്വാമിജിക്ക് പ്രണാമം.
@reenajose5528
@reenajose5528 Год назад
Nammudea. Maha bharathathindea. Abimanam
@sanjaykalambath3588
@sanjaykalambath3588 Год назад
Nice sami
@sreekumars6462
@sreekumars6462 2 года назад
Swamy ji 🙏
@prasadacharya7604
@prasadacharya7604 4 года назад
Super
@askar-areechola786
@askar-areechola786 Год назад
🌹❤️🙏🥰🥰🥰🙏❤️🌹
@sudhithettikulam849
@sudhithettikulam849 5 лет назад
Nice
@udayakumariudayakumari3455
@udayakumariudayakumari3455 2 года назад
Swamiyil thanne evarellam ullathayi thonnunnu🙏🙏🙏
@baijunadhambaijunadham8751
@baijunadhambaijunadham8751 4 года назад
👍 👍 👍 👌 👌 👌 👌
@naveenkm1431
@naveenkm1431 4 года назад
Vidhitham parayaruthu ariyillenkil- padhicha sesham- parayuka- arivillayma- thettalla- arinjitum- valachodikyunnathayal- mahaparadham- thannea-
@prasadacharya7604
@prasadacharya7604 4 года назад
ഈ ശങ്കരാചാര്യരുടെ പേരും പറഞ്ഞല്ലേ ബ്രാഹ്മണർ കേരളത്തെ ഭ്രാന്താലയമാക്കിയത്.
Далее
Padheyam Epi 162,163 - Gurunanak
22:03
Просмотров 9 тыс.
这位大哥以后恐怕都不敢再插队了吧…
00:16
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 236 тыс.
PADHEYAM --SREE NARAYANA GURU
13:06
Просмотров 10 тыс.
这位大哥以后恐怕都不敢再插队了吧…
00:16