Тёмный

Pandathe Paattu - Raaza & Beegum 

Raaza and Beegum
Подписаться 372 тыс.
Просмотров 55 тыс.
50% 1

“VIDEO SONG RELEASING SOON”
LYRICS - PS RAFEEQ
COMPOSED BY - RAAZA RAZAQ
SINGERS - RAAZA AND BEEGUM
STILLS - SHAFEEQ
DESIGN - RAAZA RAZAQ
GUITARS, BASS & MANDOLIN - ANURAG
TABLA - AJMAL
RECORDED AT - BLACK AND BROWN - CALICUT
MIXED AND MASTERED BY - RAJEESH K CHANDU
പണ്ടത്തെ പാട്ടുള്ള പെട്ടി കിട്ടി
പാടാൻ മറന്നൊരു പാട്ടും കിട്ടി
അന്നു നമ്മൾ കണ്ടൊരന്തിപ്പൂ ചോപ്പിന്റെ
താഴെ കിടന്നൊരു മുത്തം കിട്ടി 3
കാണാതിരിക്കുമ്പോൾ ഖൽബൊന്ന് നീറുമ്പോൾ
എഴുതിയ കത്തുകൾ കണ്ടു കിട്ടി
കത്തിലൊളിപ്പിച്ച കണ്ണീരിൻ പുഞ്ചിരി
കണ്ടു ഞാൻ വീണ്ടും കിനാവിലെത്തി
അന്നു നീ തന്നൊരു ചെമ്പക്കപ്പൂവിന്റെ
നന്മണം വീണ്ടും തുറന്ന് കിട്ടി
നിന്റെ നഖംകൊണ്ട നെഞ്ചിന്റെയുള്ളിലെ
വെള്ളി നിലാവും കളഞ്ഞ്‌ കിട്ടി

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@user-ml2db4lb9y
@user-ml2db4lb9y 7 месяцев назад
ഈ പാട്ടു കേട്ടപ്പോൾ എന്റെ പഴയ വാക്മനും ആ പത്തു പാട്ടുള്ള കാസ്സറ്റും ഓർത്തു പോയ്‌.... വീണ്ടും പറയുന്നു... ഇങ്ങളു കെട്ടിയോനും കെട്ടിയോളും പൊളിയാണ്.. ട്ടോ 👑👑
@sunilkumarck
@sunilkumarck 7 месяцев назад
അതിമനോഹരം 🎉വരികൾ ❤️ആലാപനം❤️ എപ്പോഴോ അറിയാതെ നഷ്ടപെട്ട പണ്ടത്തെ പാട്ടുള്ള പെട്ടിയും തേടി ഇപ്പോഴും അലയുകആണ് 🥲💚പ്രിയപ്പെട്ട പാട്ടുകാർക്ക് അത് കിട്ടിയത് കൊണ്ട്, എനിക്കും തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ മധുര ഗാനം വീണ്ടും വീണ്ടും കേൾക്കുന്നു... സ്നേഹം 🌱santosham🎉🤗🫠
@anvarhussain9729
@anvarhussain9729 7 месяцев назад
ഓമലാൾക്ക് ശേഷം (ഡ്യുയറ്റായി) അത്രയും മനസ്സിൽ തട്ടുന്ന,പതിയുന്ന ഈണവും ഈരടികളും...❤❤❤
@Gems-from-Nandha
@Gems-from-Nandha 20 дней назад
നല്ല വരികൾ ❤ കേൾക്കാനെന്തു സുഖം..... Superb..
@shanthilalitha4057
@shanthilalitha4057 7 месяцев назад
പണ്ടത്തെ പാട്ടുള്ള പെട്ടികിട്ടി പാടാൻ മറന്നോരു.. കാണാതെ ഇരിക്കുമ്പോൾ... എഴുതിയ കത്തുകൾ കണ്ട് കിട്ടി.... നറുമണം വീണ്ടും... കളഞ്ഞു കിട്ടി.... സുന്ദരം ആണ് പ്രണയത്തിന്റെ ശീലുകൾ... ഇക്കാ ബീഹം സുന്ദരം ആണ് കേൾക്കാൻ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻❤️👌🏻💐👍🏻🙏🏻
@aadamsmedia3219
@aadamsmedia3219 3 месяца назад
പൊളി 👌😍
@salimcheruvadi
@salimcheruvadi 7 месяцев назад
റാസബീഗം ശൈലിക്കായി മെനഞ്ഞെടുത്ത പോലെ മനോഹരമായ വരികൾ .. ഈണവും ആലാപനവും മികച്ചത്. മോളെ കൂടി ഉൾപ്പെടുത്താൻ പാകത്തിലുള്ള വരികളും കമ്പോസിംഗും . ഒപ്പം ഒരു live orchestra കൂടിയായിരുന്നെങ്കിൽ പൊളിച്ചേനെ. അഭിനന്ദനങ്ങൾ ❤
@user-si1wn9ru7l
@user-si1wn9ru7l 7 месяцев назад
ഈ വരികൾ പഴയ കാലം ഓർമ്മകളിലോക് കൊണ്ട് പോയി ഇങ്ങനെ വിടും വിടും കോൾക്കുവാൻ ഇഷ്ട്ടം ❤❤❤
@usmankodungallur9435
@usmankodungallur9435 7 месяцев назад
കൊടുങ്ങല്ലൂരിന്റെ കവിയുടെ (P S റഫീക്ക് ) രചന ക്ക് റാസ യുടെയും ബീഗത്തിന്റെയും ശബ്ദമാധുര്യം
@kavitajpanicker2862
@kavitajpanicker2862 7 месяцев назад
Superb raaza n beegom 💐💐💐
@mundackalteams2427
@mundackalteams2427 7 месяцев назад
കേൾക്കാൻ ഞങ്ങൾക്കൊരു പാട്ടും കിട്ടി ❤️❤️❤️❤️
@bmaikkara5860
@bmaikkara5860 7 месяцев назад
ഞങ്ങളും നല്ലൊരു പാട്ടുകിട്ടി.. പാടാൻ കൊതിച്ചൊരു പാട്ടുകിട്ടി .. 👍💕💕💕
@aliyar916
@aliyar916 6 месяцев назад
വ്യത്യസ്തമായ ശബ്ദവും ഈണവും ഈ സംഗീത ദമ്പതിമാരുടെ മാറ്റ് കൂട്ടുന്നു.
@rafisalalah1425
@rafisalalah1425 7 месяцев назад
ങ്ങൾ ഒരു ജിന്നാണ് ബായ് പാട്ടിനെ സ്നേഹിക്കുന്നവർക്ക് ട്ടോ❤❤
@sageer100
@sageer100 7 месяцев назад
Super ആയിട്ടുണ്ട് Raza and Beegum. വീണ്ടും നിങ്ങളുടെ magical singing🎉
@shiamlal3186
@shiamlal3186 7 месяцев назад
കേൾക്കാൻ നല്ലൊരു പാട്ടും കിട്ടി 😍😍😍
@AADHAMZDHAHEEL-h7k
@AADHAMZDHAHEEL-h7k 5 месяцев назад
അങ്ങനെ ഞമ്മക്കും കിട്ടി.... ശീലുള്ള ഒരു പാട്ടും കിട്ടി 😍😍😍😍😍😍ആഹാ ആന്തസ്സ്🤏🤌🤌👐
@AshikKS77-hc6ep
@AshikKS77-hc6ep 7 месяцев назад
വൗ ❤️എന്താ ഫീൽ.. ശബ്ദവും ഈണവും 👌🏻ഒരു രക്ഷയുമില്ല.... 🌊🤍
@AhmedSinan-nadprm
@AhmedSinan-nadprm 7 месяцев назад
ഒരൊറ്റയിരിപ്പിൽ അഞ്ചു പ്രാവശ്യം കേട്ടുപോയി❤👌
@SHIHAB189
@SHIHAB189 7 месяцев назад
പണ്ടത്തെ പാട്ടുകൾ തന്നെ നല്ല പാട്ടുകൾ..🤩സൂപ്പർ 👍
@sebastianabrahamk8055
@sebastianabrahamk8055 5 месяцев назад
നല്ലൊരു പാട്ടാണ്, വരികൾക്കും നല്ല മൊഞ്ചുണ്ട് നന്ദി
@shams281
@shams281 7 месяцев назад
പണ്ടത്തെ കാലം തന്നെ മനോഹരമായ പാട്ടിനൊപ്പം തിരിച്ച് കിട്ടി ❤️❤️❤️❤️
@insideofmeee
@insideofmeee 6 месяцев назад
ഇത് ആദ്യമായി കേട്ടത് കാറിലെ പ്ലേലിസ്റ്റിൽ ആണ്...ആ ഒരു ഫീൽ ❤❤❤❤
@nizamudeenkollamnizamudeen7893
@nizamudeenkollamnizamudeen7893 7 месяцев назад
കുറച്ചു നാളുകളായി പാട്ടുകേട്ടിട്ട്
@vavaashrafkottakal8866
@vavaashrafkottakal8866 7 месяцев назад
സത്യം പറയാമല്ലോ നിങൾ പോളിയാണ്,❤
@user-lh5pl4ry5t
@user-lh5pl4ry5t 3 месяца назад
അസാധ്യ വരികൾ ❤❤❤
@shahidnk00
@shahidnk00 7 месяцев назад
Masha Allah…. Super 👌👌👌
@nubasheer
@nubasheer 7 месяцев назад
കേട്ടു, ആസ്വദിച്ചു.🥰🥰
@sheelam.p2218
@sheelam.p2218 7 месяцев назад
നല്ലൊരു പാട്ടുകിട്ടി❤❤
@aneeshpp5133
@aneeshpp5133 5 месяцев назад
Good feel❤ നഷ്ട്ടങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയി
@sajithamuhammed3749
@sajithamuhammed3749 7 месяцев назад
Masha Allah Super ♥️
@somakumarmenon
@somakumarmenon 7 месяцев назад
Beautiful 👌
@anseermansoor5521
@anseermansoor5521 5 месяцев назад
👌👌👌
@shafeequep1327
@shafeequep1327 5 месяцев назад
Amazing ❤❤❤❤🎉🎉🎉🎉
@rafiollurollurrafiollur167
@rafiollurollurrafiollur167 5 месяцев назад
നല്ലൊരു പാട്ടും കിട്ടി ❤️👌
@sanuminusanuminu2878
@sanuminusanuminu2878 6 месяцев назад
ഇക്കാ ഇത്താ ഞാൻ ഇന്നലെ വന്നിരുന്നു... ചാവക്കാട് പ്രോഗ്രാം കാണാൻ.... 👍👍👍👍
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 7 месяцев назад
Mashaa allaa❤
@mohammedarif5200
@mohammedarif5200 7 месяцев назад
Super 👍❤
@binshasoulmuzic
@binshasoulmuzic 7 месяцев назад
Soulful as always... Raazq n Beegum😘🫶🏻🎶✨
@1010musky
@1010musky 7 месяцев назад
മനോഹരം......!🤝🥰
@saifullahsaif3386
@saifullahsaif3386 7 месяцев назад
സൂപ്പർ
@sirajpk7915
@sirajpk7915 7 месяцев назад
Enna oru feelaaa❤❤
@kambar30
@kambar30 7 месяцев назад
Wow. Super ..❤️
@arifjasmin3635
@arifjasmin3635 7 месяцев назад
Amazing lyrics..❤
@naseerakp1997
@naseerakp1997 6 месяцев назад
Excellent ❤
@rasheedacp47
@rasheedacp47 6 месяцев назад
Beautiful lyrics❤
@asif12323
@asif12323 7 месяцев назад
Poli ❤❤❤❤
@unnipalathingal5367
@unnipalathingal5367 6 месяцев назад
🥰 woww.......
@georgeninan6747
@georgeninan6747 6 месяцев назад
Super ❤❤❤❤
@mujeebaliahamed7950
@mujeebaliahamed7950 7 месяцев назад
So sweet & Melodious ❤
@SabeenaFaizal-jh7sl
@SabeenaFaizal-jh7sl 7 месяцев назад
@NaihanYaseen
@NaihanYaseen 6 месяцев назад
Nice song 😊iniyum prathikshikaloda katthirikkunnu❤
@najeebnajeeb8597
@najeebnajeeb8597 6 месяцев назад
കഴിഞ്ഞുപോയ നല്ല ഓർമകൾ 😢♥
@ajeeshme983
@ajeeshme983 6 месяцев назад
Sooothing ❤
@CreativesbyZaeZo
@CreativesbyZaeZo 7 месяцев назад
Pandathe paatum pandathe naalukalum☺️❤️
@user-gn3fi4jn9v
@user-gn3fi4jn9v 7 месяцев назад
👌👌👌
@SAP3005
@SAP3005 7 месяцев назад
👏🏻👏🏻
@noushadmp9288
@noushadmp9288 7 месяцев назад
Nalla varikal
@dx_media_official
@dx_media_official 7 месяцев назад
അതിമനോഹരം
@afcoviews
@afcoviews 7 месяцев назад
മനോഹരം ❤
@hakeemannanthody4724
@hakeemannanthody4724 7 месяцев назад
🎉🎉🎉
@jyothysuresh6237
@jyothysuresh6237 6 месяцев назад
ഏറെ ഹൃദ്യം...!! 👌👌💕💕☘️🔥
@sajmullasserym3480
@sajmullasserym3480 7 месяцев назад
👍👍👍
@nissarmuhammad161
@nissarmuhammad161 7 месяцев назад
മുത്തുമണീസ് ♥️😍🥰🥰😍😍
@user-uv8tr7hm7v
@user-uv8tr7hm7v 5 месяцев назад
യാദൃച്ഛികമായി ആണ് കേട്ടത്.❤
@rinurihan3139
@rinurihan3139 7 месяцев назад
❤❤❤big fan always❤❤❤❤
@malluiblis2132
@malluiblis2132 7 месяцев назад
❤❤❤❤
@anwarsadath9556
@anwarsadath9556 7 месяцев назад
Nostalgic ❤
@anasazeez1999
@anasazeez1999 7 месяцев назад
Raza❤beegum❤
@abidaarif3716
@abidaarif3716 7 месяцев назад
👌👌💕💕
@Melophile_f3
@Melophile_f3 7 месяцев назад
@abidaarif3716
@abidaarif3716 7 месяцев назад
❤❤
@SalamPy-j2u
@SalamPy-j2u 6 месяцев назад
🎉🎉🎉🎉
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 7 месяцев назад
❤😊
@achuachu-on2bq
@achuachu-on2bq 7 месяцев назад
❤️❤️❤️❤️
@mjus786
@mjus786 4 месяца назад
😍
@jamshiish
@jamshiish 7 месяцев назад
❤❤🥰
@nourin723
@nourin723 7 месяцев назад
Razaa ❤️❤️❤️ബീഗം 👍👍👍വരികൾ ❤️❤️❤️
@QStorieswithniyasherin
@QStorieswithniyasherin 5 месяцев назад
❤ufffffffffff wt a song
@jesinousha24
@jesinousha24 7 месяцев назад
💚🥰
@shamsuvelliparamb7368
@shamsuvelliparamb7368 7 месяцев назад
❤️❤️❤️
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 5 месяцев назад
റഫീഖ് അങ്ങനെയാണ് ആരും പറയാത്ത വഴികളിലൂടെ നടന്നു പോവും
@sageshkuttiady
@sageshkuttiady 6 месяцев назад
Both of you ❤❤
@ashilarsha1125
@ashilarsha1125 7 месяцев назад
Mohabbath
@abidaarif3716
@abidaarif3716 6 месяцев назад
Cute couples 💕💕👌👌
@sreejithsreejithp7148
@sreejithsreejithp7148 7 месяцев назад
ബിജിപാലിന്റെ വെള്ളം സിനിമയിലെ പാട്ട് പോലേ തോനുന്നു 🙏
@shajikashajishajika1739
@shajikashajishajika1739 7 месяцев назад
P.s.refeek❤
@malluiblis2132
@malluiblis2132 7 месяцев назад
Naifa ente rinu maranam vare ni matram ulladii ente jeeevan❤❤❤❤❤❤
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 6 месяцев назад
❤❤🎉🎉🎉🎉😘🌹🌹🌹
@shadiharis6457
@shadiharis6457 7 месяцев назад
Always in love with your songs
@salumubashir3235
@salumubashir3235 6 месяцев назад
Its അമേസി അമേസിന്ന് പറഞ്ഞ അമേസി. 👌
@ashrafvp505
@ashrafvp505 5 месяцев назад
വാക്കുകൾ കിട്ടുന്നില്ല 🎉❤❤
@sirajsiraj1736
@sirajsiraj1736 7 месяцев назад
❤❤❤🪗🎹🎼🎼
@mrtech5679
@mrtech5679 7 месяцев назад
Super 💯
@sakkeerhussain1904
@sakkeerhussain1904 7 месяцев назад
@nelsonrobert8985
@nelsonrobert8985 7 месяцев назад
❤❤🎉
@jaisonjoy6762
@jaisonjoy6762 5 месяцев назад
@user-ru9qd9xp3c
@user-ru9qd9xp3c 7 месяцев назад
😍
@e4english640
@e4english640 7 месяцев назад
🫰🏻❤️
@NEELAVELICHAM
@NEELAVELICHAM 7 месяцев назад
❤❤❤
@jitu_fmband-formessiah1989
@jitu_fmband-formessiah1989 7 месяцев назад
@monusrazal7007
@monusrazal7007 7 месяцев назад
Далее
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza Beegum - Jukebox - Volume 1
50:10
Просмотров 367 тыс.
Raaza Beegum   Jukebox   Volume 3
1:01:56
Просмотров 163 тыс.
Ninnodu Mindan - Raaza Razaq
4:47
Просмотров 34 тыс.
Raaza Beegum   Jukebox   Volume 2
1:02:13
Просмотров 414 тыс.
Ninnodu Mindan - Imthiyas Beegum - Raaza Razaq
4:57
Просмотров 339 тыс.