Тёмный

Part - 1 നമുക്കും നേടാം Financial Freedom ലളിതമായി വിശദമായി 

ഗുരുവും ഞാനും
Подписаться 26 тыс.
Просмотров 16 тыс.
50% 1

Simple Steps to achieve Financial Freedom by anyone who is willing to learn and practice with discipline
How to achieve Financial Freedom Malayalam ലളിതമായി വിശദമായി Part - 1
Queries Answered:
What is financial freedom
How to achieve freedom
Mental freedom before financial freedom
Steps to success and freedom
sambathika budhimuttu maran
sambathikam malayalam
money increase tips malayalam
engane panam undakkam malayalam
engane panam save cheyyam
#guruvumnjanum #financialfreedom #finacialeducation #stepstosuccess
Music:
Related Videos
• Money management - 1 |...
• Money Management -3 f...
• Money Management -2 fo...
• Money Management - 5 |...
• Money Management - 6 |...
• എങ്ങനെ സാമ്പത്തിക ഭദ്ര...
'What I don't know, that I don't know'
'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
Learn Earn Express Empower
ഗുരുവും ഞാനും Viewers opinion Intro Video:
• Intro Video
ഗുരുവും ഞാനും WhatsApp Community യിലേക്ക് സ്വാഗതം...
whatsapp.com/channel/0029VaLU...
Be an Esteemed Partner of Guruvum Njanum :
RU-vid Channel -
www.youtube.com/@guruvumnjanu...
Whatsaap Channel -
whatsapp.com/channel/0029VaAL...
Instagram:
/ guruvumnjanum

Опубликовано:

 

27 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@guruvumnjanum
@guruvumnjanum 9 месяцев назад
'What I don't know, that I don't know' 'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല' Learn Earn Express Empower ഗുരുവും ഞാനും Viewers opinion Intro Video: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nZ9-sApqXkU.html ഗുരുവും ഞാനും WhatsApp Community യിലേക്ക് സ്വാഗതം... whatsapp.com/channel/0029VaLUhsXEgGfLFTA23M1c Be an Esteemed Partner of Guruvum Njanum : RU-vid Channel - www.youtube.com/@guruvumnjanum/videos?sub_confirmation=1 Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/ ഈ വീഡിയോ suggest ചെയ്ത 3 video link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-s5G2jypAyQ8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LGBBNNmZZgI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G4EFcC2a10U.html
@salimkp8928
@salimkp8928 9 месяцев назад
മാറി ചിന്തിക്കാൻ സമയമായി..... വലിയ തിരിച്ചറിവ്. Thanks❤❤❤
@manjudasmohanadas4421
@manjudasmohanadas4421 9 месяцев назад
ഇതിലും നല്ലൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം...... ❤❤❤
@rafeekpimuhammed2758
@rafeekpimuhammed2758 9 месяцев назад
Good job👍👍
@thomasjoseph9982
@thomasjoseph9982 9 месяцев назад
നല്ല ചിന്തകൾ. Thanks ഇതിൽ നിന്നും വ്യത്യസ്തമായ എൻ്റെ കാഴ്ചപ്പാട് പറയട്ടെ, FD, RD പോലുള്ള നിക്ഷേപങ്ങൾക്ക് പകരം Passive Income തരുന്ന Assetകൾ വാങ്ങുക. city ൽ വീട് വാങ്ങി വാടകയ്ക്ക് കൊടുക്കാം.
@guruvumnjanum
@guruvumnjanum 9 месяцев назад
100% യോജിക്കുന്നു.ഞാൻ ഇതിൽ longterm retirement portfolio എന്ന നിലയിൽ safetyfirst വേണ്ടവർക്ക് മാത്രം FD RD suggest ചെയ്തു എന്നേ ഉള്ളൂ .ഞാൻ ഒരിക്കലും അത് opt ചെയ്യില്ല,കാരണം 6.5% മാത്രം അല്ലേ return, almost equal to inflation Pls subscribe to Guruvum Njanum
@santhoshp5594
@santhoshp5594 9 месяцев назад
Wonderful.Great.
@guruvumnjanum
@guruvumnjanum 9 месяцев назад
Thank you! Cheers! Pls subscribe to Guruvum Njanum.
@aneezahammad1681
@aneezahammad1681 9 месяцев назад
🙏👍👍👍
@anilmancha4079
@anilmancha4079 9 месяцев назад
Your explanation about Financial freedom is good and use full to me Thank you
@guruvumnjanum
@guruvumnjanum 9 месяцев назад
You're most welcome.
@bindukrishnan8438
@bindukrishnan8438 8 месяцев назад
Thanku sir 🙏 വളരെ valueble ആയ അറിവുകൾ വളരെ ലളിത മായി പറഞ്ഞു തന്നു 👌👍🏻👍🏻🙏
@guruvumnjanum
@guruvumnjanum 8 месяцев назад
പരിചയം ഉള്ള നല്ല കൂട്ടുകാർ ക്ക് share ചെയ്യുമല്ലോ ?
@dineshchandran2728
@dineshchandran2728 9 месяцев назад
Thank you👏👏
@guruvumnjanum
@guruvumnjanum 9 месяцев назад
Welcome! Pls subscribe to Guruvum Njanum
@jaimesp.j5690
@jaimesp.j5690 8 месяцев назад
Very good
@sagi2244
@sagi2244 9 месяцев назад
🎉❤
@guruvumnjanum
@guruvumnjanum 9 месяцев назад
Thx.Pls subscribe to Guruvum Njanum
@Rafeeque-tp3fv
@Rafeeque-tp3fv 4 месяца назад
Thank
@SarathChandran-jx8mr
@SarathChandran-jx8mr Месяц назад
Thankyou sir❤️
@sajuv.k6920
@sajuv.k6920 8 месяцев назад
@loyitmathew383
@loyitmathew383 9 месяцев назад
Very good, informative video.....❤
@guruvumnjanum
@guruvumnjanum 9 месяцев назад
Glad you liked it, thanks sir
@priyaprabhu75
@priyaprabhu75 9 месяцев назад
Worth watching 😊
@guruvumnjanum
@guruvumnjanum 9 месяцев назад
please watch Part 2 too
@akhilr1796
@akhilr1796 22 дня назад
🧡🌹🧡
@akhiljy
@akhiljy 9 месяцев назад
Thank you. ഗുരുവും ഞാനും കാരണം കഴിഞ്ഞ മാസം മുതൽ mutual fund തുടങ്ങി നല്ല സ്റ്റോക്കുകളിൽ നിക്ഷേപിക്കാനും തുടങ്ങി
@guruvumnjanum
@guruvumnjanum 9 месяцев назад
വളരെ സന്തോഷം. താങ്കളുടെ ഒരു 2 സുഹൃത്തുക്കളെ കൂടി ഗുരുവും ഞാനും കാണാൻ recommend ചെയ്തു സഹായിക്കുമല്ലോ ?
@musthafampm6120
@musthafampm6120 6 месяцев назад
❤❤❤❤❤❤
@rasandindia2799
@rasandindia2799 9 месяцев назад
Serikum ningal e channel thudangya manasikavatha manasilkunnolla Great sir
@guruvumnjanum
@guruvumnjanum 9 месяцев назад
ഒന്നും മനസിലായില്ല, ഒന്നു കൂടി വിശദീകരിക്കുന്നതിൽ വിഷമം ഉണ്ടോ? Pls subscribe to Guruvum Njanum
@lechuuslechuu8898
@lechuuslechuu8898 9 месяцев назад
Edukan pattiya nalla medical insurance ethannu oru video chwyumo?
@guruvumnjanum
@guruvumnjanum 9 месяцев назад
ഇത് ചെയ്യാൻ വിഷമം ഉണ്ട്, കാരണം നല്ല പോളിസി ഒത്തിരി ഉണ്ട്, വ്യക്തിപരമായി ഞാൻ കഴിഞ്ഞ 15 വർഷമായി ഉപയോഗിക്കുന്നത് starhealth optima ആണ്. എന്നാൽ ഈ വർഷം അത് starhealth assure ലേക്ക് മാറും. അവരുടെ ഏറ്റവും നല്ല പോളിസി കളിൽ ഒന്നാണ് അത്. നന്നായി അറിഞ്ഞ ശേഷം, ആവശ്യം അനുസരിച്ച് എടുക്കുക.
@rageshrcn
@rageshrcn 9 месяцев назад
"Bha" ennu correct ayi parayan akumo guruvinu?
@guruvumnjanum
@guruvumnjanum 9 месяцев назад
പിന്നേ , സാധിക്കും. ഈ ഭാഗത്ത് ആരും അതൊന്നും നോക്കാറില്ല , അതാണ് slang ആയത് . Thank You.
@PradeeshPullolil
@PradeeshPullolil 9 месяцев назад
നല്ലൊരു മെഡിക്കൽ ഇൻഷുറൻസ് ഏതാണ് സാർ..
@guruvumnjanum
@guruvumnjanum 9 месяцев назад
ഞാൻ വര്ഷങ്ങൾ ആയി starhealth optima ആണ് ഉപയോഗിക്കുന്നത് ,അവർക്ക് അതിലും benefits ഉള്ള പോളിസി ഇപ്പോൾ ഉണ്ട് എന്നു അറിയാം , അന്വേഷിക്കുക , കിട്ടിയില്ല എങ്കിൽ ഞാൻ എന്റെ friend നോട് ചോദിച്ചു പറഞ്ഞു തരാം. വേണം എങ്കിൽ അദ്ദേഹത്തെ connect ചെയ്തും തരാം.
@sharafusalahudheen4062
@sharafusalahudheen4062 9 месяцев назад
Thanks ❤❤❤... ഒരു dout... ആ കഥയുമായിട്ട് ആണ്.. പരിക്ക് പറ്റിയ പക്ഷിയുമായി വന്ന യുവാവിനോട്.. എന്തിനായിരിക്കും.. സമയത്തിന്റെ വില മനസിലാക്കുന്ന കടം കഥ ചോദിച്ചത്... അയാൾ അയാളുടെ സമയം waste ആക്കിയതല്ലലോ.. ഒരു ഉപകാരം ചെയ്തത് അല്ലെ... ഇനി അതിന്റെ ഉള്ളിൽ വേറെ എന്തെങ്കിലും അർത്ഥം ഉണ്ടോ എനിക്ക് മനസ്സിൽ ആകാത്തത് കൊണ്ടാണോ.. 🤔🤔🤔
@guruvumnjanum
@guruvumnjanum 9 месяцев назад
excellent question ,thank you ചെറുപ്പക്കാരൻ കിളിയുമായി emotionally attached ആയി ഒരു practical issue ആണ് കൊണ്ട് വന്നത്. അപ്പോൾ, എന്തിനും നമ്മൾ കാണുന്നതിന് അപ്പുറം ഒരു solution ഉണ്ട്, അത് എളുപ്പം ആണ്, ഒപ്പം, നമ്മുടെ ജീവിതം സമയവുമായി ബന്ധപ്പെട്ടാണ് എന്നു പഠിപ്പിച്ചു കൊടുക്കാൻ നല്ലൊരു അവസരം ആയി അദ്ദേഹം അതിനെ ഉപയോഗിച്ചു . അത്രയേ ഉള്ളൂ. ഇനി, നമ്മുടെ context , സമയം, അതാണ് എല്ലാം. Time is Money . ഇന്നു തുടങ്ങൂ, അടുത്ത പുതു വർഷ resolution എന്ന മണ്ടൻ പരിപാടിക്ക് പോകാതെ, എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇനിയും ചോദ്യം ഉണ്ടെങ്കിൽ പറയുക. Detailed explanation തരാം. Thank you
@sharafusalahudheen4062
@sharafusalahudheen4062 9 месяцев назад
@@guruvumnjanum thank you 👍👍
@deepak.p9129
@deepak.p9129 8 месяцев назад
Emergency fund 6 മാസത്തെ എടുത്തു വച്ചിട്ട്.. നമുക്ക് ജോലി ഇല്ലാത്ത സമയത്തു ഇൻഷുറൻസ് ഉം chitty പോലുള്ള പേയ്‌മെന്റ് കൾ അടക്കേണ്ടി വരില്ലേ... അപ്പൊ 6 മാസത്തേക്കുള്ള ജീവിത ചിലവിനു എന്ത് ചെയ്യും
@guruvumnjanum
@guruvumnjanum 8 месяцев назад
നല്ല ചോദ്യം, Part 2 കൂടി കണ്ട ശേഷം പറഞ്ഞു തരാം, എന്റെ viewpoint , പോരേ ?
@ashtamiherboorganic9639
@ashtamiherboorganic9639 9 месяцев назад
@guruvumnjanum
@guruvumnjanum 9 месяцев назад
Thanks . Pls subscribe to Guruvum Njanum
@subhashkuttappi482
@subhashkuttappi482 2 месяца назад
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 202 тыс.