അവതരണം നന്നായിട്ടുണ്ട് ഇതുപോലെയുള്ള videoൾ പ്രതീക്ഷിക്കുന്നു ഒരു beginners വേണ്ടിയുള്ള touring skit കുറിച്ചുള്ള videos ചെയ്യുമോ ഉദാഹരണം tank bag, sidel bag
അടിപൊളി... പക്ഷെ ഒരു കുഴപ്പം ഉണ്ട് വർമ്മ സാറേ.. ഈ കോറോണയിൽ ഇതൊക്കെ ഇട്ട് ഇവിടെ പോകാനാ... വീട് വീട് വിട്ട് സാനം വാങ്ങാൻ കട...😂😂😂 എന്തായാലും കൊള്ളം.. ഒരു രക്ഷയും ഇല്ല സാനം...❤️❤️