Тёмный
No video :(

Parvathy | Romantic Malayalam Full Movie | Prem Nazir | Latha | Sukumari 

Sree Movies Official
Подписаться 506 тыс.
Просмотров 1,2 млн
50% 1

Parvathy is a 1981 Indian Malayalam film, directed by Bharathan and produced by Bharathan. The film stars Prem Nazir, Latha, Sukumari and KPAC Lalitha in lead roles. The film had musical score by Johnson

Опубликовано:

 

4 сен 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@swaminathan1372
@swaminathan1372 4 года назад
ഭരതേട്ടൻ്റെ മറ്റൊരു മികച്ച സൃഷ്ടി....👌👌👌 നസീർ സാറിൻ്റെ വ്യത്യസ്തമായ ചിത്രം....🙏🙏🙏
@Seenasgarden7860
@Seenasgarden7860 2 года назад
Swamiye
@margarettecv689
@margarettecv689 2 года назад
@@Seenasgarden7860 ls
@vasanthimanoharan
@vasanthimanoharan Год назад
😂😮
@josephjohn31
@josephjohn31 3 года назад
ഭരതൻ ടച്ച് ഉള്ള കക്കാനടന്റെ കഥയും തിരക്കഥയും. നല്ല പാട്ടുകൾ, രംഗങ്ങൾ, അഭിനയം എന്നിവയ്‌ക്കൊപ്പം ഒരു അശ്ലീലതയുമില്ലാതെ പ്രേം നസീറിന്റെ വ്യത്യസ്തമായ മാന്യതയുടെ മുഖമുള്ള അഭിനയം.
@satheeshkumar-rk9or
@satheeshkumar-rk9or 4 года назад
ശ്രീ. പ്രേംനസീറിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം ഉറുമീസ്. ജോൺസൺ മാഷിന്റെ സംഗീതം മാസ്മരികം. അദ്ദേഹത്തിന്റെ ചരമദിനമാണിന്ന്. സൂപ്പർ...18/08/2020
@kurianpo7323
@kurianpo7323 Год назад
Beautiful movie😅
@prajup6789
@prajup6789 Год назад
കാക്കനാടൻ സാറിന്റെ രചന, ഭരതൻ സാറുടെ സംവിധാനം, ജോൺസൺ മാസ്റ്റരുടെ മ്യൂസിക്,നസിർ സാറുടെ വ്യത്യസ്തമായ അഭിനയം ,ലത മാംന്റെ അഭിനയവും സൗന്ദര്യവും പ്രത്യകിച്ചു കണ്ണുകളിൽ ഉള്ള ആകർഷണം 💞💞💞എല്ലാം കൊണ്ടും സൂപ്പർ movie 💞💞
@thomaspj6911
@thomaspj6911 Год назад
M😊
@myppanhouse7151
@myppanhouse7151 11 месяцев назад
​@@thomaspj6911❤
@Kunjayisha__
@Kunjayisha__ 6 месяцев назад
❤😊
@noufalpt-zz8ji
@noufalpt-zz8ji Год назад
പ്രേം നസീർ ഇങ്ങനെ ഒക്കെ അഭിനയിച്ചിരുന്നോ? എത്ര മനോഹരമായിട്ടാണ് അവളെ വളച്ചെടുത്തത്... ഞാൻ ആദ്യമായിട്ടാ നസീർ സർ ന്റെ ഇങ്ങനെയുള്ള റൊമാന്റിക് ആയ ഫിലിം കാണുന്നത്.
@bindukp3836
@bindukp3836 Год назад
V l
@aminaamina9081
@aminaamina9081 7 месяцев назад
2024 il kanunnavar undo?
@geethu.rgeethu.r3798
@geethu.rgeethu.r3798 6 месяцев назад
Ind❤️😌
@Sreeriyadkkd
@Sreeriyadkkd 6 месяцев назад
ഉണ്ട് 🙋‍♂️
@selinselin2719
@selinselin2719 6 месяцев назад
Yes😊
@MalavikaSreeraj-fk3cj
@MalavikaSreeraj-fk3cj 6 месяцев назад
@mskalim8409
@mskalim8409 6 месяцев назад
Illa 😂😂😂
@rajalekshmigopan1607
@rajalekshmigopan1607 Год назад
Super film. ആരും തെറ്റുകാർ എന്ന് സ്ഥാപിക്കാൻ കഴിയില്ല. സാഹചര്യമാണ് വില്ലൻ. കുടുംബത്തിനു വേണ്ടി ആ കഥാപാത്രം തെറ്റു ചെയ്തു. നായകനായ നസീർ സറിനും ആ Lady ഒരു Weakness ആയിപ്പോയി. ഇതൊക്കെയാണ് കഷ്ടകാലം, വിധി എന്നൊക്കെ പറയുന്നത്.
@minirajagopal313
@minirajagopal313 4 месяца назад
Sathyamanu
@bindhugopalan559
@bindhugopalan559 2 года назад
പ്രേംനസീറിൻ്റെ വിത്യസ്ത മായകഥാപാത്രം,....സുന്ദരനായ കള്ളകാമുകന്....ഒരു ലൈക്.,
@sajanjohn2557
@sajanjohn2557 Год назад
അന്നത്തെ കാലത്ത് ഏറ്റവും സുന്ദരിയായ നടിയായിരുന്നു ,ലത. അതുപോലെ തന്നെ ആ കാലത്ത് തന്നെ മലയാള സിനിമയിലെ സുന്ദരമായ മുഖം ...ലതയുടെ തന്നെ സഹോദരൻ ഈ സിനിമയിൽ അഭിനയിച്ച രാജ്കുമാർ.
@merychakko9305
@merychakko9305 Год назад
0
@ks8542
@ks8542 7 месяцев назад
Satyam entoru sundariya latha etu pole natural beauty eppo elle ella evarude body shape, face, chiri, niram ellam kollam
@vision6423
@vision6423 6 месяцев назад
മേക്കപ്പ് ഇല്ലാഞ്ഞിട്ടും സുന്ദരി ആണ് .
@manmathan1194
@manmathan1194 3 месяца назад
​​@@vision6423பஜனைக்கு படு ஜோராக லதா குட்டி
@renadivepprenadive7396
@renadivepprenadive7396 Год назад
അയത്നലളിതം.. അനായാസം... പ്രണയഭരിത നടനം... പ്രേംനസീറിനേക്കാൾ മികച്ച കാമുകൻ മലയാളസിനിമ കണ്ടിട്ടില്ല...❤
@kasiup1768
@kasiup1768 6 месяцев назад
ഇന്നവ്യാപകമായ പീഡനങ്ങളും മദ്യപാനവും വർധിക്കാൻ കാരണം ഇത്തരം സിനിമകൾ മാത്രമാണ് എന്നാൽ ലതയെ 15ആം വയസ്സിൽ സിനിമാ ലോകത്ത് സംഭാവന ചെയ്ത MGR ന്റെ എല്ലാസിനിമകളും പാട്ടുകൾ പോലും സമൂഹനന്മകളും നല്ല ഉപദേശ നിർദ്ദേശം ഉള്ള സിനിമ കൾ ആയിരുന്നു
@niyasalangatniyasalangat4697
@niyasalangatniyasalangat4697 3 года назад
Naseer sir ethra romantic aayanu abhinayichittullath,real feel in love..
@paulthomaszacharia667
@paulthomaszacharia667 2 года назад
ഈ ചലച്ചിത്രം വർഷങ്ങൾ ക്കു മുമ്പ് റിലീസ് ചെയ്ത പ്പോൾ തന്നെകാണുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾകണ്ട പ്പോഴും വളരെയധികം തന്നെ ഇഷ്ടപ്പെടുന്നു.പക്ഷ ചിത്രത്തിന്റെ അവസാനഭാഗം ഇഷ്ടപ്പെടാൻ കഴിയുന്നില്ല. പഠിക്കാൻ പോയിരുന്ന കഥാപാത്രം തിരിച്ചുവരുന്നത് വേണ്ടായിരുന്നു എന്നും, ഉറുമീസിന്റെ കത്തും ചെക്കും ലഭിച്ച പാർവതി അത് കീറികളയാതെ , ഭാവിയെക്കുറിച്ച്ഒരു തീരുമാനവും എടുക്കാതെ യുമു ള്ള ചിത്രത്തിന്റെ സമാപനമായിരുന്നുവെങ്കിൽ പ്രേക്ഷകന് തന്റെ ഹിതമനുസരിച്ച് പാർവതിയുടേയും,ഉറുമീസിന്റേയും, അദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും ഭാവിയെക്കുറിച്ചു സങ്കൽപ്പിക്കാമായിരുന്നു.ഇങ്ങനെയുള്ളകഥകളുടെ സമാപനം പ്രേക്ഷകന്റെ ഇംഗിതത്തിന് വിടുന്നതായിരുന്നു ഉചിതം എന്നാണ് അഭിപ്രായം.
@vijayanp1597
@vijayanp1597 3 года назад
പഴയ ഗ്രാമം..... മനോഹരം.
@pranavbinoy4405
@pranavbinoy4405 2 года назад
Kottarakkara Sreedharan Nair Sir ,Sukumariyamma,KPAC Lalitha,Latha Mam World Class Performance 👏 👌
@JACOBSYLAS
@JACOBSYLAS 10 месяцев назад
mgr kadichu keeri charu kudichiddu thure thuppia mothalanu
@shareefkoottery5805
@shareefkoottery5805 2 года назад
Wawoo..prem nazeer sir great acting...supper...
@danipl123
@danipl123 4 года назад
ഓരോ സമ്മാനങ്ങളും ഓരോ ബാധ്യതയാണ്....
@aparnaps5893
@aparnaps5893 4 года назад
Sariyanu
@dgn7729
@dgn7729 3 года назад
Especially from men
@santhakumari1460
@santhakumari1460 2 года назад
🙏🌹👍🏻
@joys6044
@joys6044 2 года назад
@@aparnaps5893 yes
@abdulnazarnazar607
@abdulnazarnazar607 4 года назад
Nazir sir super acting
@user-mi1jb8rb2k
@user-mi1jb8rb2k 5 месяцев назад
2024 ൽ കാണുന്ന ഞാൻ 😂😂
@chinnan2414
@chinnan2414 3 года назад
സുന്ദരൻ നസീർ സർ❤️
@unnigopalan8645
@unnigopalan8645 4 года назад
സിനിമയുടെ end ഒരു നൊമ്പരമായി തുടരും
@user-gq1py6yy9s
@user-gq1py6yy9s 5 месяцев назад
Super movie👍💯💯premnazeer,sweaut beauty Latha very nice❤❤❤
@sharafudheentv5020
@sharafudheentv5020 2 года назад
2022ല്‍കാണുന്നു,പ്രംനസീര്‍ സൂപ്പര്‍ ഹീറോ
@k.v.johnscooking5232
@k.v.johnscooking5232 3 года назад
A World Class Movie.....Sree Prem Nazir Sir is a Great Artist
@sujeeshsuji7402
@sujeeshsuji7402 4 года назад
നമ്മുടെ കുഞ്ഞമ്മാവൻ ല്ലേ ത്
@swaminathan1372
@swaminathan1372 4 года назад
അതെ.
@santhwanagouri5629
@santhwanagouri5629 2 года назад
ഒന്നും പറയാനില്ല 30.6.2022ൽ ഞാൻ കണ്ട മികച്ച സിനിമയിൽ ഒന്ന് സൂപ്പർ സൂപ്പർ
@bsdevika7804
@bsdevika7804 5 месяцев назад
മകം പിറന്ന മങ്ക എന്ന് പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല😂😂😂
@jishnus1548
@jishnus1548 3 года назад
"നസീർ സാർ ഉയിർ"❣️❣️❣️❣️❣️❣️
@sureshkumarp6219
@sureshkumarp6219 3 года назад
Good film
@OrganicFarmingIndia
@OrganicFarmingIndia 4 года назад
പ്രേം നസീര്‍ സര്‍ ചെയ്ത മികച്ച വേഷങ്ങളില്‍ ഒന്ന്
@lathamudapuram2317
@lathamudapuram2317 3 года назад
Pprem nazirs one of the good movies
@tomymathew8045
@tomymathew8045 3 года назад
പ്രേംനസീറിന് നല്ല വേഷം കിട്ടി.. പക്ഷെ പടം മൊത്തം കോഞ്ഞാട്ടയായിപ്പോയി 😝
@rashmilawson5074
@rashmilawson5074 2 года назад
@@lathamudapuram2317 I am a fan of prem Nazir. 🌸
@wattvolt2416
@wattvolt2416 2 года назад
Prem Nazir 's Flamboyant gray shade character.....
@sheelasureshsheela1619
@sheelasureshsheela1619 2 года назад
Sukumaran,soman okka ayirunnu engil kurach koodi adipoli ayirunnu
@mobinbabu9658
@mobinbabu9658 4 года назад
Sundharan PREMNAZEER Sir❤
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
ഉറുമീസ് തമ്പുരാട്ടി സൂപ്പർ
@excellententerprises9638
@excellententerprises9638 Год назад
നല്ല കഥ. നല്ല സിനിമ 👌
@rolex7467
@rolex7467 2 года назад
കയ്യിൽ ഇഷ്ടം പോലെ പണമുണ്ടായാൽ എത്ര മാത്രം അർമാദിക്കാം നമുക്കൊക്കെ വെറുതെ തൂക്കി ഇട്ടോണ്ട് നടക്കാമെന്നല്ലാതെ......
@rathnak100
@rathnak100 Год назад
മനോഹരം, ഭരതൻ ടച്ച്‌ മൂവി 🥰
@rajalakshminarayanan6312
@rajalakshminarayanan6312 Год назад
ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നുണ്ട് ഇവർ തമിഴിൽ
@sobinjames4636
@sobinjames4636 Год назад
ഒരു പണിയും എടുക്കാതെ ചെസ്സ് കളിച്ചു ഇരിക്കുന്ന കിളവനെ രണ്ട് പെട കൊടുത്തു ആദ്യം തൊഴിലുറപ്പിന് വിടണം 😏
@lifelessons9996
@lifelessons9996 Год назад
😂😂😂😂
@martintreesa3097
@martintreesa3097 7 месяцев назад
😂😂
@subhas1741
@subhas1741 4 месяца назад
😂😂😂
@intothewild5804
@intothewild5804 2 года назад
A certificate ? എന്തിന് ???!🤔 എങ്കിൽ ഇന്നിറങ്ങുന്ന സിനിമകൾ ഏറെയും triple A ആവണമല്ലോ ?
@reshmichithra4986
@reshmichithra4986 Год назад
Avhitham ullathu kondu
@citizeN10
@citizeN10 3 месяца назад
കാലം നിർമിച്ച ചിത്രം ഇപ്പോളും എനിക്കറിയാവുന്ന ചില ജീവിതങ്ങൾ
@sangeetha.m7557
@sangeetha.m7557 7 месяцев назад
Johnson master s bgm,songs oru rakshayum illa.super romantic movie.
@yoyorocks2451
@yoyorocks2451 2 года назад
ഉറുമീസ് തമ്പുരാട്ടി...... കൊള്ളാം
@augustinmaria8268
@augustinmaria8268 Год назад
Urumis thamban😅
@tmathew3747
@tmathew3747 3 года назад
50 വയസ്സ് വരെ നസീർ സിനിമയിൽ ജീവിച്ചു. 51->o വയസ്സ് മുതൽ അഭിനയിച്ചു തുടങ്ങി.. പാർവതി.. ചാരം.. പടയോട്ടം.. വിട പറയും മുൻപേ.. etc. etc.
@meghnathnambiar8696
@meghnathnambiar8696 2 года назад
@T Mathew 👍🏻👍🏻. വളരെ നല്ല comment
@southindiaplastics889
@southindiaplastics889 6 месяцев назад
Very correct.I am also thinking about this.
@sijibabu243
@sijibabu243 7 месяцев назад
KPSCലളിതയുടെ യഥാർത്ഥ ജീവിതം ഇങ്ങനെയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ഭരതൻ്റെ അവസാനം വരെ അവർ ഒത്തിരി സഹിച്ചു
@jovl2wh
@jovl2wh 6 месяцев назад
ഇതൊക്കെ ആർക്കാ അറിയാത്തത്
@bindhujamalppan9476
@bindhujamalppan9476 4 года назад
She looks like actress Charmee
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
യെസ് ചാർമ്മിയുടെ ലുക്ക്‌ ഉണ്ട് ,
@habeebpadiyath8826
@habeebpadiyath8826 4 года назад
Prem naseer ,style acting .
@swathisathyapal184
@swathisathyapal184 2 года назад
I don’t understand what’s so classic and masterpiece about this movie
@sindhu6197
@sindhu6197 2 года назад
അതെ ഒരു ചവർ സിനിമ ഭരതൻ സംവിധാനം ചെയ്തത് കൊണ്ട് എന്തോ മഹത്താണെന്ന് വെറുതെ പറയുന്നു
@WorldLetsUnite
@WorldLetsUnite 2 года назад
It's in the story and music. Nowadays no one uses such creativity. Creativity is needed to flourish.
@geethadevi8961
@geethadevi8961 2 года назад
കുത്തഴിഞ്ഞ ഇന്നത്തെ ജീവിതത്തിൽ innocent ആയിരുന്ന നിസ്സഹായ സ്ത്രീയുടെ ബെലഹീനതകൾക്ക് ഇപ്പൊൾ ഒരു വിലയും ഇല്ല.. അന്ന് അങ്ങനെ ആയിരുന്നില്ല ..പച്ചയായ സ്ത്രീ ആണ് ഇതിലെ പാർവതി...ജീവിതവും പ്രേണയവും രണ്ടാണെന്ന് തിരിച്ചറിയുന്ന നായകൻ....ഇന്നാണെങ്കിൽ പണത്തിന് വേണ്ടി പാർവതി പലരോടൊപ്പം പോകുമായിരുന്നു...ഇവിടെ പാർവതിയുടെ prenayam യാഥാർഥ്യം ആയിരുന്നു.. എന്നാൽ മറ്റൊരു kudumbiniyude വിഷമം manasilaakkaan താമസിച്ച പോയ പാവം സ്ത്രീ...പാർവതി ഒരു മാസ്റ്റർപീസ് തന്നെ
@JACOBSYLAS
@JACOBSYLAS 10 месяцев назад
absolutly
@kevin88fern
@kevin88fern 6 месяцев назад
​@@geethadevi8961well explained
@kajamuyinudheen7475
@kajamuyinudheen7475 3 года назад
what flirting man....my prem nasir sir..
@babyporathala5645
@babyporathala5645 Год назад
എംഡി രാജേന്ദ്രൻ &ജോൺസൺ ടീം ഗണങ്ങൾ വാണി ജയറാം സൂപ്പർ കൃഷ്ണ ഭക്തി ഗാനം 🌹🌹എംഡി രാജേന്ദ്രൻ സാർ ഒന്നിച്ചു കാക്കനാടന്റെ കൊല്ലത്തെ വീട്ടിൽ പോയ ഓർമ്മ ❤❤🌹
@nrajshri
@nrajshri 4 года назад
Entammo Premnazir super
@sunilkannan5648
@sunilkannan5648 4 года назад
വേറെ ആരും സൂപ്പർ അല്ലെ
@aziznm528
@aziznm528 4 года назад
PremNazeerSoooooopet
@sunilkannan5648
@sunilkannan5648 4 года назад
@@aziznm528 എന്താ സീൻ അല്ലെ
@kunhimonkunhimon9972
@kunhimonkunhimon9972 4 года назад
8891703532
@chithrabanuas3829
@chithrabanuas3829 4 года назад
Hai sree
@parvathynairvl9849
@parvathynairvl9849 4 месяца назад
Premnazir sir ഇന്റെ ഒരു നല്ല സിനിമ.
@muralikrishnan9407
@muralikrishnan9407 Год назад
New gen penkuttikal ayirunnenkil chequil muzhuvan thukayum ezhuthi eduthu adichu polichu kure kalam jeevichene 😅😅😅
@kesavannair4920
@kesavannair4920 4 года назад
I read few comments below. You people write about this lady Lata affair with MGR and Jayan. There way it was written as if you people was beside them or togather with them when the affair was going on or maybe outside the hotel room door waiting for them to come out. Come on stop simply writing about people. When someone talks or write about yourself or your family then you will know the pain. Have anyone seen their affairs in your OWN EYES ????
@shellymerry3800
@shellymerry3800 4 года назад
Adipoly 😀😁😁good very good move
@mightymapogos
@mightymapogos Год назад
മഹേന്ദ്രവർമ :വൈകിട്ടെന്താ പരിപാടി?? പാർവതി :ഷെയർ ഉണ്ടോ.. കുപ്പി എടുക്കാം..
@sankudada1
@sankudada1 2 года назад
Location - manavanilayam, same house in thoovanathumpikal.
@rashmilawson5074
@rashmilawson5074 4 года назад
Master piece of Bharathan
@hamsathkv5323
@hamsathkv5323 4 года назад
Great actor
@srikumarbijus
@srikumarbijus 4 года назад
2020 il kanunnavar undo?
@minishibu547
@minishibu547 3 года назад
ഇത് ഇറങ്ങിയ സമയത്ത് കുട്ടികളായിരുന്ന എന്നെപ്പോലെ ഉള്ളവർക്ക് കാണാൻ അവസരം കിട്ടി നല്ല സിനിമ
@MrAnil64
@MrAnil64 3 года назад
This is my 5thtime nasir sir kanan mathram
@khadeejathfamseena9959
@khadeejathfamseena9959 2 года назад
2023
@ampilirenju9838
@ampilirenju9838 2 года назад
2022 june 29
@sinva6dminha5a30
@sinva6dminha5a30 2 года назад
S
@harispa8088
@harispa8088 2 года назад
നല്ല സിനിമ നസീർ ഇക്ക നന്നായി അഭിനയിച്ചു ♥️♥️♥️👍
@josephjohn31
@josephjohn31 3 года назад
24:50 Beware: each gift an obligation......
@satheeshantp7160
@satheeshantp7160 4 года назад
(ശീവിദ്യ യുടെ തിരക്കുകാരണഠ തമിഴിൽ നിന്നു ലത വരേണ്ടിവന്നു !!!!!ഇതിലെ മഹേ(ന്ദൻ ലതയുടെ സഹോദരൻ രാജ്കുമാർ മലയാളത്തിൽ കുറേ ചി(തങ്ങളിൽ അഭിനയിച്ചു !!!!ലതക്ക് ശബ്ദഠ നൽകിയത് കോട്ടയഠ ശാന്ത!!!!
@user-lc1br8nr4q
@user-lc1br8nr4q 4 года назад
കോട്ടയം ശാന്ത സീമയുടെ സ്ഥിരം ഡബ്ബിങ് ആർടിസ്റ്റ്.... ഇപ്പോ ജീവിച്ചിരിപ്പില്ല... പ്രണാമം...
@anindiancitizen4526
@anindiancitizen4526 3 года назад
പടത്തിന്റെ ഹീറോയിൻ ലതയാണെങ്കിലും, എത്രയോ പടങ്ങളിൽ നിത്യഹരിത നായകന്റെ അമ്മയായി അഭിനയിച്ച ഭരതന്റെ ഭാര്യയായ KPAC Lalithaye ചിലവ് ചുരുക്കാൻ വേണ്ടി നസീർ സാറിന്റെ ഭാര്യയായി അഭിനയിപ്പിച്ചു.
@jaganat3333
@jaganat3333 3 года назад
ചിലവ് ചുരുക്കാൻ വേണ്ടി ?
@rajukaladi3724
@rajukaladi3724 2 года назад
Valare shari, creative criticize
@geethaunnikrishnan4766
@geethaunnikrishnan4766 2 года назад
AA nin
@bindhugopalan559
@bindhugopalan559 2 года назад
എന്ന് ഞാൻ വിശ്വസിക്കുന്നില്ല..aa റോൾ kpac തന്നെ ചെയ്യുന്നതാണ് ഉചിതം..പരിഷ്ക്കാരം ഇല്ലാത്ത ചട്ടയും മുണ്ടും .ഇടുന്ന ഒരു പണക്കാരി അമ്മച്ചി,..kpac യെ കൊണ്ടല്ലാതെ മറ്റാർക് ചെയ്യാൻ പറ്റും...
@smithasnair404
@smithasnair404 2 года назад
@@bindhugopalan559ആ റോളിന് പറ്റിയത് ഷീല ചേച്ചിയായിരുന്നു ഏറ്റവും നല്ലത്. ശരപശ്ചരത്തിൽ അമ്മയായും , Mr. മരുമകൻ ചിത്രത്തിൽ അമ്മായിഅമ്മയായും നല്ല പെർഫോമൻസ് ചേച്ചി കാഴ്ച വെച്ചിട്ടുണ്ട്
@kasukasu182
@kasukasu182 5 месяцев назад
Mammuttiyekkal pathimadangu ishttamaanu enikku. Premnazeeine........thalakkanam kaanikkaatha nadan
@sureshanand998
@sureshanand998 3 года назад
എനിക്കിഷ്ടം സുന്ദരിയായ നന്ദിതാ ബോസിനെ
@aleena8179
@aleena8179 4 года назад
swantham bharyayum makkalum aanu ellaa aanugalkkum.valuth mattupennungale avr snehich konnitt valicheriyum
@shant8693
@shant8693 4 года назад
Exactly...ini ipo swantham bharyayum makkalum valuth alenkilum societye pedich avarude kod nikkuollu...
@ramizabha2465
@ramizabha2465 4 года назад
Yes aleena u a re correct
@jayarajk4340
@jayarajk4340 7 дней назад
ജനുവരി 16നസീർ
@maimoonamaimu2202
@maimoonamaimu2202 2 года назад
സൂപ്പർ മൂവി ലാസ്റ്റ് സങ്കടം വന്നു 😔😔😔😔😔അവൾ ഒറ്റക്കായി
@sudersanpv4878
@sudersanpv4878 4 года назад
Prem nazeer brilliant performance 🙏
@Sadhanandhn47
@Sadhanandhn47 Год назад
​@@muralikrishnap1996 ,😅 CEC CT bu CT
@amrithapsreekumar
@amrithapsreekumar 9 месяцев назад
Super movie
@neoshaheen8286
@neoshaheen8286 4 года назад
Why this generation women not feminine like this
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
സൂപ്പർ ഫിലിം
@nithadeedzzz3760
@nithadeedzzz3760 2 года назад
നായിക ചാർമിയുടെ ഫേസ് കട്ട്‌ ഉണ്ട് 🙂🙂
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്
@sreeji_th
@sreeji_th 4 года назад
54:20 വേറെയും ഉണ്ടോ മറുകുകൾ... എന്റെ ശിവനേ... ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂
@maheshmurali8507
@maheshmurali8507 3 года назад
നായകൻ : വേറെയും ഉണ്ടോ മറുകുകൾ? നായിക : ധാരാളം 😜 നായകൻ : എവിടെ? നായിക : തന്നത്താൻ കണ്ടു പിടിച്ചാട്ടെ 😜 🤣🤣🤣🤣🤣🤣🤣🤣🤣
@kasukasu182
@kasukasu182 5 месяцев назад
Undu...undu njaan ithu 7thavanayyanu ippol kaanunnathu
@neenu2804
@neenu2804 2 года назад
Nalla movie ❤️
@ks8542
@ks8542 7 месяцев назад
Sundaran premnazir
@narayanankuttymenon9811
@narayanankuttymenon9811 4 года назад
പ്രേം നസീർ ... ന് ഇത്തരം വേഷം ഒട്ടും യോജിക്കുന്നതല്ല. ഒരു നടൻ എന്ന നിലയിൽ പോലും അദ്ദേഹത്തിന് ഇത്തരം അധാർമ്മിക ക്യാരക്ടർ അഭിനയിച്ച് ഫലിപ്പിക്കാൻ തന്നെ എന്തോ ഒരു വല്ലായ്മ. ഒരു പക്ഷേ മറ്റേതെങ്കിലും പരുഷനടന്മാർ ആയിരുന്നെങ്കിൽ ഈ ചലച്ചിത്രം കുറെ കൂടി പ്രശസ്തമാകുമായിരുന്നു.
@WISEJELLYFISHSAPR
@WISEJELLYFISHSAPR 2 года назад
Ok മാന്യ... 🤣🤣🤣
@infotech5895
@infotech5895 4 месяца назад
വേറെ ആർക്കാണ് പറ്റുന്നത്
@Adarshsuresh-yn4hl
@Adarshsuresh-yn4hl Месяц назад
Soman, sukumaran okke aayirunnu engil koore koodi better avumayirunnu ​@@infotech5895
@manoharraman6707
@manoharraman6707 Год назад
Very nice movie
@rashmilawson5074
@rashmilawson5074 4 года назад
Bharathan sir's film is like eating a good Biriyani , if fills up both stomach and heart
@krrahulraghavan9495
@krrahulraghavan9495 3 года назад
Indeed
@ManishSharma-nv9gg
@ManishSharma-nv9gg 2 года назад
Ur mutton i m rice realy good biryani i m eating u
@rashmilawson5074
@rashmilawson5074 2 года назад
@@ManishSharma-nv9gg I am a man
@indiann9067
@indiann9067 Год назад
Biriyani kazhikkumbol shariram unhealthy aakunnu ennal bharath Sirude films anganeyalla
@ks8542
@ks8542 4 месяца назад
​@@rashmilawson5074😂😅😅
@snehamathew-lb3kh
@snehamathew-lb3kh 2 месяца назад
നല്ല സിനിമ 🥰
@jagadeeshchandran8832
@jagadeeshchandran8832 2 года назад
ലതാ സേതുപതി , ജയൻ വിവാഹം കഴിക്കാനിരുന്നതാണ് , ജീവിതം തുടങ്ങാനായി മുണ്ടക്കയത്ത് വീടും സ്ഥലവും വാങ്ങിയിരുന്നതായി കേട്ടിരുന്നു ,മദിരാശിയിൽ ഇവരെ വിവാഹം കഴിച്ച് താമസിച്ചാൽ വധിക്കുമെന്ന് MGRൻ്റെ ഗുണ്ടകൾ ജയനേ ഭീഷണിപ്പെടുത്തിയിരുന്നു ,ഏതായാലും ഒന്നും സംഭവിച്ചില്ല ,ജയൻ പോയി
@Priti80
@Priti80 2 года назад
Jayan aano? I heard rajanikanth ennanu. Mgr was very possessive of latha
@sivakamic7848
@sivakamic7848 Год назад
Rajaniude wife nte name Latha.. She is ആ beautiful lady... Parvathy (latha ) M. G. R nte heroine...
@jasmineliginligin6704
@jasmineliginligin6704 6 месяцев назад
ലത ജയനെ ആണ് പ്രേമിച്ചത് ജയൻ അല്ല 😂😂😂😂
@manojmano5440
@manojmano5440 2 года назад
ലത ❤❤
@subhasanthosh7046
@subhasanthosh7046 2 года назад
Watched it on 26th May 2022🙏..nice movie...suuuuperrr ❤
@ranjithp8213
@ranjithp8213 3 года назад
ഉറുമീസ് തമ്പുരാട്ടി
@ashchasan
@ashchasan 3 месяца назад
can anyone give me the subtitles? I'm non-native malayalam.
@Kochusivaramakrishna
@Kochusivaramakrishna 7 месяцев назад
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
@sreejithnairm9269
@sreejithnairm9269 4 года назад
Nasirr.sir.great
@remeshnair5478
@remeshnair5478 2 года назад
Beautiful film
@sajeer.kshajimavelikarapon7572
@sajeer.kshajimavelikarapon7572 4 года назад
Songs super
@wideanglecltwideangleclt5626
ഇതിലെ BGM അല്ലെ കടലറിയില്ല കരയറില്ല എന്ന പാട്ടാക്കിയത്.
@kasukasu182
@kasukasu182 6 месяцев назад
Undu....undu.....undu.....
@kasukasu182
@kasukasu182 6 месяцев назад
Premnazzerine. Mammuttyekkal pathu madangu ishttamaanu......
@rajukaladi3724
@rajukaladi3724 2 года назад
Ee novel vayichchittu cinemykku poyavarute cash poyennu kettittuntu. Kaaranam, novel pakkaa blue aayirunnu .
@teddyr4475
@teddyr4475 Год назад
Bharathan ❤❤❤❤❤
@alfii__alfiya7232
@alfii__alfiya7232 4 года назад
2020✨️
@user-xt2sw7qi5o
@user-xt2sw7qi5o 6 месяцев назад
ഒരു ഭാര്യ ഉണ്ടാകുമ്പോൾ വേറെ ഒരുത്തിയെ വളക്കുക പിന്നെ പണ്ണുക നസീർ പോളിയാണ് 😂
@Unapologeticmyrmidon
@Unapologeticmyrmidon 7 месяцев назад
2024 still missing old days
@rajeedriver7656
@rajeedriver7656 4 года назад
Good movie
@noushadnoushad1202
@noushadnoushad1202 4 года назад
പ്രേം നസീറിനെ മേക്കപ്പ് ചെയ്ത് വികൃതമാക്കിയ പോലെ. നസീറിന്റെ മികച്ച അഭിനയം. സിനിമ പൂർണ്ണമാകുന്നില്ല.
@tyagarajakinkara
@tyagarajakinkara 4 года назад
I did not know nazeer enjoyed women to this extent this movie ought be enjoyed. OMG the sex scenes were great
@legithalegitha1170
@legithalegitha1170 2 года назад
ലത 🥰🥰🥰🥰
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 9 млн
Running With Bigger And Bigger Feastables
00:17
Просмотров 25 млн
Chamayam  | Malayalam Full Movie | Manoj K Jayan & Sithara
2:17:48